Tuesday, 26 May 2020

Current Affairs- 28/05/2020

ലോകബാങ്കിന്റെ Climate Change and disaster management in South Asia- യുടെ പ്രധാന പദവിയിലേക്ക് നിയമിതനായ ഇന്ത്യൻ- Abhas Jha

2020 ലെ International Day for Biological Diversity- യുടെ (മേയ് 22)- ന്റെ പ്രമേയം- Our Solutions are in nature

2020 മേയിൽ SKYTRAX Award for Best Regional Airport in India and Central Asia നേടിയ വിമാനത്താവളം- Kempegowda International Airport, Bengaluru

2020 മേയിൽ SKYTRAX Award for Best Airport in India and Central Asia നേടിയ വിമാനത്താവളം- Indira Gandhi International Airport, Delhi

വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന തൊഴിലാളികൾക്ക് 1 ലക്ഷം രൂപ 2% പലിശ നിരക്കിൽ ലഭ്യമാക്കുന്നതിനായി ഗുജറാത്തിൽ ആരംഭിച്ച പദ്ധതി- Atmanirbhar Gujarat Sahay Yojana

ഇന്ത്യയിലെ Drug Regulatory System പരിഷ്കരിക്കുന്നത് ലക്ഷ്യമാക്കി കേന്ദ്ര സർക്കാർ രൂപീകരിച്ച് ഹൈലെവൽ കമ്മിറ്റിയുടെ ചെയർമാൻ- രാജേഷ് ഭൂഷൻ

2020 മേയിൽ അന്തരിച്ച പ്രശസ്ത ഓസ്ട്രേലിയൻ ടെന്നീസ് താരം- ആഷ്ലി  കൂപ്പർ

ഇന്ത്യയിലെ ഏത് സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിലെ 80% കിടക്കൾ ഓഗസ്റ്റ് 31- വരെ സർക്കാരിന്റെ നിയന്ത്രണത്തിൽ കൊണ്ടു വരുന്നത്- മഹാരാഷ്ട്ര  

കോവിഡ് 19- നെതിരെയുള്ള പ്രതിരോധ മരുന്ന് കണ്ടെത്തുന്നതിനുളള (പ്രക്രിയ ത്വരിതപ്പെടുത്തുന്നതിനും അതിന്റെ അംഗീകാരം വേഗത്തിലാക്കുന്നതിനുമായി നിയോഗിച്ച് 11 അംഗ കമ്മിറ്റിയുടെ ചെയർമാൻ- രാജേഷ് ഭൂഷൺ  

അൽഷിമേഴ്സ് രോഗപ്രതിരോധത്തിനായി Trojan Peptide വികസിഷിച്ച സ്ഥാപനം- IIT Guwahati 

'സമഗ്ര ഭൂപരിഷ്കരണ നിയമം പ്രസക്തിയും പ്രാധാന്യവും' എന്ന പുസ്തകത്തിന്റെ രചയിതാവ്- എം.എസ്.സാബു

2020- ലെ UNESCO/GUILLERMO Cano World Press Freedom Prize Winner- Jineth Bedoya Lima (Coloumbia) 

2020 മെയിൽ ഏത് കേരള നവോത്ഥാന നായകന്റെ 130-ാം ജൻമദിനം ആചരിച്ചത്- സി. കേശവൻ (സിംഹള സിംഹൻ)

World Turtle Day (Theme : Adopt, Don't Shop)- May 23 

സാമ്പത്തിക രംഗത്തെ കോവിഡ് എങ്ങനെ ബാധിച്ചു എന്നതിനെ കുറിച്ച് പഠിക്കാൻ കേരള സർക്കാർ നിയോഗിച്ച അംഗങ്ങൾ- K.M.Abraham, R.K.Singh, R.Ramakumar 

ലോകത്ത് ആദ്യമായി സ്പൈൻ ടെക്നോളജി അധിഷ്ഠിതമായി വികസിപ്പിച്ച റോബോട്ട്- SONA 1.5, SONA .5 (Jaipur കമ്പനിയായ  Club first വികസിപ്പിച്ചത്) 

പാലസ്തീൻ അഭയാർത്ഥികൾക്കായി പ്രവർത്തിക്കുന്ന യു.എൻ.ഏജൻസിക്ക് ഇന്ത്യ നൽകുന്ന ധനസഹായം- 2 Million US Dollar 

DD B Shekathar Committee ഏത് മേഖലയുമായി ബന്ധപ്പെട്ടിരിക്കുന്നു- അതിർത്തിയിലെ റോഡ് വികസനം

