Monday, 16 September 2019

Current Affairs- 17/09/2019

സൈബർ കുറ്റകൃത്യങ്ങൾക്കെതിരെ ബോധവത്കരണത്തിനായി കേരള പോലീസ് രൂപീകരിച്ച അനിമേഷൻ കഥാപാത്രം- പ്രൊഫസർ പോയന്റർ  

സിങ്കപ്പൂർ സൗത്ത് ഏഷ്യൻ അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ മികച്ച നടനുള്ള പുരസ്കാരം നേടിയ മലയാള നടൻ- ഇന്ദ്രൻസ് (വെയിൽ മരങ്ങൾ) 

ഇന്ദ്രൻസിന്റെ ആദ്യ അന്താരാഷ്ട്ര പുരസ്കാരം മികച്ച ചലച്ചിത്രത്തിനുള്ള മലയാള പുരസ്കാരത്തിന് അർഹമായ ചിത്രം- ഉയരെ 
  • (സംവിധാനം- മനു അശോകൻ) 
നോർവേയിലേക്കുള്ള ഇന്ത്യൻ അംബാസഡർ ആയി നിയമിതനായ വ്യക്തി- Dr. R. Bala Bhaskar

22-ാമത് India International Seafood show- ന് വേദിയാകുന്ന നഗരം- Kochi 

സാംസ്കാരിക പൈതൃകം നിലനിർത്താനും അതിന്റെ പ്രചരണത്തിനുമായി രാജസ്ഥാൻ സർക്കാരുമായി കൈകോർക്കുന്ന സംഘടന UNESCO അടുത്തിടെ മെഗാ ഫുഡ് പാർക്ക് സ്ഥാപിച്ച സംസ്ഥാനം- തെലങ്കാന 

വത്തിക്കാൻ ഏർപ്പെടുത്തിയ The Lamp of Peace of Saint Francis പുരസ്കാരത്തിന് അർഹനായ വ്യക്തി- Muhammad Yunus (Bangladesh)

ഇന്ത്യയിലെവിടെയാണ് അടുത്തിടെ ജർമ്മൻ ഗവേഷകർ ഓസോൺ പാളിയെ തുളയ്ക്കുന്ന വാതക പ്രവാഹം കണ്ടെത്തിയത്- റാൻ ഓഫ് കച്ച് (ഗുജറാത്ത്) 

ലോക ബില്ല്യാർഡ്സ് ചാമ്പ്യൻഷിപ്പിൽ കിരീടം നേടിയ ഇന്ത്യൻ താരം- പങ്കജ് അദ്വാനി

ദൂരദർശൻ ആരംഭിച്ചതിന്റെ എത്രാം വാർഷികമാണ് 2019 സെപ്റ്റംബർ 15- ന് ആഘോഷിച്ചത്- 60 വർഷം 

പ്ലാസ്റ്റിക് നിർമ്മാർജനത്തിനായി പരിസ്ഥിതി സൗഹൃദപരമായിട്ടുള്ള രീതി വികസിപ്പിച്ചെടുത്ത IIT- IIT മദ്രാസ് 

അടുത്തിടെ കേന്ദ്ര ഗവൺമെന്റ് സ്ഥാപിച്ച IT standing- കമ്മിറ്റിയുടെ ചെയർമാനായി തെരഞ്ഞെടുത്തത്- ശശി തരൂർ 

ബെൽജിയൻ ഇന്റർനാഷണൽ കിരീടം നേടിയ ബാഡ്മിന്റൺ താരം- ലക്ഷ്യ സെൻ

വിയറ്റ്നാം ഓപ്പൺ ബാഡ്മിന്റൺ ടൂർണമെന്റിൽ കിരീടം നേടിയ ഇന്ത്യൻ താരം- സൗരഭ് വർമ്മ

ലോകത്തിലെ ഏറ്റവും വലിയ Multi - stage lift irrigation project- കാലേശ്വരം (തെലങ്കാന, ഗോദാവരി നദി)

ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്ത സ്റ്റോക്ക് മാർക്കറ്റ്- Hong Kong (ജപ്പാനെ മറികടന്നു) 

