Tuesday, 30 July 2019

Current Affairs- 30/07/2019

എസ്റ്റിമേറ്റ്സ് കമ്മിറ്റിയുടെ പുതിയ ചെയർമാൻ- Girish Bapat 

100m Butterfly ഇനത്തിൽ മൈക്കിൽ ഫെൽപ്സിന്റെ
റെക്കോർഡ് മറികടന്ന താരം- Caeleb Dressel (അമേരിക്ക) 


2019- ലെ German Grand Prix ജേതാവ്- Max Verstappen

അന്താരാഷ്ട്ര വനിതാ ട്വന്റി-20 ക്രിക്കറ്റിലെ ഏറ്റവും ഉയർന്ന സ്കോർ നേടിയ താരം- Meg Lanning (ഓസ്ട്രേലിയ) (133)

ഇന്ത്യയിലെ ഏറ്റവും മികച്ച പ്രാഥമികാരോഗ്യ കേന്ദ്രമായി തിരഞ്ഞെടുക്കപ്പെട്ടത്- പൂഴനാട് (തിരുവനന്തപുരം)

2019 ജൂലൈയിൽ Shahab 3 ബാലിസ്റ്റിക് മിസൈൽ പരീക്ഷിച്ച രാജ്യം- ഇറാൻ

2019- ലെ World Aquatics Championship- ന്റെ വേദി- ദക്ഷിണകൊറിയ

5-ാമത് Dharma- Dhamma Conference- ന് വേദിയായത്- രാജ്ഗിർ (ബീഹാർ)

2019 ജൂലൈയിൽ അന്തരിച്ച കോൺഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായിരുന്ന വ്യക്തി- ജയ്പാൽ റെഡ്ഢി

2019- ലെ Miss Deaf World- Vidisha Baliyan

  • (ഈ പുരസ്കാരം നേടുന്ന ആദ്യ ഇന്ത്യൻ)
2019- ൽ ഇന്തോനേഷ്യയിൽ നടന്ന President's Cup ബോക്സിങ്ങിൽ സ്വർണ്ണമെഡൽ നേടിയ ഇന്ത്യൻ താരം- മേരി കോം

ഇന്ത്യൻ ടീമിന് പുതിയ പരിശീലകനെ തിരഞ്ഞെടുക്കുന്നതിനായി രൂപീകരിച്ച Cricket Advisory Committee- യുടെ തലവൻ- കപിൽ ദേവ്

2020, 2024 ഒളിമ്പിക്സകളിലേക്കുള്ള തയ്യാറെടുപ്പുകളെ ഏകീകരിക്കുന്നതിനായി കേന്ദ്രസർക്കാർ രൂപീകരിച്ച 10 അംഗ ഹൈലെവൽ കമ്മിറ്റിയുടെ ചെയർമാൻ- Kiren Rijiju 

  • (Minister of State (Independent Charge) Ministry of Youth Affairs And Sports)
National Anti- Profiteering Authority (NAA)- യുടെ ചെയർമാനായി വീണ്ടും നിയമിതനായത്- ബി.എൻ. ശർമ്മ 

BSF- ന്റെ പുതിയ ഡയറക്ടർ ജനറൽ- വി.കെ. ജോഹറി

കേന്ദ്രസർക്കാരിന്റെ റിപ്പോർട്ട് അനുസരിച്ച് Rooftop Solar Project Installation- നിൽ മുന്നിൽ നിൽക്കുന്ന സംസ്ഥാനം- ഗുജറാത്ത്

BCCI- യുടെ അംഗീകാരം ലഭിച്ച രണ്ടാമത്തെ കേന്ദ്ര ഭരണപ്രദേശം- ചണ്ഡീഗഡ് 

  • (ഒന്നാമത് ഡൽഹി)
2020- ലെ Khelo India Youth Games- ന് വേദിയാകുന്നത്- ഗുവാഹത്തി

2019- ലെ International Gita Jayanti Mahotsav- ന് പങ്കാളിയാകുന്നതിനായി ക്ഷണം ലഭിച്ച രാജ്യം- നേപ്പാൾ

  • (വേദി : ഹരിയാന)
ഇന്ത്യയുടെ പുതിയ ആഭ്യന്തര സെക്രട്ടറി- അജയ് കുമാർ ഭല്ല 

Confederation of Indian Industry (CII)- യുടെ നേതൃത്വത്തിൽ നടക്കുന്ന 3-ാമത് Global Ayurveda Summit 2019- ന് വേദിയാകുന്നത്- കൊച്ചി

'Sonali' എന്ന പേരിൽ ചണനാരിൽ നിന്നും low cost bio-degradable cellulose ഷീറ്റുകൾ വികസിപ്പിച്ച രാജ്യം- ബംഗ്ലാദേശ്

ആർക്കിയോളജിക്കൽ മ്യൂസിയങ്ങളിലെ രേഖകൾ ഡിജിറ്റലാക്കുന്നതിനായി കേന്ദ്രസർക്കാർ ആരംഭിച്ച വിർച്വൽ മ്യൂസിയം സോഫ്റ്റ്വെയർ- JATAN 

Blue Flag Certification ലഭിക്കുന്നതിനായുള്ള പട്ടികയിൽ ഇടം നേടിയ കേരളത്തിലെ കടൽതീരം- കാപ്പാട് (കോഴിക്കോട്)

