ലോക്ഡൗൺ വിലക്ക് ലംഘിച്ച് വാഹനങ്ങളിൽ അനാവശ്യ യാത്ര നടത്തുന്നവരെ കണ്ടെത്താൻ തിരുവനന്തപുരം സിറ്റി പോലീസ് ആരംഭിച്ച മൊബൈൽ ആപ്ലിക്കേഷൻ- റോഡ് വിജിൽ
Covid 19- ന്റെ പരിശോധനയും, ചികിത്സയും കേന്ദ്ര സർക്കാരിന്റെ ആയുഷ്മാൻ ഭാരത് പദ്ധതിയിൽ സൗജന്യമാക്കി.
Covid 19- ന്റെ പശ്ചാത്തലത്തിൽ കോഴിക്കോട് ഉള്ളിയേരി ഗ്രാമപഞ്ചായത്തിൽ വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവർക്ക് മലയാള എഴുത്തുകാരുടെ പുസ്തകങ്ങൾ വീടുകളിലെത്തിക്കുന്നതിനായി ആരംഭിച്ച പദ്ധതി- പുസ്തകച്ചങ്ങാതി
ഇന്ത്യ വേദിയായിരുന്ന FIFA U- 17 Women's World Cup, Covid- 19 വ്യാപനത്തെ തുടർന്ന് മാറ്റിവച്ചു.
Covid 19- ന്റെ പശ്ചാത്തലത്തിൽ വിദേശത്ത് നിന്നും തിരിച്ചെത്തി, 14 ദിവസത്തെ Home Quarantine- ൽ കഴിയുന്നവർക്ക് 15000 രൂപ പ്രഖ്യാപിച്ച സംസ്ഥാനം- ഒഡീഷ
ബാങ്കുകളുടെ ലയനം പ്രഖ്യാപിച്ച കേന്ദ്ര ധനകാര്യ മന്ത്രി- നിർമ്മല സീതാരാമൻ
ഇന്ത്യയിൽ നിലവിലുള്ള പൊതുമേഖലാ ബാങ്കുകളുടെ എണ്ണം- 12
2020 ഏപ്രിലിൽ അന്തരിച്ച പ്രശസ്ത മലയാളി സംഗീത സംവിധായകൻ- എം. കെ. അർജുനൻ
288 ദിവസം നിരാഹാരമനുഷ്ഠിച്ച് അന്തരിച്ച തുർക്കി ഗായിക ആരാണ്- ഹെലിൻബോലെക്
ബ്രിട്ടീഷ് പ്രതിപക്ഷ പാർട്ടിയായ ലേബർ പാർട്ടിയുടെ നേതാവായി തിരഞ്ഞെടുക്കപ്പെട്ടതാര്- കിയർ സ്റ്റാർമർ
വ്യാജവാർത്തകൾ കണ്ടെത്താൻ ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വിഭാഗത്തിന്റെ നേതൃത്വത്തിൽ തുടങ്ങിയ പ്രത്യേക വിഭാഗം ഏതാണ്- ആന്റി ഫേക് ന്യൂസ്
- മേൽനോട്ടം ശുചിത്വമിഷൻ ഡയറക്ടർ മിർ മുഹമ്മദിനാണ്.
കോവിഡ്- 19 മൂലം തൊഴിൽ നഷ്ടവും ദുരിതവുമനുഭവിക്കുന്നവർക്ക് കുടുംബശ്രീ വഴി വായ്പ നൽകുന്ന പദ്ധതി- സഹായഹസ്തം
ആലപ്പുഴ ജില്ലയിൽ കുട്ടനാട്ടിലെ അവശ്യസാധന വിതരണത്തിനായി കുടുംബശ്രീ ആരംഭിച്ച് ഒഴുകുന്ന സൂപ്പർ മാർക്കറ്റ്- തനിമ
തെരുവിൽ അലയുന്നവർക്കും അഗതികൾക്കും ഭക്ഷണമെത്തിക്കുന്ന കേരളാ പൊലീസിന്റെ പദ്ധതി- ഒരു വയറൂട്ടാം ഒരു വിശപ്പകറ്റാം
കോവിഡ്- 19 ചികിത്സയ്ക്ക് കുറഞ്ഞ ചിലവിൽ ഗുണമേന്മയേറിയ പോർട്ടബിൾ വെന്റിലേറ്റർ നിർമിച്ചത്- പാലക്കാട് ഐ ഐ ടി
മൽസ്യങ്ങളിൽ വിവിധതരം രാസവസ്തുക്കൾ ചേർത്ത് വിൽപന നടത്തുന്ന പ്രവണത തടയുക എന്ന ലക്ഷ്യത്തോടെ ഭക്ഷ്യസുരക്ഷാ വകുപ്പ് ആരംഭിച്ച പദ്ധതി- ഓപ്പറേഷൻ സാഗർ റാണി
കേരളത്തിൽ വ്യാജ വാർത്തകൾ കണ്ടെത്താൻ ഏത് വകുപ്പിന്റെ നേതൃത്വത്തിൽ ആണ് ആന്റി ഫേക് ന്യൂസ് വിഭാഗം പ്രവർത്തനം തുടങ്ങാൻ തീരുമാനിച്ചത്- ഇൻഫർ മേഷൻ പബ്ളിക് റിലേഷൻസ് വകുപ്പിന്റെ
കോവിഡ്- 19 പ്രതിരോധപ്രവർത്തനങ്ങളുടെ ഭാഗമായി പൊതുമരാമത്ത് കെട്ടിട വിഭാഗം 14 ജില്ലകളിലായി സജ്ജമാക്കുന്ന പ്രവർത്തന പരിപാടി- 'ലക്ഷം കിടക്ക സൗകര്യം'
