Saturday, 23 May 2020

Current Affairs- 26/05/2020

കേരള ഹൈക്കോടതി അഡീഷണൽ ജഡ്ജിയായി നിയമിതനായതാര്- കെ .ഹരിപാൽ


May -22 ഏത് വിശ്വ പ്രസിദ്ധ സാഹിത്യകാരന്റെ 135 -ാം ചരമവാർഷിക ദിനമാണ്- വിക്ടർ ഹ്യൂഗോ 

  • അദ്ദേഹത്തിന്റെ പ്രശസ്ത കൃതിയായ 'ലെ മിസറാബ്ലെ' എന്ന നോവൽ 'പാവങ്ങൾ 'എന്ന പേരിൽ നാലപ്പാട്ട് നാരായണ മേനോൻ വിവർത്തനം ചെയ്തതിന്റെ 95-ാം വാർഷികവുമാണ്.
അന്താരാഷ്ട്ര ജൈവ വൈവിധ്യദിനമായി ആചരിക്കുന്നതെന്ന്- മെയ് 22 
  • 2020- തീം- ഞങ്ങളുടെ പരിഹാരങ്ങൾ പ്രകൃതിയിലാണ്.
കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി കേരള സർക്കാർ പുറത്തിറക്കിയ പ്രതിരോധ ഗീതം ആലപിച്ചതാര്- കെ.ജെ.യേശുദാസ് 
  • സംഗീതം- എം. ജയചന്ദ്രൻ
  • നമ്മളൊന്ന് എന്നുമൊന്ന് കേരളമേ എന്നു തുടങ്ങുന്നതാണ് ഗാനം
 ബാംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ഉംപുൻ ചുഴലിക്ക് പേര് നിർദ്ദേശിച്ച രാജ്യം- തായ്ലന്റ്


സി.ബി.എസ്.ഇ വിദ്യാഭ്യാസം ഡിജിറ്റൽ വൽക്കരിക്കാൻ ആരംഭിച്ച പദ്ധതി- ശിക്ഷാവാണി


ഈയിടെ സൂപ്പർ സൈക്ളോൺ ആയി മാറിയ ചുഴലി- ഉം പുൻ

ഉം പുൻ ചുഴലിയെ തുടർന്ന് രൂപപ്പെട്ട ചുഴലിക്കാറ്റ്- പബൻ

ലോക് ഡൗൺ മുലമുണ്ടായ മാനസിക സമ്മർദ്ദം കുറയ്ക്കുന്നതിനും പരിഹാരമാർഗ്ഗത്തിനുമായി ജമ്മു കാശ്മീർ സർക്കാർ പുറത്തിറക്കിയ സംരംഭം- SUKOON-COVID 19 Beat the stress 


ജാർഖണ്ഡിലെ കുടിയേറ്റ തൊഴിലാളികൾക്ക് അവരുടെ ജൻമ നാട്ടിൽ തിരിച്ചെത്തുന്നതിനായി പുറത്തിറക്കിയ പ്രോഗ്രാം- Tatpar  


ഇന്ത്യൻ സ്റ്റീൽ അസോസിയേഷന്റെ പ്രസിഡന്റായി നിയമിതനായത്- ദിലീപ് ഊമൻ


ലോക സാംസ്കാരിക വൈവിധ്യ ദിനം- MAY 21 


കോവിഡ് പരിശോധനയ്ക്കായി ശ്രീചിത്രാ ഇൻസ്റ്റിറ്റ്യൂട്ട് വികസിപ്പിച്ച RNA extraction kit- Agappe Chitra Magna


2019- ലെ Alexander Dalrymple അവാർഡിന് അർഹനായ വൈസ് അഡ്മിറൽ- Vinay Badhwar 


2020 മെയിൽ കൊറോണ ബാധിച്ച് അന്തരിച്ച വിഖ്യാത മറാത്തി എഴുത്തുകാരനും നടനും സംവിധായകനുമായ വ്യക്തി- Ratnakar Matkari 


