Thursday, 17 October 2019

Current Affairs- 17/10/2019

Global Hunger Index 2019- ൽ ഇന്ത്യയുടെ സ്ഥാനം- 102 
  • (ഒന്നാം സ്ഥാനം- ബെലാറസ്) 
ദേശീയ ഓപ്പൺ അത്‌ലറ്റിക്സിൽ വനിതകളുടെ 100 മീറ്ററിൽ
റെക്കോർഡിട്ട താരം- ദ്യുതി ചന്ദ്

മാതൃശിശു മരണ നിരക്ക് കുറയ്ക്കുന്നത് ലക്ഷ്യമാക്കി അമ്മയ്ക്കും കുഞ്ഞിനും സൗജന്യ ചികിത്സ ലഭ്യമാക്കുന്നതിനായി 2019 ഒക്ടോബറിൽ ആരംഭിച്ച കേന്ദ്ര സർക്കാർ പദ്ധതി- SUMAN

ഇന്ത്യാ - ബംഗ്ലാദേശ് പ്രഥമ നാവികാഭ്യാസം അരങ്ങേറിയതെവിടെ- വിശാഖപട്ടണം 

വിദ്യാർത്ഥികൾക്കായി 'Sangam Youth Festival' എന്ന പേരിൽ കലോത്സവം സംഘടിപ്പിച്ച ഇന്ത്യൻ സേനാ വിഭാഗം- ഇന്ത്യൻ കരസേന

അടുത്തിടെ ഇന്ത്യയുടെ പുതിയ Union LawSecretary ആയി നിയമിതനായതാര്- അനൂപ് കുമാർ

യൂറോപ്പിലെ ടോപ് ഗോൾ കോറർക്കുള്ള ഗോൾഡൻ ഷു പുരസ്കാരം നേടിയ ലോക ഫുട്ബോളർ- ലയണൽ മെസ്സി 

2019 ഒക്ടോബറിൽ നടക്കാൻ പോകുന്ന ഇന്ത്യ - ജപ്പാൻ സംയുക്ത വ്യോമാഭ്യാസം- Shinyuu Maitri  

International Day for the Eradication of Poverty 2019 (October- 17)- ന്റെ പ്രമേയം- Acting together to Empower Children, Their families and Communities to End Poverty 

സാമ്പത്തിക നോബൽ ലഭിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി എന്ന ബഹുമതി അടുത്തിടെ നേടിയത്- Esther Duflo (46 വയസ്സ്)

പ്രൈവറ്റ് പൈലറ്റ് ലൈസൻസ് നേടിയ ഇന്ത്യയിലെ ആദ്യ ട്രാൻസ്ജെൻഡർ- ആദം ഹാരി

മാൻ ബുക്കർ പുരസ്കാരം നേടിയ ആദ്യ കറുത്ത വർഗ്ഗക്കാരി എന്ന ബഹുമതി നേടിയ വ്യക്തി- Bernardine Evaristo (Britain) 

മാൻ ബുക്കർ പുരസ്കാരം നേടുന്ന ഏറ്റവും പ്രായം കൂടിയ വനിത എന്ന ബഹുമതി അടുത്തിടെ കരസ്ഥമാക്കിയ വനിത- Margaret Atwood (79 വയസ്സ്, കാനഡ) 

അടുത്തിടെ അന്തരിച്ച ഇന്ത്യൻ അനിമേഷന്റെ പിതാവ് എന്നറിയപ്പെടുന്ന വ്യക്തി- രാം മോഹൻ

മധ്യപ്രദേശ് സർക്കാരിന്റെ 2018-19- ലെ നാഷണൽ കിഷോർ കുമാർ സമ്മാന് അർഹനായ മലയാളി- പ്രിയദർശൻ 

2019- ലെ Dutch Open Badminton പുരുഷവിഭാഗം ജേതാവ്- ലക്ഷ്യ സെൻ 

2019- ലെ Japanese Grand Prix ജേതാവ്- Valtteri Bottas  

ടുണീഷ്യയുടെ പുതിയ പ്രസിഡന്റ്- Kais Saied 

Georgia- ലേക്കുള്ള പുതിയ ഇന്ത്യൻ അംബാസിഡർ- Kishan Dan Dewal 

ഇന്ത്യയിലാദ്യമായി 2 മുതൽ 3 ലക്ഷം രൂപ വരെ കുറഞ്ഞത് 2 വർഷത്തേക്ക് സ്ഥിരനിക്ഷേപമാക്കുന്ന (Fixed Deposit (FD) വ്യക്തികൾക്ക് (18-50 വയസ്സ്) ഒരു വർഷം സൗജന്യ മെഡിക്കൽ ഇൻഷുറൻസ് ലഭ്യമാക്കുന്നതിനായി 'FD Health' എന്ന പദ്ധതി ആരംഭിച്ച ബാങ്ക്- ICICI 

