2019 ഒക്ടോബറിൽ വയലാർ രാമവർമ്മ സാംസ്കാരിക വേദിയുടെ വയലാർ അവാർഡിന് അർഹനായത്- ഡോ. പുതുശ്ശേരി രാമചന്ദ്രൻ
- (കൃതി- തിളച്ച മണ്ണിൽ കാൽനടയായ്)
2019 ഒക്ടോബറിൽ Salford University ഡോക്ടറേറ്റ് നൽകി ആദരിച്ച ഇന്ത്യൻ ഗായിക- ആശാ ഭോസ് ലെ
“Carpenters and Kings : Western Christianity and the Idea of India'' എന്ന പുസ്തകത്തിന്റെ രചയിതാവ്- സിദ്ധാർത്ഥ ശർമ്മ
2019 ഒക്ടോബറിൽ അന്താരാഷ്ട്ര ഫുട്ബോളിൽ നിന്നും വിരമിച്ച ജർമ്മൻ താരം- Bastian Schweinsteiger
World Economic Forum- ന്റെ Global Competitiveness Index- 2019- ൽ ഇന്ത്യയുടെ സ്ഥാനം- 68
- (ഒന്നാമത്- സിംഗപ്പൂർ)
സുപ്രീം കോടതിയുടെ പിൻകോഡ് 110201-ൽ നിന്നും 110001-ആക്കി കേന്ദ്ര പോസ്റ്റൽ വകുപ്പ് പുനർ നിശ്ചയിച്ചു
2019- ലെ Artistic Gymnastics World Championships- ന്റെ വേദി- Stuttgart (ജർമ്മനി)
2019- ലെ C-40 World Mayor's Summit- ന്റെ വേദി- കോപ്പൻഹേഗൻ (ഡെൻമാർക്ക്)
പോർച്ചുഗീസ് പ്രധാനമന്ത്രിയായി വീണ്ടും നിയമിതനായതാര്- അന്റോണിയോ കോസ്റ്റ
2019- ലെ മഹാവീർ പുരസ്കാര ജേതാവ്- ആനന്ദ് കുമാർ
World Economic Forum- ന്റെ 2019- ലെ Global Competitiveness Index- ൽ ഇന്ത്യയുടെ റാങ്ക്- 68
- (ഒന്നാം റാങ്ക്- സിംഗപ്പൂർ)
അടുത്തിടെ ഏത് രാജ്യത്തിൽ നിന്നാണ് ഇന്ത്യ റാഫേൽ യുദ്ധവിമാനം വാങ്ങിയത്- ഫ്രാൻസ്
ഇംഗ്ലണ്ടിലെ സാൽഫോർഡ് യൂണിവേഴ്സിറ്റി ഡോക്ടറേറ്റ് നൽകി ആദരിച്ച ഇന്ത്യൻ ഗായിക- ആഷാ ഭോസ് ലെ
രാജ്യാന്തര ടി - 20 ക്രിക്കറ്റിൽ ഹാട്രിക് നേടിയ ഏറ്റവും പ്രായം കുറഞ്ഞ താരം- മുഹമ്മദ് ഹസ്നെയിൻ (പാക്കിസ്ഥാൻ)
ഏറ്റവും കൂടുതൽ ഉപഗ്രഹങ്ങൾ ഉള്ള ഗ്രഹം ആയി മാറിയത്- ശനി
- (മുഴുവൻ 82 ഗ്രഹങ്ങൾ)
പ്ലാസ്റ്റിക്കിനെ പൂർണ്ണമായും നശിപ്പിക്കാൻ കഴിയുന്ന ബാക്ടീരിയയെ അടുത്തിടെ കണ്ടെത്തിയ സ്ഥാപനം- Shiv Nadar University (Uttar Pradesh )
അടുത്തിടെ Cultsport Sportswear ബ്രാൻഡ് അംബാസഡർ ആയി നിയമിതനായ വ്യക്തി- Jasprit Bumrah
സായുധ സേനകളിൽ സേവനം നടത്താൻ വനിതകൾക്ക് അടുത്തിടെ അനുവാദം നൽകിയ രാജ്യം- Saudi Arabia
Muslim man of the year 2020- ആയി ജോർദാനിലെ Royal Islamic Strategic Studies Centre (RISSC) തിരഞ്ഞെടുത്ത വ്യക്തി- Imran Khan (പാകിസ്ഥാൻ പ്രധാനമന്ത്രി)
ലോക മാനസികാരോഗ്യ ദിനത്തിന്റെ (Oct 10) 2019- ലെ പ്രമേയം- Mental Health Promotion and Suicide Prevention
International Day of Girl Child (October- 11) 2019- ന്റെ പ്രമേയം- Girl Force - Unscripted and Unstoppable
2019- ലെ സാഹിത്യ നോബൽ സമ്മാനങ്ങൾ നേടിയ വ്യക്തികൾ-
- 2018- Olga Tokarczuk (Poland)
- 2019- Peter Hanke (Austria)
- മീ ടു ക്യാംപെയ്ൻ വിവാദത്തെ തുടർന്ന് 2018 സാഹിത്യ നോബൽ 2019- ലാണ് നൽകിയത്
ഐ.സി.സിയുടെ ഏറ്റവും പുതിയ റാങ്കിംങ് പ്രകാരം ഏകദിന ക്രിക്കറ്റിൽ ഒന്നാം സ്ഥാനത്തുള്ള ബാറ്റ്സ്മാൻ- വിരാട് കോഹ് ലി
2019- ലെ ഫെഡറേഷൻ കപ്പ് പുരുഷ-വനിത വിഭാഗം ജേതാക്കൾ- കേരളം
2019- ലെ കെ.ദേവയാനി പുരസ്കാര ജേതാവ്- കെ.കെ ശൈലജ (ആരോഗ്യ വകുപ്പുമന്ത്രി)
2019 സെപ്തംബറിൽ നടന്ന പാലാ ഉപതെരഞ്ഞെടുപ്പിൽ വിജയിച്ച സ്ഥാനാർഥി- മാണി.സി. കാപ്പൻ (എൻ.ഡി.എഫ്)
അഫ്ഗാനിസ്താൻ ക്രിക്കറ്റ് ടീമിന്റെ പുതിയ പരിശീലകൻ- ലാൻസ് ക്ലസ്റ്റർ
ഗ്രഹങ്ങളായ ചൊവ്വയുടേയും വ്യാഴത്തിന്റേയും ഇടയിലെ ഭ്രമണപഥത്തിൽ സ്ഥിതി ചെയ്യുന്ന 2006 വി.പി 32 എന്ന കുള്ളൻ ഗ്രഹത്തിന് ഏത് ഇന്ത്യൻ സംഗീതജ്ഞന്റെ പേര് നൽകാനാണ് ഇന്റർനാഷണൽ അസ്ട്രോണമിക്കൽ യൂണിയൻ തീരുമാനിച്ചത്- പണ്ഡിറ്റ് ജസ്രാജ്
എം.പി. ബിർള അവാർഡ് 2019- ൽ നേടിയ ഭൗതിക ശാസ്ത്രജ്ഞൻ- താണു പത്മനാഭൻ
കര, വ്യോമ, നാവിക സേനകളുടെ സംയുക്ത തലവനായി സ്ഥാനമേറ്റത്- ബിപിൻ റാവത്
60-ാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിന് 2019- ൽ വേദിയാകുന്നത് - കാസർഗോഡ്
No comments:
Post a Comment