ഇസായേലിന്റെ പ്രധാനമന്ത്രിയായി വീണ്ടും നിയമിതനായത്- ബെഞ്ചമിൻ നെതന്യാഹു
ഉഹെയ്തിയുടെ പുതിയ പ്രധാനമന്ത്രി- Jean - Michel Lapin
അൽജീരിയയുടെ പുതിയ പ്രസിഡന്റ്- Abdelkader Bensalah (അധികച്ചുമതല)
Indian Overseas Bank- ന്റെ പുതിയ MD and CEO- Karnam Sekar
അടുത്തിടെ കേന്ദ്ര സർക്കാർ, CRPF രക്തസാക്ഷികളുടെ ബന്ധുക്കൾക്ക് വേണ്ടി ആരംഭിച്ച ആപ്ലിക്കേഷൻ- Veer Parivar App
ലോകത്തിലാദ്യമായി 24 x 7 Pollution Charge Zone ആരംഭിച്ച നഗരം- ലണ്ടൻ
42-ാമത് കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്സ്
ഈയിടെ അന്തരിച്ച കേരള ഫ്രെഡ് റിസർ എന്നറിയപ്പെട്ടിരുന്ന രാഷ്ട്രീയ നേതാവ്- കെ.എം മാണി
അൾജീരിയയുടെ പുതിയ പ്രസിഡന്റായി നിയമിതനായത്- അബ്ദുൾ ബെൻസിലാഹ്
ഉത്തേജക മരുന്ന് ഉപയോഗിച്ചതിനെ തുടർന്ന് 4 വർഷം വിലക്ക് ലഭിച്ച ഇന്ത്യൻ ഷോട്ട് താരം- മൻപ്രീത് കൗർ
കേരളത്തിലെ ആദ്യത്തെ അതിസുരക്ഷാ ജയിൽ നിലവിൽ വരുന്നത്- വിയ്യൂർ (തൃശൂർ)
മാനവവിഭവശേഷി മന്ത്രാലയത്തിന്റെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ദേശീയ റാങ്കിംഗിൽ ഒന്നാം സ്ഥാനം- IIT മദ്രാസ്
2019 ഏകദിന ക്രിക്കറ്റ് ലോകകപ്പ് വേദി- ഇംഗ്ലണ്ട്, വെയിൽസ്
കെ.എം.മാണി (1933 -2019)
കേരള ഫിലിം ക്രിട്ടിക്സ് അവാർഡ് 2019- ൽ മികച്ച നടിയ്ക്കുള്ള പുരസ്കാരം ലഭിച്ചത്- നിമിഷ സജയൻ, അനുശ്രീ
കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയത്തിനു കീഴിലുള്ള നാഷണൽ ഇൻസ്റ്റിറ്റ്യൂഷണൽ റാങ്കിംഗ് ഫെയിം വർക്കിന്റെ ദേശീയ റാങ്ക് പട്ടികയിൽ കേരളത്തിൽ നിന്ന് ഒന്നാംസ്ഥാനം നേടിയത്- യൂണിവേഴ്സിറ്റി കോളേജ്, തിരുവനന്തപുരം
2019 മലേഷ്യൻ ഓപ്പൺ ബാഡ്മിന്റൺ (പുരുഷ വിഭാഗം) കിരീട ജേതാവ്- ലിൻ ഡാൻ
ഈയിടെ അന്തരിച്ച ഇന്ത്യൻ സംരഭകത്വ പ്രസ്ഥാനത്തിന്റെ പിതാവ് എന്നറിയപ്പെടുന്ന വ്യക്തി- വി.ജി പട്ടേൽ
2019- ൽ 75 വാർഷികം ആഘോഷിച്ച ചരിത്ര സംഭവം- കൊഹിമയുദ്ധം
ആഫ്രിക്കൻ ലയൺ 2019 സംയുക്ത സൈനികാഭ്യാസത്തിൽ ഏർപ്പെട്ട രാജ്യങ്ങൾ- അമേരിക്ക, മൊറോക്കോ
ഇന്ത്യൻ ഹോക്കി ടീം മുഖ്യപരിശീലകനായി നിയമിതനായത്- ഗ്രഹാം റെയ്ഡ്
2019- ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിലെ ഏത് മണ്ഡലത്തിലാണ് ഏറ്റവുമധികം സ്ഥാനാർത്ഥികൾ മത്സരിക്കുന്നത്- വയനാട്