2019- ലെ International Day of Rural Women (ഒക്ടോബർ- 15)- ന്റെ പ്രമേയം- Rural Women and Girls Building Climate Resilience 

ഇന്ത്യയിലെ ആദ്യ e-waste clinic നിലവിൽ വരുന്ന നഗരം- ഭോപ്പാൽ (മധ്യപ്രദേശ്) 
  • (ഭോപ്പാൽ മുനിസിപ്പൽ കോർപ്പറേഷന്റെയും കേന്ദ്ര മലിനീകരണ നിയന്ത്രണ് ബോർഡിന്റെയും നേതൃത്വത്തിലാണിത്)
കേന്ദ്ര സർക്കാരിന്റെ (Ministry of Chemicals and Fertilizers) നേതൃത്വത്തിൽ ഇന്ത്യയിലാദ്യമായി e-waste recycling unit നിലവിൽ വരുന്ന നഗരം- ബംഗളൂരു 

2019- ലെ BRICS Culture Ministers' Meeting- ന്റെ വേദി- ബ്രസീൽ  

ഗാന്ധിജിയുടെ 150-ാമത് ജന്മവാർഷികത്തോടനുബന്ധിച്ച് നാണയം പുറത്തിറക്കാൻ തീരുമാനിച്ച രാജ്യം- യു. കെ 

2019 ഒക്ടോബറിൽ ജപ്പാനിൽ വൻ നാശനഷ്ടങ്ങൾക്കിടയാക്കിയ ചുഴലിക്കാറ്റ്- Hagibis

2019- ലെ സാമ്പത്തിക ശാസ്ത്ര നോബൽ സമ്മാനം ലഭിച്ച വ്യക്തികൾ- Abhijit Banerjee, Esther Duflo, Michael Kremer 
  • Abhijit Bannerjee- യുടെ ഭാര്യയാണ് Esther Duflo. 
  • സാമ്പത്തിക നോബൽ ലഭിക്കുന്ന രണ്ടാമത്തെ ഇന്ത്യൻ വംശജനാണ് Abhijith Banerjee
ദേശീയ ക്രിക്കറ്റ് ബോർഡിന്റെ (BCCI) പ്രസിഡന്റ് ആയി നിയമിതനാകുന്ന മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ- സൗരവ് ഗാംഗുലി
  • നിലവിൽ ബംഗാൾ ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡന്റ് ആണ്.
ദേശീയ ക്രിക്കറ്റ് ബോർഡിന്റെ (BCCI) ജോയിന്റ് സെക്രട്ടറി ആയി നിയമിതനായ മലയാളി- ജയേഷ് ജോർജ്
  • നിലവിൽ കേരള ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡന്റാണ്.
അടുത്തിടെ പശ്ചിമഘട്ടത്തിൽ നിന്ന് കണ്ടെത്തിയ പുതിയ ഇനം വരാൽ മത്സ്യം- ചന്ന രാരാ 
  • മീനുകളുടെ ലോകത്തെ ഗവേഷകനായ ഡോ. രാജീവ് രാഘവന്റെ പേരിന്റെ ആദ്യ അക്ഷരങ്ങൾ ചേർത്ത് അദ്ദേഹത്തിന് ആദരവ് അർപ്പിച്ച് നൽകിയ പേരാണിത് 
അടുത്തിടെ Tunisia- യുടെ പ്രസിഡന്റ് ആയി നിയമിതനായ വ്യക്തി- Kais Saied 

2019 ബുക്കർ സമ്മാനത്തിന് അർഹരായവർ- Margaret Atwood, Bernardine Evaristo 

അടുത്തിടെ The state of the World's Children Report പുറത്തിറക്കിയ സംഘടന- UNICEF 

International Day of Rural Women 2019 (ഒക്ടോബർ- 15) പ്രമേയം- Rural Women and girls building climate resiliece

No comments:

Post a Comment