Monday, 13 January 2020

Current Affairs- 14/01/2020

കിഴക്കൻ സംസ്ഥാനങ്ങളുടെ വികസനത്തിനായി പൂർവോദയ എന്ന പേരിൽ ഒരു പരിപാടി ആരംഭിക്കുന്ന കേന്ദ്ര മന്ത്രാലയം- Ministry of Steel 


പഠനവൈകല്യമുള്ള കുട്ടികൾക്കായി പ്രത്യേക പാഠപുസ്തകം തയ്യാറാക്കുമെന്ന് അടുത്തിടെ പ്രഖ്യാപിച്ച സംസ്ഥാന സർക്കാർ- ഉത്തർപ്രദേശ് 



ഒമാനിലെ പുതിയ ഭരണാധികാരി / സുൽത്താനായി അടുത്തിടെ നിയമിതനായ വ്യക്തി- Haitham bin Tariq 

പ്രഥമ എ.ടി.പി. കപ്പ് ടെന്നീസ് ജേതാക്കൾ- സെർബിയ 
  • (റണ്ണറപ്പ്- സ്പെയിൻ) 
 2018 - 2019- ലെ പോളി ഉമ്രിഗർ അവാർഡ് ജേതാക്കൾ- ജസ്പ്രീത് ബുംറ, പൂനം യാദവ് 
  • (ക്രിക്കറ്റിലെ മികവിന് BCCI നൽകുന്ന പുരസ്കാരമാണിത്)  
 2020 ജനുവരി 31- ന് മുമ്പായി യൂറോപ്യൻ യൂണിയനിൽ നിന്നും പിൻവാങ്ങുന്ന രാജ്യം- ബ്രിട്ടൺ 


ഒരു സോഷ്യൽ മീഡിയ പോസ്റ്റിലൂടെ നേരത്തേ അറസ്റ്റിലായ ഒരാളെ പ്രോസിക്യൂട്ട് ചെയ്യുന്നതിൽ നിന്ന് വിട്ടുനിൽക്കാൻ പോലീസിന് അടുത്തിടെ നിർദ്ദേശം നൽകിയ ഹൈക്കോടതി- ത്രിപുര ഹൈക്കോടതി 


National Strategy for Financial Inclusion എന്ന പേരിൽ ഒരു റിപ്പോർട്ട് അടുത്തിടെ പുറത്തിറക്കിയ സ്ഥാപനം- Reserve Bank of India


കൊൽക്കത്ത തുറമുഖത്തിന്റെ പുതിയ പേര്- ശ്യാമപ്രസാദ് മുഖർജി തുറമുഖം


ഒമാന്റെ പുതിയ ഭരണാധികാരി- ഹൈതം ബിൻ താരീഖ്


വേൾഡ് ഫ്യൂച്ചർ എനർജി സമ്മിറ്റ് 2020 നടക്കുന്നത്- അബുദാബി


BCCI- യുട 2019- ലെ പോളി ഉമിഗ്രർ പുരസ്കാര ജേതാക്കൾ-
  • പുരുഷാരം- ജസ്പ്രീത് ബുംറ
  • വനിതാ താരം- പൂനം യാദവ് 
2020- ലെ വനിതാ ട്വന്റി-20 ലോകകപ്പ് ക്രിക്കറ്റിന്റെ വേദി- ഓസ്ട്രേലിയ
  • (ഇന്ത്യൻ ടീം ക്യാപ്റ്റൻ- ഹർമൻ പ്രീത് കൗർ) 
ദേശീയ ക്രൈം റിക്കോർഡ്സ് ബ്യൂറോയുടെ റിപ്പോർട്ട് പ്രകാരം രാജ്യത്ത് ഏറ്റവും കൂടുതൽ ആത്മഹത്യാ നിരക്കുള്ള പട്ടണം- കൊല്ലം


കൊൽക്കത്ത തുറമുഖത്തിന്റെ പുതിയ പേര്- ശ്യാമപ്രസാദ് മുഖർജി തുറമുഖം 


ഇന്ത്യയിലെ ആദ്യത്തെ സമ്പൂർണ വിള ഇൻഷുറൻസ് ജില്ല- കാസർഗോഡ്


ചന്ദ്രയാൻ 3- യുടെ പ്രാജക്ട് ഡയറക്ടർ- പി. വീരമുത്തുവേൽ  


Centre for Classical Language സ്ഥാപിതമാകുന്ന സ്ഥലം- തിരുർ (മലപ്പുറം)


