Sunday, 14 July 2019

Current Affairs- 13/07/2019

അടുത്തിടെ Samoa- ൽ നടന്ന Commonwealth Senior Weightlifting Championship- ൽ സ്വർണമെഡൽ നേടിയ ഇന്ത്യൻ താരം- മീരാഭായ് ചാനു

Overseas Indian Affairs സെക്രട്ടറിയായി നിയമിതനായത്- വികാസ് സ്വരൂപ്


Super 30 എന്ന സിനിമയുടെ സംവിധായകൻ- Vikas Bahl 

  • (ബീഹാറിലെ പാവപ്പെട്ട കുടുംബങ്ങളിലെ വിദ്യാർത്ഥികൾക്ക് എൻട്രൻസ് പരീക്ഷകളിൽ പരിശീലനം നൽകുന്നതിനായി Super 30 എന്ന സ്ഥാപനം ആരംഭിച്ച ആനന്ദ് കുമാറിന്റെ ജീവിതകഥ പ്രമേയമാക്കിയ ചിത്രം)
2-ാമത് India - Russia Strategic Economic Dialogue- ന് വേദിയായത്- ന്യൂഡൽഹി

കേരളത്തിൽ Inter - State River Water Hub നിലവിൽ വരുന്ന ജില്ല- പാലക്കാട്

Rakhine State Development Programme (RSDP)- ന്റെ ഭാഗമായി മ്യാൻമറിന് 200 വീടുകൾ നിർമ്മിച്ച് നൽകിയ രാജ്യം- ഇന്ത്യ

19-ാമത് Commonwealth Foreign Affairs Ministers Meeting- ന്റെ വേദി- ലണ്ടൻ

പ്രമുഖ അമേരിക്കൻ റിയൽ എസ്റ്റേറ്റ് കമ്പനിയായ CBRE Group- ന്റെ Global Prime Office Occupancy Costs Report 2019 അനുസരിച്ച് ലോകത്തിലെ 9th most expensive office location- Connaught Place (ന്യൂഡൽഹി)

ലോകത്തിലെ ഏറ്റവും വലിയ Metal Dome നിർമ്മിച്ച രാജ്യം- ഉക്രൈൻ

ഒരു ലോകകപ്പിൽ ഏറ്റവും കൂടുതൽ വിക്കറ്റ് നേടി എന്ന റെക്കോഡിന് അർഹനായത്- മിച്ചൽ സ്റ്റാർക്ക്

  • (27 വിക്കറ്റ്, ഓസ്ട്രേലിയൻ താരം)
2019- ലെ Forbes World's Highest-Paid Celebrity 100 list- ൽ ഒന്നാമതത്തെയിത്- Taylor Swift 
  • (ഇന്ത്യയിൽ നിന്നും ഇടം നേടിയ ഏക താരം- അക്ഷയ്കുമാർ (33-ാം സ്ഥാനം)
Reebok- ന്റെ പുതിയ ബ്രാന്റ് അംബാസിഡർ- കത്രീന കൈഫ് 

കേരള ഓട്ടോമൊബൈൽസ് ലിമിറ്റഡ് (KAL) പുറത്തിറക്കിയ ഇലക്ട്രിക് ഓട്ടോ- Neem-G 

  • (ഉദ്ഘാടനം - പിണറായി വിജയൻ)
2019- ൽ അന്താരാഷ്ട്ര നാളികേര സമ്മേളനത്തിന് വേദിയാകുന്നത്- കോഴിക്കോട്

Packaged Drinking Water- ന്റെ അനധികൃതമായ വിൽപ്പന തടയുന്നതിനായി RPF ദേശീയ തലത്തിൽ ആരംഭിച്ച പരിപാടി- Operation Thirst

NRI നിക്ഷേപങ്ങൾ ഫലപ്രദമായി ഉപയോഗിക്കുന്നതിനുവേണ്ടി കേരള ഗവൺമെന്റ് ആരംഭിക്കുന്ന പുതിയ കമ്പനി- Non-Resident Keralites Investment Company 

അടുത്തിടെ കേന്ദ്ര സർക്കാർ നിരോധിച്ച സംഘടന- Sikhs for Justice

അടുത്തിടെ അന്തരിച്ച മുൻ ഇന്ത്യൻ ഫുട്ബോൾ താരം- A.U. Celestine

No comments:

Post a Comment