Wednesday, 10 April 2019

Current Affairs- 10/04/2019

International Chamber of Commerce (ICC) India- യുടെ പുതിയ പ്രസിഡന്റ്- Vikramjith Singh Sahney

2019-ലെ Monterrey Open ടെന്നീസ് ജേതാവ്- Garbine Muguruza

ഇന്ത്യ - സിംഗപ്പൂർ Bilateral Exercise ആയ Bold Kurukshetra- 2019 ന്റെ വേദി- ഉത്തർപ്രദേശ്


അടുത്തിടെ അമേരിക്ക ഭീകരസംഘടനയായി പ്രഖ്യാപിച്ചത്- Iran's Revolutionary Guard Corps

ഈ അടുത്തിടെ ദേശീയ ആന്റി - ഡോപിംഗ് ഏജൻസി 4 വർഷത്തേക്ക് വിലക്കിയ ഇന്ത്യൻ ഷോട്ട്പുട്ട് താരം- മൻപ്രീത് കൗർ 

2019- ലെ National Institutional Ranking Framework (NIRF)- ൽ ഒന്നാമതെത്തിയ സ്ഥാപനം- 

  • IIT Madras (ഓവറോൾ വിഭാഗത്തിൽ)  
  • IISc Bengaluru (University വിഭാഗത്തിൽ)
World Economic Forum on the Middle East and North Africa 2019- ന്റെ വേദി.- ജോർദ്ദാൻ

Global Slag Company of the Year 2019- Tata Steel

'Lasso' എന്ന വീഡിയോ ആപ്പ് ആരംഭിച്ച സാമൂഹിക മാധ്യമം- ഫേസ്ബുക്ക്

2019 ഏപ്രിൽ- 9 ന് അന്തരിച്ച, കേരള കോൺഗ്രസ് (M) ചെയർമാനും മുൻ മന്ത്രിയുമായിരുന്ന വ്യക്തി- കെ.എം. മാണി


Current Affairs 2018 Round Up:-

ഉത്തർപ്രദേശിലെ ഫൈസാബാദ് ജില്ലയുടെ പുതിയ പേര്- അയോധ്യ

ഗുജറാത്തിലെ അഹമ്മദാബാദിന്റെ പേര് എന്തായി മാറ്റാനാണ് തീരുമാനിക്കുന്നത്- കർണാവതി 

"പൂച്ചേ പൂച്ചേ' എന്ന കവിതാസമാഹാരം ആരുടെ രചനയാണ്- ജി.സുധാകരൻ (നിലവിലെ പൊതുമരാമത്ത് മന്ത്രി)

ലണ്ടൻ ബ്രിഡ്ജിന്റെ മാതൃകയിൽ യമുനാ നദിയ്ക് കുറുകെ പണിത ഡൽഹിയിലെ ആദ്യ സസ്പെൻഷൻ ബ്രിഡ്ജ്- സിഗ്നേച്ചർ ബ്രിഡ്ജ്

ആന്ധ്രാപ്രദേശിന്റെ ഹൈക്കോടതിയുടെ ആസ്ഥാനം- അമരാവതി

  • (ഇന്ത്യയുടെ 25-ാമത് ഹൈക്കോടതി)
ഇന്ത്യയിലെ ഏക പട്ടിണിരഹിത ജില്ലയായി തെരഞ്ഞെടുത്തത്- കോട്ടയം

കേരളത്തിലെ ഏറ്റവും വേഗമേറിയ യാത്രാ ബോട്ട്- വേഗ 120
(വക്കം മുതൽ എറണാകുളം വരെ)

ബി.ബി.സി- യുടെ സാംസ്കാരിക വിഭാഗം നടത്തിയ സർവെയിൽ ലോകത്ത് ഏറ്റവും മികച്ച 100 സിനിമകളിൽ ഇന്ത്യയിൽ നിന്ന് ഉൾപ്പെട്ട ഏക സിനിമ- പഥേർ പാഞ്ജലി


