Tuesday, 14 January 2020

Current Affairs- 15/01/2020

CRPF- ന്റെ പുതിയ ഡയറക്ടർ ജനറൽ- എ പി മഹേശ്വരി

2020 ജനുവരിയിൽ ഗോവയിലെ വനിതാ സംരംഭകർക്കായി ആരംഭിച്ച പദ്ധതി- Yashaswini Scheme

മാൾട്ടയുടെ പുതിയ പ്രധാനമന്ത്രി- Robert Abela 


തായ്വാന്റെ പ്രസിഡന്റായി വീണ്ടും നിയമിതനായത്- Tsai Ing-wen  

PAX SINICA: Implications for the Indian Dawn- എന്ന പുസ്തകത്തിന്റെ രചയിതാക്കൾ- Samir Saran, Akhil Deo  

കൊൽക്കത്തെ പോർട്ട് ട്രസ്റ്റിന്റെ പുതിയ പേര്- ശ്യാമപ്രസാദ് മുഖർജി പോർട്ട്

ഇന്ത്യയിലെ ആദ്യ Cyber Crime Prevention Unit- AASHVAST (ഗാന്ധിനഗർ) 

2020- ലെ Spanish Super Cup ഫുട്ബോൾ ജേതാക്കൾ- Real Madrid 
  • (Runners up- Atletico Madrid)
ജനമൈത്രി സുരക്ഷാ പദ്ധതിയുടെ ഭാഗമായി ദുർബല വിഭാഗത്തിൽപ്പെട്ട കുട്ടികൾക്ക് വീടിനകത്തും പുറത്തും സുരക്ഷിതമായ ജീവിതം ഉറപ്പാക്കുന്നതിനായുള്ള കേരള പോലീസിന്റെ പദ്ധതി- കവചം


2020- ജനുവരിയിൽ ആൻഡ്രോയ്ഡ് ഫോണുകളെ ബാധിച്ച മാൽവേർ- Shopper 

2020- ജനുവരിയിൽ അന്തരിച്ച പ്രശസ്ത ഹാസ്യ ചിത്രകാരനായ (Caricaturist) മലയാളി- തോമസ് ആന്റണി 

'Pariksha Pe Charcha' എന്ന പേരിൽ വിദ്യാർത്ഥികളുമായുള്ള ആശയ വിനിമയ പരിപാടിയിൽ പങ്കെടുക്കുന്ന വ്യക്തി- നരേന്ദ്രമോദി 

World Future Energy Summit 2020- ന്റെ വേദി- അബുദാബി 
  • (Theme- Rethinking Global Consumption, production and investment) 
അടുത്തിടെ പുറത്തിറങ്ങിയ Economist Intelligence Unit- ന്റെ റിപ്പോർട്ട് പ്രകാരം ലോകത്തിലെ വികസിച്ചുകൊണ്ടിരിക്കുന്ന 10 നഗര പ്രദേശങ്ങളിൽ മുന്നിലെത്തിയത്- മലപ്പുറം 
  • (ജനസംഖ്യാ വർദ്ധനവിന്റെ അടിസ്ഥാനത്തിലാണിത്) 
  • കോഴീക്കാട്- നാലാം സ്ഥാനം
  • കൊല്ലം- പത്താം സ്ഥാനം
അടുത്തിടെ 14 ശതമാനത്തിലധികം ഇന്ത്യൻ ഉപയോക്താക്കളെ ബാധിച്ച ട്രോജൻ മാൽവെയർ- ഷോപ്പർ മാൽവെയർ 


Global Child Prodigy Award 2020- ൽ അർഹനായ വ്യക്തി- Ishwar Sharma 

National Highways Excellence Award 2020- ന് അർഹനായ വ്യക്തി- നിതിൻ ഗഡ്കരി (കേന്ദ്രമന്ത്രി) 

കൊൽക്കത്തെ പോർട്ട് ട്രസ്റ്റിന്റെ പുതിയ പേര്- ശ്യാമ പ്രസാദ് മുഖർജി പോർട്ട് ട്രസ്റ്റ് 

