“A Prime Minister to Remember : Memories of a Military Chief'' എന്ന പുസ്തകത്തിന്റെ രചയിതാവ്- അഡ്മിറൽ സുഷീൽ കുമാർ
അടുത്തിടെ International Olympic Committee- യിൽ അംഗമായി നിയമിതനായ ഇന്ത്യക്കാരൻ- നരീന്ദർ ബത്ര
Federation of Indian Export Organisations- ന്റെ (FIEO) പുതിയ പ്രസിഡന്റ്- Sharad Kumar Saraf
ഉന്നത വിദ്യാഭ്യാസ മേഖലയുടെ നിലവാരം, കാര്യക്ഷമത എന്നിവ വർദ്ധിപ്പിക്കുന്നതിനായി കേന്ദ്ര മാനവ വിഭവ ശേഷി മന്ത്രാലയം പുറത്തിറക്കിയ Five Year Vision Plan- Education Quality Upgradation and Inclusion Programme (EQUIP)
ട്രൈബൽ ഉത്പന്നങ്ങളുടെ പ്രചരണത്തിനായി കേന്ദ്ര സർക്കാർ ആരംഭിച്ച സംരംഭം- Go Tribal Campaign
അടുത്തിടെ ക്ഷയരോഗം ഉന്മൂലനം ചെയ്യുന്ന പ്രവർത്തനങ്ങളുടെ ഭാഗമായി ലോക ബാങ്കുമായി 400 മില്ല്യൺ ഡോളറിന്റെ കരാറിലേർപ്പെട്ട രാജ്യം- ഇന്ത്യ
2026- ലെ Winter Olympic Games -ന് വേദിയാകുന്ന രാജ്യം- ഇറ്റലി (Milan - Cortina)
2018- ൽ സ്വിസ് ബാങ്ക് നിക്ഷേപത്തിൽ ഇന്ത്യയുടെ സ്ഥാനം- 74
പ്രളയാനന്തര കേരള പുനനിർമ്മാണത്തിനായി അടുത്തിടെ 1400 കോടി രൂപ വായ്പ അനുവദിച്ച രാജ്യം- ജർമ്മനി
അടുത്തിടെ അന്തരിച്ച പ്രശസ്ത ഇന്ത്യൻ സ്വാതന്ത്ര്യസമരസേനാനി- മുഹമ്മദ് ബാജി
2019 National Statistics Day (June 29) പ്രമേയം- Sustainable Development Goals
മഹാരാജ രഞ്ജിത് സിംഗിന്റെ 180-ാം ചരമ വാർഷികത്തോടനുബന്ധിച്ച് അദ്ദേഹത്തിന്റെ പ്രതിമ അനാഛാദനം ചെയ്ത സ്ഥലം- Lahore Fort, Pakistan
എ. പി. ജെ. അബ്ദുൽ കലാം കേരള സാങ്കേതിക സർവ്വകലാശാലയുടെ പ്രാ- വൈസ് ചാൻസലറായി നിയമിതനായ വ്യക്തി- ഡോ. എസ്. അയൂബ്
മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയിയെ കുറിച്ചുള്ള പുസ്തകമായ 'A Prime Minister to Remember - Memories of a Military Chief' എന്ന പുസ്തകം രചിച്ച മുൻ നാവിക സേന
തലവൻ- Admiral Sushil Kumar
Federation of Indian Export Organisations (FIEO)- ന്റെ പ്രസിഡന്റ് ആയി നിയമിതനായ വ്യക്തി- Sharad Kumar
അടുത്തിടെ NCERT സംഘടിപ്പിച്ച 4-ാമത് National Yoga Olympiad- ന് വേദിയായ ഇന്ത്യൻ നഗരം- New Delhi
ഒഡീഷയിലെ ഭുവനേശ്വരിൽ വച്ച് നടന്ന International Hockey Federation പുരുഷൻമാരുടെ Hockey Series- ൽ വിജയികളായ രാജ്യം- India
ലോകത്തിലെ ഏറ്റവും വലിയ multi Stage Lift Irrigation project- കലേശ്വരം (തെലുങ്കാന)
