കേരളത്തിലെ ഹയർ സെക്കന്ററി, വൊക്കേഷണൽ ഹയർ സെക്കന്ററി, ഹൈസ്കൂൾ എന്നിവയുടെ ഏകീകരണത്തിന് വേണ്ടി ശിപാർശ ചെയ്ത കമ്മിറ്റി- പ്രൊഫ. ഖാദർ കമ്മിറ്റി
പ്രളയാനന്തര കേരള പുനർ നിർമ്മാണത്തിനായി അടുത്തിടെ 1400 കോടി രൂപ വായ്പ അനുവദിച്ച രാജ്യം- ജർമ്മനി
ഇന്ത്യൻ ഓവർസീസ് ബാങ്ക് എം. ഡി & സി. ഇ. ഒ- കർണം ശേഖർ
സർക്കാർ പദ്ധതികളെപ്പറ്റി കർഷകർക്ക് വിവരം ലഭിക്കുന്നതിനായി കൃഷി കോഷ് ആരംഭിച്ച സംസ്ഥാനം- ഹരിയാന
2018- ലെ സ്വിസ് ബാങ്ക് നിക്ഷേപത്തിൽ ഇന്ത്യയുടെ സ്ഥാനം- 74
2019- ലെ UK- India Awards- ൽ Lifetime Achievement Award- ന് അർഹനായത്- Mark Tully
പദവിയിലിരിക്കെ North Korea സന്ദർശിക്കുന്ന ആദ്യ അമേരിക്കൻ പ്രസിഡന്റ്- ഡൊണാൾഡ് ട്രംപ്
ഇന്ത്യയിൽ എവിടെ നിന്നും റേഷൻ വാങ്ങുന്നതിനായി കേന്ദ്രസർക്കാർ 2020 ഓടുകൂടി ആരംഭിക്കുന്ന പദ്ധതി- One Nation, One Ration Card
യൂണിവേഴ്സിറ്റികളിലും കോളേജുകളിലും വിദ്യാർത്ഥികളുടെ ഗവേഷണ മികവ് വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ UGC ആരംഭിച്ച സംരംഭം- STRIDE
അടുത്തിടെ വിവാദത്തെ തുടർന്ന് ‘Guthi Bill' പിൻവലിച്ച രാജ്യം- നേപ്പാൾ
ഇന്ത്യയുടെ സഹായത്തോടെ Mahatma Gandhi IT & Biotech Park (MGIT- BP) നിലവിൽ വന്ന ആഫ്രിക്കൻ രാജ്യം- Cote d'Ivoire
ദേശീയ ഡോക്ടേഴ്സസ് ദിനം- ജൂലൈ 1
ഇന്ത്യയുടെ പ്രഥമ Simulated Space Warfare Exercise- Indspace Ex
ലോകകപ്പിൽ 5 തവണ തുടർച്ചയായി അർദ്ധസെഞ്ചുറി നേടുന്ന ആദ്യ ക്യാപ്റ്റൻ- വിരാട് കോഹ്ലി (ഇന്ത്യ)
മനു . എസ്. പിള്ളയുടെ പുതിയ പുസ്തകം- ‘ദി കോർട്ടിസാൻ, ദി മഹാത്മ ആന്റ് ദി ഇറ്റാലിയൻ ബ്രാഹ്മിൻ’
ഇന്ത്യയും ഓസ്ട്രേലിയയും പ്രാചീന കാലത്ത് ഗോണ്ട്വാന എന്ന ഭൂഖണ്ഡ ത്തിന്റെ ഭാഗമായിരുന്നു എന്നതിന് തെളിവുകൾ നൽകുന്ന ഗവേഷകർ അടുത്തിടെ കണ്ടെത്തിയ സസ്യം- റിക്സിയ സഹ്യാന്ദിക
ഇന്റർ നാഷണൽ ബ്യൂറോ ഓഫ് എപ്പിലപ്തിയുടെ 2019- ലെ അംബാസിഡർ ഓഫ് എപ്പിലപ്തി പുരസ്കാര ജേതാവ്- ഡോ. സഞ്ജീവ് തോമസ്
ദേശീയ സ്റ്റാറ്റിസ്റ്റിക്സ് ദിനം- ജൂൺ 29
അടുത്തിടെ പൊട്ടിത്തെറിച്ച അഗ്നിപർവ്വതമായ MountSinabung സ്ഥിതി ചെയ്യുന്ന രാജ്യം- ഇന്തോനേഷ്യ
നാസയുടെ ആദ്യ Astrobee Robot- Bubble
ശനിയുടെ ഉപഗ്രഹമായ ടെറ്റനിലെ ജീവ സാധ്യത തേടി 2026- ൽ നാസ വിക്ഷേപിക്കുന്ന ദൗത്യം- ഡ്രാഗൺഫ്ളെ
ഈ ദൗത്യ സംഘത്തിലെ മലയാളി- ഹരി നായർ
അടുത്തിടെ അന്തരിച്ച ഏറ്റവുമധികം സിനിമകൾ സംവിധാനം ചെയ്ത വനിത എന്ന ഗിന്നസ് റെക്കോർഡിനുടമ- വിജയ നിർമ്മല

- (ഒന്നാം സ്ഥാനം - ബ്രിട്ടൻ)
- (സ്ഥാപിച്ചത് - നാഷണൽ ജിയോഗ്രഫിക്കൽ സൊസൈറ്റി)
- (ശാസ്ത്രീയ നാമം- Cirrochroa thais)
- (Tamil Maravan എന്നും അറിയപ്പെടുന്നു)