ലോകത്തിലെ ഏറ്റവും വേഗതയേറിയ ബുള്ളറ്റ് ട്രെയിനിന്റെ പരീക്ഷണ ഓട്ടം നടത്തിയ രാജ്യം- ജപ്പാൻ

ലോകത്തിലെ ഏറ്റവും തെക്കേ അറ്റത്തുള്ള നഗരം എന്ന പദവി നേടിയത്- Puerto Williams (ചിലി) 

ലോകത്തിലെ ഏറ്റവും കൃത്യനിഷ്ഠതയുള്ള എയർലൈൻസായി Flightstats തിരഞ്ഞെടുത്തത്- ശ്രീലങ്കൻ എയർലൈൻസ് 

ലോകത്തിലെ ഏറ്റവും ഉയരം കൂടിയ Operating Weather Stations നിലവിൽ വന്നത്- മൗണ്ട് എവറസ്റ്റ് 
  • (സ്ഥാപിച്ചത്- National Geographical Society)  
ലോകത്തിലെ ഏറ്റവും വലിയ bum and plastic surgery institute പ്രവർത്തനം ആരംഭിച്ച നഗരം- ധാക്ക (ബംഗ്ലാദേശ്)

ലോകത്തിലെ ഏറ്റവും വലിയ വിമാനം- Stratolaunch

ലോകത്തിലെ ഏറ്റവും വലിയ Metal Dome- നിർമ്മിച്ച രാജ്യം- ഉക്രൈൻ  

2019- ൽ സമുദ്രത്തിനടിയിൽ വച്ച് സമുദ്ര സംരക്ഷണത്തെ കുറിച്ച് സംസാരിച്ച Seychelles പ്രസിഡന്റ്- Danny Faure 

2019- ൽ അഗ്നിക്കിരയായ നോത്രദാം കത്തീഡ്രൽ സ്ഥിതി ചെയ്യുന്ന നഗരം- പാരീസ് (ഫ്രാൻസ്)

ഇന്ത്യയിൽ നിന്നും ലഭിക്കുന്ന എല്ലാ ബിരുദങ്ങൾക്കും equivalency നൽകാൻ തീരുമാനിച്ച് രാജ്യം- യു.എ.ഇ

2019- ലെ ഈസ്റ്റർ ദിനത്തിൽ ക്രിസ്ത്യൻ പള്ളികളിലും ആഡംബര ഹോട്ട്ലുകളിലും വൻ സ്‌ഫോടന പരമ്പര നടന്ന രാജ്യം- പി. ശ്രീലങ്ക 

2019- ൽ ന്യൂസിലാന്റിൽ നടന്ന ഭീകരാക്രമണത്തെ ആസ്പദമാക്കി പുറത്തിറങ്ങുന്ന സിനിമ- ഹലോ ബ്രദർ
  • (സംവിധാനം : Moez Masoud)  
2019- ൽ ജപ്പാൻ അനാച്ഛാദനം ചെയ്ത പുതിയ Imperial Era- Reiwa 

2019- ആഗസ്റ്റിൽ ചൈനയിൽ വൻ നാശനഷ്ടങ്ങൾക്കിടയാക്കിയ ചുഴലിക്കാറ്റ്- Lekima

2019- ലെ അബുദാബി International Book Fair- ൽ 'Guest of Honour' ആയി തിരഞ്ഞെടുക്കപ്പെട്ട രാജ്യം- ഇന്ത്യ

സ്റ്റീഫൻ ഹോക്കിങ്ങിനോടുള്ള ആദര സൂചകമായി 'Black hole' ആലേഖനം ചെയ്ത നാണയം പുറത്തിറക്കിയ രാജ്യം- യു. കെ

ആധുനിക കംപ്യൂട്ടിംഗിന്റെ പിതാവായ അലൻ ടൂറിങ്ങിനോടുള്ള ആദര സൂചകമായി കറൻസി നോട്ട് പുറത്തിറക്കിയ രാജ്യം- യു. കെ (50 പൗണ്ട്)

