സംസ്ഥാനത്തെ ആസൂത്രണ സെക്രട്ടറിയായി നിയമിതനായതാര്- ഡോ.വി.വേണു
ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച സ്ക്വാഡ്രൺ 45 വ്യോമസേനാ വിഭാഗം ആദ്യമായി പറത്തിയ യുദ്ധവിമാനമേത്- തേജസ്
ഇന്ത്യയിലെ ആദ്യ തെർമൽ സ്ക്രീനിങ് സ്മാർട്ട് ഗേറ്റ് സ്ഥാപിതമായ അന്താരാഷ്ട്ര വിമാനത്താവളമേത്- കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളം
കേരളത്തിന്റെ പുതിയ ചീഫ് സെക്രട്ടറിയായി നിയമിതനാകുന്നത്- വിശ്വാസ് മേത്ത
- സംസ്ഥാനത്തിന്റെ 46 -മത് ചീഫ് സെക്രട്ടറി.
കേരളത്തിലെ ആദ്യ വനിതാ ഡി.ജി.പി.യായി നിയമിതയാകുന്നത്- ആർ.ശ്രീലേഖ
- കേരള ഫയർ ആന്റ് റെസ്ക്യു സർവ്വീസസിന്റെ മേധാവിയായിട്ടാണ് നിയമനം
- സംസ്ഥാനത്തെ ആദ്യ വനിതാ ഐ.പി.എസ്. ഉദ്യോഗസ്ഥയാണ്.
- കർണാടകത്തിൽ ഡി. ജി.പി ആയിരുന്ന ജീജാ മാധവനാണ് ദക്ഷിണേന്ത്യയിൽ ഡി.ജി.പി പദവിയിലെത്തുന്ന ആദ്യ വനിത
Republic of Niger- ലേക്കുള്ള ഇന്ത്യയുടെ പുതിയ അംബാസിഡർ- Prem K. Nair
2020 നവംബറിൽ പ്രസിദ്ധീകരിക്കുന്ന ജെ.കെ. റൗളിംഗിന്റെ പുതിയ പുസ്തകം- The lckabog
2020 മേയിൽ കേരള സർക്കാർ ഏത് വിഭാഗത്തിനെയാണ് ഒ.ബി.സി പട്ടികയിൽ ഉൾപ്പെടുത്തിയത്- പത്മശാലി
- കാസർഗോഡ് ജില്ലയിൽ കാണപ്പെടുന്ന വിഭാഗം
- വികസിപ്പിച്ചത്- Faircode Technologies Pvt.Ltd, കൊച്ചി
2020 മേയിൽ Army Commanders Conference- ന്റെ ഒന്നാംഘട്ടത്തിന് വേദിയായത്- ന്യൂഡൽഹി
2020 മേയിൽ അന്തരിച്ച പ്രശസ്ത ഉർദു ആക്ഷേപ സാഹിത്യകാരൻ- Mujtaba Hussain
തിരമാലയിൽ നിന്ന് വൈദ്യുതി ഉൽപാദിപ്പിക്കുന്ന ഇന്ത്യയിലെ ആദ്യ ഫ്ളോട്ടിങ് വേവ് എനർജി പവർ പ്ലാന്റ് നിലവിൽ വരുന്നത്- വിഴിഞ്ഞം
കേരള ഹൈക്കോടതിയിലെ ആദ്യ വനിതാ രജിസ്ട്രാർ ജനറൽ- സോഫി തോമസ്
2020 മെയ്- ൽ അന്താരാഷ്ട്ര ടെന്നീസിൽ നിന്ന് വിരമിച്ച അമേരിക്കൻ ടെന്നീസ് താരം- Jamie Hampton
2019- ലെ യുണൈറ്റഡ് നാഷൻസ് മിലിട്ടറി ജെൻഡർ അഡ്വക്കേറ്റ് ഓഫ് ദ ഇയർ അവാർഡ് നേടിയ ആദ്യ ഇന്ത്യൻ സമാധാന സേനാംഗം- മേജർ സുമൻ ഗവാനി
COVID 19- ന്റെ പശ്ചാത്തലത്തിൽ വിദ്യാർത്ഥികൾക്കും, അധ്യാപകർക്കും മാനസിക പിന്തുണ നൽകുന്നതിനായി കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയം ആരംഭിച്ച പദ്ധതി- Manodarpan
COVID 19- നെതിരെ ആഗോളതലത്തിൽ പ്രവർത്തിക്കുന്ന സംരംഭങ്ങൾക്കായി UN പുറത്തുവിട്ട പട്ടികയിൽ ആദ്യ പത്തിൽ ഇടം നേടിയ ഇന്ത്യയിലെ സംരംഭം- Khudol
- (മണിപ്പുർ ആസ്ഥാനമായി പ്രവർത്തിക്കുന്ന NGO ആയ Ya_All- ന്റെ സംരംഭമാണിത്)
2019- ലെ United Nations Military Gender Advocate Award നേടിയ ആദ്യ ഇന്ത്യൻ ആർമി ഓഫീസർ- Suman Gawani
The Newyork Intellectual Property Law Association (NYIPLA)- യുടെ Inventor of the year Award 2020- ന് അർഹനായത്- Dr. RajivV. Joshi
Marylebone Cricket Club (MCC)- യുടെ പ്രസിഡന്റായി വീണ്ടും നിയമിതനാകുന്നത്- കുമാർ സംഗക്കാര
COVID- 19 പ്രതിരോധത്തിന്റെ ഭാഗമായി കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം ആരംഭിച്ച മൊബൈൽ ആപ്ലിക്കേഷൻ- AYUSH Sanjivani
ലോകത്തിലെ ആദ്യ Contactless Visitor Management Software- VAMS Safe Guard
- (വികസിപ്പിച്ചത്- VAMS Global, മുംബൈ)
COVID 19- നെതിരെ പരീക്ഷണാടിസ്ഥാനത്തിൽ വാക്സിൻ വികസിപ്പിക്കുന്ന അമേരിക്കൻ കമ്പനി- Moderna
Solar Fence Farmland Protection Programme ആരംഭിക്കുന്ന സംസ്ഥാനം- തമിഴ്നാട്
2020 മേയിൽ അന്തരിച്ച പ്രശസ്ത ഇന്ത്യൻ സംഗീതജ്ഞ- ശ്യാമള ജി. ഭാവേ
No comments:
Post a Comment