Bill & Melinda Gates Foundation ന്റെ ഇന്ത്യ മേധാവിയായി നിയമിതനായ മലയാളി- ഹരി മേനോൻ
“What We Can Learn From The Dutch - Rebuilding Kerala Post 2018 floods" എന്ന പുസ്തകത്തിന്റെ രചയിതാക്കൾ- വേണു രാജാമണി, രാകേഷ് എൻ.എം
2019- നെ ഏത് വർഷമായി ആചരിക്കാനാണ് ഇന്ത്യൻ ആർമി തീരുമാനിച്ചത്- Year of Next of Kin
അടുത്തിടെ “ദന്തേശ്വരി ലഡി” എന്ന പേരിൽ സമ്പൂർണ്ണ വനിതാ ആന്റി നക്സൽ കമാൻഡോ യൂണിറ്റ് ആരംഭിച്ച സംസ്ഥാനം- ഛത്തീസ്ഗഢ്
അടുത്തിടെ മൈക്രോസോഫ്റ്റ് സ്വന്തമായി വികസിപ്പിച്ച Blockchain-based service- Azure Blockchain Service
അമേരിക്കൻ ഇലക്ഷനുകളുടെ സുരക്ഷിതത്വം ഉറപ്പുവരുത്തുന്നതിനായി മൈക്രോസോഫ്റ്റ് ആരംഭിച്ച സോഫ്റ്റ്‌വേർ- Election Guard
ആൻഡ്രോയിഡിന്റെ പുതിയ പതിപ്പ് - Android Q
അടുത്തിടെ Chardham Yatra ആരംഭിച്ച സംസ്ഥാനം- ഉത്തരാഖണ്ഡ്
Arctic Council-ന്റെ observer പദവിയിലേക്ക് വീണ്ടും തിരഞ്ഞെടുക്കപ്പെട്ട രാജ്യം- ഇന്ത്യ
അടുത്തിടെ 'ചോറിനൊരു കൂട്ടാൻ നാടാകെ' പദ്ധതിയുടെ വിളവെടുപ്പ് ഉത്സവം നടന്ന ജില്ല- എറണാകുളം
അടുത്തിടെ അമേരിക്കയുടെ ഉയർന്ന സിവിലിയൻ ബഹുമതിയായ Presidential Medal of Freedom- ന് അർഹനായത്- Tiger Woods (ഗോൾഫ് താരം)
അടുത്തിടെ കേരള ഹിന്ദി പ്രചാരസഭയുടെ സാഹിത്യ കലാനിധി ബഹുമതിക്ക് അർഹനായത്- ശ്രീകുമാരൻ തമ്പി
International Narcotics Control Board (INCB)- യുടെ അംഗമായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ട ഇന്ത്യൻ വനിത- Jagjit Pavadia
നാഷണൽ ഹെൽത്ത് മിഷന്റെ National Quality Assurance Standards (NQAS) Certification- ൽ ഇന്ത്യയിലെ ഏറ്റവും മികച്ച പൊതുജനാരോഗ്യ കേന്ദ്രമായി തിരഞ്ഞെടുക്കപ്പെട്ടത്- കണ്ണൂർ (കാസർകോഡ്)
സ്കൂൾ ബാഗുകൾക്ക് വിദ്യാർത്ഥിയുടെ ഭാരത്തിന്റെ 10%- ൽ അധികം പാടില്ല എന്ന നിയന്ത്രണം ഏർപ്പെടുത്തിയ സംസ്ഥാനം- കർണാടക
മുടങ്ങിക്കിടക്കുന്ന കേസുകളെപ്പറ്റി പഠിക്കുന്നതിനായി 'Zero Pendency Courts Project' ആരംഭിച്ച ഹൈക്കോടതി- ഡൽഹി ഹൈക്കോടതി
സേവിംഗ്സ്, ഹ്രസ്വ ലോൺ നിരക്കുകൾ എന്നിവയെ RBI- യുടെ റിപ്പോ നിരക്കുമായി ബന്ധിപ്പിച്ച ആദ്യ ഇന്ത്യൻ ബാങ്ക്- SBI
ഷേക്ക് മുജീബുർ റഹ്മാന്റെ ജീവിതത്തെ ആസ്പദമാക്കി സിനിമ ചെയ്യാൻ തീരുമാനിച്ച രാജ്യങ്ങൾ- ഇന്ത്യ, ബംഗ്ലാദേശ്
അടുത്തിടെ അന്തരിച്ച മുൻ വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ് താരം- Seymour Nurse
