പ്രഥമ Muppavarapu Venkaiah Naidu National Award for Excellence- ന് അർഹരായവർ- എം.എസ്. സ്വാമിനാഥൻ, ജി. മുനിരത്നം
5-ാമത് The Pulses Conclave 2020- ന്റെ വേദി- ലോണാവാല (മഹാരാഷ്ട്ര)
നിർധനരായ അമ്മമാർക്ക് മക്കളുടെ വിദ്യാഭ്യാസത്തിന് സാമ്പത്തിക സഹായം നൽകുന്ന 'Amma Vodi' പദ്ധതി ആരംഭിച്ച സംസ്ഥാനം- ആന്ധാപ്രദേശ്
ഇന്ത്യൻ സ്വാതന്ത്ര്യസമര സേനാനിയായ അഷ്ഫാഖുള്ള ഖാന്റെ പേരിൽ 121 ഏക്കർ വിസ്തൃതിതിയിൽ മൃഗശാല നിർമ്മിക്കാൻ തീരുമാനിച്ച സംസ്ഥാനം- ഉത്തർപ്രദേശ്
2020 ജനുവരിയിൽ Lesbian, Gay, Bisexual and Transgender (LGBT) വിഭാഗക്കാർക്കായി അദാലത്ത് നടത്തിയ സംസ്ഥാനം- കേരളം
Economist Intelligence Unit (EIU)- ന്റെ 2015-2020 കാലയളവിലെ റിപ്പോർട്ട് അനുസരിച്ച് ലോകത്തിലെ 10 fastest growing urban areas- ൽ ഒന്നാമതെത്തിയത്- മലപ്പുറം
- (കോഴിക്കോട് 4-ാമത്, കൊല്ലം-10-ാമത്)
- (ജനസംഖ്യ വർദ്ധനവിന്റെ അടിസ്ഥാനത്തിൽ)
2020 ജനുവരിയിൽ അന്താരാഷ്ട്ര ഫുട്ബോളിൽ നിന്നും വിരമിച്ച ഇറ്റാലിയൻ താരം- Daniele De Rossi
2020 ജനുവരിയിൽ ജമ്മു കാശ്മീർ ലഫ്റ്റനന്റ് ഗവർണറുടെ ഉപദേശകനായി നിയമിതനായത്- രാജീവ് റായ് ഭട്നഗർ
ASCEND 2020 Global Investors Meet- ന്റെ വേദി- കൊച്ചി
ആസിഡ് ആക്രമണത്തിന് വിധേയയായ ലക്ഷ്മി അഗർവാളിന്റെ കഥ പറയുന്ന സിനിമ- Chapaalk
- സംവിധാനം- മേഘ്ന ഗുൽസാർ
- നായിക- ദീപിക പദുക്കോൺ
5-ാം പയർ കോൺക്ലേവ്- 2020 നടക്കുന്ന സ്ഥലം- ലോണാവാല (മഹാരാഷ്ട്ര)
തെലുങ്കാന സർക്കാർ ഏർപ്പെടുത്തിയ 1-ാം വെങ്കയ്യ നായിഡു ദേശീയ അവാർഡ് നേടിയ വ്യക്തികൾ- ഡോ. എം. എസ്. സ്വാമിനാഥൻ, ഡോ. ഗുട്ട മുനിരത്നം
ഇന്ത്യൻ റെയിൽവേ ലോകത്തിലെ ഏറ്റവും ഉയർന്ന് റെയിൽപ്പാലം നിർമ്മിക്കുന്നത്- ജമ്മുകാശ്മീർ (ചെനാബ് പാലം)
ദരിദ്ര അമ്മമാർക്കായി 'അമ്മവോഡി' പദ്ധതി ആരംഭിച്ച സംസ്ഥാനം- ആന്ധ്രാപ്രദേശ്
ഇന്ത്യയുടെ പ്രധാന സാംസ്കാരിക ഉത്സവമായ 'മാധവ്പുർ മേള' നടക്കുന്ന സംസ്ഥാനം- ഗുജറാത്ത്
അടുത്തിടെ നടന്ന 95-ാമത് 'Hastings International Chess Congress' നേടിയ ഇന്ത്യൻ താരം- പി. മഗേഷ് ചന്ദ്രൻ
2020- ലെ കേരള സംസ്ഥാന ബജറ്റ് അവതരിപ്പിക്കുന്നത്- ഫെബ്രുവരി 7
ഭുവനേശ്വറിൽ നടന്ന ദേശീയ സീനിയർ വോളിബോൾ ചാമ്പ്യൻഷിപ്പിൽ വനിതാ വിഭാഗം ചാമ്പ്യന്മാരായത്- കേരളം
