Saturday, 23 May 2020

Current Affairs- 25/05/2020

2020- ലെ UNESCO/GUILLERMO Cano World Press Freedom Prize ജേതാവ്- Jineth Bedoya Lima (Columbia)


യാത്രക്കാർക്ക് On-site Rapid COVID-19 Test സംവിധാനം ആരംഭിച്ച ആദ്യ എയർലൈൻ- Emirates



2021- ലെ Badminton World Championship- ന്റെ വേദി- സ്പെയിൻ


2020 മേയിൽ കേന്ദ്രസർക്കാർ 100% സൗരവത് കരിക്കാൻ തീരുമാനിച്ച ക്ഷേത്രം- Konark Sun Temple (ഒഡീഷ)


രാജീവ് ഗാന്ധി കിസാൻ ന്യായ് പദ്ധതിയുടെ ഭാഗമായി കർഷകർക്ക് 1500 കോടി രൂപ അനുവദിച്ച സംസ്ഥാനം- ഛത്തീസ്ഗഢ്


ഗ്രാമപ്രദേശങ്ങളിലെ ഗർഭിണികൾക്ക് സൗജന്യ വാഹനസംവിധാനമായ 'Didi Vehicle' ആരംഭിച്ച സംസ്ഥാനം- മധ്യപ്രദേശ് 
UN International Year-2021
  • Peace and Trust 
  • Creative Economy for Sustainable Development 
  • Fruits and Vegetables 
  • Elimination of Child Labour
 2017-19 ബഡ്ജറ്റ് ട്രാൻസ്പരൻസി  അക്കൗണ്ടബിലിറ്റി റാങ്കിംങ്ങിൽ ഇന്ത്യയുടെ സ്ഥാനം- 53 
  • ഒന്നാം സ്ഥാനം- ന്യൂസിലാന്റ്
ഈയിടെ അന്തരിച്ച മുൻ ഇന്ത്യൻ ഫുട്ബോൾ ടീം ക്യാപ്റ്റൻ- ചുനി ഗോസ്വാമി 


കേരളത്തിൽ നിന്നുള്ള ആദ്യ ശ്രമിക് ട്രെയിൻ- ആലുവ - ഭുവനേശ്വർ


ഭൗമ സൂചകപദവി ലഭിച്ച chak ho നെല്ല് ഏത് സംസ്ഥാനത്തിന്റെതാണ്- മണിപ്പൂർ


കണ്ടെയ്ൻമെന്റ് സോണുകളിൽ നിർബന്ധമാക്കിയ ആപ്പ്- ആരോഗ്യസേതു


കർഷകർക്ക് വിളകളുടെ ചരക്ക് ഗതാഗതം സുഗമമാക്കാൻ ആരംഭിച്ച ആപ്പ്- കിസാൻ സഭ


യുനസ്കോയുടെ ഗില്ലർമോ കാനോ പുരസ്കാര ജേതാവ്- ജിനത് ബെദോയ ലിമ


2020 ഐ.സി.സി.ഏകദിന റാങ്കിംഗിൽ ഒന്നാം സ്ഥാനം- ഇംഗ്ലണ്ട്


2020 ഐ.സി.സി.ടെസ്റ്റ് റാങ്കിംഗിൽ ഒന്നാംസ്ഥാനം- ഓസ്ട്രേലിയ


2020 ഐ.സി.സി ട്വന്റി ട്വന്റി റാങ്കിംഗിൽ ഒന്നാം സ്ഥാനം- ഓസ്ട്രേലിയ


2020 റിച്ചാർഡ് ഹാർഡ് ലി മെഡൽ ജേതാവ്- റോസ് ടെയ്ലർ


ആർട്ടിക്ക് കാലാവസ്ഥയെ പഠിക്കാൻ Arktika M ഉപഗ്രഹം വിക്ഷേപിച്ച രാജ്യം- റഷ്യ


e -RMB ഡിജിറ്റൽ കളി പുറത്തിറക്കിയ രാജ്യം- ചൈന


2020 ഐ.സി.സി പുരുഷ ട്വന്റി ട്വന്റി ക്രിക്കറ്റ് വേദി- ഓസ്ട്രേലിയ


2023 കോമൺവെൽത്ത് യൂത്ത് ഗെയിംസ് വേദി- പോർട്ട് ഓഫ് സ്പെയിൻ


2019 കണക്കുകൾ പ്രകാരം ലോകത്തിൽ ഏറ്റവും കൂടുതൽ ഭക്ഷ്യപ്രതിസന്ധിയുള്ള രാജ്യം- യെമൻ


ഐ.ബി.ആർ.ഡി പ്രതിനിധിയായി ട്രംപ് നാമനിർദ്ദേശം ചെയ്ത ഇന്ത്യക്കാരൻ- അശോക് മൈക്കിൾ പിന്റോ


പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റിയുടെ ചെയർമാൻ- അധീർ രഞ്ജൻ ചൗധരി