അടുത്തിടെ അന്തരിച്ച പ്രശസ്ത ബംഗാളി നടൻ- മൃണാൽ മുഖർജി
ഛത്തീസ്ഗഢ് ഹൈക്കോടതി ചീഫ് ജസ്മിസായി നിയമിതനായ മലയാളി- ജസ്റ്റിസ് പി. ആർ. രാമചന്ദ്രമേനോൻ
അടുത്തിടെ ഒ.എൻ.വി കൾച്ചറൽ അക്കാദമിയുടെ ഒ.എൻ.വി യുവസാഹിത്യ പുരസ്കാരത്തിന് അർഹയായത്- അനഘ കോലോത്ത്
"Quichotte : A Novel” എന്ന പുസ്തകത്തിന്റെ രചയിതാവ്- Salman Rushdie
പനാമയുടെ പുതിയ പ്രസിഡന്റായി നിയമിതനാകുന്നത്- Laurentino Cortizo
നോർത്ത് മാസിഡോണിയയുടെ പുതിയ പ്രസിഡന്റായി നിയമിതനാകുന്നത്- Stevo Pendarovski
ഇന്ത്യൻ നാവികസേനയുടെ 4-ാമത്തെ Scorpene-class submarine- INS Vela
2019- ലെ World Asthma Day (മെയ് 7)- ന്റെ പ്രമേയം- STOP for Asthma
2019- ലെ G7 സമ്മേളനത്തിന്റെ വേദി- ഫ്രാൻസ്
2019- ലെ Huddle Kerala- ക്ക് വേദിയാകുന്നത്- തിരുവനന്തപുരം
അടുത്തിടെ അന്തരിച്ച 'ഇന്ത്യൻ ആധുനിക നിയമ വിദ്യാഭ്യാസത്തിന്റെ പിതാവ്' എന്നറിയപ്പെടുന്ന മലയാളി- ഡോ. എൻ. ആർ. മാധവ മേനോൻ

- (വിഷരഹിത പച്ചക്കറി ഗ്രാമം ലക്ഷ്യമിട്ടുകൊണ്ടുള്ള പദ്ധതി)

- (സംവിധാനം: ശ്യാം ബെനഗൽ)
അടുത്തിടെ അന്തരിച്ച മുൻ വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ് താരം- Seymour Nurse
അടുത്തിടെ അന്തരിച്ച പ്രശസ്ത ബംഗാളി നടൻ- മൃണാൽ മുഖർജി
ഛത്തീസ്ഗഢ് ഹൈക്കോടതി ചീഫ് ജസ്മിസായി നിയമിതനായ മലയാളി- ജസ്റ്റിസ് പി. ആർ. രാമചന്ദ്രമേനോൻ
അടുത്തിടെ ഒ.എൻ.വി കൾച്ചറൽ അക്കാദമിയുടെ ഒ.എൻ.വി യുവസാഹിത്യ പുരസ്കാരത്തിന് അർഹയായത്- അനഘ കോലോത്ത്
- (കാവ്യസമാഹാരം: മെഴുകുതിരിക്കു സ്വന്തം തീപ്പെട്ടി)
"Quichotte : A Novel” എന്ന പുസ്തകത്തിന്റെ രചയിതാവ്- Salman Rushdie
പനാമയുടെ പുതിയ പ്രസിഡന്റായി നിയമിതനാകുന്നത്- Laurentino Cortizo
നോർത്ത് മാസിഡോണിയയുടെ പുതിയ പ്രസിഡന്റായി നിയമിതനാകുന്നത്- Stevo Pendarovski
ഇന്ത്യൻ നാവികസേനയുടെ 4-ാമത്തെ Scorpene-class submarine- INS Vela
2019- ലെ World Asthma Day (മെയ് 7)- ന്റെ പ്രമേയം- STOP for Asthma
2019- ലെ G7 സമ്മേളനത്തിന്റെ വേദി- ഫ്രാൻസ്
2019- ലെ Huddle Kerala- ക്ക് വേദിയാകുന്നത്- തിരുവനന്തപുരം
അടുത്തിടെ അന്തരിച്ച 'ഇന്ത്യൻ ആധുനിക നിയമ വിദ്യാഭ്യാസത്തിന്റെ പിതാവ്' എന്നറിയപ്പെടുന്ന മലയാളി- ഡോ. എൻ. ആർ. മാധവ മേനോൻ
- (2003- ൽ രാഷ്ട്രം പത്മശ്രീ നൽകി ആദരിച്ചു)
No comments:
Post a Comment