Wednesday, 1 May 2019

Current Affairs- 01/05/2019

അടുത്തിടെ വംശനാശ ഭീഷണി നേരിടുന്ന ജീവികളുടെ പട്ടികയിൽ ചേർക്കാൻ തീരുമാനിച്ച മൃഗം- ജിറാഫ്

ഇന്ത്യൻ വ്യോമസേനയുടെ വൈസ് ചീഫ് ആയി നിയമിതനാകുന്ന വ്യക്തി- Air Marshal Rakesh K.S. Bhadauria


അടുത്തിടെ പൊതുസ്ഥലങ്ങളിൽ മുഖം മറയ്ക്കുന്നത് നിരോധിച്ച രാജ്യം- ശ്രീലങ്ക

ടൈം മാഗസിൻ അടുത്തിടെ പുറത്തിറക്കിയ 100 most Influential people list of 2019-ൽ ഇടം നേടിയ ഇന്ത്യക്കാർ- Meneka Guruswamy, Arundhati Katju and Mukesh Ambani

Bharati Script- ലുളള ഡോക്യുമെന്റുകൾ വായിക്കാനായി ഒരു Optical Character Recognition (OCR) സംവിധാനം വികസിപ്പിച്ചെടുത്ത ഇന്ത്യയിലെ സ്ഥാപനം- മദ്രാസ് IIT

2019 Azerbaijan Grand Prix നേടിയ വ്യക്തി- Valtteri Bottas

1 trillion dollar മൂല്യമുളള ലോകത്തിലെ മൂന്നാമത്തെ കമ്പനിയായി അടുത്തിടെ വളർന്ന Global Software Company- Microsoft

2019 Barcelona Open വിജയിച്ച വ്യക്തി- Dominic Thiem (Austria)


Badminton Asia Championships 2019
  • Men's singles- Kento Momota (Japan)
  • Women's Singles- Akane Yamaguchi (Japan)
4-ാമത് Annual India Golf Industry Association അവാർഡ്സിൽ 'Outstanding Achievement as a Player 2019' ആയി തിരഞ്ഞെടുക്കപ്പെട്ട ഇന്ത്യൻ- Gaganjeet Bhullar

'Politics of Jugaad : The Coalition Handbook' എന്ന പുസ്തകത്തിന്റെ രചയിതാവ്- Saba Naqvi 

അടുത്തിടെ graphene quantum dots ഉപയോഗിച്ച് 27°C മുതൽ 196°C വരെ കൃത്യമായി അളക്കുന്ന ultra sensitive thermometer വികസിപ്പിച്ച സർവ്വകലാശാല- ജാമിയ മില്ലിയ ഇസ്ലാമിയ സർവ്വകലാശാല (ന്യൂഡൽഹി) 

Wholesale Crypto Currency വ്യാപാരം ആരംഭിച്ച ഇന്ത്യയിലെ ആദ്യ Crypto Currency Exchange- BuyUcoin

42-ാമത് Porsche Tennis Grand Prix 2019- ന്റെ വേദി- Stuttgart (Germany)

അടുത്തിടെ അന്തരിച്ചു, രണ്ടാം ലോക മഹായുദ്ധത്തിൽ പങ്കെടുത്ത മലയാളി ബ്രിഗേഡിയർ- വി.കെ. നായർ

അടുത്തിടെ അന്തരിച്ച മുതിർന്ന മാധ്യമപ്രവർത്തകനും കേന്ദ്രസർക്കാരിന്റെ പുകയില വിരുദ്ധ പരസ്യങ്ങളിൽ ശബ്ദം നൽകിയതുമായ മലയാളി- ഗോപൻ (ഗോപിനാഥൻ നായർ)


2019- ലെ മുട്ടത്തു വർക്കി സാഹിത്യ പുരസ്കാര ജേതാവ്- ബെന്യാമിൻ (ആടുജീവിതം )

2019-ലെ സുകുമാർ അഴിക്കോട്-തത്വമസി പുരസ്കാര ജേതാക്കൾ- സി രാധാകൃഷ്ണൻ (സാഹിത്യം ), എസ് രമേശൻ നായർ ( കവിത )

