പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റിയുടെ (PAC) പുതിയ ചെയർമാൻ- Adhir Ranjan Chowdhury
2018- ലെ കേന്ദ്ര സംഗീത നാടക അക്കാദമിയുടെ ഫെല്ലോഷിപ്പിന് അർഹരായവർ- സക്കീർ ഹുസൈൻ (തബല)
'Chandra Shekhar : The Last Icon of Ideological Politics' എന്ന പുസ്തകത്തിന്റെ രചയിതാക്കൾ- ഹരിവൻഷ് നാരായൺ സിംഗ്, രവി ദത്ത് ബാജ്പേയ്
മലാല യൂസഫ് സായിയുടെ ജീവിതം പ്രമേയമാക്കി പുറത്തിറങ്ങുന്ന സിനിമ- Gul Makai
2019- ൽ ആൻഡ്രോയ്ഡ് സ്മാർട്ട്ഫോണുകളെ ബാധിച്ച മാൽവേർ- Agent Smith
ഗവേഷകർ കണ്ടത്തിയെ ഇന്ത്യയിലെ ആദ്യ Dragon blood Oozing tree- Dracaena Combodiana (അസം)
യു.എ.ഇ- യുടെ പ്രഥമ ചൊവ്വാദൗത്യം- HOPE
ഏറ്റവും കൂടുതൽക്കാലം ഇസ്രായേൽ പ്രധാനമന്ത്രിയായ വ്യക്തി- ബെഞ്ചമിൻ നെതന്യാഹു
2019- ൽ (July 26) ഇരുപതാം വാർഷികം ആഘോഷിക്കുന്ന ഇന്ത്യാ ചരിത്രത്തിലെ യുദ്ധം- കാർഗിൽ യുദ്ധം (1999)
മുത്തലാഖ് ബിൽ ലോക്സഭയിൽ അവതരിപ്പിച്ചത്- രവിശങ്കർ പ്രസാദ്
2019- ൽ പി.കെ.വി പുരസ്കാരത്തിന് അർഹയായത്- കെ.കെ. ശൈലജ
2019 - ലെ Mohun Bagan Ratna Award- ന് അർഹരായവർ- കേശവ് ദത്ത് (മുൻ ഹോക്കി താരം), പ്രസൂൺ ബാനർജി (മുൻ ഫുട്ബോൾ താരം)
ഇന്ത്യൻ കരസേനയുടെ പുതിയ വൈസ്- ചീഫ്- Lt. Gen Manoj Mukund Naravane
ICC- യുടെ Finance and Commercial Affairs Committee- യുടെ ചെയർമാനായി നിയമിതനായത്- Ehsan Mani
ഇന്ത്യൻ ടേബിൾ ടെന്നീസ് ടീമിന്റെ പുതിയ കോച്ചായി നിയമിതനാകുന്നത്- Dejan Papic
ഏഷ്യയിലെ ഏറ്റവും വലിയ ഡിഫൻസ് എക്സിബിഷനായ DefExpo 2020- ന് വേദിയാകുന്നത്- ലഖ്നൗ
സിംഗപ്പൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന Global Indian International School (GIIS)- ന്റെ നേതൃത്വത്തിൽ ഇന്ത്യയിലെ ആദ്യ SMART campus നിലവിൽ വരുന്ന നഗരം- പൂനെ
Ujh Bridge, Basantar Bridge എന്നിവ നിലവിൽ വന്ന സംസ്ഥാനം- ജമ്മുകാശ്മീർ
2019- ജൂലൈയിൽ അന്തരിച്ച മുൻ ചൈനീസ് പ്രീമിയർ- LiPeng
2019 Mohun Bagan Ratna അവാർഡ് നേടിയ കായിക താരം- Keshav Dutt
ചണം നാരുകളെ low cost biodegradable cellulose ഷീറ്റുകളായി മാറ്റുന്ന സാങ്കേതിക വിദ്യ വികസിപ്പിച്ചെടുത്ത രാജ്യം- Bangladesh
ഇന്ത്യൻ കരസേനയുടെ അടുത്ത Vice Chief ആയി നിയമിതനായ വ്യക്തി- Manoj Mukund Naravane
159 -ാമത് ഇന്ത്യൻ Income Tax Day ആയി ആചരിച്ച ദിനം- July 24
പത്ര മാധ്യമ പ്രവർത്തകർക്ക് ജോലിയിൽ സുരക്ഷ നൽകുക എന്ന ലക്ഷ്യത്തോടെ ഒരു നിയമനിർമ്മാണം കൊണ്ടു വന്ന സംസ്ഥാനം- West Bengal
