ലോകത്തിലെ ഏറ്റവും പ്രായം കൂടിയ ഫുട്ബോൾ താരം എന്ന റെക്കോർഡിനർഹനായത്- Isaak Hayik (ഇസ്രായേൽ)
ESPN India Sports Awards 2018- ൽ ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡിന് അർഹനായത്- പ്രദീപ് കുമാർ ബാനർജി (ഫുട്ബോൾ) (73 വയസ്സ്)
ഇന്ത്യൻ പുരുഷ ഹോക്കി ടീമിന്റെ പുതിയ പരിശീലകൻ- Graham Reid
ഇന്ത്യയിൽ ആദ്യമായി ISO Certification നേടിയ റെയിൽവേ സ്റ്റേഷൻ- ഗുവാഹത്തി റെയിൽവേ സ്റ്റേഷൻ
കേന്ദ്ര സർക്കാരിന്റെ National Institutional Ranking Frame Work 2019- ൽ കേരള സർവ്വകലാശാലയുടെ സ്ഥാനം- 35 (Overall Ranking വിഭാഗത്തിൽ)
അടുത്തിടെ കാലാവസ്ഥാ മന്ത്രാലയം ‘Yellow Weather Warning' നൽകിയ സംസ്ഥാനം- ഹിമാചൽ പ്രദേശ്
അടുത്തിടെ അന്തരിച്ച ദക്ഷിണാഫ്രിക്കൻ വനിതാ ക്രിക്കറ്റ് താരം- Elriesa Theunissen - Fourie
Artificial Intelligence അധിഷ്ഠിത വൈദ്യുത മോട്ടോർ സൈക്കിൾ വികസിപ്പിക്കാനായി Revolt Intellicorp എന്ന സ്ഥാപനം വികസിപ്പിച്ച വ്യക്തി- Rahul Sharma
ആമസോൺ ഇന്ത്യ അടുത്തിടെ ആരംഭിച്ച Seller - Funding Programme- Amazon Wings
അടുത്തിടെ ഇന്ത്യയുടെ സമാധാന സേനയെ പിൻവലിച്ച രാജ്യം- Libya
നാഗാലാൻഡിൽ അടുത്തിടെ നടന്ന 75-th Anniversary of the Battle of Kohima- യുടെ പ്രമേയം- Remembrance, Reconciliation and Rebirth
അടുത്തിടെ ജമ്മുകാശ്മീർ ഇലക്ഷൻ ഡിപ്പാർട്ട്മെന്റിന്റെ ബ്രാന്റ് അംബാസഡർ ആയി നിയമിതയായ വ്യക്തി- Sana Dua
ഇന്ത്യയിലാദ്യമായി Carbon Positive Settlement പദവി ലഭിച്ച ഇന്ത്യൻ ഗ്രാമം- Phayeng (Manipur)
FIFA റാങ്കിംഗിൽ ഒന്നാം സ്ഥാനം കൈവരിച്ച രാജ്യം- Belgium
അടുത്തിടെ ഇന്ത്യയിലെ BSE, India INX സ്റ്റോക്ക് എക്സ്ചേഞ്ചുകളുമായി കരാറിൽ ഏർപ്പെട്ട വിദേശ സ്റ്റോക്ക് എക്സ്ചേഞ്ച്- Moscow stock exchange
ഫ്യൂചർ കേരള ബ്രാൻഡ്സ് പുരസ്കാരം 2018 ലഭിച്ച സ്ഥാപനം- കേരള സംസ്ഥാന പിന്നാക്ക വികസന കോർപ്പറേഷൻ
അടുത്തിടെ ലോകസഭ തിരഞ്ഞെടുപ്പ് സുഗമമായി നടത്താൻ വേണ്ടി ജമ്മുകാശ്മീർ പുറത്തിറക്കിയ മൊബൈൽ ആപ്പ്- Sahlat
2019 ലോകാരോഗ്യ ദിന പ്രമേയം- Universal Health Coverage
ചെന്നൈ സെൻട്രൽ റെയിൽവേ സ്റ്റേഷൻ നൽകിയിരിക്കുന്ന പുതിയ പേര്- പുരട്ചി തലൈവർ ഡോ. എം. ജി. രാമചന്ദ്രൻ സെൻട്രൽ റെയിൽവേ സ്റ്റേഷൻ
FIFA- യുടെ കൗൺസിൽ അംഗമായി തിരഞ്ഞെടുക്കപ്പെട്ട ആദ്യ ഇന്ത്യക്കാരൻ- പ്രഫുൽ പട്ടേൽ
ഇൻഷുറൻസ് സേവനങ്ങൾ ആരംഭിക്കാനായി കർണ്ണാടക ബാങ്ക് കരാറിൽ ഏർപ്പെട്ട കമ്പനി- Bharti AXA
അമേരിക്കയിലെ National American University, Astrology- യിൽ D. Litt നൽകി ആദരിച്ച ഇന്ത്യൻ ആസ്ട്രോളജർ- Dr. Sohini Sastri
അടുത്തിടെ TikTok എന്ന ആപ്ലിക്കേഷൻ നിരോധിക്കണമെന്ന് കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ട ഹൈക്കോടതി- മദ്രാസ് ഹൈക്കോടതി

- (യൂണിവേഴ്സിറ്റി റാങ്കിംഗിൽ കേരള സർവ്വകലാശാലയുടെ സ്ഥാനം- 22)

- കാലാവധി : 4 വർഷം
- Sports person of the year (Male)- Neeraj Chopra
- Sports person of the year (Female)- P.V. Sindhu
ഇൻഷുറൻസ് സേവനങ്ങൾ ആരംഭിക്കാനായി കർണ്ണാടക ബാങ്ക് കരാറിൽ ഏർപ്പെട്ട കമ്പനി- Bharti AXA
അമേരിക്കയിലെ National American University, Astrology- യിൽ D. Litt നൽകി ആദരിച്ച ഇന്ത്യൻ ആസ്ട്രോളജർ- Dr. Sohini Sastri
അടുത്തിടെ TikTok എന്ന ആപ്ലിക്കേഷൻ നിരോധിക്കണമെന്ന് കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ട ഹൈക്കോടതി- മദ്രാസ് ഹൈക്കോടതി
No comments:
Post a Comment