Thursday, 17 October 2019

Current Affairs- 16/10/2019

ബി.സി.സി.ഐ. യുടെ പുതിയ പ്രസിഡന്റ്- സൗരവ് ഗാംഗുലി 
  • (സെക്രട്ടറി- ജയ് ഷാ, ജോയിന്റ് സെക്രട്ടറി- ജയേഷ് ജോർജ് (മലയാളി) 

2019 ഒക്ടോബറിൽ The Sport Australia Hall of Fame- ന്റെ ‘The Don' അവാർഡിന് അർഹയായ ടെന്നീസ് താരം- ആഷ്ടി ബാർട്ടി 


2018- ലെ കേരള കലാമണ്ഡലം ഫെല്ലോഷിപ്പിന് അർഹരായവർ- 
  • നരിപ്പറ്റ നാരായണൻ നമ്പൂതിരി (കഥകളി)
  • കലാമണ്ഡലം പ്രഭാകര പൊതുവാൾ (ചെണ്ട)
കേരള കേഡറിൽ കാഴ്ച പരിമിതിയുള്ള ആദ്യ ഐ.എ.എസ് ഓഫീസറായി നിയമിതയായത്- പഞ്ജൽ പാട്ടീൽ 
  • (സബ്കളക്ടർ- തിരുവനന്തപുരം)
2019 ഒക്ടോബറിൽ, UNEP- യുടെ Asia Environmental Enforcement Award- ന് അർഹനായ ഇന്ത്യക്കാരൻ- രമേഷ് പാണ്ഡേ  

2019 ഒക്ടോബറിൽ റാഞ്ചിയിൽ നടക്കുന്ന ദേശീയ ഓപ്പൺ അത്‌ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ വനിതകളുടെ 100 മീറ്റർ ഓട്ടത്തിൽ ദേശീയ റെക്കോർഡ് നേടിയ താരം- ദ്യുതി ചന്ദ് 

The Great Game in the Buddhist Himalayas : India and China's Quest for Strategic Dominance എന്ന പുസ്തകത്തിന്റെ രചയിതാവ്- Phunchok Stobdan 

മാതൃ-ശിശു മരണ നിരക്ക് കുറയ്ക്കുന്നത് ലക്ഷ്യമാക്കി അമ്മയ്ക്കും കുഞ്ഞിനും സൗജന്യ ചികിത്സ ലഭ്യമാക്കുന്നതിനായി 2019 ഒക്ടോബറിൽ കേന്ദ്രസർക്കാർ ആരംഭിച്ച പദ്ധതി- SUMAN (Surakshit Matritva Aashwasan)  

യാത്രക്കാർക്ക് തങ്ങളുടെ പരാതികൾ രേഖപ്പെടുത്തുന്നതിനായി റെയിൽവേ 2019 ഒക്ടോബറിൽ ആരംഭിച്ച മൊബൈൽ ആപ്ലിക്കേഷൻ- Sahyatri

2019 ഒക്ടോബറിൽ അന്തരിച്ച, സാഹിത്യ നൊബേൽ നിർണ്ണയ കമ്മിറ്റിയുടെ ആദ്യ വനിതാ അധ്യക്ഷ- Sara Danius 

2019 ഒക്ടോബറിൽ അന്തരിച്ച പ്രശസ്ത സാക്സ്‌ഫോൺ വാദ്യോപകരണ വിദഗ്ധൻ- കദ്രി  ഗോപാൽനാഥ്

2019 ബുക്കർ പ്രൈസ് ജേതാക്കൾ-
  • Margaret Atwood (Canada), Book - The Testaments 
  • Bernardine Evaristo (Nigeria), Book - Girl, Woman, other
ടുണീഷ്യയുടെ പ്രസിഡന്റായി തെരഞ്ഞെടുത്തത് ആരെ- കയിസ് സെയിദ് 

ബഹ്റിൻ ഇന്റർനാഷണൽ സിംഗിൾസ് പുരുഷവിഭാഗം ബാഡ്മിന്റനിൽ കിരീടം നേടിയ ഇന്ത്യൻ താരം- പിയാൻഷു രജാവത്