അടുത്തിടെ ഗോവയിൽ കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുടെ നേത്യത്വത്തിൽ ആരംഭിച്ച പദ്ധതി- യശ്വസിനി 
  • (ലക്ഷ്യം- വനിത സംരംഭകത്വം)
മിഷൻ മരട് 
  • ഇന്ത്യയിൽ നിയന്ത്രിത സ്ഫോടനത്തിലൂടെ തകർക്കപ്പെട്ട ആദ്യ ഫ്ളാറ്റ്- ഹോളി ഫെയ്ത്ത് എച്ച്. റൂ. ഒ (2020 ജനുവരി 11) 
  • മിഷൻ മരടിന് നേത്യത്വം നൽകിയ കമ്പനികൾ- എഡിഫൈസ് എൻജിനിയറിംഗ് (മഹാരാഷ്ട്ര) വിജയ് സ്റ്റീൽസ് & എക്സ്പ്ലോസീവ്സ് (ചെന്നൈ) 
  • ഫ്ളാറ്റുകൾ പൊളിക്കണമെന്ന വിധി പുറപ്പെടുവിച്ച സുപ്രീം കോടതി ജഡ്ജിമാർ- ജസ്റ്റിസ് അരുൺ മിശ്ര, ജസ്റ്റിസ് എസ്സ്. രവീന്ദ്ര ഭട്ട് 
ലോക പുരുഷ ടെന്നീസ് റാങ്കിംഗിൽ ഒന്നാം സ്ഥാനം നേടിയ താരം- റാഫേൽ നദാൽ (സ്പെയിൻ) 

സ്പാനിഷ് സൂപ്പർ കപ്പ് ഫുട്ബോൾ കിരീട ജേതാക്കൾ- റയൽ മാഡ്രിഡ് 

ഐ.എസ്.ആർ.ഒ- യുടെ പുതിയ വാർത്താവിനിമയ ഉപഗ്രഹം- ജിസാറ്റ്-30 
  • (ഭാരം- 3357kg) 
  • വിക്ഷേപണ വാഹനം- ഏരിയൻ 5
  • വിക്ഷേപണ സ്ഥലം- ഫ്രഞ്ച് ഗയാന 
സി.ആർ.പി.എഫ്- ന്റെ പുതിയ മേധാവിയായി തിരഞ്ഞെടുക്കപ്പെട്ടത്- എ. പി. മഹേശ്വരി 

2020- ലെ അന്താരാഷ്ട്ര ജൈവ വൈവിധ്യ കോൺഗ്രസിന് വേദിയാകുന്ന സ്ഥലം- തിരുവനന്തപുരം

Polly Umrigar Award for best International Cricketer 2018-19
  • പുരുഷതാരം- ജസ്പ്രിത് ബുംറ
  • വനിതാതാരം- പൂനം യാദവ് 
2018-19- ലെ Dilip Sardesai അവാർഡ് ജേതാവ്- ജസ്പ്രിത് ബുംറ


നാഷണൽ ബുക്ക് ട്രസ്റ്റിന്റെ പുതിയ ഡയറക്ടർ- യുവരാജ് മാലിക്ക്  

ഇന്ത്യയുടെ കിഴക്കൻ മേഖലയെ integrated steel hub ആക്കി മാറ്റുന്നത് ലക്ഷ്യമാക്കി കേന്ദ്ര സർക്കാർ ആരംഭിച്ച പദ്ധതി- Mission Purvodaya 

23-ാമത് National Youth Festival 2020- ന്റെ വേദി- ലഖ്നൗ  

HUDCO- യുടെ പുതിയ Chairman and Managing Director- എം. നാഗരാജ് 

National Crime Records Bureau (NCRB)- യുടെ 2018- ലെ റിപ്പോർട്ട് അനുസരിച്ച് സ്ത്രീകൾക്കെതിരെ ഏറ്റവും കൂടുതൽ അതിക്രമം നടന്ന സംസ്ഥാനം- ഉത്തർപ്രദേശ്
  • (ആസിഡ് അതിക്രമം കൂടുതൽ നടന്ന സംസ്ഥാനം- ബംഗാൾ) 
ഏത് വിഭാഗത്തിൽപ്പെട്ട സ്കൂളുകളെയാണ് No Anger Zone/Anger Free Zone ഗണത്തിൽ ഉൾപ്പെടുത്തിയത്- CBSE  


2020 ജനുവരിയിൽ റിപ്പോർട്ട് സമർപ്പിച്ച മലയാള സിനിമാ മേഖലയിൽ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങളെപ്പറ്റി പഠിക്കാനായി കേരള സർക്കാർ രൂപീകരിച്ച കമ്മീഷൻ- ജസ്റ്റിസ് ഫേമ കമ്മീഷൻ 

2020- ലെ World Future Energy Summit- ന്റെ വേദി - അബുദാബി

No comments:

Post a Comment