ജപ്പാനിൽ പുതുതായി ചുമതലയേൽക്കുന്ന സാമ്രാജ്യത്തിന്റെ പേര്- റേയ്വ
ദേശീയ കാർഡിയോളജി കോൺഫറൻസിന് 2019- ൽ വേദി യായത്- ലഖ്നൗ
ഗ്രീൻ ISO സർട്ടിഫിക്കേഷൻ ലഭിക്കുന്ന ഇന്ത്യയിലെ ആദ്യ റെയിൽവേസ്റ്റഷൻ- ഗുവാഹത്തി
ലോക ബാങ്കിന്റെ പ്രസിഡന്റായി നിയമിതനായത്- David Malpass
അടുത്തിടെ അന്തരിച്ച സി.ആർ.ആനന്ദവല്ലി ഏത് മേഖലയിൽ പ്രശസ്തയാണ്- ഡബ്ബിങ്
ഇന്ത്യൻ പ്രീമിയർ ലീഗ് ക്രിക്കറ്റിലെ ഏറ്റവും മികച്ച ബൗളിങ് പ്രകടനത്തിന് (12 റൺസിന് 6 വിക്കറ്റ്) ഉടമയായത്- അൽസാരി ജോസഫ് (മുംബൈ ഇന്ത്യൻസ്)
ഫിഫ കൗൺസിൽ അംഗമായി തെരഞ്ഞെടുത്ത ആദ്യ ഇന്ത്യാ ക്കാരൻ- പ്രഫുൽ പട്ടേൽ
17-ാം ലോക്സഭയിലേക്കുള്ള രാജ്യത്തെ ആദ്യവോട്ട് രേഖപ്പെ ടുത്തിയ വ്യക്തി- സുധാകർ നടരാജൻ
കേരളത്തിൽ ഗോത്രവിഭാഗത്തിൽ നിന്നും സിവിൽ സർവ്വീസ് നേടിയ ആദ്യ പെൺകുട്ടി- ശ്രീധന്യ
കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രിയുടെ പുതിയ പ്രസിഡന്റ്- വിക്രം കിർലോസ്കർ
Saffron Swords : Centuries of India Resistance to invaders എന്ന പുസ്തകത്തിന്റെ രചയിതാവ്- Manoshi Sinha Rawal
ഇന്ത്യൻ ആർമി അടുത്തിടെ നിർമ്മിച്ച മൈത്രി പാലം ഏത് നദിയ്ക്ക് കുറുകെയാണ്- സിന്ധു നദി
2019- ൽ പുറത്തുവന്ന സിവിൽ സർവ്വീസ് ഫലപ്രഖ്യാപനത്തിൽ ഒന്നാംറാങ്ക് നേടിയത്- കനിഷ്ക് കതാരിയ
ഏറ്റവും കുറച്ച് കാലയളവിനുള്ളിൽ 100 കോടി ക്ലബിൽ ഇടം നേടിയ മലയാള ചിത്രം- ലൂസിഫർ
അടുത്തിടെ ഏത് സംസ്ഥാനത്ത് നിന്നാണ് ഇന്ത്യൻ ആർമിയ്ക്ക് രണ്ടാം ലോകമഹായുദ്ധത്തിൽ തകർന്ന അമേരിക്കൻ യുദ്ധവി മാനത്തിന്റെ അവശിഷ്ടം ലഭിച്ചത്- അരുണാചൽ
പ്രദേശ് മാലദ്വീപ് പ്രസിഡന്റായി നിയമിതനായ ഇബ്രാഹിം മുഹമ്മദ് സോലിഹിന്റെ രാഷ്ട്രീയ പാർട്ടി- മാൽഡീവിയൻ ഡെമോക്രാറ്റിക് പാർട്ടി
2019- ലെ മലേഷ്യൻ ഓപ്പൺ ബാഡ്മിന്റൺ പുരുഷവിഭാഗം ജേതാവ്- ലിൻഡാൻ
2019- ൽ 75-ാം വാർഷികമാചരിക്കുന്നത് ഏത് യുദ്ധമാണ്- കൊഹിമ യുദ്ധം
നാസ്കോമിന്റെ പുതിയ ചെയർമാൻ- കേശവ് മുരുകേശ്

- മികച്ച ചിത്രം- ഒരു കുപ്രസിദ്ധ പയ്യൻ (സംവിധാനം : മധുപാൽ)
- മികച്ച സംവിധായകൻ- ഷാജി. എൻ. കരുൺ (ചിത്രം : ഓള്)
- മികച്ച നടൻ- മോഹൻലാൽ (ചിത്രം : ഒടിയൻ)