10-ാമത് നാഷണൽ കൾച്ചറൽ ഫെസ്റ്റിവൽ നടക്കുന്നത്- മധ്യപ്രദേശ്

ഇന്ത്യയിലെ ആദ്യത്തെ Visually Challenged Woman IAS ഓഫീസറായത്- പ്രഞ്ചാൽ പട്ടേൽ

ഇന്ത്യയിലാദ്യമായി പ്രൈവറ്റ് പൈലറ്റ് ലൈസൻസ് ലഭിച്ച ട്രാൻസ്ജെൻഡർ- ആദം ഹാരി

കേന്ദ്ര നിയമ സെക്രട്ടറി ആയി അടുത്തിടെ നിയമിതനായ വ്യക്തി- Anoop Kumar Mendiratta 

ഹിമാചൽ പ്രദേശ് ഹൈക്കോടതി ചീഫ് ജസ്റ്റിസായി അടുത്തിടെ നിയമിതനായ വ്യക്തി- Justice Narayana Swamy 

World Food Day 2019 (October 16) പ്രമേയം- Our Actions are our Future Healthy Diets for a Zero Hunger World 

Bahrain International Series Badminton മത്സരത്തിൽ പുരുഷവിഭാഗം വിജയി- Priyanshu Rajawat 

Global Hunger Index 2019 പ്രകാരം ഇന്ത്യയുടെ സ്ഥാനം- 102

ദക്ഷിണ കൊറിയയിൽ വച്ച് നടന്ന ബുസാൻ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ മികച്ച ചിത്രത്തിനുള്ള ഫിപ്രസ്‌കി പുരസ്ക്കാരം (ഇൻർനാഷണൽ ഫിലിം ഫെഡറേഷൻ ഓഫ് ഫിലിം ക്രിട്ടിക്സ്) ലഭിച്ച ചിത്രം- റണ്ണിങ് ടു ദ സ്കെ 
  • സംവിധാനം- മിർഖാൻ അബ്ദയാകാൽക്കോവ്
രണ്ടു തവണ ബുക്കർ സമ്മാനം നേടിയ നാലാമത്തെ വ്യക്തി- മാർഗരറ്റ് അറ്റ്വുഡ് (2000, 2019)  
  •  1992- ന് ശേഷം ഒരു കാരണവശാലും ബുക്കർ സമ്മാനം ഭാഗിക്കരുതെന്ന് ചട്ടം കൊണ്ടു വന്ന ശേഷം ആദ്യമായാണ് സമ്മാനം പങ്കിട്ട് നൽകുന്നത്.
ഓതറൈസ്ഡ് വേൾഡ് സ്കിൽസ് ഇന്ത്യ ട്രെയിനിങ് സെന്റർ എന്ന പേരിൽ നൈപുണ്യ വികസന പരിശീലന കേന്ദ്രം വരുന്ന കേരളത്തിലെ ജില്ല- തിരുവനന്തപുരം

ലോക ബോക്സിങ് ചാമ്പ്യൻഷിപ്പ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ മെഡലുകൾ നേടുന്ന ബോക്സർ എന്ന ബഹുമതി നേടിയ ഇന്ത്യൻ ബോക്സിങ് താരം- മേരി കോം 

ലോക ബോക്സിങ് ചാമ്പ്യൻഷിപ്പിൽ 8 മെഡലുകൾ നേടിയാണ് ഈ ബഹുമതി നേടിയത് 

ഇന്ത്യയിലെ ആഭ്യന്തര ഏകദിന (ലിസ്റ്റ് എ) ക്രിക്കറ്റിലെ ഉയർന്ന വ്യക്തിഗത സ്കോറിന് അർഹനായ വ്യക്തി- സഞ്ജു സാംസൺ (212 നോട്ട് ഒൗട്ട്) 

