2019- ലെ റിപ്പോർട്ട് പ്രകാരം ഇന്ത്യയിലെ സെലിബ്രിറ്റികളിൽ ബാന്റ് മൂല്യത്തിൽ ഒന്നാമനായ ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ- വിരാട് കൊഹ്ലി
'സെൻട്രൽ ബാങ്കർ ഓഫ് ദി ഇയർ ഏഷ്യ പസഫിക് 2020' ആയി ബാങ്കർ അന്താരാഷ്ട്ര മാഗസിൻ തിരഞ്ഞെടുത്ത റിസർവ് ബാങ്ക് ഗവർണർ- ശക്തികാന്തദാസ്
ഡിഫൻസ് എക്സ്പോ 2020- ന് വേദിയാകുന്ന നഗരം- ലക്നൗ
സംഭാഷണ വൈകല്യമുള്ള മനുഷ്യരുടെ മസ്തിഷ്ക സിഗ്നലുകളെ അർത്ഥവത്തായ ഭാഷയാക്കി മാറ്റുന്നതിനായി പുതിയ സാങ്കേതികവിദ്യ വികസിപ്പിക്കുന്ന ഐ.ഐ.ടി- മദ്രാസ് ഐ. ഐ. ടി
ക്യാപ്റ്റൻ സ്ഥാനത്തിരിക്കെ ഏകദിന ക്രിക്കറ്റിൽ കൂടുതൽ റൺസ് നേടുന്ന ഇന്ത്ക്കാരൻ- വിരാട് കോലി
- (മുൻ ഇന്ത്യൻ ക്യാപ്റ്റൻ സൗരവ് ഗാംഗുലിയുടെ റെക്കോഡാണ് മറികടന്നത്)
- (ഡഫ് ആൻഡ് ഫെൽപ്സിന്റെ റിപ്പോർട്ട് പ്രകാരം തുടർച്ചയായ മൂന്നാം വർഷമാണ് കോലി ഈ നേട്ടം കൈവരിച്ചത്)
- (സർക്കാർ സേവനങ്ങൾ പൊതുജനങ്ങളുടെ വീട്ടുപടിക്കൽ എത്തിക്കുന്നതാണ് പദ്ധതിയുടെ ലക്ഷ്യം)
East Asia Summit on Maritime Co-operation വേദിയാകുന്ന നഗരം- Chennai
Coal India- യുടെ ചെയർമാൻ സ്ഥാനത്തേക്ക് നിയമിതനായ വ്യക്തി- പ്രമോദ് അഗർവാൾ
ടോക്കിയോയിൽ 2020- ൽ നടക്കാനിരിക്കുന്ന ഒളിമ്പിക്സിൽ ഇന്ത്യൻ സംഘത്തിന്റെ ഗുഡ് വിൽ അംബാസ്സഡർ ആയി നിയമിതനാകുന്ന മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം- സൗരവ് ഗാംഗുലി
കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച ആദ്യ സംസ്ഥാനം- കേരളം (ജില്ല- തൃശൂർ)
മഡഗാസ്കറിൽ വീശിയ ചുഴലിക്കാറ്റിന്റെ സമയത്ത് ഇന്ത്യ നടത്തിയ ഓപ്പറേഷൻ- ഓപ്പറേഷൻ വാനില
ഇന്ത്യയിലെ ആദ്യ Super Fab Lab നിലവിൽ വന്നത്- കേരളം
അമേരിക്കയിലേക്കുള്ള ഇന്ത്യയുടെ പുതിയ അംബാസഡർ- തരൺജിത് സിംഗ് സന്ധു
ലോകത്തിലെ ഏറ്റവും വലിയ ധ്യാനകേന്ദ്രം നിലവിൽ വരുന്നത്- ഹൈദരാബാദ്