2019- ൽ രാമായണം പ്രമേയമാക്കി സ്പെഷ്യൽ സ്റ്റാമ്പ് പുറത്തിറക്കിയ രാജ്യം- ഇന്തോനേഷ്യ 

Adultery, homosexuality തുടങ്ങിയ കുറ്റങ്ങൾക്ക് വധശിക്ഷ നൽകാൻ തീരുമാനിച്ച രാജ്യം- Brunei  

2019- ൽ International Arms Trade Treaty- ൽ നിന്നും പിന്മാറാൻ തീരുമാനിച്ച രാജ്യം- അമേരിക്ക  

കൊളംബോ തുറമുഖത്ത് 'East Container Terminal' നിർമ്മിക്കുന്നതിനായി കരാറിലേർപ്പെട്ട രാജ്യങ്ങൾ- ഇന്ത്യ, ശ്രീലങ്ക, ജപ്പാൻ 

2019- ൽ 45-day 'Mt. Everest Cleaning Campaign’ ആരംഭിച്ച രാജ്യം- നേപ്പാൾ 

2019- ൽ ‘Cow Kiss Challenge' ന് വിലക്ക് ഏർപ്പെടുത്തിയ രാജ്യം- ഓസ്ട്രിയ

Monkey pox എന്ന അപൂർവ്വരോഗം ആദ്യമായി റിപ്പോർട്ട് ചെയ്ത രാജ്യം- സിംഗപ്പൂർ

2019- ൽ Wikipedia- യെ ബ്ലോക്ക് ചെയ്ത രാജ്യം- ചൈന

2019- ൽ Merit Based Immigration പോളിസി പ്രഖ്യാപിച്ച രാജ്യം- അമേരിക്ക 

2019- ൽ ഗുരുതരമായ കുറ്റകൃത്യങ്ങൾക്ക് പരോൾ
അനുവദിക്കാതെ കുറ്റവാളികൾക്ക് ജീവപര്യന്തം നടപ്പിലാക്കാൻ തീരുമാനിച്ച രാജ്യം- സെർബിയ  

അദാനി പോർട്ട്സ് ഇന്ത്യക്ക് പുറത്ത് ആരംഭിക്കുന്ന ആദ്യ Container Terminal നിലവിൽ വരുന്ന രാജ്യം- മ്യാൻമാർ

2030- ഓടുകൂടി പുതിയ പെട്രോൾ - ഡീസൽ വാഹനങ്ങളുടെ വില്പന നിർത്താൻ തീരുമാനിച്ച രാജ്യം- അയർലന്റ് 

2019- ൽ Arctic train സർവ്വീസ് ആരംഭിച്ച രാജ്യം- റഷ്യ (Zarengold) 

2019- ൽ വനങ്ങളെ Living Entities ആയി പ്രഖ്യാപിച്ച രാജ്യം-El Salvador 

2019- ൽ വിവാദത്തെ തുടർന്ന് "Guthi Bill' പിൻവലിച്ച രാജ്യം- നേപ്പാൾ 
  • (നേപ്പാളിന്റെ മതപരമായ പാരമ്പര്യം, സംസ്കാരം എന്നിവയ്ക്ക് നേരിടുന്ന ഭീഷണിയെത്തുടർന്നാണ് . പ്രതിഷേധം) 
കുറ്റവാളി കൈമാറ്റ ബിൽ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ചൈനയ്ക്കെതിരെ പ്രതിഷേധം നടത്തുന്ന പ്രദേശം- ഹോങ്കോങ്  

2019- ൽ Single - Use Plastic Shopping bags- ന് വിലക്ക് ഏർപ്പെടുത്തിയ രാജ്യം- ന്യൂസിലാന്റ് 

2021- ഓടു കൂടി Single Use Plastics- ന്റെ ഉപയോഗം നിർത്തലാക്കുന്ന രാജ്യം- കാനഡ  

2020- ഓടുകൂടി വിമാന ടിക്കറ്റുകൾക്ക് Green Tax ഏർപ്പെടുത്താൻ തീരുമാനിച്ച രാജ്യം- ഫ്രാൻസ്

No comments:

Post a Comment