Tuesday, 30 April 2019

Current Affairs- 30/04/2019

അടുത്തിടെ ഇന്ത്യൻ മഹാസമുദ്രത്തിന്റെ ഭൂമധ്യരേഖാ പ്രദേശത്ത് രൂപം കൊണ്ട് ചുഴലിക്കാറ്റ്- ഫാനി
  • പേര് നൽകിയത്: ബംഗ്ലാദേശ്
ഒ.എൻ.വി- സാഹിത്യ പുരസ്കാരം 2019 ലഭിച്ച വ്യക്തി- മഹാകവി അക്കിത്തം
  • മലയാള സാഹിത്യത്തിനുളള സമഗ്ര സംഭാവനയ്ക്ക്
ഒ.എൻ. വി- യുവ സാഹിത്യ പുരസ്കാരം 2019- ന് അർഹയായത്- അനഘ കോലത്ത്
  • കൃതി- മെഴുകുതിരിക്കു സ്വന്തം തീപ്പെട്ടി
2019 മുട്ടത്ത് വർക്കി പുരസ്കാരം ലഭിച്ച വ്യക്തി- ബെന്യാമിൻ
കൃതി- ആടുജീവിതം

അടുത്തിടെ പുരുഷ ഏകദിന ക്രിക്കറ്റ് മത്സരം നിയന്ത്രിക്കുന്ന ആദ്യ വനിത അമ്പയർ എന്ന ബഹുമതി ലഭിച്ച വ്യക്തി- ക്ലെയർ പൊളോസാക് (ആസ്ട്രേലിയ)

  • Namibia Vs Oman match in World Cricket League Division
36-ാമത് സംസ്ഥാന യൂത്ത് ബാസ്കറ്റ്ബോൾ ചാമ്പ്യൻഷിപ്പ് നേടിയ ജില്ല- തിരുവനന്തപുരം

Master Deenanath Mangeshkar Award 2019 ലഭിച്ച വ്യക്തി- Madhur Bhandarkar

പാക്കിസ്ഥാൻ, ചൈന അതിർത്തി പ്രദേശത്ത് ഭൂഗർഭ തുരങ്കം നിർമ്മിക്കാനായി ഇന്ത്യൻ കരസേനയുമായി കരാറിൽ ഏർപ്പെട്ട സ്ഥാപനം- National Hydroelectric Power Corporation (NHPC)

അടുത്തിടെ ബംഗളുരുവിൽ നടന്ന Asian Snooker Tour Title വിജയി- Pankaj Advani

2019 ജൂൺ 1 മുതൽ നിലവിൽ വരുന്ന സംസ്ഥാന സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും മെഡിക്കൽ ഇൻഷുറൻസ് പദ്ധതി- മെഡിസെപ്

പൊളേളാക്ക്- കാസ്നെർ ഫൗണ്ടേഷന്റെ അന്തർദേശീയ ജാക്സൺ പൊളേളാക്ക് ഫെലോഷിപ്പ് ലഭിച്ച മലയാളി- പ്രദീപ് പുത്തൂർ

ആളില്ലാ വിമാനങ്ങളും ഡ്രോണുകളും അടുത്തിടെ നിരോധിച്ച രാജ്യം- ശ്രീലങ്ക

അടുത്തിടെ നടന്ന ഏഷ്യൻ ബോക്സിംങ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യയ്ക്ക് വേണ്ടി സ്വർണ്ണം നേടിയ വ്യക്തി- Amit Panghal

അടുത്തിടെ ആരംഭിച്ച 5-ാമത് Asia Pacific Broadcasting Union (ABU) വേദിയായ സ്ഥലം- Kathmandu

  • Summit പ്രമേയം- Media Solutions for Sustainable Future, Saving Lives, Building Resilient Communities
അടുത്തിടെ Seychelles- ലേക്കുള്ള ഇന്ത്യൻ ഹൈക്കമ്മീഷണർ ആയി നിയമിതനായ വ്യക്തി- ദൽബീർ സിംഗ് സുഹാഗ്

അടുത്തിടെ അന്താരാഷ്ട്ര ഏകദിന ക്രിക്കറ്റ് പദവി ലഭിച്ച രാജ്യങ്ങൾ- ഒമാൻ, യു.എസ്.എ

ലോകത്തിൽ ആദ്യമായി മലേറിയക്കെതിരെ ഒരു വാക്സിൻ വികസിപ്പിച്ച രാജ്യം- Malawi

അടുത്തിടെ ദോഹയിൽ നടന്ന ഏഷ്യൻ അത്‌ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യയുടെ സ്ഥാനം- 4th

  • ഒന്നാം സ്ഥാനം- ബഹ്റൈൻ 

അടുത്തിടെ രാജ്യത്തെ തപാൽ വിതരണ സംവിധാനത്തെ മാറ്റിയെടുക്കാനായി India Post- മായി കരാർ ഒപ്പുവെച്ച കമ്പനി- Tata Consultancy Services (TCS)

