Saturday, 12 October 2019

Current Affairs- 11/10/2019

2019- ലെ രസതന്ത്രത്തിനുള്ള നോബൽ സമ്മാനം നേടിയ വ്യക്തികൾ- 
  • John B. Goodenough (USA) 
  • M. Stanley Whittingham (USA) 
  • Akira Yoshino (Japan) 
United Nations നൽകുന്ന Asia Environmental Enforcement Award 2019- ന് അർഹനായ ഇന്ത്യൻ ഫോറസ്റ്റ് സർവ്വീസ് ഓഫീസർ- Ramesh Pandey 


ഓസ്ട്രേലിയയിലേക്കുള്ള ഇന്ത്യൻ അംബാസഡർ ആയി അടുത്തിടെ നിയമിതനായ വ്യക്തി- Gitesh Sarma 

ലോക സാമ്പത്തിക ഫോറം തയ്യാറാക്കിയ 2019 Global Competitiveness Index പ്രകാരം ഇന്ത്യയുടെ സ്ഥാനം- 68 
  • (ഒന്നാം സ്ഥാനം- Singapore)  
അമേരിക്ക നൽകുന്ന 2019 Secretary of State's Award for Corporate Excellence (ACE) നേടിയ കമ്പനി- Pepsico India 

India International Cooperative Trade Fair 2019- ന് വേദിയായ ഇന്ത്യൻ നഗരം- New Delhi

ജർമ്മനിയിലെ സ്റ്റട്ട്ഗർട്ടിൽ നടന്ന ലോക ജിംനാസ്റ്റിക് ചാമ്പ്യൻഷിപ്പിൽ സ്വർണ്ണം നേടിക്കൊണ്ട് ലോകത്തിലെ ഏറ്റവും മികച്ച ജിംനാസ്റ്റ് എന്ന ബഹുമതി നേടിയ താരം- Simone Biles (USA) 
  • (21 ലോക ചാമ്പ്യൻഷിപ്പ് മെഡലുകൾ നേടിയിട്ടുണ്ട്) 
20 വർഷത്തെ അന്താരാഷ്ട്ര ഏകദിന കരിയറുകൾ തികച്ച ലോകത്തിലെ ആദ്യ വനിതാ ക്രിക്കറ്റർ- Mithali Raj


2019- ലെ വൈദ്യശാസ്ത്ര നോബൽ സമ്മാന - ജേതാക്കൾ- വില്യം കീലിൻ, ഗ്രെഗ് സമൻസ, പീറ്റർ റാറ്റ്ക്ലിഫ് 

ഫ്രാൻസ് ഈയിടെ ഇന്ത്യയ്ക്ക് കൈമാറിയ യുദ്ധ വിമാനം- റാഫേൽ

സ്കൂൾ വിദ്യാഭ്യാസത്തെ അന്താരാഷ്ട്ര നിലവാരത്തിലെത്തിക്കാൻ ലോകബാങ്ക് സഹായത്തോടെ നടപ്പിലാക്കുന്ന പദ്ധതി- STARS 
  • (കേരളത്തെ പദ്ധതിയിൽ ഉൾപ്പെടുത്തി)
2019- ലെ ഭൗതികശാസ്ത്ര നോബൽ സമ്മാന ജേതാക്കൾ- ദിദിയെ ക്വലോ, മൈക്കൽ മേയർ, ജെയിംസ് പീബിൾസ്


2019- ലെ ലോക വയോജന ദിനത്തിന്റെ (ഒക്ടോബർ 1) പ്രമേയം- The Journey to Age Equality 

School Education Quality Index 2019 പ്രകാരം മികച്ച വിദ്യാഭ്യാസ നിലവാരം പുലർത്തുന്ന സംസ്ഥാന ങ്ങളിൽ ഒന്നാംസ്ഥാനം ലഭിച്ചത്- കേരളം 

Reset : Regaining India's Economic Legacy എന്ന പുസ്തകത്തിന്റെ രചയിതാവ്- സുബ്രഹ്മണ്യം സ്വാമി 

മഹാത്മാഗാന്ധിയുടെ 150-ാം ജന്മവാർഷികത്തിന്റെ ഭാഗമായി സ്റ്റാമ്പ് പുറത്തിറക്കിയ രാജ്യം- പലസ്തീൻ