മുതിർന്നവർക്കായി Care 4U എന്ന ആപ്ലിക്കേഷൻ വികസിപ്പിച്ച സ്ഥാപനം- IIT, Kharagpur
പ്രൈവറ്റ് ജോലികളിൽ സ്വദേശികളായ ചെറുപ്പക്കാർക്ക് വേണ്ടി 75% സംവരണം കൊണ്ടുവന്ന സംസ്ഥാനം- Andhra Pradesh
കൃഷിയിടങ്ങളിൽ കീടനാശിനി തളിക്കാനായി 'Agricopter' വികസിപ്പിച്ച സ്ഥാപനം- IIT, Madras
സ്വകാര്യ ഡിജിറ്റൽ നാണയങ്ങളെ നിരോധിക്കാൻ തീരുമാനിച്ച Cryptocurrency pand- ന്റെ തലവനായി നിയമിതനായ വ്യക്തി- Subhash Chandra Garg
British Open 2019 ഗോൾഫ് വിജയി- Shane Lowry (Ireland)
അടുത്തിടെ വിക്ഷേപിച്ച ഇന്ത്യയുടെ 2-ാമത് ചാന്ദ്ര ദൗത്യമായ ചന്ദ്രയാൻ-2 ന് ഉപയോഗിച്ച വാഹനം- GSLV MK - III M1
ഇന്ത്യൻ പ്രസിഡന്റിന്റെ joint Secretary ആയി നിയമിതനായ വ്യക്തി- Ajay Bhadoo
സംഗീത അക്കാഡമി നൽകുന്ന 2019 സംഗീത കലാനിധി അവാർഡിന് അർഹയായ വ്യക്തി- S. Sowmya
2019- ലെ ആഫ്രിക്കൻ നേഷൻസ് കപ്പ് ഫുട്ബോൾ വിജയികളായ രാജ്യം- Algeria
ഗുജറാത്തിന്റെ ഗവർണ്ണർ ആയി അടുത്തിടെ നിയമിതനായ വ്യക്തി- Acharya Devvrat
13-ാമത് Global Healthcare summit (GHS)- ന് വേദിയാകുന്ന ഇന്ത്യൻ നഗരം- Hyderabad

- സോനാൽ മാൻസിംഗ് (ശാസ്ത്രീയ നൃത്തം
- ജതിൻ ഗോസ്വാമി (നൃത്തം)
- കെ. കല്ല്യാണസുന്ദരം പിള്ള (ഭരതനാട്യം)
- (മറ്റ് ഇന്ത്യൻ വംശജർ- അലോക് ശർമ (അന്താരാഷ്ട്ര വികസനം), ഋഷി സുനാക് (ട്രഷറി മന്ത്രാലയം))
'Chandra Shekhar : The Last Icon of Ideological Politics' എന്ന പുസ്തകത്തിന്റെ രചയിതാക്കൾ- ഹരിവൻഷ് നാരായൺ സിംഗ്, രവി ദത്ത് ബാജ്പേയ്
മലാല യൂസഫ് സായിയുടെ ജീവിതം പ്രമേയമാക്കി പുറത്തിറങ്ങുന്ന സിനിമ- Gul Makai
- (സംവിധാനം : അംജദ് ഖാൻ)
- (സംവിധാനം : ജഗൻ ശക്തി)
- (അക്ഷയ് കുമാറാണ് കേന്ദ്ര കഥാപാത്രം)
2019- ൽ ആൻഡ്രോയ്ഡ് സ്മാർട്ട്ഫോണുകളെ ബാധിച്ച മാൽവേർ- Agent Smith
ഗവേഷകർ കണ്ടത്തിയെ ഇന്ത്യയിലെ ആദ്യ Dragon blood Oozing tree- Dracaena Combodiana (അസം)
യു.എ.ഇ- യുടെ പ്രഥമ ചൊവ്വാദൗത്യം- HOPE
ഏറ്റവും കൂടുതൽക്കാലം ഇസ്രായേൽ പ്രധാനമന്ത്രിയായ വ്യക്തി- ബെഞ്ചമിൻ നെതന്യാഹു
2019- ൽ (July 26) ഇരുപതാം വാർഷികം ആഘോഷിക്കുന്ന ഇന്ത്യാ ചരിത്രത്തിലെ യുദ്ധം- കാർഗിൽ യുദ്ധം (1999)
മുത്തലാഖ് ബിൽ ലോക്സഭയിൽ അവതരിപ്പിച്ചത്- രവിശങ്കർ പ്രസാദ്
2019- ൽ പി.കെ.വി പുരസ്കാരത്തിന് അർഹയായത്- കെ.കെ. ശൈലജ
2019 - ലെ Mohun Bagan Ratna Award- ന് അർഹരായവർ- കേശവ് ദത്ത് (മുൻ ഹോക്കി താരം), പ്രസൂൺ ബാനർജി (മുൻ ഫുട്ബോൾ താരം)
ഇന്ത്യൻ കരസേനയുടെ പുതിയ വൈസ്- ചീഫ്- Lt. Gen Manoj Mukund Naravane
