Saturday, 6 June 2020

Current Affairs- 06/06/2020

2020 ജൂണിൽ United Nations Association for Development and Peace (UNADAP)- യുടെ 'Goodwill Ambassador to the Poor' ആയി നിയമിതയായ ഇന്ത്യൻ ബാലിക- എം. നേത്ര (മധുര, തമിഴ്നാട്)
  • രാമനാഥപുരം സ്വദേശിയാണ്
2020 ജൂണിൽ കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷന്റെ ഡോ. എൻ. എം. മുഹമ്മദ് അലി സ്മാരക പുരസ്കാരത്തിന് അർഹയായത്- കെ. കെ. ശൈലജ


British Academy of Film and Television Arts (BAFTA)- ന്റെ  ചെയർമാനായി നിയമിതനായ ആദ്യ ഇന്ത്യൻ വംശജൻ- കൃഷ്ണേന്ദു മജുംദാർ

2020- ലെ Forbes 100 List of World's Highest Paid Celebrities- ൽ ഉൾപ്പെട്ട ഏക ഇന്ത്യൻ- അക്ഷയ്കുമാർ (52-ാമത്) 
  • ഒന്നാമത്- Kylie Jenner
EY World Entrepreneur of the Year 2020 നേടിയ ഇന്ത്യൻ വനിത- Kiran Mazumdar - Shaw (Biocon Limited)


2020- ലെ AFC Women's Asian Cup- ന് വേദിയാകുന്ന രാജ്യം- ഇന്ത്യ

ഇന്ത്യയിൽ ലോക്സ്ഡൗൺ ഘട്ടംഘട്ടമായി പിൻവലിക്കുന്ന സാഹചര്യത്തിൽ വ്യാപാരികൾ, സ്വയംതൊഴിലുടമകൾ എന്നിവർക്കായി HDFC Bank ആരംഭിച്ച പദ്ധതി- Summer Treats

ഗവൺമെന്റ് ജീവനക്കാർക്ക് തങ്ങളുടെ ശമ്പളവുമായി ബന്ധപ്പെട്ട വിവരങ്ങൾ ലഭ്യമാക്കുന്നതിനായി 'Mera Vetan' മൊബൈൽ ആപ്പ് ആരംഭിച്ച കേന്ദ്രഭരണപ്രദേശം- ജമ്മു & കാശ്മീർ

Virtual Global Vaccine Summit 2020- ന് വേദിയായത്- United Kingdom

2020 ജൂണിൽ കോവിഡ് ബാധയെ തുടർന്ന് അന്തരിച്ച മുൻ കേരള സന്തോഷ് ട്രോഫി താരം- ഹംസക്കോയ

6 - 6- 2020- ലെ റിപ്പോർട്ട് പ്രകാരം കോവിഡ് രോഗബാധിതരുടെ എണ്ണത്തിൽ ഇന്ത്യയുടെ സ്ഥാനമെത്ര- 6-ാം സ്ഥാനം 
  • അമേരിക്ക, ബ്രസീൽ, റഷ്യ , സ്പെയിൻ, ബ്രിട്ടൻ എന്നീ രാജ്യങ്ങളാണ് ഇന്ത്യക്ക് മുന്നിൽ.  
ഏത് രാജ്യത്തെ ഗാന്ധി പ്രതിമയാണ് വികൃതമായ നിലയിൽ കണ്ടെത്തിയത്- അമേരിക്ക
  • ഇന്ത്യൻ എംബസി വളപ്പിലെ പ്രതിമ. 
ഒരു ബില്യൻ ഡോളർ വരുമാനം നേടുന്ന ആദ്യ ഫുട്ബോൾ താരമാര്- ക്രിസ്റ്റ്യാനോ റൊണാൾഡോ 

  • 17 വർഷം നീണ്ട കരിയറിലെ മൊത്തം വരുമാനം. ടൈഗർ വുഡ്സ് (2009) ഗോൾഫ്, ഫ്ലോയ്ഡ് മെയ് വെതർ (2017) ബോക്സിങ് ഇവരാണ് ഇതിന് മുമ്പ് ഈ നേട്ടം കൈവരിച്ചവർ.
ലോകബാങ്കിന്റെ എക്സിക്യൂട്ടീവ് ഡയറക്ടറുടെ ഉപദേശകനായി നിയമിതനായതാര്- രാജീവ് ടോപ്സ്കോ