- മികച്ച നടി- നിമിഷ സജയൻ (ചിത്രം : ഒരു കുപ്രസിദ്ധ പയ്യൻ), അനുശ്രീ (ചിത്രങ്ങൾ : ആദി, ആനക്കള്ളൻ)
- Leading Cricketer of the Year- വിരാട് കോഹ്ലി
- Wisden's Five Cricketers of the Year- ൽ ഉൾപ്പെട്ട ഇന്ത്യൻ- വിരാട് കോഹ്ലി
- Women's Leading Cricketer of the Year- സ്മൃതി മന്ഥാന
- Leading Twenty 20 Cricketer- റാഷിദ് ഖാൻ (അഫ്ഗാനിസ്ഥാൻ)
ഈയിടെ അന്തരിച്ച കേരള ഫ്രെഡ് റിസർ എന്നറിയപ്പെട്ടിരുന്ന രാഷ്ട്രീയ നേതാവ്- കെ.എം മാണി
അൾജീരിയയുടെ പുതിയ പ്രസിഡന്റായി നിയമിതനായത്- അബ്ദുൾ ബെൻസിലാഹ്
ഉത്തേജക മരുന്ന് ഉപയോഗിച്ചതിനെ തുടർന്ന് 4 വർഷം വിലക്ക് ലഭിച്ച ഇന്ത്യൻ ഷോട്ട് താരം- മൻപ്രീത് കൗർ
കേരളത്തിലെ ആദ്യത്തെ അതിസുരക്ഷാ ജയിൽ നിലവിൽ വരുന്നത്- വിയ്യൂർ (തൃശൂർ)
മാനവവിഭവശേഷി മന്ത്രാലയത്തിന്റെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ദേശീയ റാങ്കിംഗിൽ ഒന്നാം സ്ഥാനം- IIT മദ്രാസ്
- (കേരള സർവ്വകലാശാല 35 മത്)
2019 ഏകദിന ക്രിക്കറ്റ് ലോകകപ്പ് വേദി- ഇംഗ്ലണ്ട്, വെയിൽസ്
കെ.എം.മാണി (1933 -2019)
- ഏറ്റവും കൂടുതൽ തവണ മന്ത്രിയായി (13) സത്യപ്രതിജ്ഞ ചെയ്ത വ്യക്തി
- കേരളത്തിൽ ഏറ്റവും കൂടുതൽ ബജറ്റ് അവതരിപ്പിച്ച ധനമന്ത്രി (13 തവണ)
- ഏറ്റവും കുടുതൽ കാലം എം എൽ എ ആയ വ്യക്തി
- ഒരേ നിയോജകമണ്ഡലത്തിൽ നിന്ന് (പാല) ഏറ്റവും കുടുതൽ തവണ ജയിച്ച എം.എൽ.എ.
- ഏറ്റവും കുടുതൽ മന്ത്രി സഭകളിൽ അംഗം (12)
കേരള ഫിലിം ക്രിട്ടിക്സ് അവാർഡ് 2019- ൽ മികച്ച നടിയ്ക്കുള്ള പുരസ്കാരം ലഭിച്ചത്- നിമിഷ സജയൻ, അനുശ്രീ
കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയത്തിനു കീഴിലുള്ള നാഷണൽ ഇൻസ്റ്റിറ്റ്യൂഷണൽ റാങ്കിംഗ് ഫെയിം വർക്കിന്റെ ദേശീയ റാങ്ക് പട്ടികയിൽ കേരളത്തിൽ നിന്ന് ഒന്നാംസ്ഥാനം നേടിയത്- യൂണിവേഴ്സിറ്റി കോളേജ്, തിരുവനന്തപുരം
2019 മലേഷ്യൻ ഓപ്പൺ ബാഡ്മിന്റൺ (പുരുഷ വിഭാഗം) കിരീട ജേതാവ്- ലിൻ ഡാൻ
ഈയിടെ അന്തരിച്ച ഇന്ത്യൻ സംരഭകത്വ പ്രസ്ഥാനത്തിന്റെ പിതാവ് എന്നറിയപ്പെടുന്ന വ്യക്തി- വി.ജി പട്ടേൽ
2019- ൽ 75 വാർഷികം ആഘോഷിച്ച ചരിത്ര സംഭവം- കൊഹിമയുദ്ധം
ആഫ്രിക്കൻ ലയൺ 2019 സംയുക്ത സൈനികാഭ്യാസത്തിൽ ഏർപ്പെട്ട രാജ്യങ്ങൾ- അമേരിക്ക, മൊറോക്കോ
