വടക്കേ അമേരിക്കയിലെ ഉയർന്ന കൊടുമുടിയായ Mount Denali കീഴടക്കിയ- ആദ്യ ഇന്ത്യൻ സിവിൽ സെർവന്റ്- അപർണ കുമാർ
ലോകകപ്പ് ക്രിക്കറ്റിൽ തുടർച്ചയായി 5 അർധസെഞ്ച്വറി നേടുന്ന ആദ്യ ഇന്ത്യൻ താരം- വിരാട് കോഹ്‌ലി
'Nambi The Scientist' എന്ന ഡോക്യുമെന്ററിയുടെ സംവിധായകൻ- പ്രജേഷ് സെൻ
കേരള ജല അതോറിറ്റിയുടെ നേതൃത്വത്തിലാരംഭിക്കുന്ന ആദ്യ കുപ്പിവെള്ള പദ്ധതി- തെളിനീർ
അടുത്തിടെ President's Award for Excellent CSR നേടിയ കേന്ദ്ര പൊതുമേഖലാ കമ്പനി- National Aluminium Company Limited (NALCO)
2019- ലെ FIFA U- 20 World Cup ഫുട്ബോൾ ജേതാക്കൾ- ഉക്രൈൻ
സർക്കാർ പദ്ധതികളെപ്പറ്റി കർഷകർക്ക് വിവരം ലഭ്യമാക്കുന്നതിനായി 'Krishi Kiosk' ആരംഭിച്ച സംസ്ഥാനം- ഹരിയാന
അടുത്തിടെ അന്തരിച്ച മലയാള സിനിമാ സംവിധായകൻ- ബാബു നാരായണൻ
ഡെന്മാർക്കിന്റെ പ്രധാനമന്ത്രിയായി അടുത്തിടെ നിയമിതയായ വ്യക്തി- Mette Frederiksen
National Housing Bank- ന്റെ Managing Director ആയി നിയമിതനായ വ്യക്തി- Sarada Kumar
International Seed Testing Association (ISTA) ന്റെ 32-ാമത് സമ്മേളനത്തിന് വേദിയാകുന്ന നഗരം- Hyderabad, Telungana
BYPL കമ്പനി TERI എന്ന കമ്പനിയുമായി കൈകോർത്ത് വികസിപ്പിച്ച energy saving application- Susthome
ഇന്ത്യയിലെ ഏറ്റവും ചിലവേറിയ നഗരമായി തിരഞ്ഞെടുത്തത്- Mumbai
ശനിയുടെ ഏറ്റവും വലിയ ഉപഗ്രഹമായ ടെറ്റനെ കുറിച്ച് പഠിക്കാനായി NASA ആരംഭിക്കുന്ന ദൗത്യം- Mission Dragonfly
'strum Ataka' എന്ന anti-tank മിസൈൽ സിസ്റ്റത്തിനായി ഇന്ത്യ കരാർ ഒപ്പിട്ട വിദേശ രാജ്യം- റഷ്യ
നോർത്ത് അമേരിക്കയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ Denali (20, 310 feet) കീഴടക്കിയ IPS ഉദ്യോഗസ്ഥ- Aparna Kumar
LPG മാർക്കറ്റിംഗ് ഘടനയെപറ്റി പഠിക്കാൻ കേന്ദ്രസർക്കാർ നിയോഗിച്ച കമ്മിറ്റി- കിരിത് പരീഖ്
അന്താരാഷ്ട്ര ക്രിക്കറ്റിൽ ഏറ്റവും വേഗത്തിൽ 20000 റൺസ് നേടുന്ന താരം- വിരാട് കോഹ് ലി
ഡെൻമാർക്കിന്റെ പ്രധാനമന്ത്രിയാകുന്ന ഏറ്റവും പ്രായം കുറഞ്ഞ വനിത- മെറ്റി ഫ്രഡറിക്സൺ
2022- ലെ G - 20 ഉച്ചകോടി വേദി- ഇന്ത്യ
