“#Modi Again (Why Modi is right for India) An Ex-Communist's Manifesto' എന്ന പുസ്തകത്തിന്റെ രചയിതാവ്- Aabhas Maldahiyar
അടുത്തിടെ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രകാശന ചടങ്ങ് റദ്ദാക്കിയ റാഫേൽ ഇടപാടിനെ കുറിച്ച് വിവരിക്കുന്ന തമിഴ് പുസ്തകം- Nattai Ulukkum Rafale bera Oozhal
തുടർച്ചയായ മൂന്നാം തവണയും ICC Test Championship mace നേടിയ രാജ്യം- ഇന്ത്യ
കേരള വിജിലൻസ് ആന്റ് ആന്റി - കറപ്ഷൻ ബ്യൂറോയുടെ തലവൻ- അനിൽ കാന്ത്
ഐ.പി.എൽ 2019- ലെ World Autism Awareness Day- യുടെ (ഏപ്രിൽ 2) observance- Assistive Technologies, Active Participation
അടുത്തിടെ Geographical Indication Tag ലഭിച്ച ഒഡീഷയിലെ ഉൽപ്പന്നം- Kandhamal Haldi (മഞ്ഞൾ)
അടുത്തിടെ ഇന്ത്യ ആസ്ഥാനമായി പ്രവർത്തിക്കുന്ന International Solar Alliance- ൽ അംഗമായ രാജ്യം- ബൊളീവിയ
അടുത്തിടെ അന്തരിച്ച പ്രശസ്ത തമിഴ് സംവിധായകനും നടനുമായ വ്യക്തി- ജെ. മഹേന്ദ്രൻ
അടുത്തിടെ ഗോവയുടെ പുതിയ ഉപമുഖ്യമന്ത്രിമാരായി നിയമിതരായവർ- Manohar Ajgaonkar, Vijai Sardesai
അടുത്തിടെ വീരേന്ദർ സെവാഗിനെ ബ്രാൻഡ് അംബാസിഡർ ആയി തിരഞ്ഞെടുത്ത ഓൺലൈൻ ഇൻഷുറൻസ് കമ്പനി- Policy X.com
അടുത്തിടെ ഇന്ത്യയിൽ ആദ്യമായി 200 million metric tonne cargo movement നടത്തിയ കമ്പനി- അദാനി പോർട്ട്സ്
2019 Indian Premier League സീസണിലെ ആദ്യ സെഞ്ച്വറി നേടിയ താരം- Sanju Samson (Rajasthan Royals)
അന്താരാഷ്ട്ര ഫുട്ബോളിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ച പ്രശസ്ത അർജന്റീന ഫുട്ബോളർ- Gonzalo Higuain
അടുത്തിടെ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ തുടങ്ങിയ Voter helpline number- 1950
അടുത്തിടെ കേന്ദ്ര ടെക്സ്റ്റൈൽ മന്ത്രാലയത്തിന്റെ Yarn Bank നിലവിൽ വന്ന സംസ്ഥാനം- കർണാടക
അടുത്തിടെ ഇന്ത്യയിൽ നിന്നുള്ള ഹിന്ദുമത തീർത്ഥാടകർക്ക് സന്ദർശനം നടത്താനായി പാക്കിസ്ഥാൻ അനുമതി നൽകിയ ക്ഷേത്രം- Sharda Peeth
ഐ.പി.എൽ 2019 സീസണിൽ സെഞ്ചുറി നേടിയ ആദ്യ താരം- സഞ്ജു സാംസൺ
ദേശഭാവനയുടെ ആട്ടപ്രകാരങ്ങൾ എന്ന കൃതിയുടെ രചയിതാവ്- സുനിൽ.പി.ഇളയിടം
വിദേശകടപ്പത്രവിപണിയിൽ ഇടം നേടിയ ആദ്യ ഇന്ത്യൻ സംസ്ഥാനം- കേരളം
സ്കൂൾ വിദ്യാർത്ഥികൾക്കായി ഹാപ്പിനെസ് കരിക്കുലം തുടങ്ങിയ സർക്കാർ- ഡൽഹി
ട്രെയിൻ ബോഗി നിർമാണത്തിന് അനുമതി ലഭിച്ച ആദ്യ സംസ്ഥാന പൊതുമേഖല സ്ഥാപനം- ഓട്ടോകാസ്റ്റ്
പുതിയ വാഹനങ്ങൾക്ക് അതിസുരക്ഷാ നമ്പർ പ്ലേറ്റുകൾ നിർബന്ധമാക്കുന്നത് എന്നുമുതലാണ്- ഏപ്രിൽ 1, 2019
ഐ പി എല്ലിൽ 300 സിക്സകൾ നേടുന്ന ആദ്യ താരം- ക്രിസ് ഗെയ്ൽ
സ്കൂൾ വിദ്യാർത്ഥികളെ നീന്തൽ പഠിപ്പിക്കാനുള്ള കേരള കായിക വകുപ്പിന്റെ പദ്ധതി- സ്പ്ലാഷ്
രണ്ടാമത് ഇന്റർനാഷണൽ ചിൽഡ്രൺസ് ഫിലിം ഫെസ്റ്റിവൽ വേദി (2019)- തിരുവനന്തപുരം
"ശബരിമല, നവോത്ഥാനം, മതനിരപേക്ഷത എന്ന പുസ്തകത്തിന്റെ രചയിതാവ്”- പിണറായി വിജയൻ
ഇന്ത്യയിലെ ഏറ്റവും ദൂരം കുറഞ്ഞ വിമാന സർവീസ്- കണ്ണൂർ-കോഴിക്കോട്
ശത്രുരാജ്യങ്ങളുടെ റഡാറുകളെ കണ്ടെത്തുന്നതിനുള്ള എമിസാറ്റ് ഉൾപ്പെടെ 28 ഉപഗ്രഹങ്ങളെ വിക്ഷേപിച്ച ഇന്ത്യയുടെ വാഹനം- പി.എസ്.എൽ.വി. സി 45 ( 2019 ഏപ്രിൽ 1 )
അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസി ലിന്റെ (ICC) സി.ഇ.ഒ ആയി നിയമിതനായത്- മനു സാവ്നെ
ഈയിടെ ഭൗമ സൂചകപദവി ലഭിച്ച വയനാടൻ കാപ്പിയിനം- റോബസ്റ്റ കോഫി
മസാല ബോണ്ട് പുറത്തിറക്കുന്ന ആദ്യ ഇന്ത്യൻ സംസ്ഥാനം- കേരളം (കിഫ്ബിയുമായി ബന്ധപ്പെട്ട് )
ലാലു റാബ്റി മോർച്ച എന്ന പുതിയ രാഷ്ട്രീയ പാർട്ടി രൂപീകരിച്ചത്- തേജ് പ്രതാപ് യാദവ്
ലോകത്തിൽ ആദ്യമായി 5G കവറേജ് ലഭ്യമാക്കിയ ജില്ല- HONGKOU (ചൈന)
സ്റ്റീഫൻ ഹോക്കിൻസിനോടുള്ള ആദരസൂചകമായി ബ്ലാക്ക് ഹോൾ എന്ന പേരിൽ നാണയമിറക്കിയ രാജ്യം- ബ്രിട്ടൺ
2019 ഐ.സി.സി ടെസ്റ്റ് റാങ്കിംഗിൽ തുടർച്ചയായി മൂന്നാം വർഷവും ഒന്നാം സ്ഥാനം നിലനിർത്തിയ രാജ്യം- ഇന്ത്യ

- (Rafale : The Scam That Rocked the Nation)
- (രചന : എസ്. വിജയൻ)

No comments:
Post a Comment