ജമ്മു കാശ്മീർ ഗവൺമെന്റ് വിദ്യാർത്ഥികൾക്കായി ആരംഭിച്ച ഡിജിറ്റൽ സാങ്കേതികാധിഷ്ഠിത വിദ്യാഭ്യാസപദ്ധതി- സമഗ്ര ശിക്ഷാ പ്രോഗ്രാം 


കോവിഡ് പശ്ചാത്തലത്തിൽ ലോകത്തിന് 200 കോടി ഡോളർ പ്രഖ്യാപിച്ച രാജ്യം- ചൈന  


നബാർഡിന്റെ ചെയർമാനായി നിയമിതനായ വ്യക്തി- Govinda Rajulu Chintala 


കോവിഡ് കാലത്ത് തിരിച്ചുവന്ന പ്രവാസികൾക്കും സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്കുമായി കെ.എസ്.ഇ.ബി.തയ്യാറാക്കുന്ന വായ്പാ പദ്ധതി- ജീവനം സൗഹൃദ പാക്കേജ് 


World bee day (Theme- Save the Bees)- May 20 


World Metrology Day- May 20


ആത്മനിർഭർ ഭാരത് പാക്കേജിന്റെ ഭാഗമായി കാർഷികോത്പന്നങ്ങളുടെ വിപണനത്തിനും സംഭരണത്തിനും 50% സബ്സിഡി ലഭ്യമാക്കുന്ന കേന്ദ്ര സക്കാർ പദ്ധതി- Top to Total  


കേരളത്തിലെ പഞ്ചായത്തുകളിലെയും അനുബന്ധസ്ഥാപനങ്ങളിലെയും സേവനങ്ങൾക്കായി ആരംഭിക്കുന്ന പുതിയ സോഫ്റ്റ്വെയർ- Integrated Local Government Management Solution


കോവിഡിന്റെ പശ്ചാത്തലത്തിൽ ക്രിക്കറ്റ് ബാൾ ഉമിനീര് ഉപയോഗിച്ച്  മിനിക്കുന്നത് നിരോധിക്കാൻ ശുപാർശ ചെയ്ത ഐസിസി ക്രിക്കറ്റ് സമിതിയുടെ അദ്ധ്യക്ഷനായ മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം- അനിൽകുബ്ല  


World AIDS Vaccine Day- May 18 


കോവിഡിന്റെ പശ്ചാത്തലത്തിൽ ഓസ്ട്രേലിയൻ പരമ്പരയിലെ എല്ലാ ടെസ്റ്റ് മത്സരങ്ങളും ഏത് നഗരത്തിലെ സ്റ്റേഡിയത്തിൽ കളിക്കാനാണ് ബി.സി.സി.ഐ. തീരുമാനിച്ചത്- അഡ്ലെയ്ഡ്  


സൈബർ സ്റ്റാർട്ട് അപ്പ്കൾക്കായി കർണാടക ഗവൺമെന്റ് പുറത്തിറക്കിയ സെക്യൂരിറ്റി ആക്സിലറേറ്റർ- H.A.C.K


വിശാഖപട്ടത്തിലെ LG Polymers- ൽ ഉണ്ടായ വാതക ചോർച്ചയെ ക്കുറിച്ച് അന്വേഷിക്കാൻ നിയോഗിച്ച അഞ്ചംഗ കമ്മിറ്റിയുടെ ചെയർമാൻ- Neerabh Kumar 


രാജ്യത്തുടനീളമുളള അതിഥി തൊഴിലാളികൾക്ക് സുഗമമായ യാത്രാ സൗകര്യത്തിനും അവരുടെ വിവരശേഖരണത്തിനും വേണ്ടിയുളള പോർട്ടൽ- NMIS (National Migration Information System) 