ഈയിടെ WHO ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത് ഏത് രോഗവുമായി ബന്ധപ്പെട്ടാണ്- കൊറോണ
മൂന്ന് തലസ്ഥാനങ്ങളുള്ള ഇന്ത്യൻ സംസ്ഥാനം- ആന്ധ്രപ്രദേശ്
2020 ഗ്ലോബൽ ടാലന്റ് കോമ്പിറ്റീവ്സ് ഇൻഡക്സിൽ ഇന്ത്യയുടെ സ്ഥാനം- 72
- (ഒന്നാമത് സ്വിറ്റ്സർലാന്റ്)
ഗ്രീസിന്റെ ആദ്യ വനിതാ പ്രസിഡന്റ്- കാതറീന സകല്ലേറോപോലു
ഇ. പാസ്പോർട്ട് സംവിധാനം നടപ്പിലാക്കിയ ആദ്യ ദക്ഷിണേഷ്യൻ രാജ്യം- ബംഗ്ലാദേശ്
ടെസ്റ്റ് ക്രിക്കറ്റിൽ 5 ലക്ഷം റൺസ് നേടിയ ആദ്യ രാജ്യം- ഇംഗ്ലണ്ട്
ലോക സാമ്പത്തിക ഫോറത്തിന്റെ 50- മത് ഉച്ചകോടി വേദി- ദാവോസ് (സ്വിറ്റ്സർലാന്റ്)
എന്റെ മൂന്നാമത്തെ നോവൽ ആരുടെ രചനയാണ്- ടി പദ്മനാഭൻ
വിദേശ ക്ലബിലെത്തുന്ന ആദ്യ ഇന്ത്യൻ വനിത- ബാലാ ദേവി
2020- ൽ പദ്മവിഭൂഷന് (മരണാനന്തരം) അർഹരായവർ- ജോർജ് ഫെർണാണ്ടസ്, സുഷമ സ്വരാജ്, അരുൺ ജെയ്റ്റ്ലി
2020 വി.കെ എൻ പുരസ്കാര ജേതാവ്- സക്കറിയ
ട്രാൻസ്പാരൻസി ഇന്റർനാഷണലിന്റെ അഴിമതി രഹിത സൂചികയിൽ ഇന്ത്യയുടെ സ്ഥാനം- 80
ലോകത്തിലെ ഏറ്റവും ചെറിയ നാണയം പുറത്തിറക്കിയ രാജ്യം- സ്വിറ്റ്സർലാന്റ്
ഇന്ത്യയിലാദ്യമായി മൃഗങ്ങൾക്കായുള്ള യുദ്ധ സ്മാരകം നിലവിൽ വരുന്നത്- മീററ്റ്
2020 ഫിജിയിൽ നാശം വിതച്ച ചുഴലിക്കാറ്റ്- ടിനോ
9- മത് ഇന്റർനാഷണൽ ചിൽഡ്രൻസ് ഫിലീം ഫസ്റ്റിവൽ വേദി- കൽക്കട്ട
2020- ൽ ഓസ്ട്രേലിയയുടെ ഉന്നത സിവിലിയൻ ബഹുമതിയായ ഓർഡർ ഓഫ് ഓസ്ട്രേലിയ ഓണർ ലഭിച്ച ഇന്ത്യൻ വനിത- കിരൺ മജുംദാർ ഷാ
ലോക സാമ്പത്തിക ഫോറത്തിന്റെ പ്രഥമ സോഷ്യൽ മൊബിലിറ്റി ഇൻഡക്സിൽ ഇന്ത്യയുടെ സ്ഥാനം- 76
അന്താരാഷട്ര ഏകദിന ക്രിക്കറ്റിൽ വേഗത്തിൽ 100 വിക്കറ്റ് നേടിയ ഇന്ത്യൻ സ്പിന്നർ- കുൽദീപ് യാദവ്
2020- ൽ അന്തരിച്ച ലോകത്തിലെ ഏറ്റവും പ്രായം കൂടിയ വ്യക്തി- ഖാനേന്ദ്ര ഥാപ്പ മാഗർ
വൈക്കം സത്യാഗ്രഹ സ്മാരക ഗാന്ധി മ്യൂസിയം നിലവിൽ വരുന്നത്- കോട്ടയം
No comments:
Post a Comment