കേരളത്തിൽ നിയന്ത്രിത ഫോടനത്തിലൂടെ തകർക്കപ്പെട്ട ആദ്യ ഫ്ളാറ്റ്- ഹോളിഫെയ്ത്ത് എച്ച്.ടു.ഒ (2020 ജനുവരി 11) 
മറ്റു ഫ്ളാറ്റുകൾ
  • ആൽഫ സെറീൻ (2020 ജനുവരി 11)
  • ജെയിൻസ് കോറൽ കോവ്,
  • ഗോൾഡൺ കായലോരം(2020 ജനുവരി 12) 
തകർക്കപ്പെട്ട ഫ്ളാറ്റുകളിൽ ഏറ്റവും വലുത്- ജെയിൻസ് കോറൽ കോവ് 


തകർക്കപ്പെട്ട ഫ്ളാറ്റുകൾ സ്ഥിതി ചെയ്തിരുന്ന സ്ഥലം- മരട് (കൊച്ചി) 


നിയന്ത്രിത ഫോടനത്തിന് നേതൃത്വം നൽകിയ കമ്പനികൾ-
1.Edifice Engineering (മഹാരാഷ്ട്ര)
  • (ഹോളിഫെയ്ത്ത്, ജെയിൻസ് കോറൽ കോവ്, ഗോൾഡൺ കായലോരം) 
  • (Edifice Engineering-ന്റെ മാനേജിംഗ് ഡയറക്ടർ - ഉത്കർഷ് മേത്ത) 
2.വിജയ് സ്റ്റീൽസ് & എക്സ്പ്ലോസീവ്സ് (ചെന്നൈ) (ആൽഫ സെറീൻ) 


Edifice Engineering കമ്പനിയെ നിയന്ത്രിത സ്ഫോടനത്തിന് സഹായിച്ച ദക്ഷിണാഫ്രിക്കൻ കമ്പനി- Jet Demolition 
  • (എം.ഡി- ജോ ബ്രിങ്ക്മാൻ)
മരടിലെ ഫ്ളാറ്റുകൾ പൊളിക്കണമെന്ന വിധി പുറപ്പെടുവിച്ച സുപ്രീംകോടതി ജഡ്ജിമാർ- ജസ്റ്റിസ് അരുൺ മിശ്ര, ജസ്റ്റിസ് എസ്. രവീന്ദ്ര ഭട്ട്


2020 ജനുവരിയിൽ അന്തരിച്ച ഒമാൻ ഭരണാധികാരി- Sultan Qaboos bin Said Al Said 
  • (അറബ് രാജ്യങ്ങളിൽ ഏറ്റവും കൂടുതൽ കാലം ഭരണാധികാരിയായിരുന്ന വ്യക്തി)  
ഒമാന്റെ പുതിയ ഭരണാധികാരി- Sultan Haltham bin Tariq Al said 


പ്രഥമ ATP Cup ടെന്നീസ് ജേതാക്കൾ- സെർബിയ 
  • (സ്പെയിനിനെ പരാജയപ്പെടുത്തി) 
Indian Cyber Crime Coordination Centre (14C) നിലവിൽ വന്നത്- ന്യൂഡൽഹി 
  • (ഉദ്ഘാടനം- അമിത്ഷാ) 
  • (ഇതോടൊപ്പം National Cyber Crime Reporting Portal- ഉം ഉദ്ഘാടനം ചെയ്തു) 
അടുത്തിടെ ഒരു പുതിയ ലോഗോ സ്വീകരിച്ച ഇന്ത്യൻ സംസ്ഥാനം- അരുണാചൽ പ്രദേശ് 
  • (ദേശീയ മുദ്രയും സംസ്ഥാന പുഷ്പമായ Foxtail Orchid- ഉം അടങ്ങുന്നതാണ് പുതിയ ലോഗോ) 
ടാറ്റാ സൺസിന്റെ എക്സിക്യൂട്ടീവ് ചെയർമാനായി സെറസ് മിസ്ട്രിയെ പുന:സ്ഥാപിക്കുന്നതിനുള്ള NCLAT- യുടെ ഓർഡറിനെ സ്റ്റേ ചെയ്ത കോടതി- സുപ്രീം കോടതി 


Eurasia Group Report പ്രകാരം World's top geopolitical risks for 2020- ൽ മുന്നിലെത്തിയ രാജ്യം- ചൈന 
  • (ഇന്ത്യയുടെ സ്ഥാനം- 5) 
Pulses Conclave 2020- യുടെ അഞ്ചാം എഡിഷന് ആതിഥേയത്വം വഹിക്കുന്ന ഇന്ത്യൻ നഗരം- ലോണവാല (മഹാരാഷ്ട്ര) 


ICC (International Cricket Council)- ന്റെ  Men's test batting ranking 2020- ൽ മുന്നിലെത്തിയ വ്യക്തി- വിരാട് കോഹ്‌ലി 