2019- ലെ തകഴി പുരസ്കാരത്തിന് അർഹനായത്- ശ്രീകുമാരൻ തമ്പി
കേരളത്തിലെ ആദ്യത്തെ സ്മാർട്ട് പോലീസ് സ്റ്റേഷൻ- തമ്പാനൂർ പോലീസ് സ്റ്റേഷൻ
National Medical Commission- ന്റെ പ്രഥമ ചെയർമാനായി നിയമിതനായത്- സുരേഷ് ചന്ദ്രശർമ്മ
സെബിയുടെ എക്സിക്യൂട്ടീവ് ഡയറക്ടറായി നിയമിതയാകുന്നത്- G. Babitha Rayudu
പ്രഥമ ബാലഭാസ്കർ പുരസ്കാരത്തിന് അർഹനായത്- കെ.ജെ.ദിലീപ്
മജീഷ്യൻ ഗോപിനാഥ് മുതുകാടിന്റെ ജീവിതത്തെ ആസ്പദമാക്കി തയ്യാറാക്കിയ ഹ്രസ്വചിത്രം- ദ റിയൽ ലൈഫ് മജീഷ്യൻ
യു.എസ്.വ്യോമാക്രമണത്തിൽ വധിക്കപ്പെട്ട ഇറാനിയൻ സൈനിക ജനറൽ- ഖാസെം സുലൈമാനി
ഏത് രാജ്യത്തെ സർവ്വകലാശാലയാണ് കേരളാ ആരോഗ്യമന്ത്രിയായ കെ.കെ.ശൈലജയ്ക്ക് വിസിറ്റിങ് പ്രൊഫസർ ബഹുമതി നൽകിയത്- മോൾഡോവ
അയോധ്യ വിധി നടപ്പിലാക്കുന്നതിനായി കേന്ദ്ര സർക്കാർ നിയോഗിച്ച കമ്മിറ്റിയുടെ അധ്യക്ഷൻ- ഗ്യാനേഷ് കുമാർ
2020 വർഷത്തെ എന്ത് വർഷമായി ആചരിക്കാനാണ് ലോകാരോഗ്യ സംഘടന തീരുമാനിച്ചത്- Year of Nurse and the midwife
മലയാളി എഴുത്തുകാരനായ സേതു രചിച്ച ആദ്യ ഇംഗ്ലീഷ് നോവൽ- The Cuckoo's Nest
ആഭ്യന്തര അന്താരാഷ്ട്ര ട്വിന്റി- 20 ക്രിക്കറ്റിൽ ഒരോ വറിൽ 6 സിക്സടിക്കുന്ന 4-ാമത്തെ താരം- ലിയോ കാർട്ടർ
ചന്ദ്രയാൻ 3 പദ്ധതിയുടെ പ്രോജക്ട് ഡയറക്ടർ- പി.വീരമുത്തുവേൽ
യു.കെ- യിലെ ഏത് യൂണിവേഴ്സിറ്റിയുടെ ചാൻസലറായാണ് ഹിലാരി ക്ലിന്റൺ നിയമിതയായത്- Queen's University
കേരള സംഗീത നാടക അക്കാദമിയുടെ അമ്മന്നൂർ പുരസ്കാരം 2019 നേടിയത്- ശാന്ത ഗോഖലെ
2020- ലെ എല്ലാ മാസത്തിലെയും 1-ാം തീയതി വാഹന നിരോധിത ദിനമായി ആചരിക്കാൻ തീരുമാനിച്ചത്- രാജസ്ഥാൻ
സഹകരണ മേഖലയിൽ നിന്ന് ആർ.ബി.ഐ ചെറു ബാങ്ക് എന്ന പദവി ആദ്യമായി നൽകിയ ബാങ്ക്- ശിവാലിക് മെർക്കന്റൽ ബാങ്ക് (ഉത്തർപ്രദേശ്)
കർമ്മയോദ്ധ ഗ്രന്ഥ് എന്ന പുസ്തകം ആരുടെ ജീവിതത്തെ ആസ്പദമാക്കിയുള്ളതാണ്- നരേന്ദ്രമോദി
കേരള ബാങ്കിൽ ലയിക്കാത്ത ഏക ജില്ലാ സഹകരണ ബാങ്ക്- മലപ്പുറം
കാട്ടുതീയെ തുടർന്ന് അടിയന്തരാവസ്ഥ അടുത്തിടെ പ്രഖ്യാപിച്ച രാജ്യം- ആസ്ത്രേലിയ
ടേബിൾ ടെന്നീസ് അണ്ടർ 21 വിഭാഗത്തിൽ ഒന്നാം സ്ഥാനത്തെത്തിയ ഇന്ത്യൻ താരം- മാനവ് താക്കർ
കേന്ദ്രസർക്കാരിന്റെ ധീരതയ്ക്കുള്ള ഭരത് അവാർഡ് നേടിയ ആദ്യ മലയാളി- ആദിത്യ.കെ
No comments:
Post a Comment