Friday, 7 February 2020

Current Affairs- 09/02/2020

2020- ലെ Grammy Award- ൽ Best Spoken Word Album വിഭാഗത്തിൽ ജേതാവായത്- Michelle Obama 
  • (അവാർഡിനർഹമായ മിഷേൽ ഒബാമയുടെ Audio book- Becoming) 
സർക്കാർ സേവനങ്ങൾ എല്ലാ ജനങ്ങളിലും എത്തിക്കുന്നത് ലക്ഷ്യമാക്കി ജനസേവക സ്കീം ആരംഭിച്ച സംസ്ഥാനം- കർണാടക  

4-ാമത് East Asia Summit (EAS) Conference on Maritime Security Cooperation- ന് വേദിയായത്- ചെന്നെ

ഇന്ത്യയിലാദ്യമായി Bio-Jet Fuel ഉപയോഗിച്ച് പറന്ന വിമാനം- AN 32 
  • (ലേ- യിലെ Kushok Bakula Rimpoche വിമാനത്താവളത്തിലാണ് എയർക്രാഫ്റ്റ് ലാൻഡ് ചെയ്തത്)
മായമില്ലാത്ത ധാന്യപ്പൊടികൾ വിപണിയിലെത്തിക്കുന്നതിനായി ആലപ്പുഴ ജില്ലയിൽ ആരംഭിച്ച പദ്ധതി- സുഭിക്ഷായനം 

National Crime Records Bureau- യുടെ ഏറ്റവും പുതിയ റിപ്പോർട്ട് അനുസരിച്ച് ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആത്മഹത്യാ നിരക്കുള്ള നഗരം- കൊല്ലം 

2020 ജനുവരിയിൽ അമ്മന്നൂർ അവാർഡിന് അർഹയായത്- ശാന്ത ഗോഖലെ 

തൊഴിലാളികൾക്കായി 6-hour, 4 day workweek സമയ ക്രമം രൂപീകരിക്കാൻ തീരുമാനിച്ച രാജ്യം- ഫിൻലാന്റ് 

'Rise to Mars' എന്ന പേരിൽ Mars Anthem രചിച്ച ഇന്ത്യൻ വംശജൻ- Oscar Castellino 

Urban Co-operative Bank (UCB)- ൽ നിന്നും Small Finance Bank (SFB) ആകാനുള്ള RBI- യുടെ അനുമതി ലഭിച്ച ബാങ്ക്- Shivalik Mercantile Co-operative Bank (ഉത്തർപ്രദേശ്) 

2020 ജനുവരിയിൽ ഏത് രാജ്യത്തിലെ സർവകലാശാലയാണ് കേരള ആരോഗ്യവകുപ്പ് മന്ത്രി കെ.കെ.ശൈലജയ്ക്ക് വിസിറ്റിംഗ് പ്രൊഫസർ പദവി നൽകിയത്- മോൾഡോവ 
  • (Nicolae Testemitanu State University of Medicine and pharmacy)
പാരാലിംപിക് കമ്മിറ്റി ഓഫ് ഇന്ത്യയുടെ പ്രസിഡന്റായി അടുത്തിടെ നിയമിതയായ വ്യക്തി- ദീപ മാലിക് 

ഇന്ത്യ - ഇന്റർനാഷണൽ sea food show- യുടെ വേദി- കൊച്ചി

അടുത്തിടെ നടന്ന 35-ാമത് Senior Women's National Weight Lifting Championship- ൽ 64 kg Category- ൽ സ്വർണ്ണം നേടിയ വ്യക്തി- Rakhi Halder (Bengal)

Intellectual Property Index- ൽ ഇന്ത്യയുടെ സ്ഥാനം- 40
  • (Global Innovation Policy Center (GIPC) ആണ് ഇത് പുറത്തിറക്കുന്നത്) 
അടുത്തിടെ അന്താരാഷ്ട്ര മതസ്വാതന്ത്ര സഖ്യം ആരംഭിച്ച രാജ്യം- യുണൈറ്റഡ് സ്റ്റേറ്റ്സ്  