ഏത് ട്രെയിനിന്റെ പ്രവർത്തനമാണ് ഇന്ത്യൻ റെയിൽവേ ആദ്യമായി  സ്വകാര്യവത്കരിക്കാൻ തീരുമാനിച്ചത്- Delhi - Lucknow Tejas Express

പ്രധാനമന്ത്രി സുരക്ഷ ബീമ യോജനയുടെ നടത്തിപ്പിൽ ഒന്നാമതെത്തിയ സംസ്ഥാനം- ഉത്തർപ്രദേശ്

  • (2019 മാർച്ച് വരെയുള്ള റിപ്പോർട്ട് പ്രകാരം)
വനിത സംരംഭകരെ പ്രോത്സാഹിപ്പിക്കുന്നതിനായി നീതി ആയോഗുമായി കരാറിലേർപ്പെട്ട സാമൂഹിക മാധ്യമം- വാട്സപ്പ് 

ഇന്ത്യൻ റെയിൽവേയുടെ ആദ്യ Printing Press heritage gallery നിലവിൽ വന്നത്- വെസ്റ്റേൺ റെയിൽവേ (മുംബൈ) 

കീഴടങ്ങുന്ന നക്സലൈറ്റുകൾക്ക് തൊഴിലും സംരംഭക അവസരങ്ങളും നൽകാൻ പദ്ധതി ആരംഭിച്ച സംസ്ഥാനം- കേരളം

2019- ലെ ലോക ഹൈപ്പറ്റൈറ്റിസ് ദിനത്തിന്റെ (ജൂലൈ 28) പ്രമേയം- Invest in eliminating hepatitis

സമുദ്ര ഘനനം കാരണം വംശനാശഭീഷണിയിലായ ആദ്യ ജീവി- Scaly Foot Snail

നിശാഗന്ധി സംഗീത അവാർഡ് 2019- ന് അർഹരായവർ- Parassala B. Ponnammal, T.V. Gopalakrishnan

International Gita Jayanti Mahotsav- ന് വേദിയാകുന്ന ഇന്ത്യൻ നഗരം- Kurukshetra (Haryana)

  • സഹകരിക്കുന്ന രാജ്യം- Nepal
3-ാമത് ഖേലോ ഇന്ത്യ യുത്ത് ഗെയിംസ് 2020- ൽ അരങ്ങേറാൻ പോകുന്ന സ്ഥലം- Guwahati, Assam

5-ാമത് International Dharma- Dhamma Conference ന് വേദിയാകുന്ന ഇന്ത്യൻ നഗരം- Rajgir, Bihar

കേന്ദ്ര സാഹിത്യ അക്കാദമി ഫെല്ലോഷിപ്പിന് (2018) അർഹരായ വ്യക്തികൾ-

  • കെ. കല്ല്യാണ സുന്ദരം പിള്ള (ഭരതനാട്യം)
  • സോനാൽ മാൻസിംഗ് (ഒഡീസ്സി)
  • ജതിൻ ഗോസ്വാമി (നൃത്തം)
  • സക്കീർ ഹുസൈൻ (തബല)
അടുത്തിടെ പുറത്തിറങ്ങാൻ പോകുന്ന Gul Makai എന്ന ചിത്രത്തിന്റെ പശ്ചാത്തലം ആരുടെ ജീവിതമാണ്- മലാല യൂസഫ് സായി,
  • (സംവിധാനം : Amjad Khan)
കേരളത്തിൽ ഉറൂബിന്റെ പേരിലുള്ള ഒരു മ്യൂസിയം വരാൻ പോകുന്ന സ്ഥലം- കോഴിക്കോട്
  • (മാനാഞ്ചിറ സെൻട്രൽ ലൈബ്രറി)
കർണ്ണാടകയുടെ മുഖ്യമന്ത്രിയായി അടുത്തിടെ സത്യപ്രതിജ്ഞ ചെയ്ത വ്യക്തി- B.S. Yeddyurappa

അടുത്തിടെ പുറത്തിറങ്ങിയ 'Chandra Shekhar: The Last Icon of Ideological Politics' എന്ന പുസ്തകം രചിച്ച വ്യക്തികൾ- Shri Harivansh and Shri Ravi Dutt Bajpai

World Boxing Association സംഘടിപ്പിച്ച Welterweight Championship 2019- ലെ വിജയി- Manny Pacquiao

ചെറുകിട നഗരങ്ങളെ ബന്ധിപ്പിച്ച് കേന്ദ്ര സർക്കാർ ആരംഭിക്കാൻ പോകുന്ന മെട്രോ സർവ്വീസ്- Metrolite

അടുത്തിടെ Public Accounts Committe (PAC) ചെയർമാൻ ആയി നിയമിതനായ വ്യക്തി- Adhir Ranjan Chowdhary

അടുത്തിടെ ഒരു Underwater Military Museum സ്ഥാപിച്ച രാജ്യം- Jordan (Red Sea)

'Indo - Pak Relations : Beyond Pulwama and Balakot' എന്ന പുസ്തകം രചിച്ച വ്യക്തി- Uday Vir Singh

ഇന്ത്യയിൽ ആദ്യമായി കണ്ടെത്തിയ Dragon blood oozing tree- Dracaena Cambodiana (Assam) 

ISRO- യുടെ Mangalyaan ദൗത്യം ആസ്പദമാക്കി പുറത്തിറങ്ങാൻ പോകുന്ന ചിത്രം- Mission Mangal

  • (സംവിധാനം : ജഗൻശക്തി, കേന്ദ്രകഥാപാത്രം : അക്ഷയ്കുമാർ)

No comments:

Post a Comment