ജയലളിതയുടെ സ്മാരകമായി മാറുന്ന ഭവനം- വേദനിലയം


ആയുഷ് കവച് എന്ന മൊബൈൽ ആപ്പ് പുറത്തിറക്കിയ സംസ്ഥാനം- ഉത്തർ പ്രദേശ്


യു.എൻ.ഇ.പി ഇന്ത്യയുടെ പരിസ്ഥിതി ഗുഡ് വിൽ അംബാസഡർ- ദിയാ മിർസ


ആരോഗ്യ സേതു ആപ്ലിക്കേഷന്റെ ടോൾ ഫ്രീ നമ്പർ- 1921


ആൾക്കഹോൾ ഉപയോഗിച്ച് നിർമ്മിക്കുന്ന ഹാൻഡ് സാനിറ്റെസർ കയറ്റുമതി നിരോധിച്ച രാജ്യം- ഇന്ത്യ


ജീൻ എഡിറ്റിംഗ് സാങ്കേതിക വിദ്യയിലൂടെ കൊവിഡ് തിരിച്ചറിയാനുള്ള കിറ്റ്- ക്രിസ്പർ കിറ്റ് 


ദേശീയ ഹരിത ട്രിബ്യൂണലിന്റെ അധ്യക്ഷൻ- ആദർശ് കുമാർ ഗോയൽ


ലോക്ക് ഡൗണിനെ തുടർന്ന് Exit അപ്പ്- വെസ്റ്റ് ബംഗാൾ


സെൻട്രൽ വിസ്റ്റ പ്രൊജക്ട് എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു- പാർലമെന്റ്


ഇന്ത്യയിൽ ജനനനിരക്ക് ഏറ്റവും കൂടിയ സംസ്ഥാനം- ബീഹാർ  


ഇന്ത്യയിൽ ജനനനിരക്ക് ഏറ്റവും കുറഞ്ഞ സംസ്ഥാനം- ചത്തീസ്ഗഢ്


ഇന്ത്യൻ പാരലിമ്പിക്സ് കമ്മിറ്റിയുടെ പ്രസിഡന്റ്- ദീപ മാലിക്


ഈയിടെ അന്തരിച്ച ആനന്ദ് കൗശിക് എത് വാദ്യോപകരണമായി ബന്ധപ്പെട്ടിരിക്കുന്നു- വീണ


2020 അന്താരാഷ്ട്ര ടെന്നീസ് ഫെഡറേഷന്റെ ഫെഡ് കപ്പ് ഹാർട്ട് അവാർഡ് ജേതാവ്- സാനിയ മിർസ


ഫ്ളോറൻസ് നൈറ്റിംഗേലിന്റെ എത്രാമത് ജന്മവാർഷികമാണ് 2020- ൽ ആചരിക്കുന്നത്- 200 മത്


2020 എനർജി ട്രാൻസിഷൻ ഇൻഡക്സിൽ ഇന്ത്യയുടെ സ്ഥാനം- 74 
  • ഒന്നാമത് ന്യൂസിലാന്റ്
ശ്വസന ആരോഗ്യം പരിശോധിക്കാനായി പ്രാണവായു എന്ന പദ്ധതി ആരംഭിച്ച നഗരം- ബാംഗ്ലൂർ


തൊഴിൽ രഹിതർക്കായി Hope പോർട്ടൽ ആരംഭിച്ച സംസ്ഥാനം- ജാർഖണ്ഡ് 


2020- ൽ എസ്.എൻ.ഡി.പി സ്ഥാപക ദിനത്തിന്റെ എത്രാം വാർഷികമാണ്- 117


ലോകബാങ്ക് ധനസഹായം എത് പദ്ധതി രൂപത്തിലാണ് കേന്ദ്ര സർക്കാർ നടപ്പിലാക്കുന്നത്- പ്രധാനമന്ത്രി ഗരീബ് കല്യാൺ യോജന


കോവിഡിനെ തുടർന്ന് വയോജനസുരക്ഷ ഉറപ്പ് വരുത്താനുള്ള കുടുംബശ്രീ പദ്ധതി- ഗ്രാൻഡ് കെയർ 


ഡെങ്കിപ്പനിയെ പ്രതിരോധിക്കാൻ ബ്രേക്ക് ദ സെക്കിൾ ക്യാമ്പയിൻ ആരംഭിച്ച ജില്ല- കൊല്ലം


ശിശു മരണനിരക്ക് ഏറ്റവും കൂടിയ സംസ്ഥാനം- മധ്യ പ്രദേശ്


ശിശു മരണനിരക്ക് ഏറ്റവും കുറഞ്ഞ സംസ്ഥാനം- നാഗാലാന്റ്  


ഇന്ത്യയിലെ ശിശുമരണനിരക്ക് എത്രയാണ്- (ആയിരത്തിൽ) 32


കേരളത്തിന്റെ ശിശു മരണനിരക്ക്- 7

No comments:

Post a Comment