Wednesday, 17 July 2019

Current Affairs- 14/07/2019

2019 വിംബിൾഡൺ പുരുഷ വിഭാഗം കിരീട ജേതാവ്- നൊവാക് ദ്യോകോവിച്ച്

2019 വിംബിൾഡൺ വനിതാ വിഭാഗം കിരീട ജേതാവ്- സിമോണ ഹാലെപ്

ഈയിടെ വിക്ഷേപിച്ച റഷ്യയുടെ ഹബിൾ എന്നറിയപ്പെടുന്ന ടെലസ്കോപ്പ്- സ്പെക്ടർ R G

മുന്നോക്ക വിഭാഗത്തിൽ പിന്നോക്കം നിൽക്കുന്നവരുടെ സംവരണത്തിനായി കേരള സർക്കാർ നിയോഗിച്ച കമ്മിറ്റി- ശശിധരൻ നായർ


Wimbledon 2019
  • പുരുഷ വിഭാഗം- നൊവാക് ദ്യോകോവിച്ച് (സെർബിയ)
  • റണ്ണറപ്പ്- റോജർ ഫെഡറർ (സ്വിറ്റ്സർലാന്റ് )
  • വനിതാ വിഭാഗം- സിമോണ ഹാലെപ്പ് (റൊമാനിയ)
  • റണ്ണറപ്പ്- സെറീന വില്യംസ് (യു.എസ്.എ)
ഉറുഗ്വേയിലേക്കുള്ള പുതിയ ഇന്ത്യൻ അംബാസിഡർ- ദിനേഷ് ഭാട്ടിയ

9-th SAARC ഫിലിം ഫെസ്റ്റിവലിൽ 'Best Feature Film ഉൾപ്പെട്ട നാല് പുരസ്കാരങ്ങൾ നേടിയ ബംഗാളി സിനിമ- നഗർ കിർത്തൻ 

  • (സംവിധാനം: കൗശിക്ക് ഗാംഗുലി)
ഇന്ത്യയിലാദ്യമായി Ethanol based മോട്ടോർ സൈക്കിൾ പുറത്തിറക്കിയ കമ്പനി- TVS (Apache RTR 200 Fi E 100) 

Kerala Start-up Mission (KSUM)- ന്റെ നേതൃത്വത്തിൽ ആരംഭിക്കുന്ന Women Startup Summit 2019- ന്റെ വേദി- കൊച്ചി

പ്രഥമ Global Conference for Media Freedom- ന്റെ വേദി- ലണ്ടൻ

അടുത്തിടെ ഇന്ത്യ ഏത് രാജ്യത്തിൽ നിന്നാണ് Spike Anti Tank Missile വാങ്ങാൻ തീരുമാനിച്ചത്- ഇസായേൽ

വിവാഹത്തിന്  മുൻപ് HIV പരിശോധന വന്ധമാക്കാൻ ഈയിടെ തീരുമാനിച്ച് സ്ഥാനം- ഗോവ

വിമാന ടിക്കറ്റുകൾക്ക് ഗ്രീൻ ടാക്സ് ഏർപ്പെടുത്താൻ തീരുമാനിച്ച രാജ്യം- ഫ്രാൻസ്

ഈയിടെ ലോകാരോഗ്യ സംഘടന മീസിൽസ് വിമുക്തമായി പ്രഖ്യാപിച്ച ദക്ഷിണേഷ്യൻ രാജ്യം- ശ്രീലങ്ക

കേരള ഓട്ടോമൊബൈൽ ലിമിറ്റഡ് പുറത്തിറക്കിയ ഇലക്ട്രിക് ഓട്ടോ- Neem

ലോകകപ്പ് ക്രിക്കറ്റിൽ തുടർച്ചയായി 5 അർധസെഞ്ച്വറി നേടുന്ന ആദ്യ ക്യാപ്റ്റനും ഇന്ത്യൻ താരവും- വിരാട് കോഹ്ലി

2020-ഓടുകൂടി രാജ്യത്ത് എവിടെ നിന്നും റേഷൻ വാങ്ങുന്നതിനായി ഇന്ത്യ ഗവൺമെന്റ് ആരംഭിക്കുന്ന പദ്ധതി- One Nation, One Ration Card

ഇന്ത്യൻ കോസ്റ്റ് ഗാർഡ് (ICG)- ന്റെ ഡയറക്ടർ ജനറലായി അടുത്തിടെ നിയമിതനായത്- കെ. നടരാജൻ

Single use plastic shopping bags- ന്റെ ഉപയോഗം അടുത്തിടെ നിരോധിച്ച രാജ്യം- ന്യൂസിലാൻഡ് 

'Whispers of Time' എന്ന പുസ്തകത്തിന്റെ കർത്താവ്- Dr. Krishna Saksena

21-ാമത് കോമൺവെൽത്ത് ടേബിൾ ടെന്നിസ് ചാമ്പ്യൻഷിപ്പിന് (2018) വേദിയാകുന്നത്- ഒഡീഷ 

സർവ്വകലാശാലകളിലും കോളേജുകളിലും വിദ്യാർത്ഥികളുടെ ഗവേഷണ പാഠവം മെച്ചപ്പെടുത്തുന്നതിനായി യൂണിവേഴ്സിറ്റി ഗ്രാൻസ് കമ്മീഷൻ (UGC) അടുത്തിടെ ആരംഭിച്ച സംരംഭം- STRIDE 

  • (Scheme for Trans- disciplinary Research for India's Developing Economy)
International Security Alliances- ന്റെ ആദ്യ സംയുക്ത അഭ്യാസമായ ISALEX 19-ന് വേദിയാകുന്നത്- Abu Dhabi 

ഇന്ത്യയുടെയും ഫ്രാൻസിന്റെയും വ്യോമസേനകൾ സംയുക്തമായി അടുത്തിടെ സംഘടിപ്പിച്ച Bilateral air exercise- Garuda - VI

No comments:

Post a Comment