വ്യക്തിഗത വിഭാഗത്തിൽ കുഷ്ഠ രോഗത്തിനുള്ള അന്താരാഷ്ട്ര ഗാന്ധി പുരസ്കാരം അടുത്തിടെ ലഭിച്ച വ്യക്തി- Dr. N.S Dharmashak 
  • (കുഷ്ഠരോഗത്തിനായുള്ള അന്താരാഷ്ട്ര ഗാന്ധി അവാർഡുകൾ മഹാത്മാഗാന്ധിയോടുള്ള അനുകമ്പയേയും ജനങ്ങളോടുള്ള അദ്ദേഹത്തിന്റെ സേവനത്തെയും അനുസ്മരിപ്പിക്കുന്നു) 
അടുത്തിടെ അന്തരിച്ച 'Queen of Suspense' എന്നറിയപ്പെട്ടിരുന്ന സാഹിത്യകാരി- Mary Higgins Clark 

Sebastian and sons : A Brief History of Mrdangam Makers എന്ന പുസ്തകത്തിന്റെ രചയിതാവ്- ടി എം കൃഷ്ണ

UNESCO- യുടെ വേൾഡ് ഹെറിറ്റേജ് സർട്ടിഫിക്കറ്റ് ലഭിച്ച രാജസ്ഥാനിലെ സ്ഥലം- ജയ്പൂർ 

ഇന്ത്യയിൽ പുതിയ മേജർ തുറമുഖം സ്ഥാപിക്കുന്നതിന് മന്ത്രിസഭ അംഗീകാരം ലഭിച്ച സ്ഥലം- വാധാവൻ (മഹാരാഷ്ട്ര) 

35-ാമത് ദേശീയ സീനിയർ വനിതാ വെയിറ്റിങ് ചാമ്പ്യൻഷിപ്പിൽ സ്വർണം കരസ്ഥമാക്കിയ വ്യക്തി- രാഖി ഹാൽഡർ 

GIPC- യുടെ 2020- ലെ 8-ാമത് International Intellectual Property Index- ൽ ഇന്ത്യയുടെ സ്ഥാനം- 40 
  • (ഒന്നാംസ്ഥാനം- യു.എസ്) 
അയോദ്ധ്യയിൽ രാമക്ഷേത്ര നിർമാണത്തിന് മേൽനോട്ടം വഹിക്കുന്നതിനായി പാർലമെന്റ് രൂപീകരിക്കുന്ന ട്രസ്റ്റ്- ശ്രീരാം ജന്മഭൂമി തീർത്ഥ ക്ഷേത്ര ട്രസ്റ്റ് 

US സെനറ്റിലേയ്ക്ക് മത്സരിക്കുന്ന ഇന്ത്യൻ വംശജ- ഉഷ റെഡ്ഡി 

ഇന്ത്യയിലെ ബ്രിട്ടീഷ് ഹൈക്കമ്മീഷണറായി നിയമിതനായ വ്യക്തി- സർ. ഫിലിപ്പ് ബാർട്ടൻ 

2020 ഫെബ്രുവരിയിൽ അന്തരിച്ച ഓസ്കാർ ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ് (1996) ജേതാവ്- കിർക്ക് ഡഗ്ലസ് (ഹോളിവുഡ്) 
  • പ്രധാന സിനിമകൾ- സ്പാർട്ടക്കസ്, വൈക്കിംഗ്സ്
ലണ്ടൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന 'The Bankers Magazine- ന്റെ Central Banker of the year, Asia Pacific 2020- ന് അർഹനായത്- ശക്തികാന്ത ദാസ്  

2020 ഫെബ്രുവരിയിൽ, ഇന്ത്യ- ദക്ഷിണകൊറിയ മിനിസ്റ്റീരിയൽ ലെവൽ ഡിഫൻസ് ഡയലോഗിന് വേദിയായത്- ന്യൂഡൽഹി 

