സ്ലോവാക്യയുടെ പ്രഥമ വനിതാ പ്രസിഡന്റായി നിയമിതയായത്- Zuzana caputova
അസ്ലൻഷാ ഹോക്കി പുരുഷ കിരീടം 2019 ൽ നേടിയത്- ദക്ഷിണ കൊറിയ
ഇന്ത്യയുടെ എമിസാറ്റ് ഉൾപ്പെടെ 29 ഉപഗ്രഹങ്ങളുമായി ഐ.എസ്.ആർ.ഒ 2019 ഏപ്രിൽ 1- ന് വിക്ഷേപിച്ച ദൗത്യം- പി.എസ്.എൽ.വി.സി - 45
ഐ.സി.സി ടെസ്റ്റ് ക്രിക്കറ്റ് ചാമ്പ്യൻഷിപ്പ് 2019- ൽ നേടിയത്- ഇന്ത്യ
പി.എസ്.എൽ.വി.സി. 45 വിക്ഷേപണദൗത്യത്തിൽ ഇന്ത്യയുടെ കുടാതെ എതൊക്കെ രാജ്യങ്ങളുടെ ഉപഗ്രഹങ്ങളാണ് ഐ.എസ്.ആർ.ഒ.വിക്ഷേപിച്ചത്- ലിത്വാനിയ, സ്പെയിൻ, സ്വിറ്റ്സർലാന്റ്, യു.എസ്.എ
ഐ.എസ്.ആർ.ഒ, പി.എസ്.എൽ.സി.-സി 45 ദൗത്യത്തി ലൂടെ വിക്ഷേപിച്ച് എമിസാറ്റ് ഉപഗ്രഹത്തിൽ ഉപയോ ഗിച്ചിരിക്കുന്ന ആൾട്ടി മീറ്റർ നിർമ്മിച്ച ബഹിരാകാശ ഏജൻസി ഏത് രാജ്യത്തിലാണ്- ഫ്രാൻസ്
2019- ൽ ഭൗമ മണിക്കൂർ ആചരിച്ചത് എന്ന്- മാർച്ച് 30
അടുത്തിടെ Human Development Report 2019 പുറത്തിറക്കിയ സംഘടന- United Nations Development Programme (UNDP)
തീവ്രവാദ പ്രവർത്തനങ്ങൾ നേരിടാനായി ജമ്മു കാശ്മീരിൽ പുതുതായി ആരംഭിക്കുന്ന സേന- Terror Monitoring Group (TMG)
അടുത്തിടെ വാട്സാപ്പിന്റെ ഹാൾ ഓഫ് ഫെയിമിൽ ഇടം നേടിയ മലയാളി- മാനുവൽ ജോൺസൺ
അടുത്തിടെ Slovakia യുടെ ആദ്യ വനിത പ്രസിഡന്റ് ആയ വ്യക്തി- Zuzana Caputova
അടുത്തിടെ 100 യുദ്ധക്കപ്പലുകൾ നിർമ്മിച്ച് വിതരണം ചെയ്ത ആദ്യ Indian Shipyard എന്ന നേട്ടം കൈവരിച്ചത്- Garden Reach Ship Builders and Engineers Ltd (GRSE)
മലേഷ്യയിൽ വച്ച് നടന്ന Azlan Shah Cup ഹോക്കി ടൂർണമെന്റിൽ കിരീടം നേടിയ രാജ്യം- ദക്ഷിണ കൊറിയ
5G കവറേജ് ഉള്ള ലോകത്തിലെ ആദ്യ ജില്ലയായി മാറിയത്- Hongkou, Shanghai
കന്നി വോട്ടർമാർക്കായി അസ്സം പുറത്തിറക്കിയ മൊബൈൽ ആപ്പ്- Sankalp
റോക്കറ്റ് വിക്ഷേപണം കാണാനായി ISRO ആദ്യമായി ആരംഭിച്ച Visitors gallery സ്ഥിതി ചെയ്യുന്നത്- Sriharikotta Island, Andhra Pradesh
മികച്ച ചിത്രത്തിനുള്ള ജോൺ എബ്രഹാം പുരസ്കാരം 2019- ൽ ലഭിച്ചത്- ബിലാത്തിക്കുഴൽ
