Tuesday, 9 April 2019

Current Affairs- 08/04/2019

ലോകത്തിലാദ്യമായി വൃക്ക ദാനം ചെയ്ത HIV പോസിറ്റീവായ വനിത- Nina Martinez (അത്‌ലാന്റാ) 

2019- ലെ Malaysian Open ബാഡ്മിന്റൺ ജേതാവ്- Lin Dan 

ഇന്ത്യയിൽ നിന്നും ലഭിക്കുന്ന എല്ലാ ബിരുദങ്ങൾക്കും equivalency നൽകാൻ തീരുമാനിച്ച രാജ്യം- യു.എ.ഇ


National Cardiology Conference 2019- ന്റെ വേദി- ലഖ്നൗ

Nepal - India Franchise Investment Expo and Conclave 2019- ന്റെ വേദി- കാഠ്മണ്ഡു

അടുത്തിടെ ഏത് സംസ്ഥാനത്ത് നിന്നാണ് ഇന്ത്യൻ ആർമിക്ക് രണ്ടാം ലോകമഹായുദ്ധത്തിൽ തകർന്ന അമേരിക്കയുടെ യുദ്ധവിമാനത്തിന്റെ അവശിഷ്ടം ലഭിച്ചത്- അരുണാചൽ പ്രദേശ് 

Adultery, homosexuality തുടങ്ങിയ കുറ്റങ്ങൾക്ക് വധശിക്ഷ നൽകാൻ തീരുമാനിച്ച രാജ്യം- Brunei

അടുത്തിടെ ഏത് ബാങ്കിതര ധനകാര്യ സ്ഥാപനമാണ് ലക്ഷ്മി വിലാസ് ബാങ്കിനെ ഏറ്റെടുക്കാൻ തീരുമാനിച്ചത്- Indiabulls Housing Finance

കൊഹിമ യുദ്ധത്തിന്റെ എത്രാമത് വാർഷികമാണ് 2019- ൽ നടന്നത്- 75 -ാമത്

അമേരിക്ക - മൊറോക്കോ സംയുക്ത സൈനികാഭ്യാസമായ ‘African Lion - 2019'- ന്റെ വേദി- മൊറോക്കോ


FIFA Executive Council- ൽ അംഗമായ ആദ്യ ഇന്ത്യൻ- Praful Patel

ലോകബാങ്കിന്റെ പുതിയ പ്രസിഡന്റ്- David Malpass (13-ാമത്)

Confederation of Indian Industry (CII)- യുടെ പുതിയ പ്രസിഡന്റ്- Vikram Kirloskar

NASSCOM- ന്റെ പുതിയ ചെയർമാൻ- Keshav Murugesh (2019-20)

ജോർദ്ദാനിലേക്കുള്ള പുതിയ ഇന്ത്യൻ അംബാസിഡർ- Anwar Haleem

Synergies between the 2030 Agenda and Paris Agreement- ന്റെ  പ്രഥമ ആഗോള സമ്മേളനത്തിന് വേദിയായത്- കോപ്പൻഹേഗൻ (ഡെൻമാർക്ക്)

‘Why am I seeing this post' എന്ന സംവിധാനം ആരംഭിച്ച സാമൂഹ്യ മാധ്യമം- ഫേസ്ബുക്

ലണ്ടൺ കമ്പനിയായ Open Signal- ന്റെ റിപ്പോർട്ട് അനുസരിച്ച് ഇന്ത്യയിൽ ഏറ്റവും കൂടുതൽ 4G ലഭിക്കുന്ന നഗരം- ധൻബാദ് (ജാർഖണ്ഡ്)

അടുത്തിടെ അന്തരിച്ച ഇന്ത്യൻ സംരഭകത്വ പ്രസ്ഥാനത്തിന്റെ പിതാവ് എന്നറിയപ്പെട്ടിരുന്ന വ്യക്തി- Dr. V. G. Patel


അടുത്തിടെ Google India- യുടെ Industry Head ആയി നിയമിതയായ മുൻ ബോളിവുഡ് താരം- Mayoori Kango

Life Insurance Corporation of India (LIC) മാനേജിംഗ് ഡയറക്ടർ ആയി നിയമിതനായ വ്യക്തി- Vipin Anand

56-th National Maritime Day പ്രമേയം-  Indian Ocean - An Ocean of opportunity

Confederation of Indian Industry (CII) പ്രസിഡന്റ് ആയി നിയമിതനായ വ്യക്തി- Vikram Kirloskar

NASSCOM ചെയർമാൻ ആയി നിയമിതനായ വ്യക്തി- Keshav Murugesh

ലോക ബാങ്കിന്റെ പുതിയ പ്രസിഡന്റ്- David Malpass

ലണ്ടനിലെ Law University ബഹുമാനാർത്ഥം Doctorate നൽകി ആദരിച്ച ബോളിവുഡ് താരം- Shah Rukh Khan

ബാക്ടീരിയുടെ കോശഭിത്തി തകർക്കാൻ സഹായിക്കുന്നതും Centre for Cellular and Molecular Biology (CCMB) വികസിപ്പിച്ചെടുത്തതുമായ പുതിയ എൻസൈം- Murein Endopeptidiase K

International Centre for Automotive Technology (ICAT) നടത്തുന്ന Nu Gen Mobility Summit 2019- ന് വേദിയാകുന്ന നഗരം- Manesar, Haryana

No comments:

Post a Comment