ICC- യുടെ Finance and Commercial Affairs Committee- യുടെ ചെയർമാനായി നിയമിതനായത്- Ehsan Mani
ഇന്ത്യൻ ടേബിൾ ടെന്നീസ് ടീമിന്റെ പുതിയ കോച്ചായി നിയമിതനാകുന്നത്- Dejan Papic
ഏഷ്യയിലെ ഏറ്റവും വലിയ ഡിഫൻസ് എക്സിബിഷനായ DefExpo 2020- ന് വേദിയാകുന്നത്- ലഖ്നൗ
സിംഗപ്പൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന Global Indian International School (GIIS)- ന്റെ നേതൃത്വത്തിൽ ഇന്ത്യയിലെ ആദ്യ SMART campus നിലവിൽ വരുന്ന നഗരം- പൂനെ
Ujh Bridge, Basantar Bridge എന്നിവ നിലവിൽ വന്ന സംസ്ഥാനം- ജമ്മുകാശ്മീർ
- (ഉദ്ഘാടനം- രാജ്നാഥ് സിംഗ്)
2019- ജൂലൈയിൽ അന്തരിച്ച മുൻ ചൈനീസ് പ്രീമിയർ- LiPeng
- ("Butcher of Beijing' എന്നറിയപ്പെടുന്നു)
2019 Mohun Bagan Ratna അവാർഡ് നേടിയ കായിക താരം- Keshav Dutt
ചണം നാരുകളെ low cost biodegradable cellulose ഷീറ്റുകളായി മാറ്റുന്ന സാങ്കേതിക വിദ്യ വികസിപ്പിച്ചെടുത്ത രാജ്യം- Bangladesh
ഇന്ത്യൻ കരസേനയുടെ അടുത്ത Vice Chief ആയി നിയമിതനായ വ്യക്തി- Manoj Mukund Naravane
159 -ാമത് ഇന്ത്യൻ Income Tax Day ആയി ആചരിച്ച ദിനം- July 24
പത്ര മാധ്യമ പ്രവർത്തകർക്ക് ജോലിയിൽ സുരക്ഷ നൽകുക എന്ന ലക്ഷ്യത്തോടെ ഒരു നിയമനിർമ്മാണം കൊണ്ടു വന്ന സംസ്ഥാനം- West Bengal
മുതിർന്നവർക്കായി Care 4U എന്ന ആപ്ലിക്കേഷൻ വികസിപ്പിച്ച സ്ഥാപനം- IIT, Kharagpur
പ്രൈവറ്റ് ജോലികളിൽ സ്വദേശികളായ ചെറുപ്പക്കാർക്ക് വേണ്ടി 75% സംവരണം കൊണ്ടുവന്ന സംസ്ഥാനം- Andhra Pradesh
കൃഷിയിടങ്ങളിൽ കീടനാശിനി തളിക്കാനായി 'Agricopter' വികസിപ്പിച്ച സ്ഥാപനം- IIT, Madras
സ്വകാര്യ ഡിജിറ്റൽ നാണയങ്ങളെ നിരോധിക്കാൻ തീരുമാനിച്ച Cryptocurrency pand- ന്റെ തലവനായി നിയമിതനായ വ്യക്തി- Subhash Chandra Garg
British Open 2019 ഗോൾഫ് വിജയി- Shane Lowry (Ireland)
അടുത്തിടെ വിക്ഷേപിച്ച ഇന്ത്യയുടെ 2-ാമത് ചാന്ദ്ര ദൗത്യമായ ചന്ദ്രയാൻ-2 ന് ഉപയോഗിച്ച വാഹനം- GSLV MK - III M1
ഇന്ത്യൻ പ്രസിഡന്റിന്റെ joint Secretary ആയി നിയമിതനായ വ്യക്തി- Ajay Bhadoo
സംഗീത അക്കാഡമി നൽകുന്ന 2019 സംഗീത കലാനിധി അവാർഡിന് അർഹയായ വ്യക്തി- S. Sowmya
2019- ലെ ആഫ്രിക്കൻ നേഷൻസ് കപ്പ് ഫുട്ബോൾ വിജയികളായ രാജ്യം- Algeria
- (Runner up : Senegal)
ഗുജറാത്തിന്റെ ഗവർണ്ണർ ആയി അടുത്തിടെ നിയമിതനായ വ്യക്തി- Acharya Devvrat
13-ാമത് Global Healthcare summit (GHS)- ന് വേദിയാകുന്ന ഇന്ത്യൻ നഗരം- Hyderabad
No comments:
Post a Comment