എ.ആർ.റഹ്മാന്റെ ജീവചരിത്രമായ Notes of a Dream : The authorized biography of A.R. Rahman എന്ന കൃതിയുടെ രചയിതാവ് - കൃഷ്ണ ത്രിലോക്

പൊതുപരീക്ഷയിലൂടെ സംസ്ഥാനത്തെ ആദ്യ വനിതാ അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടറായി നേരിട്ട് നിയമനം ലഭിച്ച ആദ്യ വനിത- സരിഗജ്യോതി

ഒഡിഷയിലെ ജാർസുഗുഡ വിമാനത്താവളത്തിന്റെ പുതിയ പേര്- വീർ സുരേന്ദ്രസായ് വിമാനത്താവളം

110 മില്ലൺ വർഷങ്ങൾക്ക് മുൻപ് ജീവിച്ചിരുന്ന ദിനോസറുകളുടെ അസ്ഥികൾ അടുത്തിടെ കണ്ടെത്തിയതെവിടെ- അർജന്റീന

അടുത്തിടെ ഉദ്ഘാടനം നടന്ന ലിറ്റിൽ ഇന്ത്യാ ഗേറ്റ് സ്ഥിതി ചെയ്യുന്നതെവിടെ- ഇന്തോനേഷ്യ

സാക്ഷരതാമിഷന്റെ അക്ഷരലക്ഷം പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയ 96 വയസ്കാരി- കാർത്ത്യായനിയമ്മ

യു.എസ്.സഭകളിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ട ആദ്യ മുസ്ലീം വനിതകൾ- ഇൽഹാൻ ഒമർ, റാഷിദാ താലിബ്

കേരളത്തിൽ 2020 ഓടെ നിലവിൽ വരുന്ന അന്താരാഷ്ട്ര നിലവാരമുള്ള സുവോളജിക്കൽ പാർക്ക്- പുത്തൂർ (തൃശ്ശൂർ)

മ്യാൻമറിലെ ഏത് നഗരത്തിലാണ് ചൈന, തുറമുഖം നിർമ്മിക്കാനുള്ള കരാറിൽ ഒപ്പിട്ടത്- ക്യൗക്പ്യൂ

കെ.കേളപ്പൻ സ്മാരക കവാടം നിലവിൽ വരുന്നത്- ഗുരുവായൂർ


ഒന്നാം ലോകമഹായുദ്ധത്തിൽ മരണമടഞ്ഞ ഇന്ത്യൻ പട്ടാളക്കാരുടെ ഓർമ്മയ്ക്കായി ഇന്ത്യൻ വാർ മെമ്മോറിയൽ പണിതത് ഏത് രാജ്യത്ത്- ഫ്രാൻസ് 

ക്ഷേത്രപ്രവേശന വിളംബരത്തിന്റെ എത്രാമത് വാർഷികമാണ് 2018- ൽ നടന്നത്- 82

റോഹിങ്ക്യൻ മുസ്ലിങ്ങൾക്ക് നേരെ മ്യാൻമർ സൈന്യം നടത്തുന്ന അതിക്രമങ്ങളിൽ ഇടപ്പെടാത്തതിനാൽ ആംനസ്റ്റി ഇന്റർനാഷണൽ ആർക്ക് നൽകിയ പരമോന്നത ബഹുമതിയാണ് പിൻവലിച്ചത്- ആങ് സാൻ സൂചി

സ്പൈഡർമാൻ, അയൺമാൻ ഉൾപ്പെടെയുള്ള അമാനുഷിക കഥാപാത്രങ്ങളെ സൃഷ്ടിച്ച് അടുത്തിടെ അന്തരിച്ച എഴുത്തുകാരൻ- സ്റ്റാൻ ലീ

കേരളാ നിയമസഭയുടെ ഔദ്യോഗിക വാർത്താ പ്രതികയുടെ പേര്- അറിവോരം

ന്യൂഡൽഹിയിൽ നിന്നും രാമേശ്വരം വരെ രാമായണം പ്രമേയമാക്കി പ്രമുഖ തീർത്ഥാടന കേന്ദ്രങ്ങളിൽ സന്ദർശിക്കാൻ സാധിക്കുന്ന പുതിയ ട്രെയിൻ സർവ്വീസ്- രാമായണ എക്സ്പ്രസ്