റിസർവ്വ് ബാങ്ക് ഈയിടെ പുറത്തിറക്കാൻ തീരുമാനിച്ച 20 രൂപ നോട്ടിൽ ആലേഖനം ചെയ്യുന്നത്- എല്ലോറ ഗുഹകൾ

2019 ലാലിഗ ഫുട്ബോൾ കിരീട ജേതാക്കൾ- ബാഴ്സിലോണ


പുരുഷന്മാരുടെ ഏകദിന ക്രിക്കറ്റിൽ അംപയർ ആകുന്ന ആദ്യ വനിത- Claire Polosak (ഓസ്ട്രേലിയ) 

അടുത്തിടെ ICC -യുടെ ഏകദിന ക്രിക്കറ്റ് പദവി ലഭിച്ച രാജ്യം- Papua New Guinea

2019- ലെ Azerbaijan Grand Prix ജേതാവ്- Valtteri Bottas

ദക്ഷിണാഫ്രിക്കയുടെ ദേശീയ ബഹുമതിയായ Order of Ikhamanga 2019- ന് (Silver Division) അർഹനായ മുൻ ക്രിക്കറ്റ് താരം- ജാക്വിസ് കാലിസ് 

ന്യൂയോർക്കിലെ Madison Square Garden- ൽ മത്സരിക്കുന്ന ആദ്യ ഇന്ത്യൻ ഗുസ്തി താരം- ബജ്രംഗ പുനിയ

Microinsurance frame Work- നെക്കുറിച്ച് പഠിക്കുന്നതിനായി IRDAI രൂപീകരിച്ച Committee on Microinsurance- ന്റെ തലവൻ- സുരേഷ് മാത്തൂർ

The Second Belt and Road Forum for International Cooperation- ന്റെ വേദി- ബീജിംഗ് (ചൈന)

അടുത്തിടെ Personality Quiz ആപ്ലിക്കേഷനുകൾക്ക് വിലക്ക് ഏർപ്പെടുത്തിയ സാമൂഹ്യ മാധ്യമം- ഫേസ്ബുക്ക്

2019- ലെ World Immunization Week (ഏപ്രിൽ 24-30)- ന്റെ Campaign theme- Protected Together : Vaccines Work 

അടുത്തിടെ അന്തരിച്ച എത്യോപ്യൻ പ്രസിഡന്റ്- Negasso Gidada


അടുത്തിടെ ഇന്ത്യയിൽ നിന്ന് വിവി പാറ്റ് യന്ത്രം വാങ്ങാൻ തീരുമാനിച്ച രാജ്യം- നമീബിയ

All India Football Federation (AIFF) ടെക്നിക്കൽ ഡയറക്ടർ ആയി നിയമിതനായ വ്യക്തി- Doru Isac

United Kingdom ഏർപ്പെടുത്തിയ Fellowship of the Royal Society ലഭിച്ച ആദ്യ ഇന്ത്യൻ വനിത- Gangandeep Kang

ബീജിംഗിൽ നടന്ന International Shooting Sport Federation 2019 ലോകകപ്പ് മത്സരത്തിൽ മെഡൽ പട്ടികയിൽ ഒന്നാമത് എത്തിയ രാജ്യം- ഇന്ത്യ

ന്യൂയോർക്കിലെ മാഡിസൺ സ്ക്വയറിൽ വച്ച് American Wrestling Body നടത്തുന്ന പ്രത്യേക ഗുസ്തി മത്സരത്തിനായി ഇന്ത്യയിൽ നിന്ന് ആദ്യമായി ക്ഷണിക്കപ്പെടുന്ന വ്യക്തി- Bajrang Punia

2019 ലോകസഭ ഇലക്ഷനെക്കുറിച്ച് അടുത്തിടെ 'Politics of Jugaad: The coalition Handbook' എന്ന പുസ്തകം രചിച്ച പത്രപ്രവർത്തക- Saba Naqvi

Reserve Bank of India പുറത്തിറക്കാൻ പോകുന്ന പുതിയ 20 രൂപ നോട്ടിൽ ആലേഖനം ചെയ്തിരിക്കുന്ന ചിത്രം- Ellora Caves
നിറം- Greenish Yellow

2019 Badminton Asia Championship- ന് വേദിയാകുന്ന നഗരം- വുഹാൻ (ചൈന)

No comments:

Post a Comment