ഇന്ത്യൻ പ്രീമിയർ ലീഗ് ക്രിക്കറ്റ് ടൂർണമെന്റിൽ അരങ്ങേറിയ ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോഡ്
കസ്ഥമാക്കിയത്- പ്രയാസ് ബർമൻ
ഒരു വോട്ടിങ് മെഷീനിൽ പരമാവധി ഉൾപ്പെടുത്താവുന്ന സ്ഥാനാർത്ഥികളുടെ എണ്ണം- 16
അടുത്തിടെ ഭൗമസൂചിക പദവി ലഭിച്ച വയനാട്ടിൽ നിന്നുള്ള വിഭവം- റോബസ്റ്റ കോഫി
ഗോവ സംസ്ഥാനത്തിന്റെ ഉപമുഖ്യമന്ത്രിമാരായി നിയ മിതരായവർ- മനോഹർ അജ്ഗൗൻകർ, വിജയ് സർദേശായ്
പൊതുജനങ്ങളുടേയും നവാഗത വോട്ടർമാരുടെയും സംശയങ്ങൾ ദൂരീകരിക്കുന്നതിനും പരാതി പരിഹരിക്കുന്നതിനുമായി ഇലക്ഷൻ കമ്മീഷൻ തയ്യാറാക്കിയ ടോൾ ഫ്രീ നമ്പർ- 1950
ഏത് ഒളിമ്പിക്സ് മുതലാണ് ബ്രേക്ക് ഡാൻസിങ് കായിക ഇനമായി ഉൾപ്പെടുത്താൻ അന്താരാഷ്ട്ര ഒളി മ്പിക് കമ്മിറ്റി ശുപാർശ ചെയ്തത്- 2024 പാരീസ് ഒളിമ്പിക്സ്
അടുത്തിടെ കേസ്സുകളിൽപ്പെടുന്നവരോ, ദൃക്സാക്ഷികളോ ആയവരുടെ ജാതി, കേസ്സിന്റെ ഒരു ഘട്ടങ്ങളിലും വെളിപ്പെടുത്തുവാൻ പാടില്ല എന്ന് ഉത്തരവിറക്കിയ ഹൈക്കോടതി- Punjab and Haryana High Court
International Union of conservation of Nature (IUCN) അടുത്തിടെ Red list- ൽ ഉൾപ്പെടുത്തിയ ഇന്ത്യയിലെ ശുദ്ധജല മത്സ്യം- Hump - backed Mahseer
അടുത്തിടെ State of the Global Climate in 2018 Report പുറത്തിറക്കിയ സംഘടന- World Meteorological Organisation (WMO)
India Open Badminton Tournament 2019 വേദിയായ സ്ഥലം- New Delhi (K.D. Jadhav Indoor Hall)
Indian Open Badminton 2019 വിജയികൾ

- തോൽപ്പിച്ചത് : ഇന്ത്യയെ (4 - 2)

- കാവേരിയിലും പോഷക നദികളിലും മാത്രം കാണപ്പെടുന്നു
അടുത്തിടെ State of the Global Climate in 2018 Report പുറത്തിറക്കിയ സംഘടന- World Meteorological Organisation (WMO)
India Open Badminton Tournament 2019 വേദിയായ സ്ഥലം- New Delhi (K.D. Jadhav Indoor Hall)
Indian Open Badminton 2019 വിജയികൾ
- പുരുഷ വിഭാഗം: Viktor Axelsen (Denmark)
- വനിത വിഭാഗം : Ratchanok Intanon (Thailand)
- (436 Kg, orbit : 749 Km)
- വിക്ഷേപണ വാഹനം: PSLV - C 45
- 47th ദൗത്യം
No comments:
Post a Comment