2018- ലെ അന്താരാഷ്ട്ര പ്രമേഹ ദിനത്തിന്റെ പ്രമേയം- The Family and Diabetes

ഇന്ത്യ ഇന്റർനാഷണൽ ചെറിബ്ലോസം ഫെസ്റ്റിവലിന് 2018- ൽ വേദിയായത്- ഷില്ലോങ് 

പാപുവാ ന്യൂഗിനിയയിലെ മൗണ്ട് ഗിലുവേ കീഴടക്കിയ ആദ്യ ഇന്ത്യാക്കാരൻ- സത്യരൂപ് സിദ്ധാന്ത

സമ്പത്ത് ജീവകാരുണ്യത്തിന് പങ്കുവക്കുന്നതിൽ മുൻനിരയിലുള്ള ഏഷ്യയിലെ 40 പേരുടെ ഫോബ്സ് മാസികയുടെ 2018- ലെ പട്ടികയിൽ ഉൾപ്പെട്ട മലയാളി- കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി

ഒന്നാം ലോകമഹായുദ്ധാവസാനത്തിന്റെ നൂറാം വാർഷികം ആഘോഷിച്ചത്- 2018 നവംബർ 11


കിലോഗ്രാമിന്റെ അടിസ്ഥാന മാതൃകയായി കണക്കാക്കിയിരുന്ന പ്ലാറ്റിനം ഇറിഡിയം ദണ്ടിൻറെ തുക്കത്തിന് പകരമുള്ള പുതിയ നിർവചനം- കിബിൾ ബാലൻസ് (വാട്ട് ബാലൻസ്)

അടുത്തിടെ അന്തരിച്ച ബ്രിഗേഡിയർ കുൽദീപ് സിം ചാന്ദ്പുരി ഏത് ഐതിഹാസിക യുദ്ധത്തിലാണ് ഇന്ത്യയെ നയിച്ചത്- 1971 ലെ ഇന്ത്യാ - പാക് യുദ്ധം 

കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്നോളജി ഫോർ എഡ്യൂക്കേഷന്റെ ആഭിമുഖ്യത്തിൽ അധ്യാപകർക്കായി ആരംഭിച്ച ഓൺലൈൻ പരിശീലന പരിപാടി- കൂൾ

ഇന്ത്യയിൽ പ്രഥമ നാച്യുറോപ്പതി ദിനമായി ആചരിച്ചത്- നവംബർ 18

ക്ലിനിക്കൽ എസ്റ്റാബ്ലിഷ്മെന്റ് നിയമം കേരളത്തിൽ എന്ന് മുതലാണ് നിലവിൽ വന്നത്- 2019 ജനുവരി 1

ശ്രീനാരായണഗുരുവിന്റെ ശ്രീലങ്കാസന്ദർശനത്തിന്റെ ശതാബ്ദി ആഘോഷത്തിന്റെ ഭാഗമായി അദ്ദേഹത്തിന്റെ പ്രതിമ സ്ഥാപിച്ചതെവിടെ- കൊളംബോ

കേരളത്തിന്റെ ഔദ്യോഗിക ചിത്രശലഭം എന്ന പദവി ലഭിച്ചത്- ബുദ്ധ മയൂരി (പാപ്പിലൊ ബുദ്ധ)

കേരളത്തിലെ ആദ്യത്തെ സമ്പൂർണ അക്ഷയ ബ്രാന്റഡ് ജില്ലയായി മാറുന്നത്- കണ്ണൂർ

2019- ലെ ഇന്ത്യൻ റിപ്പബ്ലിക് ദിനത അതിഥിയായെത്തിയത്- സിറിൾ റമഫോസ (സൗത്താഫ്രിക്കൻ പ്രസിഡന്റ്)

No comments:

Post a Comment