അടുത്തിടെ Geographical Indication (GI) tag ലഭിച്ച വയനാട്ടിലെ കാർഷിക വിള- റോബസ്റ്റ കോഫി
ലോകത്തിലാദ്യമായി 5G കവറേജ് ലഭ്യമാക്കിയ ജില്ല- Hongkou (Shanghai, ചൈന)
ഇന്ത്യൻ പ്രീമിയർ ലീഗിൽ കളിച്ച ഏറ്റവും പ്രായം കുറഞ്ഞ താരം- പ്രയാസ് ബർമൻ (റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ) (16 വയസ്)
ഐ.പി.എൽ- ൽ 300 സിക്സറുകൾ നേടിയ ആദ്യ താരം- ക്രിസ് ഗെയ്ൽ
അടുത്തിടെ BCCI- യുടെ എത്തിക്സ് ഓഫീസറായി നിയമിതനായത്- D.K. Jain (അധികചുമതല)
ജോസ് ആലൂക്കാസിന്റെ പുതിയ ബ്രാന്റ് അംബാസിഡർ- തൃഷ
Toronto International Film Festival- ന്റെ വനിതാ ശാക്തീകരണ പരിപാടിയായ ‘Share Her Journey' യുടെ ബ്രാൻഡ് അംബാസിഡർ- റിമ ദാസ്
ഇന്ത്യ - ഓസ്ട്രേലിയ സംയുക്ത അഭ്യാസമായി AUSINDEX- 19 ന്റെ വേദി- വിശാഖപട്ടണം
സ്റ്റീഫൻ ഹോക്കിങ്ങിനോടുള്ള ആദരസൂചകമായി ‘Black hole' ആലേഖനം ചെയ്ത നാണയം പുറത്തിറക്കിയ രാജ്യം- യു. കെ
സ്ലൊവാക്യയുടെ ആദ്യ വനിതാ പ്രസിഡന്റ്- Zuzana Caputova
2018- ലെ Turing Award ജേതാക്കൾ- Yoshua Bengio, Geoffrey E Hinton, Yann LeCun
ഏഷ്യയിലെ ഏറ്റവും വലിയ Energy Storage System സ്ഥാപിക്കുന്ന കമ്പനി- Tesla (ജപ്പാൻ)
2024- ലെ പാരീസ് ഒളിമ്പിക്സിൽ ഉൾപ്പെടുത്താൻ തീരുമാനിച്ച പുതിയ ഇനം- Breakdancing
2019- ലെ Sultan Azlan Shah Cup ജേതാക്കൾ- ദക്ഷിണകൊറിയ
2019- ലെ Skytrax World Airport Awards- ൽ മികച്ച വിമാനത്താവളവമായി തിരഞ്ഞെടുക്കപ്പെട്ടത്- Changi Airport (സിംഗപ്പൂർ)
100 യുദ്ധകപ്പലുകൾ നിർമ്മിച്ച ഇന്ത്യയിലെ ആദ്യ ഷിപ്പ്യാർഡ്- Garden Reach Shipbuilders and Engineers Ltd (കൊൽക്കത്ത)
Skytrax World Airport Awards പ്രകാരം തുടർച്ചയായ ഏഴാം തവണയും Worlds best aviation hub ആയി തിരഞ്ഞെടുത്ത വിമാനത്താവളം- Changi Airport, Singapore
അടുത്തിടെ കണ്ടെത്തിയ ലോകത്തിലെ ഏറ്റവും നീളമുള്ള Salt Cave സ്ഥിതി ചെയ്യുന്ന രാജ്യം- Israel (Malham Salt Cave)
അടുത്തിടെ Martha Farrell Award 2019 ലഭിച്ച അധ്യാപിക- Manu Gulati
അടുത്തിടെ 5G യിലും Artificial Intelligence- ലും ഗവേഷണം നടത്താനായി IIT Kharagpur-മായി കരാറിൽ ഏർപ്പെട്ട കമ്പനി- Wipro Limited