ഇന്ത്യ വിജയകരമായി പരീക്ഷിച്ച വിമാനത്തിൽ നിന്നും വിമാനത്തിലേയ്ക്ക് തൊടുക്കാൻ കഴിയുന്ന മിസൈൽ- അസ്ത്ര

വക്കം ഖാദർ നാഷണൽ ഫൗണ്ടേഷൻ ഏർപ്പെടുത്തിയ വക്കം ഖാദർ പുരസ്കാരത്തിന് അർഹനായത്- ഡോ. ബി. ഇക്ബാൽ

ഒക്ടോബർ 13- ന് വത്തിക്കാൻ സിറ്റിയിൽ ഫ്രാൻസിസ് മാർപ്പാപ്പാ വിശുദ്ധയായി പ്രഖ്യാപിക്കുന്ന മലയാളി സിസ്റ്റർ- സിസ്റ്റർ മറിയം ത്രേസ്യ 

ദോഹയിൽ നടന്ന ലോക അത്‌ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ ഏറ്റവും വേഗമേറിയ താരങ്ങളായി (100 മീറ്റർ) സ്വർണ മെഡൽ നേടിയത് -
  • പുരുഷതാരം- ക്രിസ്റ്റ്യൻ കോൾമാൻ (യു.എസ്.എ) 
  • വനിതാതാരം- ഷെല്ലി ആൻ ഫേസർ (ജമൈക്ക) 
അണ്ടർ 18 സാഫ് കപ്പ് ഫുട്ബോൾ 2019- ൽ ചാമ്പ്യന്മാരായത്- ഇന്ത്യ  


ലോക അത്‌ലറ്റിക്സ് ചാമ്പ്യൻഷിപ്പ് ചരിത്രത്തിൽ മെഡൽ നേടുന്ന ഏറ്റവും പ്രായം കൂടിയ താരം- ജാവോ വിയേര 
  • (നടത്തത്തിൽ വെള്ളി മെഡൽ) 
2019- ലെ സംസ്ഥാന സ്കൂൾ കായികോത്സവത്തിന് വേദിയാകുന്നത്- കണ്ണൂർ 


Bhoj Metro എന്ന് പുനർനാമകരണം ചെയ്ത ഇന്ത്യ യിലെ മെട്രോ- ഭോപ്പാൽ മെട്രോ

2019- ലെ ശാന്തി സ്വരൂപ് ഭട്നാഗർ പുരസ്കാരം ലഭിച്ചവരിൽ ഉൾപ്പെടുന്ന മലയാളികൾ- ആർ.ബി. സുനോജ്, കെ. സായ്പഷ്ണൻ 

അടുത്തിടെ പ്രവർത്തനം അവസാനിപ്പിച്ച ചൈനയിലെ ആദ്യ വിമാനത്താവളം- നാന്യുവാൻ 

ദോഹയിൽ നടന്ന ലോക അത്‌ലറ്റിക്സ് ചാമ്പ്യൻഷിപ്പിലെ ആദ്യ സ്വർണം കരസ്ഥമാക്കിയത്- റൂത്ത് ചെപ്തജെറ്റിഷ് (കെനിയ) 

ലോകത്തിലെ ആദ്യത്തെ ശിതീകരിച്ച ഓപ്പൺ എയർ സ്റ്റേഡിയം- ഖലീഫ രാജ്യാന്തര സ്റ്റേഡിയം (ദോഹ) 

രാജ്യത്തെ ഏതെങ്കിലുമൊരു സംസ്ഥാന ക്രിക്കറ്റ് ബോർഡിന്റെ അദ്ധ്യക്ഷ പദവിയിലെത്തുന്ന ആദ്യ വനിത- രൂപ ഗുരുനാഥ് 
  • (തമിഴ്നാട് ക്രിക്കറ്റ് അസോസിയേഷൻ)

മികച്ച ടൂറിസം സംസ്ഥാനത്തിനുള്ള കേന്ദ്ര വിനോദ സഞ്ചാര വകുപ്പിന്റെ പുരസ്കാരം ലഭിച്ചത്- ആന്ധാപ്രദേശ്

No comments:

Post a Comment