2022- ലെ ഏഷ്യൻ ഗെയിംസിന്റെ ഭാഗ്യചിഹ്നങ്ങൾ- Congcong, Lianlian, Chenchen
- (വേദി- ചൈന)
Covid 19- നെതിരെ പോരാടുന്നതിനായി Association of Civil Servants ന്റെ നേതൃത്വത്തിൽ ആരംഭിച്ച സംരംഭം- CARUNA
- (Civil Services Associations Reach to Support Natural Disasters)
Covid 19- നെ പറ്റിയുള്ള വ്യാജവാർത്തകൾ തടയുന്നതിനായി Press Information Bureau (PIB) ആരംഭിച്ച Daily bulletin- Covid 19 Fact Check Unit (FCU)
ഇന്ത്യയിലെ ആദ്യ Home screening test kit for Covid- 19 വികസിപ്പിച്ച സ്ഥാപനം- Bione
- (ആസ്ഥാനം- ബംഗളുരു )
Covid 19- നെ നേരിടുന്നതിനായി Department of Science and Technology (DST) ആരംഭിച്ച rapid response centre- CAWACH
- (Centre for Augmenting WAR with Covid- 19 Health Crisis)
Covid- 19 വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ വായന പ്രോത്സാഹിപ്പിക്കുന്നതിനായി '#Stay Home India With Books' സംരംഭം ആരംഭിച്ച സ്ഥാപനം- National Book Trust (NBT)
ഈ വർഷത്തെ സംസ്ഥാന ചലച്ചിത്ര അവാർഡ് നിർണയത്തിൻറ ജൂറി അധ്യക്ഷനായി നിയമിക്കപ്പെട്ടത്- മധു അമ്പാട്ട്
- കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് ഏർപ്പെടുത്തിയ വർഷം- 1969
ആദ്യ അവാർഡ്
- മികച്ച ചിത്രം- കുമാരസംഭവം
- മികച്ച നടൻ- സത്യൻ
- മികച്ച നടി- ഷീല
- നാലുവർഷത്തിലൊരിക്കൽ നടക്കുന്ന ഒളിമ്പിക്സ് ചരിത്രത്തിൽ മൂന്നുതവണ മാത്രമാണ് മുടങ്ങിയിട്ടുള്ളത്. 1916, 1940, 1944 വർഷങ്ങളിൽ ലോക മഹായുദ്ധങ്ങളെത്തുടർന്നായിരുന്നു ഇത്.
- 2020- ലെ ഒളിമ്പിക്സിൻറ ഭാഗ്യചിഹ്നം മിറെയ്റ്റോവ (Miraitowa).
ഫ്രഞ്ച് ഭാഷയിലുള്ള ആസ്റ്റെറിക്സ് (Asterix) കോമിക് പരമ്പരയുടെ സ്രഷ്ടാക്കളിൽ അവശേഷിച്ച വ്യക്തിയും ഈയിടെ അന്തരിച്ചു. പേര്- ആൽബേർ യുഡെർസൊ
- യുഡെർസായും റിനി ഗോസിനിയും ചേർന്നാണ് 1959- ൽ ഈ കോമിക് പരമ്പര ആരംഭിച്ചത്.
- 1965- ൽ ഫ്രാൻസ് തങ്ങളുടെ ആദ്യ ബഹിരാകാശവാഹനത്തിന് നൽകിയ പേരും 'ആസ്റ്റെറിക്സ്' എന്നാണ്.
മാർച്ച് 26- ന് അന്തരിച്ച പ്രശസ്ത ചിത്രകാരനും ശില്പിയും എഴുത്തു കാരനുമായ വ്യക്തി- സതിഷ് ഗുജ്റാൾ
- 1999- ൽ പത്മ വിഭൂഷൺ ബഹുമതി നൽകി രാഷ്ട്രം ആദരിച്ചിരുന്നു.
- സതീഷ് ഗുജ്റാൾ രൂപകല്പന ചെയ്ത ന്യൂഡൽഹിയിലെ ബെൽജിയം സ്ഥാനപതികാര്യാലയത്തെ ഇൻറർനാഷണൽ ഫോറം ഓഫ് ആർക്കിടെക്ട്സ് 20-ാം നൂറ്റാണ്ടിലെ ഉത്കൃഷ്ട മന്ദിരങ്ങളിലൊന്നായി തിരഞ്ഞെടുത്തിരുന്നു.
- ലോകത്ത് സ്ത്രീകൾ നടത്തുന്ന ഏക ആത്മീയ പ്രസ്ഥാനമാണ് പ്രജാപിതാ ബ്രഹ്മകുമാരി പ്രസ്ഥാനം.
- 1936- ൽ ഇപ്പോഴത്തെ പാകിസ്മാനിലുള്ള സിന്ധിലെ ഹൈദരാബാദിൽ ലേഖരാജ് കൃപലാനിയാണ് പ്രസ്ഥാനത്തിന് തുടക്കം കുറിച്ചത്.
- രാജസ്ഥാനിലെ മൗണ്ട് ആബുവാണ് ആസ്ഥാനം.
No comments:
Post a Comment