Sunday, 15 September 2019

Current Affairs- 16/09/2019

ഇന്ത്യയിലെ ആദ്യ Dinosaur Museum and Fossil Park നിലവിൽ വന്ന സംസ്ഥാനം- ഗുജറാത്ത്

ഇന്ത്യയിലെ ആദ്യ Interactive bird park നിലവിൽ വന്ന നഗരം- മുംബൈ  

ഇന്ത്യയിലാദ്യമായി Carbon - positive settlement- tag ലഭിച്ച ഗ്രാമം- Phayeng (മണിപ്പൂർ) 

മോസ്കോ എക്സ്ചേഞ്ചുമായി ധാരണാപത്രത്തിൽ ഏർപ്പെട്ട ഇന്ത്യയിലെ ആദ്യ എക്സ്ചേഞ്ചുകൾ- BSE, India INX

ഇന്ത്യയിലെ ആദ്യ 'Voter Park' നിലവിൽ വന്ന നഗരം- ഗുരുഗ്രാം (ഹരിയാന) 

ഇന്ത്യയിലെ ആദ്യ Space Tech Park നിലവിൽ വരുന്ന സംസ്ഥാനം- കേരളം (തിരുവനന്തപുരം)

RBI- യുടെ EMV Mandate പാലിച്ച ഇന്ത്യയിലെ ആദ്യ പൊതുമേഖലാ ബാങ്ക്- കാനറ ബാങ്ക്  

ഇന്ത്യയിലാദ്യമായി "Green Car Loan' ആരംഭിച്ച ബാങ്ക്- SBI 
  • (ഇലക്ട്രിക് വാഹനങ്ങൾ വാങ്ങുന്നതിനുവേണ്ടിയാണ് ലോൺ)
ഇന്ത്യയിലാദ്യമായി ഇലക്ട്രിക് വാഹനങ്ങൾക്ക് ചാർജിംഗ് സ്റ്റേഷനുകൾ നിലവിൽ വരുന്ന ഹൈവേകൾ (2020- ഓടുകൂടി)- ഡൽഹി - ജയ്പൂർ, ഡൽഹി - ആഗ്ര  

ഇന്ത്യയിൽ ISO Certification നേടിയ ആദ്യ റെയിൽവേ സ്റ്റേഷൻ- ഗുവാഹത്തി റെയിൽവേ സ്റ്റേഷൻ

ഇന്ത്യയിലെ ആദ്യ Ice Cafe നിലവിൽ വന്നത്- ലഡാക്ക് 

ഇന്ത്യയിലാദ്യമായി ആനകൾക്ക് വേണ്ടി Specialised hydrotherapy treatment സംവിധാനം നിലവിൽ വന്ന നഗരം- മധുര (ഉത്തർപ്രദേശ്)  . 

ഇന്ത്യയിലെ ആദ്യ അന്തർദേശീയ നിലവാരമുള്ള ആന പുനരധിവാസ കേന്ദ്രം നിലവിൽ വരുന്നത്- കോട്ടൂർ (കാപ്പുകാട്, തിരുവനന്തപുരം)  

Waste to energy പ്ലാന്റിൽ നിന്നുള്ള ഊർജം ഉപയോഗിച്ച് പ്രവർത്തിച്ച ഇന്ത്യയിലെ ആദ്യ മെട്രോ- ഡൽഹി മെട്രോ

ഇന്ത്യയിലെ ആദ്യ 3D പ്ലാനറ്റോറിയം- സ്വാമി വിവേകാനന്ദ പ്ലാനറ്റോറിയം (മംഗളൂരു, കർണാടക)

ഇന്ത്യയിലെ ആദ്യ Solar Kitchen Village- Bancha (മധ്യപ്രദേശ്)  

ഇന്ത്യയുടെ പ്രഥമ Simulated Space warfare exercise IndSpaceEx ഇന്ത്യയിലാദ്യമായി ലിപിയില്ലാത്ത ഗോത്രഭാഷകളുടെ ഡിജിറ്റൽ ഉള്ളടക്കം തയ്യാറാക്കിയ സ്ഥാപനം- State Institute of Educational Technology (SIET, Kerala) 

ഇന്ത്യയിലെ ആദ്യ Design Development Centre നിലവിൽ വന്ന നഗരം- സൂററ്റ് (Fashionova)  

ഇന്ത്യയിലെ ആദ്യ Solar Cruise Vessel നിലവിൽ വരുന്ന ജില്ല- ആലപ്പുഴ 

ഇന്ത്യയിലാദ്യമായി Ethanol based മോട്ടോർ സൈക്കിൾ പുറത്തിറക്കിയ കമ്പനി- TVS (Apache RTR 200 Fi E 100) 

ജല സംരക്ഷണം മുൻ നിർത്തി സ്വന്തമായി ജലനയം രൂപവത്കരിച്ച ആദ്യ ഇന്ത്യൻ സംസ്ഥാനം- മേഘാലയ

ഇന്ത്യയിലെ ആദ്യ Private Space Museum നിലവിൽ വന്ന് നഗരം- ഹൈദരാബാദ് 
  • (ISRO- യുടെ സഹകരണത്തോടെ ഹൈദരാബാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന BM Birla Science Centre ആണ് മ്യൂസിയം സ്ഥാപിച്ചത്)
കേന്ദ്രസർക്കാരിന്റെ നേതൃത്വത്തിൽ ആദ്യ Indian Institute of Skills (IIS) നിലവിൽ വരുന്ന ഇന്ത്യൻ നഗരം- മുംബൈ

ഒരു കിലോഗ്രാം പ്ലാസ്റ്റിക് മാലിന്യം നൽകുന്നവർക്ക് സൗജന്യമായി ഭക്ഷണം നൽകുന്ന "Garbage Cafe” നിലവിൽ വന്ന സംസ്ഥാനം- ഛത്തീസ്ഗഢ് 

ഏഷ്യയിലെ ആദ്യ Six Sigma Institute of Mountain Medicines and High Altitude Rescue നിലവിൽ വരുന്ന സംസ്ഥാനം- ഉത്തരാഖണ്ഡ് 

ഇന്ത്യയിലാദ്യമായി India - based Neutrino Observatory (INO) സ്ഥാപിക്കുന്ന സംസ്ഥാനം- തമിഴ്നാട് (Pottipuram) 

സിംഗപ്പൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന Global Indian International School (GIIS)- ന്റെ  നേതൃത്വത്തിൽ ഇന്ത്യയിലെ ആദ്യ SMART campus നിലവിൽ വരുന്ന നഗരം- പൂനെ 

UIDAI- യുടെ നേതൃത്വത്തിൽ ഇന്ത്യയിലാദ്യമായി പരീക്ഷണാടിസ്ഥാനത്തിൽ 'ആധാർ സേവ കേന്ദ്രം' പ്രവർത്തനമാരംഭിച്ച നഗരങ്ങൾ- ഡൽഹി, വിജയവാഡ 

ഏത് ട്രെയിനിന്റെ പ്രവർത്തനമാണ് ഇന്ത്യൻ റെയിൽവേ ആദ്യമായി സ്വകാര്യവത്കരിക്കാൻ തീരുമാനിച്ചത്- Delhi - Lucknow Tejas Express 

ഇന്ത്യൻ റെയിൽവേയുടെ ആദ്യ Printing Press heritage gallery നിലവിൽ വന്നത്- വെസ്റ്റേൺ റെയിൽവേ (മുംബൈ) 

പോലീസ് കുറ്റാന്വേഷണങ്ങൾക്കായി Automated Multi - modal Biometric Identification System (AMBIS) ഉപയോഗിക്കാൻ തീരുമാനിച്ച ആദ്യ ഇന്ത്യൻ സംസ്ഥാനം- മഹാരാഷ്ട്ര

No comments:

Post a Comment