2020 ഫെബ്രുവരിയിൽ പുതുതായി കണ്ടെത്തിയ 'Jebel Ali Natural Gas Field' സ്ഥിതിചെയ്യുന്ന ഗൾഫ് രാജ്യം- യു.എ.ഇ 

2020 ഫെബ്രുവരിയിൽ 'Intivadhakey Pension' പദ്ധതി ആരംഭിച്ച സംസ്ഥാനം- ആന്ധ്രാപ്രദേശ് 

ഇന്ത്യയിൽ നിലവിൽ വരുന്ന പുതിയ തുറമുഖം- Vadhavan Port (മഹാരാഷ്ട്ര) 

പൗരത്വനിയമത്തെ പ്രശംസിച്ചുകൊണ്ട് പ്രമേയം (Congratulatory Motion) പാസ്സാക്കുന്ന ആദ്യ സംസ്ഥാനം- ഗോവ 

മധ്യപ്രദേശ് സർക്കാരിന്റെ 2018- ലെ National Kishore Kumar Samman- ന് അർഹയായത്- വഹീദ റഹ്മാൻ  

കൊസോവയുടെ പുതിയ പ്രധാനമന്ത്രി- Albin Kurti  

ഇന്ത്യയുടെ ഗഗൻയാൻ ദൗത്യത്തിന്റെ ഭാഗമാകുന്ന വ്യോമ്മിത റോബോട്ട് വികസിപ്പിക്കുന്ന സ്ഥാപനം- ISRO Inertial Systems Unit (ISU, വട്ടിയൂർക്കാവ്, തിരുവനന്തപുരം)  

സംസാര വൈകല്യമുള്ളവരുടെ Brain Signal- നെ Artificial Intelligence ഉപയോഗിച്ച് ഇംഗ്ലീഷ് ഭാഷയിലേക്ക് മാറ്റുന്ന സംവിധാനം വികസിപ്പിച്ചത്- IIT മദ്രാസ്  

ഇന്ത്യയിലെ ഏറ്റവും വലിയ Rural technical festival ആയ Antahpragnya 2020- ന്റെ വേദി- തെലങ്കാന 

2020- ലെ Mumbai International Film Festival (MIFF)- ൽ Golden Conch Award നേടിയ ഡോക്യുമെന്ററി സിനിമ- Babenco: Tell Me When I Die 
  • (സംവിധാനം- Barbara Paz)
ഏറ്റവും ദൈർഘ്യമേറിയ ബജറ്റ് അവതരിപ്പിച്ച ഇന്ത്യൻ ധനമന്ത്രി- നിർമ്മല സീതാരാമൻ

ഇന്ത്യയിൽ തന്നെ ഉന്നത പഠന നിലവാരം ഒരുക്കാൻ 2020 ബജറ്റിൽ പ്രഖ്യാപിച്ച പദ്ധതി- സ്റ്റഡി ഇൻ ഇന്ത്യ

പെട്ടെന്ന് കേടുവരുന്ന ഉത്പന്നങ്ങൾ വിപണിയിൽ എത്തിക്കാനുള്ള പദ്ധതി- കിസാൻ റെയിൽ

ഈയിലെ ലെജിസ്ലേറ്റീവ് കൗൺസിൽ നിർത്തലാക്കാൻ പ്രമേയം അവതരിപ്പിച്ച സംസ്ഥാനം- ആന്ധ്രപ്രദേശ്

ബ്രിട്ടൺ യൂറോപ്യൻ യൂണിയനിൽ നിന്ന് പിൻമാറിയതോടെ (ബ്രക്സിറ്റ്) യൂറോപ്യൻ യൂണിയനിലെ അംഗങ്ങൾ- 27

ഗോവയിൽ നടക്കുന്ന 36-മത് ദേശീയ ഗെയിംസിന്റെ ഭാഗ്യചിഹ്നം- റൂബി ഗുല

ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള സംയുക്ത സൈനീകാഭ്യാസം- സംപ്രീതി IX

No comments:

Post a Comment