2020 ലെ ദേശീയ യുവജന ദിവസിന്റെ പ്രമേയം- Channelizing Youth Power for Nation Building  
  • ദേശീയ യുവജന ദീവസ്- ജനുവരി 12 
സോഷ്യലിസ്റ്റും സ്വാതന്ത്ര്യ സമര സേനാനിയുമായ ഷാഹിദ് അഷ്ഫാഖുള്ള ഖാന്റെ പേരിൽ ഒരു സുവോളജിക്കൽ ഗാർഡൻ സ്ഥാപിക്കുന്ന സംസ്ഥാന സർക്കാർ- ഉത്തർപ്രദേശ്


ഡോപ്പിംഗിൽ കുറ്റക്കാരിയാണെന്ന് കണ്ടെത്തിയതിനെത്തുടർന്ന് 4 വർഷത്തേക്ക് വിലക്ക് ലഭിച്ച ഇന്ത്യൻ വെയ്റ്റ് ലിഫ്റ്റർ- Sarbjeet Kaur

2020- ലെ Under 19 ലോകകപ്പ് ക്രിക്കറ്റ് വേദി- ദക്ഷിണാഫ്രിക്ക
  • (ഇന്ത്യൻ ടീം ക്യാപ്റ്റൻ- പ്രിയം ഗാർഗ്) 
സ്റ്റേറ്റ് ട്രാൻസ്പോർട്ട് അതോറിറ്റിയുടെ ഉത്തരവ് പ്രകാരം കുടിവെള്ള ടാങ്കറുകൾക്ക് നൽകിയിരിക്കുന്ന നിറം- നീല
  •  (മാലിന്യ ടാങ്കറുകൾക്ക് നൽകിയിരിക്കുന്ന നിറം- ബ്രൗൺ) 
അടുത്തിടെ അന്തരിച്ച ആധുനിക അറബ് ലോകത്ത് ഏറ്റവും കൂടുതൽ കാലം അധികാരത്തിലിരുന്ന ഒമാൻ ഭരണാധികാരി- സുൽത്താൻ ഖാബൂസ് ബിൻ സഈദ് 


വിമാനവാഹിനിക്കപ്പലായ ഐ. എൻ. എസ് വിക്രമാദിത്യയിൽ അറസ്റ്റഡ് ലാൻഡിംഗ് നടത്തിയ ഇന്ത്യയുടെ ലഘു യുദ്ധ വിമാനം- തേജസ് 


അടുത്തിടെ Foxtail Orchid ഉപയോഗിച്ചുള്ള പുതിയ നിയമസഭാ ലോഗോ ഡിസൈൻ ചെയ്ത സംസ്ഥാനം- അരുണാചൽ പ്രദേശ്  


'PAX SINICA : Implications for the Indian Dawn' എന്ന പുസ്തകത്തിന്റെ രചയിതാവ്- സമീർ സരൺ


കുട്ടികളുടെ വിദ്യാഭ്യാസത്തിനായി ബി.പി.എൽ അമ്മമാർക്ക് സാമ്പത്തിക സഹായം നൽകുന്നതിനായി 'അമ്മ വോഡി' പദ്ധതി അടുത്തിടെ ആരംഭിച്ച സംസ്ഥാനം- ആന്ധ്രാപ്രദേശ്  


ചിക്കാഗോയിലെ ജഡ്ജിയായി അടുത്തിടെ നിയമിക്കപ്പെട്ട ഇന്ത്യൻ വംശജ- സമിയ നസീം  


ക്രൊയേഷ്യയുടെ പ്രസിഡന്റായി അടുത്തിടെ തിരഞ്ഞെടുക്കപ്പെട്ട വ്യക്തി- സോറൻ മിലനോവിക് 


'PAX SINICA: Implications for the Indian Dawn' എന്ന പുസ്തകത്തിന്റെ രചയിതാക്കൾ- സമീർ സരൺ, അഖീൽ ഡിയോ 


'Muppavarapu Venkaiah Naidu National Excellence Award'- ന്  അടുത്തിടെ തിരഞ്ഞെടുക്കപ്പെട്ട വ്യക്തികൾ- ഡോ.എം.എസ്. സ്വാമിനാഥൻ, ഡോ.ഗുട്ട മുനിരത്നം 


ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള റെയിൽവേ പാലം നിർമ്മിക്കുന്ന കേന്ദ്രഭരണ പ്രദേശം- ജമ്മു കാശ്മീർ (ചിനാബ് പാലം)  


Indira Gandhi Prize for popularization of Science 2020- ക്ക്  അടുത്തിടെ അർഹനായ വ്യക്തി- പ്രൊഫ.ആർ. രാമാനുജം  


World Travel and Tourism Competitiveness Index- ൽ ഇന്ത്യയുടെ സ്ഥാനം- 34 
  • (ഒന്നാം സ്ഥാനം- സ് പെയിൻ)

No comments:

Post a Comment