ഇന്ത്യൻ ഹോക്കി ടീം മുഖ്യപരിശീലകനായി നിയമിതനായത്- ഗ്രഹാം റെയ്ഡ്
2019- ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിലെ ഏത് മണ്ഡലത്തിലാണ് ഏറ്റവുമധികം സ്ഥാനാർത്ഥികൾ മത്സരിക്കുന്നത്- വയനാട്
ജപ്പാനിൽ പുതുതായി ചുമതലയേൽക്കുന്ന സാമ്രാജ്യത്തിന്റെ പേര്- റേയ്വ
ദേശീയ കാർഡിയോളജി കോൺഫറൻസിന് 2019- ൽ വേദി യായത്- ലഖ്നൗ
ഗ്രീൻ ISO സർട്ടിഫിക്കേഷൻ ലഭിക്കുന്ന ഇന്ത്യയിലെ ആദ്യ റെയിൽവേസ്റ്റഷൻ- ഗുവാഹത്തി
ലോക ബാങ്കിന്റെ പ്രസിഡന്റായി നിയമിതനായത്- David Malpass
അടുത്തിടെ അന്തരിച്ച സി.ആർ.ആനന്ദവല്ലി ഏത് മേഖലയിൽ പ്രശസ്തയാണ്- ഡബ്ബിങ്
ഇന്ത്യൻ പ്രീമിയർ ലീഗ് ക്രിക്കറ്റിലെ ഏറ്റവും മികച്ച ബൗളിങ് പ്രകടനത്തിന് (12 റൺസിന് 6 വിക്കറ്റ്) ഉടമയായത്- അൽസാരി ജോസഫ് (മുംബൈ ഇന്ത്യൻസ്)
ഫിഫ കൗൺസിൽ അംഗമായി തെരഞ്ഞെടുത്ത ആദ്യ ഇന്ത്യാ ക്കാരൻ- പ്രഫുൽ പട്ടേൽ
17-ാം ലോക്സഭയിലേക്കുള്ള രാജ്യത്തെ ആദ്യവോട്ട് രേഖപ്പെ ടുത്തിയ വ്യക്തി- സുധാകർ നടരാജൻ
കേരളത്തിൽ ഗോത്രവിഭാഗത്തിൽ നിന്നും സിവിൽ സർവ്വീസ് നേടിയ ആദ്യ പെൺകുട്ടി- ശ്രീധന്യ
കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രിയുടെ പുതിയ പ്രസിഡന്റ്- വിക്രം കിർലോസ്കർ
Saffron Swords : Centuries of India Resistance to invaders എന്ന പുസ്തകത്തിന്റെ രചയിതാവ്- Manoshi Sinha Rawal
ഇന്ത്യൻ ആർമി അടുത്തിടെ നിർമ്മിച്ച മൈത്രി പാലം ഏത് നദിയ്ക്ക് കുറുകെയാണ്- സിന്ധു നദി
2019- ൽ പുറത്തുവന്ന സിവിൽ സർവ്വീസ് ഫലപ്രഖ്യാപനത്തിൽ ഒന്നാംറാങ്ക് നേടിയത്- കനിഷ്ക് കതാരിയ
ഏറ്റവും കുറച്ച് കാലയളവിനുള്ളിൽ 100 കോടി ക്ലബിൽ ഇടം നേടിയ മലയാള ചിത്രം- ലൂസിഫർ
അടുത്തിടെ ഏത് സംസ്ഥാനത്ത് നിന്നാണ് ഇന്ത്യൻ ആർമിയ്ക്ക് രണ്ടാം ലോകമഹായുദ്ധത്തിൽ തകർന്ന അമേരിക്കൻ യുദ്ധവി മാനത്തിന്റെ അവശിഷ്ടം ലഭിച്ചത്- അരുണാചൽ
പ്രദേശ് മാലദ്വീപ് പ്രസിഡന്റായി നിയമിതനായ ഇബ്രാഹിം മുഹമ്മദ് സോലിഹിന്റെ രാഷ്ട്രീയ പാർട്ടി- മാൽഡീവിയൻ ഡെമോക്രാറ്റിക് പാർട്ടി
2019- ലെ മലേഷ്യൻ ഓപ്പൺ ബാഡ്മിന്റൺ പുരുഷവിഭാഗം ജേതാവ്- ലിൻഡാൻ
2019- ൽ 75-ാം വാർഷികമാചരിക്കുന്നത് ഏത് യുദ്ധമാണ്- കൊഹിമ യുദ്ധം
നാസ്കോമിന്റെ പുതിയ ചെയർമാൻ- കേശവ് മുരുകേശ്
No comments:
Post a Comment