ഏകദിന ക്രിക്കറ്റിലെ ഓപ്പണിങ്ങ് വിക്കറ്റ് കൂട്ടുകെട്ടിൽ റെക്കോർഡ് നേടിയ വെസ്റ്റിൻഡീസ് ബാറ്റിങ് കൂട്ടുകെട്ട്- ജോൺ കാമ്പൽ, ഷായ് ഹോപ്പ് (365 റൺസ്)
ഇന്ത്യൻ നാവികസേന നീറ്റിലിറക്കിയ 4-ാമത് കോർപീൻ ക്ലാസ് സബ്മറൈൻ- Vela
മലേഷ്യയിൽ 2019- ൽ നടന്ന ഏഷ്യൻ ഇൻഡിവിജ്വൽ സ്ക്വാഷ് ചാമ്പ്യൻഷിപ്പിൽ കിരീടം കരസ്ഥമാക്കിയ ഇന്ത്യൻ താരങ്ങൾ
പുരുഷ വിഭാഗം- സൗരവ് ഘോഷാൽ
വനിതാ വിഭാഗം- ജോഷ്ന ചിന്നപ്പ
ഇന്ത്യയിൽ 300 കോടി കളക്ഷൻ സ്വന്തമാക്കിയ ആദ്യ ഹോളിവുഡ് ചിത്രം- Avengers: Endgame
Game Changer എന്ന പുസ്തകം ഏത് ക്രിക്കറ്റ് താരത്തിന്റെ ആത്മകഥാ പരാമർശമുള്ള പുസ്തകമാണ്- ഷാഹിദ് അഫ്രീദി
ഏത് ബാങ്കാണ് ആദ്യമായി പരിശനിരക്കുകൾ റിസർവ്വ് ബാങ്കിന്റെ റിപ്പോ നിരക്കുമായി ബന്ധിപ്പിച്ചത്- എസ്.ബി.ഐ
World Tuna Day - മെയ് 2
ഐ.പി. എൽ ക്രിക്കറ്റ് ടൂർണമെന്റിൽ അർദ്ധസെഞ്ചുറി നേടിയ ഏറ്റവും പ്രായം കുറഞ്ഞ താരം- റിയാൻ പരാഗ്
ചെസ്സിൽ 2600 എലോ റേറ്റിങ് സ്വന്തമാക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യാക്കാരൻ- നിഹാൽ സരിൻ
ഫ്രാൻസിന്റെ പരമോന്നത ബഹുമതികളിലൊന്നായ Chevalier de l'ordre national de la Legion d'Honneur ലഭിച്ച മുൻ ഐ.എസ്. ആർ.ഒ. ചെയർമാൻ- എ.എസ്. കിരൺകുമാർ
2019- ലെ G7 ഉച്ചകോടിയ്ക്ക് വേദിയാകുന്നത്- Biarritz (ഫ്രാൻസ്)
വി.കെ. കൃഷ്ണമേനോൻ അവാർഡ് 2019 നേടിയ ഇന്ത്യൻ വംശജൻ- GD Robert Govender
15-ാമത് ധനകാര്യ കമ്മീഷന്റെ ഉപദേശക കൗൺസിലിൽ അംഗ മായത്- കൃഷ്ണമൂർത്തി സുബ്രഹ്മണ്യം
അടുത്തിടെ അന്തരിച്ച ഏഷ്യൻ പെലെ എന്നറിയപ്പെടുന്ന മുൻ ഇന്ത്യൻ ഫുട്ബോൾ താരം- പുംഗം കണ്ണൻ
2019- ലെ കുഞ്ഞുണ്ണി പുരസ്കാരത്തിന് അർഹയായത്- ബീന ഗോവിന്ദ്
ശ്രീ വേദാന്ത ദേശികന്റെ എത്രാമത് ജന്മവാർഷികത്തിന്റെ ഭാഗമായാണ് തപാൽ വകുപ്പ് പോസ്റ്റൽ സ്റ്റാമ്പ് പുറത്തിറക്കിയത്- 750
അടുത്തിടെ അന്തരിച്ച മുൻ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ്- ജസ്റ്റിസ് സുഭാഷൺ റെഡ്ഡി
വനിതകളുടെ 10 മീറ്റർ എയർ റൈഫിൾ വിഭാഗത്തിൽ ഒന്നാം റാങ്ക് കരസ്ഥമാക്കിയ ഇന്ത്യൻ ഷൂട്ടർ- അപൂർവി ചന്ദേല
മെൽബൺ ക്രിക്കറ്റ് ക്ലബിന്റെ ആദ്യ ബ്രിട്ടീഷിതര പ്രസിഡന്റായി നിയമിതനായത്- കുമാർ സംഗക്കാര
ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചിന്റെ പ്രഥമ സ്വത്രന്ത്യ വനിത ഡയറക്ടറായി നിയമിതയായത്.- എം. ജയശ്രീ വ്യാസ്
2019- ലെ അന്താരാഷ്ട്ര തൊഴിലാളി ദിനത്തിന്റെ (മെയ് 1) പ്രമേയം- Sustainable Pension for all: The Role of Social Partners

No comments:
Post a Comment