2019- ലെ UK- India Awards- ൽ Lifetime Achievement Award- ന് അർഹനായത്- Mark Tully
പദവിയിലിരിക്കെ North Korea സന്ദർശിക്കുന്ന ആദ്യ അമേരിക്കൻ പ്രസിഡന്റ്- ഡൊണാൾഡ് ട്രംപ്
ഇന്ത്യയിൽ എവിടെ നിന്നും റേഷൻ വാങ്ങുന്നതിനായി കേന്ദ്രസർക്കാർ 2020 ഓടുകൂടി ആരംഭിക്കുന്ന പദ്ധതി- One Nation, One Ration Card
യൂണിവേഴ്സിറ്റികളിലും കോളേജുകളിലും വിദ്യാർത്ഥികളുടെ ഗവേഷണ മികവ് വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ UGC ആരംഭിച്ച സംരംഭം- STRIDE
- (Scheme for Trans-disciplinary Research for India's Developing Economy)
അടുത്തിടെ വിവാദത്തെ തുടർന്ന് ‘Guthi Bill' പിൻവലിച്ച രാജ്യം- നേപ്പാൾ
- (നേപ്പാളിന്റെ മതപരമായ പാരമ്പര്യം, സംസ്കാരം എന്നിവയ്ക്ക് നേരിടുന്ന ഭീഷണിയെത്തുടർന്നാണ് പ്രതിഷേധം)
ഇന്ത്യയുടെ സഹായത്തോടെ Mahatma Gandhi IT & Biotech Park (MGIT- BP) നിലവിൽ വന്ന ആഫ്രിക്കൻ രാജ്യം- Cote d'Ivoire
ദേശീയ ഡോക്ടേഴ്സസ് ദിനം- ജൂലൈ 1
- (ഡോ. ബി. സി. റോയിയുടെ ജന്മദിനം)
- Theme: Zero tolerance to violence against doctors and clinical establishment
- (ആരോഗ്യ സർവകലാശാല വൈസ് ചാൻസിലർ)
ഇന്ത്യയുടെ പ്രഥമ Simulated Space Warfare Exercise- Indspace Ex
ലോകകപ്പിൽ 5 തവണ തുടർച്ചയായി അർദ്ധസെഞ്ചുറി നേടുന്ന ആദ്യ ക്യാപ്റ്റൻ- വിരാട് കോഹ്ലി (ഇന്ത്യ)
മനു . എസ്. പിള്ളയുടെ പുതിയ പുസ്തകം- ‘ദി കോർട്ടിസാൻ, ദി മഹാത്മ ആന്റ് ദി ഇറ്റാലിയൻ ബ്രാഹ്മിൻ’
ഇന്ത്യയും ഓസ്ട്രേലിയയും പ്രാചീന കാലത്ത് ഗോണ്ട്വാന എന്ന ഭൂഖണ്ഡ ത്തിന്റെ ഭാഗമായിരുന്നു എന്നതിന് തെളിവുകൾ നൽകുന്ന ഗവേഷകർ അടുത്തിടെ കണ്ടെത്തിയ സസ്യം- റിക്സിയ സഹ്യാന്ദിക
- കണ്ടെത്തിയ സ്ഥലം- പീച്ചി- വാഴാനി വന്യജീവി സങ്കേതം
- കണ്ടെത്തിയത്- സാമൂതിരി ഗുരുവായൂരപ്പൻ കോളേജിലെ സസ്യ ശാസ്ത്ര വിഭാഗം ഗവേഷകർ
ഇന്റർ നാഷണൽ ബ്യൂറോ ഓഫ് എപ്പിലപ്തിയുടെ 2019- ലെ അംബാസിഡർ ഓഫ് എപ്പിലപ്തി പുരസ്കാര ജേതാവ്- ഡോ. സഞ്ജീവ് തോമസ്
- ( പുരസ്കാരം നേടുന്ന ആദ്യ മലയാളി)
- (ലോകകപ്പിൽ ഹാട്രിക് നേടുന്ന ആദ്യ ന്യൂസിലന്റ് താരം)
ദേശീയ സ്റ്റാറ്റിസ്റ്റിക്സ് ദിനം- ജൂൺ 29
- (പി. സി.മഹലനോബിസിന്റെ ജന്മദിനം)
അടുത്തിടെ പൊട്ടിത്തെറിച്ച അഗ്നിപർവ്വതമായ MountSinabung സ്ഥിതി ചെയ്യുന്ന രാജ്യം- ഇന്തോനേഷ്യ
നാസയുടെ ആദ്യ Astrobee Robot- Bubble
ശനിയുടെ ഉപഗ്രഹമായ ടെറ്റനിലെ ജീവ സാധ്യത തേടി 2026- ൽ നാസ വിക്ഷേപിക്കുന്ന ദൗത്യം- ഡ്രാഗൺഫ്ളെ
ഈ ദൗത്യ സംഘത്തിലെ മലയാളി- ഹരി നായർ
അടുത്തിടെ അന്തരിച്ച ഏറ്റവുമധികം സിനിമകൾ സംവിധാനം ചെയ്ത വനിത എന്ന ഗിന്നസ് റെക്കോർഡിനുടമ- വിജയ നിർമ്മല
- (മലയാളത്തിലെ ആദ്യ സംവിധായിക)
- സംവിധാനം ചെയ്ത ആദ്യ സിനിമ- കവിത (1973)
No comments:
Post a Comment