2020 G7 ഉച്ചകോടിയുടെ വേദി- USA 

2020- ലെ Startup Blink Eco System Ranking- ൽ ഇന്ത്യയുടെ സ്ഥാനം- 23 
  • ഒന്നാം സ്ഥാനം- അമേരിക്ക 
വഴിയോര കച്ചവടക്കാർക്കുവേണ്ടി കേന്ദ്ര സർക്കാർ ആരംഭിച്ച സ്പെഷ്യൽ മക്രോ ക്രഡിറ്റ് ഫെസിലിറ്റി സ്കീം- P M SVANidhi  


Covid 19 Testing Kit നിർമ്മാണത്തിന് ശ്രീ ചിത്തിര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് ആന്റ് ടെക്നോളജിയുമായി സഹകരിക്കുന്ന സ്ഥാപനം- ടാറ്റാ സൺസ് 

ഫിൻലാന്റിലേക്കുള്ള ഇന്ത്യയുടെ അംബാസിഡറായി നിയമിനായത്- രവീഷ് കുമാർ 

2020- ൽ ഫ്രഞ്ച് ഗവൺമെന്റ് നൽകുന്ന 'Christopher Merieux' Prize ജേതാവ്- ഖുറൈഷ് അബ്ദുൾ കരീം 

അടുത്തിടെ കോവിഡ് ബാധിച്ച് അന്തരിച്ച ബോളിവുഡ് സംഗീത സംവിധായകൻ- വാജിദ് ഖാൻ 

ഈയിടെ കോവിഡ് ബാധിച്ച് അന്തരിച്ച പാകിസ്ഥാനി ഫസ്റ്റ് ക്ലാസ് ക്രിക്കറ്റർ- റിയാസ് ഷയ്ഖ്

'K FON' 2020- യിലൂടെ സൗജന്യ ഇന്റർനെറ്റ് ലഭ്യമാക്കാനും അതോടൊപ്പം ഇന്റർനെറ്റ് ഒരു മൗലിക അവകാശവുമാക്കുന്ന ആദ്യ സംസ്ഥാനം- കേരളം 

'The Great Indian Tee and Snakes' എന്ന പുസ്തകത്തിന്റെ രചയിതാവ്- Kritika Pandey (Common Wealth Short Story Prize Winner 2020 in Regional Award for Asia) 

Confederation of Indian Industry- യുടെ പുതിയ പ്രസിഡന്റായി നിയമിതനായത്- ഉദയ് കൊട്ടക്  

സ്വകാര്യ ബസ് ചാർജ് നിരക്ക് വർദ്ധിപ്പിക്കുന്നതിനെ കുറിച്ച് പഠിക്കാൻ കേരള സർക്കാർ നിയോഗിച്ച കമ്മീഷൻ- ജസ്റ്റിസ് രാമചന്ദ്രൻ കമ്മീഷൻ 

WHO- യുടെ World No Tobacco Day 2020- ലെ അവാർഡ് നേടിയ ഇന്ത്യൻ സ്ഥാപനം- SEEDS, Bihar 
  • Socio-Economic and Educational Development Society 
നാഷണൽ ഫെർട്ടിലൈസേഴ്സസ് ലിമിറ്റഡിന്റെ ചെയർമാനും എം.ഡി.യുമായി നിയമിതനായത്- വിരേന്ദ്രനാഥ ദത്ത് 


അമാന്റെ കൊടുംകാറ്റ് വൻ നാശം വിതച്ചതോടെ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ച രാജ്യം- എൽസാൽവഡോർ 

ഓൺലൈൻ സ്കൂൾ ക്ലാസ്സുകൾ ജില്ലയിലെ എല്ലാ വിദ്യാർത്ഥികൾക്കും ഉറപ്പാക്കുന്നതിനായി തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് ആരംഭിച്ച പദ്ധതി- Own Online

No comments:

Post a Comment