Hop on : My Adventures on Boats, Trains and Planes nam പുസ്തകത്തിന്റെ രചയിതാവ്- Ruskin Bond (e-book)  

അടുത്തിടെ ഫെയ്സ്ബുക്ക് സ്വന്തമാക്കിയ GIF Database- GIPHY 

അഖിലേന്ത്യാ പരീക്ഷകളായ JEE, NEE- ന്റെ മോക്ക് ടെസ്റ്റിനായി കേന്ദ്ര HR minister Ramesh Pokhriyal പറത്തിറക്കിയ മൊബൈൽ ആപ്പ്- National Test Abhyas  

ചൈനയിൽ നിന്നുള്ള ഇറക്കുമതി നിയന്ത്രിക്കാനായി പ്രാജക്ട് ഡിഫൻസ് ആരംഭിക്കുന്ന രാജ്യം- ബ്രിട്ടൺ 

International Day for Biological diversity (Theme: Our solutions are in nature)- MAY 22 

കോവിഡ്- 19 പശ്ചാത്തലത്തിൽ ചെറുകിട സംരംഭകരെ
പ്രാത്സാഹിപ്പിക്കാൻ ആന്ധ്രപ്രദേശ് സർക്കാർ പുറത്തിറക്കിയ പ്രോഗ്രാം- Re start 

60 വയസ്സായ മുതിർന്ന പൗരൻമാർക്ക് കേന്ദ്ര സക്കാർ എൽ.ഐ.സി.യിലൂടെ നടത്തുന്ന പെൻഷൻ പദ്ധതി- വയോവന്ദന യോജന

ലോക് ഡൗൺ മുലമുണ്ടായ മാനസിക സമ്മർദ്ദം കുറയ്ക്കുന്നതിനും പരിഹാരമാർഗ്ഗത്തിനുമായി ജമ്മു കാശ്മീർ സർക്കാർ പുറത്തിറക്കിയ സംരംഭം:- SUKOON-COVID- 19 Beat the stress 

ജാർഖണ്ഡിലെ കുടിയേറ്റ തൊഴിലാളികൾക്ക് അവരുടെ ജൻമനാട്ടിൽ തിരിച്ചെത്തുന്നതിനായി പുറത്തിറക്കിയ പ്രോഗ്രാം- Tatpar  

ഇന്ത്യൻ സ്റ്റീൽ അസോസിയേഷൻ പ്രസിഡന്റായി നിയമിതനായത്- ദിലീപ് ഊമൻ 

ലോക സാംസ്കാരിക വൈവിധ്യ ദിനം- MAY 21 

ലോകാരോഗ്യ സംഘടനയുടെ എക്സിക്യട്ടീവ് ബോർഡിലെ ചെയർമാനായി നിയമിതനായത്- Dr. Harsha Vardhan 

കോവിഡ് പരിശോധനയ്ക്കായി ശ്രീചിത്രാ ഇൻസ്റ്റിറ്റ്യൂട്ട് വികസിപ്പിച്ച RNA extraction kit- Agappe Chitra Magna

2019- ലെ Alexander Dalrymple അവാർഡിന് അർഹനായ വൈസ് അഡ്മിറൽ- Vinay Badhwar 

2020 മേയിൽ കൊറോണ ബാധിച്ച് അന്തരിച്ച വിഖ്യാത മറാത്തി എഴുത്തുകാരനും നടനും സംവിധായകനുമായ വ്യക്തി- Ratnakar Matkari 

ജമ്മു കാശ്മീർ ഗവൺമെന്റ് വിദ്യാർത്ഥികൾക്കായി ആരംഭിച്ച ഡിജിറ്റൽ സാങ്കേതികാധിഷ്ഠിത വിദ്യാഭ്യാസപദ്ധതി- സമഗ്ര ശിക്ഷാ പ്രാഗ്രാം 

സ്വന്തമായി വാസസ്ഥലം ഇല്ലാത്തവർക്കും അശരണരുമായ ജയിൽ മോചിതർക്ക് കേരള സാമൂഹിക നീതി വകുപ്പ് നടപ്പിലാക്കുന്ന പദ്ധതി- തണലിടം  

നബാർഡിന്റെ ചെയർമാനായി നിയമിതനായ വ്യക്തി- Govinda Rajulu Chintala 

World Metrology Day (Theme- Measurements for global trade) - May 20

No comments:

Post a Comment