കർഷകരുടെ ഉന്നമനത്തിനായി Rajiv Gandhi Kissan Nyay Yojana ആരംഭിച്ച സംസ്ഥാനം- ഛത്തിസ്ഗഢ് 


അന്താരാഷ്ട്ര മ്യൂസിയം ദിനം- May 18 


കുടിയേറ്റ തൊഴിലാളികൾക്കായി പാദരക്ഷകൾ വിതരണം ചെയ്യുന്ന മധ്യപ്രദേശ് പോലീസിന്റെ പദ്ധതി- ചരൺ പാദുക


World Economic Forum- ത്തിന്റെ  2020- ലെ Energy transition index- ൽ ഇന്ത്യയുടെ സ്ഥാനം:- 74 
  • ഒന്നാം സ്ഥാനം- സ്വീഡന് 
ഏറ്റവും നല്ല പ്രാദേശിക എയർപോട്ടിന് നൽകുന്ന Skytrax Award- ന് അർഹമായ ഇന്ത്യയിലെ എയർപോർട്ട്- Kempegowda International Airport 
  • ലോകത്ത് ഒന്നാം സ്ഥാനം- Singapore Changi Airport 
DRDO മൈസൂറിന്റെ അനുബന്ധസ്ഥാപനമായ DFRL (Defense Food Research Lab) വികസിപ്പിച്ച മൊബൈൽ കോവിഡ്- 19 ടെസ്റ്റിംഗ് ലാബ്- PARAKH  


കോവിഡ് 19- ന്റെ പശ്ചാത്തലത്തിൽ ഏത് കമ്പനിയാണ് അനിശ്ചിത കാലത്തേയ്ക്ക് വീട്ടിൽ നിന്നും ജീവനക്കാർക്ക് ജോലി ചെയ്യാൻ അനുവദിച്ചത്- TWITTER  


കോവിഡ് 19- ന്റെ പ്രതിരോധത്തിനുളള വാക്സിൻ തദ്ദേശീയമായി വികസിപ്പിക്കുന്നതിന് ICMR- മായി സഹകരിക്കുന്ന സ്ഥാപനം- ഭാരത് ബയോടെക് ഇന്റർ നാഷണൽ ലിമിറ്റഡ്  


2020 മെയിൽ യു.പി.എസ്.സി.യുടെ പുതിയ സെക്രട്ടറിയായി നിയമിതയായത്- വസുധ മിശ്ര  


പശ്ചിമ ബംഗാളിലെ 6 ജില്ലയിലെ അമ്പതിനായിരം ഏക്കർ തരിശുഭൂമി കൃഷിയോഗ്യമാക്കുന്നതിന് സർക്കാർ ആരംഭിച്ച സ്കീം- Matir Smristi


കലാപാനി വിഷയത്തിൽ തർക്കത്തിലേർപ്പെട്ടിരിക്കുന്ന രാജ്യങ്ങൾ- ഇന്ത്യ, നേപ്പാൾ


കൃഷി, മൃഗസംരക്ഷണം, മത്സ്യ ബന്ധനം എന്നീ മേഖലകളുടെ പുനരുദ്ധാരണത്തിന് കേരള സർക്കാർ ആരംഭിച്ച പദ്ധതി- സുഭിക്ഷകേരളം


കോവിസിന്റെ പശ്ചാത്തലത്തിൽ പോഷകാഹാരക്കുറവുള്ള കുട്ടികൾക്ക് തേനമൃത് ലഭ്യമാക്കാനുള്ള പദ്ധതി- സമ്പുഷ്ടകേരളം


അതിഥി തൊഴിലാളികൾക്കായി ചരൺ പാദുക പദ്ധതി ആരംഭിച്ച സംസ്ഥാനം- മദ്ധ്യപ്രദേശ്


മെയ് 20- ന് ഒഡീഷ തീരത്ത് വീശിയ ചുഴലിക്കാറ്റ്- അംഫാൻ

1 comment: