Thursday, 19 September 2019

Current Affairs- 20/09/2019

കേന്ദ്ര സർക്കാരിന്റെ 2017-2018- ലെ മികച്ച തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾക്കുള്ള ദീൻദയാൽ ഉപാധ്യായ സശാക്തീകരൺ പുരസ്കാരം ലഭിച്ച തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ-
  • മികച്ച ജില്ലാ പഞ്ചായത്ത്- തിരുവനന്തപുരം 
  • മികച്ച ബ്ലോക്ക് പഞ്ചായത്ത്- നെടുമങ്ങാട്
സുപ്രീംകോടതിയിൽ പുതിയതായി നിയമിക്കപ്പെട്ട ജഡ്ജിമാർ- ജസ്റ്റിസ്.കൃഷ്ണ മുരാരി, ജസ്റ്റിസ്.ഹൃഷികേശ് റോയ് , ജസ്റ്റിസ്.രാമസുബ്രഹ്മണ്യൻ, ജസ്റ്റിസ്.എസ്.രവീന്ദ്ര ഭട്ട്

പുതിയ നിയമനത്തോടെ സുപ്രീം കോടതി ജഡ്ജിമാരുടെ എണ്ണം- 34

2020 Artificial Intelligence Year ആയി ആചരിക്കാൻ തീരുമാനിച്ച സംസ്ഥാനം- തെലങ്കാന

പ്രഥമ യു.എൻ. യുവ കാലാവസ്ഥ ഉച്ചകോടിയിൽ ഇന്ത്യയിൽ നിന്നുള്ള ഏക പ്രതിനിധി- പി.ആർ.വിഷ്ണു (തിരുവനന്തപുരം)

ആദ്യമായി 'അറസ്റ്റ് ലാൻഡിങ്' നടത്തിയ ഇന്ത്യൻ യുദ്ധവിമാനം- തേജസ്സ് 
  • (റൺവേയിലിറങ്ങുന്ന വിമാനം അധികദൂരം ഓടുംമുമ്പ് പിടിച്ചു കെട്ടി നിർത്തുന്നതിനെയാണ് അറസ്റ്റ് ലാൻഡിങ് എന്നുപറയുന്നത്)
കമല സുരയ്യ ഫൗണ്ടേഷനും ഫ്രണ്ട്സ് കൾച്ചറൽ സെന്റർ ദോഹയും ചേർന്ന് നൽകുന്ന കലാസുരയ്യ സാഹിത്യ പുരസ്കാരം 2019- ന് അർഹയായത്- ഒ.വി. ഉഷ (സമഗ്ര സംഭാവന) 

അമേരിക്കയിലെ Delaware സംസ്ഥാനവുമായി Sister State ധാരണയിലേർപ്പെട്ട ഇന്ത്യൻ സംസ്ഥാനം- ഗുജറാത്ത് 

8 ലക്ഷത്തിൽ താഴെ വാർഷിക വരുമാനമുള്ള OBC, General വിഭാഗങ്ങളിലെ വിദ്യാർത്ഥികളെ Jai Bheem Mukhyamantri Yojana ഉൾപ്പെടുത്തിയ സംസ്ഥാനം- ന്യൂഡൽഹി 

2019 സെപ്റ്റംബറിൽ ഗവേഷകർ ജലാംശം കണ്ടെത്തിയ ബാഹ്യഗ്രഹം- K2-18b 

UN Committee on Convention on Rights of Persons with Disabilities- ന്റെ 22ാമത് സെക്ഷന് വേദിയായത്- ജനീവ  

ഗാന്ധിജിയുടെ 150-ാം ജന്മവാർഷികത്തോട് അനുബന്ധിച്ച് തപാൽ സ്റ്റാമ്പ് പുറത്തിറക്കുന്ന രാജ്യം- റഷ്യ 

ഗാന്ധിജിയുടെ 150-ാം ജന്മവാർഷികത്തോടനുബന്ധിച്ച് ഗാന്ധിജിയുടെ പ്രതിമ അനാച്ഛാദനം ചെയ്ത രാജ്യം- സ്വിറ്റ്സർലന്റ് 
  • (അനാഛാദനം ചെയ്തത്- രാം നാഥ് കോവിന്ദ്) 
2019- ലെ ലോക ചെസ് ചാമ്പ്യൻഷിപ്പിന്റെ വേദി- റഷ്യ (മോസ്കോ) 

2019 സെപ്റ്റംബറിൽ അന്തരിച്ച അമേരിക്കയിൽ വർണവിവേചനത്തിനെതിരെ കലാപം നയിച്ച പൗരാവകാശ പ്രവർത്തക- Juanita Abernathy

ഇന്ത്യയിൽ നിർമ്മിക്കുന്ന ആദ്യ പ്ലാസ്റ്റിക് രഹിത ബോളിവുഡ് സിനിമ- Coolie No. 1

Times Higher Education- ന്റെ World University Ranking 2020- ൽ ഇന്ത്യയിൽ നിന്നും ഒന്നാമതെത്തിയ സർവ്വകലാശാലകൾ- 
  • Indian Institute of Science (ബംഗളൂരു)
  • Indian Institute of Technology Ropar (301-350 വിഭാഗത്തിൽ)
സൗത്ത് ഈസ്റ്റ് ഏഷ്യയിലെ ഏറ്റവും വലിയ സോളാർ പവർ ഫാം
പ്രവർത്തനമാരംഭിച്ച രാജ്യം- വിയറ്റ്നാം 
  • (Dau Tieng Solar Power Complex) 
2019 സെപ്റ്റംബറിൽ Global Antimicrobial Resistance (AMR) Research and Development (R & D) Hub- ൽ അംഗമായ രാജ്യം- ഇന്ത്യ 

ഇന്ത്യ - തായ്ലാന്റ് സംയുക്ത മിലിറ്ററി അഭ്യാസ്ഥമായ MAITREE - 2019- ന്റെ വേദി- Umroi (മേഘാലയ) 

2019 സെപ്റ്റംബറിൽ ചെറുകിട - ഇടത്തരം വ്യാപാരികൾക്കായി ഹരിയാനയിൽ നിലവിൽ വന്ന ഇൻഷുറൻസ് പദ്ധതികൾ- 
  • Mukhyamantri Vyapari Samuhik Niji Durghatna Beema Yojana.
  • Mukhyamantri Vyapari Kshatiputri Beema Yojana 
2019 സെപ്റ്റംബറിൽ Jan Soochna Portal ആരംഭിച്ച സംസ്ഥാനം- രാജസ്ഥാൻ 
  • (വിവിധ സർക്കാർ വകുപ്പുകളിൽ നിന്ന് സാധാരണക്കാർക്ക് വിവരം ശേഖരിക്കുന്നതിനായുള്ള പോർട്ടൽ) 
2019 സെപ്റ്റംബറിൽ സബ്സിഡി നിരക്കിൽ റേഷൻ കാർഡ് ഉപഭോക്താക്കൾക്ക് 2 കിലോ ധാന്യങ്ങൾ ലഭ്യമാക്കുന്നതിനായി Mukhya Mantri Dal Poshit Yojana ആരംഭിച്ച സംസ്ഥാനം- ഉത്തരാഖണ്ഡ് 

2019 സെപ്റ്റംബറിൽ അന്തരിച്ച ഇന്തോനേഷ്യയുടെ മുൻ പ്രസിഡന്റ്- Bacharuddin Jusuf Habibie

പ്രധാനമന്ത്രിയുടെ പുതിയ പ്രിൻസിപ്പൽ സെക്രട്ടറി- പി. കെ. മിശ്ര  

പ്രധാനമന്ത്രിയുടെ പുതിയ പ്രിൻസിപ്പൽ അഡ്വൈസർ- പി. കെ. സിൻഹ 

Microsoft India (R&D) Pvt Ltd- ന്റെ പുതിയ മാനേജിങ് ഡയറക്ടർ- രാജീവ് കുമാർ 

2019 സെപ്റ്റംബറിൽ UAE- യുടെ First Class Order of Zayed II- ന് അർഹനായ ഇന്ത്യൻ- നവ്ദീപ് സിംഗ് സുരി

13th Asia Pacific Golf Summit 2019- ൽ Asia Pacific Golf Hall of Fame- ലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഇന്ത്യൻ- Pawan Munjal  
  • (ചെയർമാൻ, എം.ഡി & സി.ഇ.ഒ- ഹീറോ മോട്ടോകോർപ്പ്)  
ഏഷ്യയിലാദ്യമായി 'Plain Cigaratte Packaging' നടപ്പിലാക്കിയ രാജ്യം- തായ്ലാന്റ്  

2019 സെപ്റ്റംബറിൽ Geographical Indication (GI) പദവി ലഭിച്ച തമിഴ്നാട്ടിലെ ഭക്ഷ്യ ഉത്പന്നം- Srivilliputtur Palkova 

Make in India പദ്ധതിയുടെ ഭാഗമായി നിർമ്മിച്ച് ശ്രീലങ്കയ്ക്ക് കൈമാറിയ പുതിയ ട്രെയിൻ- Pulathisi Express 

കാഴ്ച - കേൾവി പരിമിതിയുള്ളവർക്ക് മൊബൈൽ ഉപയോഗം സുഗമമാക്കുന്നതിനായി സാംസങ് ആരംഭിച്ച പുതിയ ആപ്ലിക്കേഷനുകൾ- Good Vibes, Relumino 

2019 സെപ്റ്റംബറിൽ അന്തരിച്ച പ്രശസ്ത ഡോക്യുമെന്ററി ഫോട്ടോഗ്രാഫർ- റോബർട്ട് ഫ്രാൻങ്ക്

2019 ഒക്ടോബറിൽ നടക്കുന്ന ഇന്ത്യ - ദക്ഷിണാഫ്രിക്ക ടെസ്റ്റ് പരമ്പരയിൽ, ദക്ഷിണാഫ്രിക്കൻ ടീമിന്റെ താത്കാലിക ബാറ്റിംഗ് പരിശീലകനായി നിയമിതനായ മുൻ ഇന്ത്യൻ താരം- Amol Muzumdar 

"Savarkar : Echoes from a forgotten Past, 1883-1924'' എന്ന പുസ്തകത്തിന്റെ രചയിതാവ്- വിക്രം സമ്പത്ത്

2019 സെപ്റ്റംബറിൽ, ദക്ഷിണേഷ്യയിലെ ആദ്യ Cross border Petroleum Products pipeline- ന്റെ ഉദ്ഘാടനം നിർവ്വഹിച്ചത്- നരേന്ദ്രമോദി, കെ.പി. ശർമ്മ ഒലി (നേപ്പാൾ പ്രധാനമന്ത്രി) 
  • (ബീഹാറിലെ Motihari- യേയും നേപ്പാളിലെ Amlekhgunj- നെയുമാണ് പൈപ്പ്ലൈൻ ബന്ധിപ്പിക്കുന്നത്) 
ഒത്തുകളി വിവാദത്തെതുടർന്ന് 2019 സെപ്റ്റംബറിൽ ആജീവനാന്ത വിലക്ക് ലഭിച്ച ബ്രസീലിയൻ ടെന്നീസ് താരം- Diego Matos 

ചൈനീസ് ഇ-കൊമേഴ്സ് കമ്പനിയായ ആലിബാബയുടെ ചെയർമാൻ- Jack Ma വിരമിച്ചു   

24-ാമത് World Energy Congress 2019- ന് വേദിയായത്- അബുദാബി 

ഇന്ത്യയിലെ ആദ്യ International Women's Trade Centre (IWTC) നിലവിൽ വരുന്ന സംസ്ഥാനം- കേരളം (കോഴിക്കോട്)  

ഇന്ത്യയിലെ ആദ്യ Digital Capability Centre നിലവിൽ വരുന്നത്- ന്യൂഡൽഹി 
  • (നീതി ആയോഗ് Mckisey & Company- യുമായി ചേർന്നാണ് centre നിലവിൽ വരുന്നത്) 
2019 സെപ്റ്റംബറിൽ ജപ്പാനിൽ വൻ നാശനഷ്ടങ്ങൾക്കിടയാക്കിയ ചുഴലിക്കാറ്റ്- Faxati

US Open 2019 
  • പുരുഷ വിഭാഗം- Rafael Nadal (സ്പെയിൻ) 
  • റണ്ണറപ്പ്- Daniil Medvedev (കാനഡ) 
  • വനിതാ വിഭാഗം- Bianca Andreescu (കാനഡ) 
  • (ഒരു ഗ്രാൻസ്ലാം ടൈറ്റിൽ നേടുന്ന ആദ്യ കനേഡിയൻ താരം) 
  • റണ്ണറപ്പ്- Serena Williams (അമേരിക്ക)
ഇന്ത്യൻ റെയിൽവേയുടെ ആദ്യ Gaming Zone നിലവിൽ വന്ന റെയിൽവേ സ്റ്റേഷൻ- വിശാഖപട്ടണം 

2019- ലെ International Literacy Day (സെപ്റ്റംബർ 8)- ന്റെ പ്രമേയം- Literacy and Multilingualism  

2019- ലെ Duleep Trophy ക്രിക്കറ്റ് ജേതാക്കൾ- ഇന്ത്യ റെഡ്  

2019- ലെ Italian Grand Prix ജേതാവ്- Charles Leclerc 

2-ാമത് Huddle Kerala 2019- ന്റെ വേദി- കോവളം (തിരുവനന്തപുരം)

അന്താരാഷ്ട്ര ട്വന്റി-20 ക്രിക്കറ്റിൽ 100 വിക്കറ്റ് നേടുന്ന ആദ്യ താരം- ലസിത് മലിംഗ (ശ്രീലങ്ക) 

2019 - സെപ്റ്റംബറിൽ അന്താരാഷ്ട്ര ട്വന്റി-20 ക്രിക്കറ്റിൽ തുടർച്ചയായ 4 പന്തിൽ 4 വിക്കറ്റ് നേടിയ താരം- ലസിത് മലിംഗ (ശ്രീലങ്ക) (ന്യൂസിലാന്റിനെതിരെ)  

"Fortune Turners : The Quartet That Spun India To Glory" എന്ന പുസ്തകത്തിന്റെ രചയിതാക്കൾ- ആദിത്യ ഭൂഷൺ, സച്ചിൻ ബജാജ്  

കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ നടന്ന പ്രഥമ HIelicopter Summit- ന് വേദിയായത്- ഡെറാഡൂൺ (ഉത്തരാഖണ്ഡ്)

Make in India പദ്ധതിയുടെ ഭാഗമായി നിർമ്മിച്ച ഇന്ത്യയിലെ ആദ്യ മെട്രോ കോച്ച് നിലവിൽ വന്നത്- മുംബൈ മെട്രോ  

ഇന്ത്യ-ശ്രീലങ്ക സംയുക്ത നാവിക അഭ്യാസമായ SLINEX 2019- ന്റെ വേദി- വിശാഖപട്ടണം  

UNICEF- ന്റെ നേതൃത്വത്തിൽ South Asia Parliamentarian Platform for Children- 2019- ന് വേദിയായത്- കൊളംബോ 

ICC- യുടെ General Counsel, Company Secretary എന്നീ പദവികളിലേക്ക് നിയമിതനായത്- ജൊനാഥൻ ഹാൾ 

PTI- യുടെ പുതിയ ചെയർമാൻ- വിജയ്കുമാർ ചോപ്ര 
  • (വൈസ് ചെയർമാൻ- വിനീത് ജയിൻ) 
UNESCO Mahatma Gandhi Institute of Education for Peace and Sustainable Development (MGIEP)- യുടെ പ്രഥമ World Youth Conference on Kindness- ന് വേദിയായത്- ന്യൂഡൽഹി 

2019 സെപ്റ്റംബറിൽ അന്താരാഷ്ട്ര ടെസ്റ്റ് ക്രിക്കറ്റിൽ നിന്നും വിരമിച്ച അഫ്ഗാനിസ്ഥാൻ താരം- മുഹമ്മദ് നബി 

2019 സെപ്റ്റംബറിൽ അന്തരിച്ച മുൻ പാകിസ്ഥാൻ ക്രിക്കറ്റ് താരം- Abdul Qadir (ലെഗ് സ്പിന്നർ) 

2019 സെപ്റ്റംബറിൽ അന്തരിച്ച പ്രശസ്ത അഭിഭാഷകനും മുൻ കേന്ദ്രമന്ത്രിയുമായിരുന്ന വ്യക്തി- റാം ജഠ്മലാനി 

2019 സെപ്റ്റംബറിൽ അന്തരിച്ച പ്രശസ്ത കഥകളി കലാകാരൻ - കോട്ടക്കൽ ചന്ദ്രശേഖര വാര്യർ

No comments:

Post a Comment