ഇന്ത്യൻ നാവികസേന ഗൾഫ് മേഖലയിൽ ഇന്ത്യൻ കപ്പലുകൾക്കെതിരെയുള്ള ആക്രമണം ചെറുക്കാൻ ആരംഭിച്ച നടപടി- ഓപ്പറേഷൻ സങ്കല്പ്
2019 ഏകദിന ക്രിക്കറ്റ് ലോകകപ്പിലെ ആദ്യ ഹാട്രിക് സ്വന്തമാക്കിയത്- മുഹമ്മദ് ഷമി
2024 ൽ നിർമ്മാണം പൂർത്തിയാക്കുന്ന ലോകത്തിലെ ഏറ്റവും വലിയ വിമാനത്താവളം- ജേവാർ (ഉത്തർ പ്രദേശ്)
ബ്രസീലിൽ നടക്കുന്ന ബ്രിക്സസ് ചലചിത്രമേളയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട മലയാളചിത്രം- ആളൊരുക്കം
ലോകസഭയിൽ 14 മതായി സ്വകാര്യ ബില് അവതരിപ്പിച്ച മലയാളി- എൻ.കെ പ്രേമചന്ദ്രൻ
ചൈനയിലെ ഷാങ്ങ് ഹായ് രാജ്യാന്തര ചലച്ചിത്രോത്സവത്തിൽ റെഡ് കാർപ്പറ്റ് ബഹുമതി ലഭിച്ച മലയാള നടൻ- ഇന്ദ്രൻസ്
2019 യോഗാ ദിനത്തിന്റെ (ജൂൺ 21) പ്രമേയം- yoga for climate action
ISO 9001-2015 അംഗീകാരം ലഭിച്ച കേരളത്തിലെ ആദ്യ പഞ്ചായത്ത്- മാള (തൃശൂർ)
2020- ൽ പ്രവർത്തനം അവസാനിപ്പിക്കുന്ന നാസയുടെ ബഹിരാകാശ ടെലസ്കോപ്പ്- Spitzer
ചന്ദ്രയാൻ 2- ന്റെ പ്രൊജക്ട് ഡയറക്ടറായി നിയമിതയായ വനിത- വനിത മുത്തയ്യ
ഈയിടെ വിക്ഷേപിച്ച ശ്രീലങ്ക യുടെ ആദ്യ ഉപഗ്രഹം- രാവൺ 2
ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പു മായി ബന്ധപ്പെട്ട കമ്മറ്റിയുടെ അധ്യക്ഷൻ- നരേന്ദ്ര മോഡി
ഇന്ത്യയിലെ ആദ്യത്തെ ആനകൾക്ക് വേണ്ടിയുള്ള ഹൈഡ്രോ തെറാപ്പി കേന്ദ്രം- മഥുര (U. P)
കേരള ഒളിംപിക് അസോസിയേഷന്റെ ഒളിംമ്പ്യൻ സുരേഷ് ബാബു പുരസ്കാരത്തിനർഹനായത്- മാനുവൽ ഫ്രഡറിക്സ്
17 മത് ലോക്സഭയുടെ സ്പീക്കർ- ഓം ബിർല
അന്താരാഷ്ട്ര ക്രിക്കറ്റിലെ ഒരു ഏകദിന മത്സരത്തിൽ ഏറ്റവും കൂടുതൽ സിക്സർനേടിയ താരം- ഓയിൻ മോർഗൻ
ചന്ദ്രയാൻ-2- ന്റെ മിഷൻ ഡയറക്ടറായി നിയമിതയായത്- റിതു കരിദാൾ
2019- ലെ അണ്ടർ 20 ലോകകപ്പ് ഫുട്ബോൾ കിരീടജേതാക്കൾ- ഉക്രെയ്ൻ
2019- ലെ ആർച്ചറി ചാമ്പ്യൻഷിപ്പ് വേദി- നെതർലന്റ്
ലോക ടെന്നീസ് റാങ്കിംങ്ങിൽ ഒന്നാം സ്ഥാനത്തുള്ള താരം- നൊവാക് ദ്യോക്കോവിച്ച്

- (Runner up : ദക്ഷിണാഫ്രിക്ക)

- (കോട്ട- രാജസ്ഥാൻ)
അന്താരാഷ്ട്ര ക്രിക്കറ്റിലെ ഒരു ഏകദിന മത്സരത്തിൽ ഏറ്റവും കൂടുതൽ സിക്സർനേടിയ താരം- ഓയിൻ മോർഗൻ
ചന്ദ്രയാൻ-2- ന്റെ മിഷൻ ഡയറക്ടറായി നിയമിതയായത്- റിതു കരിദാൾ
- (റോക്കറ്റ് വുമൺ ഓഫ് ഇന്ത്യ)
2019- ലെ അണ്ടർ 20 ലോകകപ്പ് ഫുട്ബോൾ കിരീടജേതാക്കൾ- ഉക്രെയ്ൻ
2019- ലെ ആർച്ചറി ചാമ്പ്യൻഷിപ്പ് വേദി- നെതർലന്റ്
ലോക ടെന്നീസ് റാങ്കിംങ്ങിൽ ഒന്നാം സ്ഥാനത്തുള്ള താരം- നൊവാക് ദ്യോക്കോവിച്ച്
No comments:
Post a Comment