സമ്പൂർണ്ണ വോട്ടിങ് ലക്ഷ്യമിട്ട് അംഗപരിമിതർക്കായി അസം ആരംഭിച്ച സംരംഭം- The Enajori
അടുത്തിടെ റിസർവ്വ് ബാങ്ക് ഓഫ് ഇന്ത്യ ഗവർണ്ണർ ശക്തികാന്ത ദാസ് പ്രകാശനം ചെയ്ത "Indian Fiscal Federalism" എന്ന പുസ്തകം രചിച്ചത്- Dr. Y.V. Reddy & Dr. G.R. Reddy
ഇന്റർനെറ്റ് കണക്ഷൻ ഇല്ലാതെ തന്നെ സമീപവാസികളെ തമ്മിൽ ബന്ധിപ്പിക്കാനായി അടുത്തിടെ മുംബൈയിൽ പുറത്തിറക്കിയ മൊബൈൽ ആപ്പ്- Bhonga
ഇന്ത്യയിലെ സർക്കാർ ഉടമസ്ഥതയിലുള്ള രണ്ടാമത്തെ വലിയ ധനകാര്യ സ്ഥാപനം- Power Finance Corporation (PFC)

- (റണ്ണറപ്പ് : ഇന്ത്യ)
- (സ്ഥിരം വേദി : മലേഷ്യ)
- (രാജ്യാന്തര വിപണിയിൽ ധനസമാഹരണത്തിനായി ഇന്ത്യൻ രൂപയിൽ പുറത്തിറക്കുന്ന കടപ്പത്രങ്ങളാണ് മസാല ബോണ്ടുകൾ)
2019- ലെ Skytrax World Airport Awards- ൽ മികച്ച വിമാനത്താവളവമായി തിരഞ്ഞെടുക്കപ്പെട്ടത്- Changi Airport (സിംഗപ്പൂർ)
100 യുദ്ധകപ്പലുകൾ നിർമ്മിച്ച ഇന്ത്യയിലെ ആദ്യ ഷിപ്പ്യാർഡ്- Garden Reach Shipbuilders and Engineers Ltd (കൊൽക്കത്ത)
Skytrax World Airport Awards പ്രകാരം തുടർച്ചയായ ഏഴാം തവണയും Worlds best aviation hub ആയി തിരഞ്ഞെടുത്ത വിമാനത്താവളം- Changi Airport, Singapore
അടുത്തിടെ കണ്ടെത്തിയ ലോകത്തിലെ ഏറ്റവും നീളമുള്ള Salt Cave സ്ഥിതി ചെയ്യുന്ന രാജ്യം- Israel (Malham Salt Cave)
അടുത്തിടെ Martha Farrell Award 2019 ലഭിച്ച അധ്യാപിക- Manu Gulati
അടുത്തിടെ 5G യിലും Artificial Intelligence- ലും ഗവേഷണം നടത്താനായി IIT Kharagpur-മായി കരാറിൽ ഏർപ്പെട്ട കമ്പനി- Wipro Limited
സമ്പൂർണ്ണ വോട്ടിങ് ലക്ഷ്യമിട്ട് അംഗപരിമിതർക്കായി അസം ആരംഭിച്ച സംരംഭം- The Enajori
അടുത്തിടെ റിസർവ്വ് ബാങ്ക് ഓഫ് ഇന്ത്യ ഗവർണ്ണർ ശക്തികാന്ത ദാസ് പ്രകാശനം ചെയ്ത "Indian Fiscal Federalism" എന്ന പുസ്തകം രചിച്ചത്- Dr. Y.V. Reddy & Dr. G.R. Reddy
ഇന്റർനെറ്റ് കണക്ഷൻ ഇല്ലാതെ തന്നെ സമീപവാസികളെ തമ്മിൽ ബന്ധിപ്പിക്കാനായി അടുത്തിടെ മുംബൈയിൽ പുറത്തിറക്കിയ മൊബൈൽ ആപ്പ്- Bhonga
- (Company : Links Infratech)
ഇന്ത്യയിലെ സർക്കാർ ഉടമസ്ഥതയിലുള്ള രണ്ടാമത്തെ വലിയ ധനകാര്യ സ്ഥാപനം- Power Finance Corporation (PFC)
No comments:
Post a Comment