ലോകത്തിലാദ്യമായി ഒരു മാരത്തൺ മത്സരം 2 മണിക്കൂറിനുള്ളിൽ പൂർത്തിയാക്കിയ വ്യക്തി- Eliud Kipchoge (Kenya) 
  • ഓസ്ട്രിയയിൽ നടന്ന 42.16 കിലോമീറ്റർ നീണ്ട മാരത്തൺ 1 മണീക്കൂർ 59 മിനിറ്റ് 40.2 സെക്കന്റിൽ ഫിനിഷ് ചെയ്തു. അന്താരാഷ്ട്ര അതീലറ്റിക് ഫെഡറേഷൻ അംഗീകാരമില്ലാത്ത മത്സരമായതിനാൽ ലോക റെക്കോഡായി പരിഗണിക്കില്ല
ഇന്ത്യ - ജപ്പാൻ സംയുക്ത സൈനികാഭ്യാസമായ DHARMA GUARDIAN 2019- ന് വേദി- Counter Insurgency and Jungle Warfare School, Mizoram 

ഭൂമിയുടെ അന്തരീക്ഷപാളിയായ അയണോസ്ഫിയറിനെക്കുറിച്ച് പഠിക്കാനായി നാസ അടുത്തിടെ വിക്ഷേപിച്ച ഉപഗ്രഹം- ICON (lonospheric Connection Explorer) 

World Youth Chess Championship 2019- ന് വേദിയായ സ്ഥലം- Mumbai 

വനിതകളുടെ ലോക ബോക്സിങ് ചാമ്പ്യൻഷിപ്പ് 2019- ന് വേദിയായ സ്ഥലം- Ulan - Ude (Russia)  

അടുത്തിടെ ജപ്പാനിൽ വീശിയടിച്ച ചുഴലിക്കാറ്റ്- Hagibis

അടുത്തിടെ മാർപാപ്പ വിശുദ്ധമായി പ്രഖ്യാപിച്ച കേരളത്തിൽ നിന്നുള്ള വ്യക്തി- മദർ മറിയം ത്രേസ്യ  
  •  വീശുദ്ധ ആയി പ്രഖ്യാപിക്കുന്ന കേരളത്തിലെ നാലാമത്തെ ആൾ
അടുത്തിടെ തിരുവനന്തപുരം സബ് കളക്ടർ ആയി നിയമിതയായ ഇന്ത്യയിലെ ആദ്യ അന്ധയായ ഐ.എ.എസ്. ഓഫീസർ- പ്രജാൽ പാട്ടീൽ

ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയിലെ ഗവേഷകർ, ബി.സി. 580 കാലഘട്ടങ്ങളിൽ ജീവിച്ചിരുന്ന സംഘകാല ജനതയുടെ തെളിവുകൾ കണ്ടെത്തിയ സ്ഥലം- കീളാടി (തമിഴ്നാട്)

ലോക ബോക്സിങ് ചാമ്പ്യൻഷിപ്പ് 2019- ൽ ഇന്ത്യക്ക് വേണ്ടി വെള്ളി നേടിയ താരം- Manju Rani 

Rashtriya Sanskrit Mahotsav 2019- ന് വേദിയാകുന്ന സ്ഥലം- Jabalpur, Madhya Pradesh 

2018-2019- ലെ National Kishore Kumar Samman ലഭിച്ച മലയാളി സംവിധായകൻ- പ്രിയദർശൻ  

ഓസ്ട്രിയയിൽ നടന്ന Linz Open tennis മത്സരം വിജയിച്ചു കൊണ്ട് Women's Tennis Association കിരീടം നേടുന്ന ലോകത്തിലെ പ്രായം കുറഞ്ഞ താരമായി മാറിയത്- Coco Gauff (15 വയസ്സ്, അമേരിക്ക) 

അടുത്തിടെ ബ്രസീലിൽ വച്ച് നടന്ന BRICS Culture Ministers Meet- ൽ ഇന്ത്യക്കു വേണ്ടി പങ്കെടുത്ത വ്യക്തി-  Prahlad Singh Patel

No comments:

Post a Comment