യുണീക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ ആരംഭിച്ച നവീകരിച്ച് ആധാർ ടോൾ ഫീ ഹെൽപ് ലൈൻ നമ്പർ- 1947
ആരുടെ ജന്മദിനമാണ് ദേശീയ സ്റ്റാറ്റിസ്റ്റിക്കൽ ദിനമായി (ജൂൺ 29) ആചരിക്കുന്നത്- പി.സി. മഹലനോബിസ്
അന്താരാഷ്ട്ര ക്രിക്കറ്റിൽ ഏറ്റവും വേഗത്തിൽ 20000 റൺസ് നേടിയ താരം എന്ന റെക്കോർഡ് സ്വന്തമാക്കിയത്- വിരാട് കോലി
ഇന്ത്യയിൽ ആദ്യമായി ഗോത്ര ഭാഷകൾ ഡിജിറ്റൽ രൂപത്തിൽ ലഭ്യമാക്കിയ സംസ്ഥാനം- കേരളം
ഐക്യരാഷ്ട്രസഭ പബ്ലിക് സർവീസസ് ദിനമായി ആചരിക്കുന്നത്- ജൂൺ 23
95 വർഷങ്ങൾക്കുശേഷം കേരളത്തിൽ എവിടെയാണ് വീണ്ടും ട്രെയിൻ സർവീസ് ആരംഭിക്കുന്നത്- മൂന്നാർ-മാട്ടുപ്പെട്ടി
2019-ലെ അന്താരാഷ്ട്ര യോഗദിനാചരണത്തിന്റെ പ്രധാന വേദി- റാഞ്ചി (ജാർഖണ്ഡ്)
ഭൗമ സൂചക പദവി നേടിയ ഇന്ത്യയിലെ ആദ്യത്തെ ചെരുപ്പ്- കോലാപ്പൂരി ചെരുപ്പ് (കർണ്ണാടക-മഹാരാഷ്ട്ര)
പ്രസവത്തിനുശേഷം മാതാവിനെയും കുഞഞ്ഞിനെയും തിരികെ വീട്ടിൽ എത്തിക്കുന്നതിന് കേരള സർക്കാർ ആവിഷ്കരിച്ച പദ്ധതി- മാതൃയാനം
സ്റ്റീഫൻ ഹോക്കിങിനോടുള്ള ആദരസൂചകമായി തമോഗർത്തം ആലേഖനം ചെയ്ത് നാണയം പുറത്തിറക്കിയ രാജ്യം- യുണൈറ്റഡ് കിങ്ഡം
ചന്ദ്രന്റെ ഉപരിതലത്തിൽ ആദ്യമായി പരുത്തിച്ചെടി മുളപ്പിച്ച രാജ്യം- ചൈന
ലോകത്തിലെ ആദ്യത്തെ പൊങ്ങിക്കിടക്കുന്ന ആണവ നിലയമായ അക്കാദമിക് ലോമോണോസോവ് നിർമ്മിച്ച രാജ്യം- റഷ്യ
2019-ലെ ഫിഫ് വനിതാ ലോകക വേദി- ഫ്രാൻസ്
2020- ലെ ജി-20 ഉച്ചകോടിയുടെ വേദി- റിയാദ് (സൗദ്യ അറേബ്യ)
ചേതൻ ശർമ്മയ്ക്കുശേഷം ലോകകപ്പിൽ ഹാട്രിക് നേടിയ ഇന്ത്യാക്കാരൻ- മുഹമ്മദ് ഷമി
ഫുട്ബോളിൽ നിന്ന് വിരമിച്ച ഫെർണാണ്ടാ ടോറസ് ഏത് രാജ്യക്കാരനാണ്- സ്പെയിൻ
ലോക ബാങ്കിന്റെ എത്രാമത്തെ പ്രസിഡന്റാണ് ഡേവിഡ് മൽപ്പാസ്- 13
യു.എസ്- ന്റെ പുതിയ പ്രതിരോധ സെക്രട്ടറി- മാർക്ക് എസ്പെർ
ഇന്ത്യൻ ഫുട്ബോൾ ടീമിന്റെ പുതിയ പരീശീലകൻ- ഇഗോർ സ്റ്റിമാച്ച് (ക്രൊയേഷ്യ)
2019- ലെ പൊതുതിരഞ്ഞെടുപ്പ് നടക്കാതിരുന്ന ഏക ലോകസഭാ മണ്ഡലം- വെല്ലൂർ (തമിഴ്നാട്)
സ്ഥാപിച്ചതിന്റെ 125- ാം വാർഷികം 2019- ൽ ആഘോഷിച്ച ബാങ്ക്- പഞ്ചാബ് നാഷണൽ ബാങ്ക്