കേരള നിയമസഭയിലെ പുതിയ ചീഫ് വിപ്പ്- കെ.രാജൻ
2020- ലെ G. 20 ഉച്ചകോടി വേദി- ഒസാക്ക (ജപ്പാൻ)
ഇന്ത്യയുടെ 63 മത് ചെസ് ഗ്രാന്റ്മാസ്റ്റർ- ഗിരീഷ് കൗശിക്
ഈയിടെ അന്തരിച്ച മലയാളത്തിലെ ആദ്യ വനിതാ സംവിധായിക- വിജയ നിർമ്മല
ഇന്റലിജൻസ് ബ്യൂറോയുടെ (IB) പുതിയ മേധാവി- അരവിന്ദ് കുമാർ
RAW- യുടെ പുതിയ മേധാവി- സാമന്ത് കുമാർ ഗോയൽ
പ്രഥമ ഒ.വി വിജയൻ സാഹിത്യ പുരസ്കാര ജേതാവ്- അയ്മനം ജോൺ, വി.ജെ ജെയിംസ്
നീതി ആയോഗിന്റെ CEO ആയി വീണ്ടും നിയമിതനായത്- അമിതാഭ് കാന്ത്
ലോക വനിത ടെന്നീസ് റാങ്കിംഗിൽ ഒന്നാം സ്ഥാനം- ആഷ്ലി ബാർട്ടി
നീതി ആയോഗിന്റെ Healthy States Progressive India 17 - 18 റിപ്പോർട്ട് പ്രകാരം ഒന്നാം സ്ഥാനത്തുള്ള സംസ്ഥാനം- കേരളം
ഇന്ത്യയിലാദ്യമായി ലിപിയില്ലാത്ത ഗോത്രഭാഷകളുടെ ഡിജിറ്റൽ ഭൂപടം ആദ്യമായി തയ്യാറാക്കിയ സ്ഥാപനം- SIET (Kerala)
ഈയിടെ വജ്രജൂബിലി ആഘോഷിച്ച ഇന്ത്യയിലെ ഏറ്റവും പഴയ Naval Air Squadron- INAS -550 (കൊച്ചി)
ഇന്ത്യയിലെ ആദ്യ അന്തർദേശീയ നിലവാരത്തിലുള്ള ആനപുനരധിവാസ കേന്ദ്രം നിലവിൽ വരുന്നത്- കോട്ടൂർ (തിരുവനന്തപുരം)
2017- ലെ സ്വദേശാഭിമാനി കേസരി പുരസ്കാര ജേതാവ്- ടി.ജെ.എസ് ജോർജ്ജ
The NewDelhi conspiracy എന്ന പുസ്തകത്തിന്റെ രചയിതാവ്- മീനാക്ഷി ലേഖി
ബോളിവുഡ് താരമായ അനുപം ഖേറിന്റെ ആത്മകഥ- Lessons Life Taught Me Unknowingly
ഷാങ്ങ് ഹായ് ചലച്ചിത്രോത്സവത്തിൽ Outstanding Artistic Achievement Award നേടിയ മലയാള സിനിമ- വെയിൽമരങ്ങൾ
നാസയുടെ ആദ്യ Astrobee Robot- Bumble
യോഗാചര്യനായ ബാബാ രാംദേവിന്റെ ആത്മകഥ- My Life My mission
ബാലകോട്ട് സൈനികാക്രമണത്തിന് ഇന്ത്യൻ വ്യോമസേന നൽകിയ രഹസ്യ നാമം- operation Bandar
My Seditious Heart എന്ന പുസ്തകത്തിന്റെ രചയിതാവ്- അരുന്ധതി റോയ്
2019 ദോഹയിൽ നടന്ന ഏഷ്യൻ സ്നൂക്കർ പുരുഷവിഭാഗം ജേതാവ്- പങ്കജ് അദ്വാനി
ഇന്ത്യൻ റയിൽവേയുടെ നവീകരത്തിനായി കേന്ദ്ര സർക്കാർ ആരംഭിച്ച പദ്ധതി- ആദർശ് സ്റ്റേഷൻ സ്കീം
Financial Action Task force- ൽ അംഗമായ ആദ്യ ഗൾഫ് രാജ്യം- സൗദി അറേബ്യ

- (റണ്ണറപ്പ് : ദക്ഷിണ കൊറിയ)
- (വേദി : പോളണ്ട്)

No comments:
Post a Comment