അടുത്തിടെ സൈബർ അറ്റാക്കിൽ നിന്നും ബിസിനസ്സ് സ്ഥാപനങ്ങൾക്ക് സംരക്ഷണം നൽകാനായി സൈബർ ഡിഫൻസ് ഇൻഷുറൻസ് ആരംഭിച്ച കമ്പനി- SBI General Insurance

Intelligence Unit (EIU) പുറത്തിറക്കിയ 2019 Index of Cancer preparedness (ICP) പ്രകാരം ഇന്ത്യയുടെ സ്ഥാനം- 19

  • ഒന്നാം സ്ഥാനം- ആസ്ട്രേലിയ
അടുത്തിടെ startup blink പുറത്തിറക്കിയ Global Startup Ecosystem Index പ്രകാരം ഇന്ത്യയുടെ സ്ഥാനം- 17

National Intellectual Property Award 2019 നേടിയ വ്യക്തി- Benny Antony

അടുത്തിടെ Swachhta Pakhwada Award 2019 ലഭിച്ച സ്ഥാപനം- All India Radio

ചൈനയിൽ നടക്കുന്ന Asian Wrestling Championship-ൽ 65 കിലോഗ്രാം വിഭാഗത്തിൽ സ്വർണ്ണ മെഡൽ നേടിയ താരം- Bajrang Punia

അടുത്തിടെ Indo-American arts Copuncil (IAAC) ബ്രാൻഡ് അംബാസഡർ ആയി നിയമിതനായ വ്യക്തി- Vikas Khanna
 

അടുത്തിടെ Pan-India Single Emergency Helpline Number ആയി തെരഞ്ഞെടുത്തത്- 112

അടുത്തിടെ Judo Union of Asia General Secretary സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ട മുൻ Judo Federation of India തലവൻ- Mukesh Kumar

ബീജിംഗിൽ നടക്കുന്ന 2019 International Film Festival- ൽ  Best Cinematography അവാർഡ് നേടിയ മലയാള ചലച്ചിത്രം- Bhayanakam

തേയില കൃഷി ചെയുന്ന 5 രാജ്യങ്ങളുടെ കൂട്ടായിമയായ Asian Tea Alliance അടുത്തിടെ ആരംഭിച്ച സ്ഥലം- Guizhou, China

India, China Japan, Indonesia, Sri lanka എന്നിവർ അംഗങ്ങൾ അടുത്തിടെ ഇന്ത്യ വികസിപ്പിച്ച മൂന്നാമത്തെ Guided Missile Destroyership- INS Imphal

ലുധിയാനയിൽ നടന്ന 2018-19 സന്തോഷ് ട്രോഫി ഫുട്ബോൾ വിജയികൾ- സെർവീസസ്

  • (Services-1, Punjab-0)
അടുത്തിടെ National Intellectual Property Award 2019 നേടിയത്- Intellectual Property Rights Cell, Kerala Agricultural University

ATP Masters 1000 title വിജയിക്കുന്ന ആദ്യ ഇറ്റാലിയൻ ടെന്നീസ് പ്ലെയർ- Fabio Fognini


അടുത്തിടെ ഇന്തോനേഷ്യയിൽ സ്ഫോടനത്തിന് വിധേയമായ സജീവ അഗ്നി പർവ്വതം- Mount Agung

ഒരു ലക്ഷം കോടി വാർഷിക വരുമാനം ലഭിച്ച ഇന്ത്യയിലെ ആദ്യ റീടെയ്തൽ കമ്പനിയായി മാറിയത്- Reliance

അടുത്തിടെ ഇന്ത്യയിലെ Export Promotion Council for Handicraft (EPCH)- ന്റെ ചെയർമാൻ ആയി നിയമിതനായ വ്യക്തി- Ravinder Kumar Passi

 കഴിഞ്ഞ നൂറ്റാണ്ടിലെ വലിയ Industrial accident cool International Labour Organization (ILO) പ്രഖ്യാപിച്ച ദുരന്തം- Bhopal Gas Tragedy

2019- ലെ ലോക ഭൗമദിന പ്രമേയം- Protect Our Species

അടുത്തിടെ Amartya Sen- നോടുള്ള ബഹുമാനാർത്ഥം Amartya Sen Chair ആരംഭിക്കാൻ തീരുമാനിച്ച സ്ഥാപനം- The London School of Economics (LSE)

വോട്ട് ചെയ്യുന്നവർക്കായി ഇലക്ഷൻ കമ്മീഷൻ ഓഫ് ഇന്ത്യ അടുത്തിടെ പുറത്തിറക്കിയ മൊബൈൽ ആപ്പ്- Voter Turnout

ഉക്രൈൻ പ്രസിഡന്റ് ആയി അടുത്തിടെ തിരഞ്ഞെടുക്കപ്പെട്ട ഉക്രൈൻ ടെലിവിഷൻ താരം- Volodymyr Zelenskiy

No comments:

Post a Comment