അൺഫിനിഷ്ഡ് എന്ന പുസ്തകം രച്ചിച്ചത് - പ്രിയങ്ക ചോപ്ര
അർധ കുഭമേള 2019- ന്റെ വേദി- പ്രയാഗ് രാജ്
ഐ.എസ്.ഒ. അംഗീകാരം ലഭിച്ച കേരളത്തിലെ ആദ്യ റെയിൽവേ സ്റ്റേഷൻ- തിരുവനന്തപുരം സെൻട്രൽ
ഇപ്രാവശ്യത്തെ മലയാറ്റൂർ അവാർഡ് ആർക്കാണ് ലഭിച്ചത്- സക്കറിയ
ബഷീർ പുരസ്കാരത്തിന് ഇപ്രാവശ്യം അർഹനായത്- മമ്മൂട്ടി
ബാറ്ററിയിൽനിന്നുള്ള ഊർജ്ജം കൊണ്ട് പ്രർത്തിക്കുന്ന ലോകത്തിലെ ആദ്യത്തെ ക്രൂസ് കപ്പൽ- എം.എസ്. റോൾസ് അമുണ്ട്
സംസ്ഥാനങ്ങളിലെ ആരോഗ്യ സൂചികയിൽ രാജ്യത്ത് ഏറ്റവും മുന്നിലെത്തിയ തലസ്ഥാനം- കേരളം
ലോക്സഭയിലെ കോൺഗ്രസ് ചീഫ് വിപ്പായി നിയമിക്കപ്പെട്ട കേരളത്തിൽ നിന്നുള്ള എം.പി- കൊടിക്കുന്നിൽ സുരേഷ്
കേന്ദ്ര ബജറ്റ് അവതരിപ്പിച്ച രണ്ടാംമത്തെ വനിത- നിർമ്മല സീതാരാമൻ

- (ഇദ്ദേഹം കരസേന സെക്രട്ടറിയായിരുന്നു)
ഇന്ത്യൻ ഫുട്ബോൾ ടീമിന്റെ പുതിയ പരീശീലകൻ- ഇഗോർ സ്റ്റിമാച്ച് (ക്രൊയേഷ്യ)
2019- ലെ പൊതുതിരഞ്ഞെടുപ്പ് നടക്കാതിരുന്ന ഏക ലോകസഭാ മണ്ഡലം- വെല്ലൂർ (തമിഴ്നാട്)
സ്ഥാപിച്ചതിന്റെ 125- ാം വാർഷികം 2019- ൽ ആഘോഷിച്ച ബാങ്ക്- പഞ്ചാബ് നാഷണൽ ബാങ്ക്
അൺഫിനിഷ്ഡ് എന്ന പുസ്തകം രച്ചിച്ചത് - പ്രിയങ്ക ചോപ്ര
അർധ കുഭമേള 2019- ന്റെ വേദി- പ്രയാഗ് രാജ്
- (പഴയ പേര്- അലഹബാദ്)
ഐ.എസ്.ഒ. അംഗീകാരം ലഭിച്ച കേരളത്തിലെ ആദ്യ റെയിൽവേ സ്റ്റേഷൻ- തിരുവനന്തപുരം സെൻട്രൽ
ഇപ്രാവശ്യത്തെ മലയാറ്റൂർ അവാർഡ് ആർക്കാണ് ലഭിച്ചത്- സക്കറിയ
ബഷീർ പുരസ്കാരത്തിന് ഇപ്രാവശ്യം അർഹനായത്- മമ്മൂട്ടി
ബാറ്ററിയിൽനിന്നുള്ള ഊർജ്ജം കൊണ്ട് പ്രർത്തിക്കുന്ന ലോകത്തിലെ ആദ്യത്തെ ക്രൂസ് കപ്പൽ- എം.എസ്. റോൾസ് അമുണ്ട്
സംസ്ഥാനങ്ങളിലെ ആരോഗ്യ സൂചികയിൽ രാജ്യത്ത് ഏറ്റവും മുന്നിലെത്തിയ തലസ്ഥാനം- കേരളം
- (ഉത്തർപ്രദേശാണ് ഏറ്റവും പിന്നിൽ)
ലോക്സഭയിലെ കോൺഗ്രസ് ചീഫ് വിപ്പായി നിയമിക്കപ്പെട്ട കേരളത്തിൽ നിന്നുള്ള എം.പി- കൊടിക്കുന്നിൽ സുരേഷ്
കേന്ദ്ര ബജറ്റ് അവതരിപ്പിച്ച രണ്ടാംമത്തെ വനിത- നിർമ്മല സീതാരാമൻ
- (1970-ൽ ഇന്ദിരാഗാന്ധിയാണ് ലോക്സഭയിൽ ആദ്യമായി ബജറ്റ് അവതരിപ്പിച്ച വനിത)
No comments:
Post a Comment