Monday, 8 June 2020

Current Affairs- 07/06/2020

IFL Finance- ന്റെ ആദ്യ ബ്രാന്റ് അംബാസിഡർ- രോഹിത് ശർമ്മ

ലോക ബാങ്കിന്റെ Senior advisor to the Executive Director ആയി നിയമിതനായ ഇന്ത്യൻ- Rajeev Topno


World Trade Organisation (WTO) Ambassador and Permanent Representative of India ആയി നിയമിതനായത്- Brajendra Navnit

സ്ത്രീകൾ മാത്യത്വത്തിലേക്ക് കടക്കുന്ന പ്രായത്തെപ്പറ്റി പരിശോധിക്കുന്നതിനായി കേന്ദ്രസർക്കാർ രൂപീകരിച്ച Task Force- ന്റെ ചെയർപേഴ്സൺ- ജയ ജയ്റ്റ്ലി

2020 മേയിൽ Archaeological Survey of India (ASI)- യിലെ ഗവേഷകർ ഏത് രാജ്യത്തിൽ നിന്നാണ് 1100 വർഷം പഴക്കംചെന്ന ശിവലിംഗം കണ്ടെത്തിയത്- വിയറ്റ്നാം (Cham Temple Complex)

ഇന്ത്യയിലെ ആദ്യ online waste exchange platform ആരംഭിച്ച സംസ്ഥാനം- ആന്ധ്രാപ്രദേശ്

2020 ജൂണിൽ Urban Local Bodies (ULB), Smart Cities എന്നിവിടങ്ങളിലെ ബിരുദധാരികൾക്ക് ഇന്റേൺഷിപ്പിന് അവസരം ഒരുക്കുന്നതിനായി കേന്ദ്രസർക്കാർ ആരംഭിച്ച ഇന്റേൺഷിപ്പ് പ്രോഗ്രാം- TULIP 
  • (The Urban Learning Internship Program)
2020- ലെ ലോക പരിസ്ഥിതി ദിനാചരണത്തോടനുബന്ധിച്ച് ഇന്ത്യയിൽ 200 Urban Forest വികസിപ്പിക്കുന്നതിനായി കേന്ദ്ര സർക്കാർ ആരംഭിച്ച പദ്ധതി- Nagar Van Scheme
 
വിദ്യാർത്ഥികൾക്കും അധ്യാപകർക്കും ഓൺലൈൻ പഠനത്തെപ്പറ്റിയുള്ള ബോധവത്കരണം ലക്ഷ്യമാക്കി NCERT, UNESCO സംയുക്തമായി ആരംഭിച്ച information booklet- Safe Online Learning in the times of COVID-19

ലോക സമുദ്രദിനം എന്ന്- ജൂൺ 8 
  • തീം- Innovation for a sustainable oceanday
കേരളാ പോലീസിന്റെ എല്ലാ സേവനങ്ങൾക്കുമായി തയ്യാറാക്കിയ ആപ്പ് ഏത്- പോൽ - ആപ്പ് (POL - App) 

ലോക ഭക്ഷ്യ സുരക്ഷാ ദിനമെന്ന്- ജൂൺ 7 
  • തീം- 2020- Food safety Everyone's Business 
2020- ലെ റിച്ചാർഡ് ഡോക്കിൻസ് അവാർഡ് നേടിയ ഇന്ത്യക്കാരനാര്- ജാവേദ് അക്തർ

ഹൈവേകളിലെ മനുഷ്യരുടെയും മൃഗങ്ങളുടെയും ആക്രമണങ്ങൾ മൂലമുള്ള മരണം ഒഴിവാക്കാൻ കേന്ദ്ര സർക്കാർ തയ്യാറാക്കിയ പദ്ധതി ഏത്- Prevention of Human and Animal Mortality on Highways 
  • കേന്ദ്ര ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്കരി ഉദ്ഘാടനം ചെയ്തു.
 ജൂൺ 5- ലോക പരിസ്ഥിതിദിനം
  • Theme- Biodiversity
2020- ലെ ലോക പരിസ്ഥിതിദിനത്തോടനുബന്ധിച്ച് 1.09 കോടി വൃക്ഷത്തകൾ നട്ടുപിടിപ്പിക്കുന്നതിനായുള്ള കേരള ഗവൺമെന്റ് പദ്ധതി- 'ഭൂമിക്ക് കുട ചൂടാൻ ഒരു കോടി മരങ്ങൾ' 


ലോക വ്യാപാര സംഘടനയിലേക്കുള്ള ഇന്ത്യയുടെ അംബാസിഡറും സ്ഥിരം പ്രതിനിധിയും ആയി നിയമിതനായ വ്യക്തി- Brajendra Navnit 

2020 ജൂണിൽ പോലീസ് ഉദ്യോഗസ്ഥരുടെ മാനസിക സമ്മർദ്ദം കുറയ്ക്ക ന്നതിനായി 'Spandan' പ്രചരണ പരിപാടി ആരംഭിച്ച സംസ്ഥാനം- ഛത്തീസ്ഗഡ് 

2020- ലെ Global Vaccine Summit- ന് വേദിയാകുന്ന രാജ്യം- United Kingdom 

2020 ജൂണിൽ അന്തരിച്ച പ്രശസ്ത ഇന്ത്യൻ സിനിമ സംവിധായകൻ- ബസു ചാറ്റർജി 

ഫോബ്സ് മാഗസിന്റെ റിപ്പോർട്ട് അനുസരിച്ച് കരിയറിൽ 100 കോടി ഡോളർ സമ്പാദ്യം നേടുന്ന ആദ്യ ഫുട്ബോൾ താരം- ക്രിസ്റ്റ്യാനോ റൊണാൾഡോ

ബ്രിട്ടനിലെ അറ്റെയ്ൻ ഓൺലൈൻ ഏജൻസിയുടെ റിപ്പോർട്ട് അനുസരിച്ച് ലോക്ഡൗൺ സമയത്ത് ഇൻസ്റ്റാഗ്രാമിൽ നിന്ന് കൂടുതൽ സമ്പാദ്യം നേടുന്ന ലോകത്തിലെ ആദ്യ പത്ത് വ്യക്തികളിൽ ഇടം നേടിയ ഏക ഇന്ത്യാക്കാരൻ- വിരാട് കോഹ്‌ലി  

ലോക്ഡൗൺ സമയത്ത് ഇൻസ്റ്റാഗ്രാം വഴി ഏറ്റവും കൂടുതൽ പണം നേടിയവരുടെ പട്ടികയിൽ ഒന്നാമതെത്തിയത്- ക്രിസ്റ്റ്യാനോ റൊണാൾഡോ 

2020- ലെ ഇ. വൈ (ഏണസ്റ്റ് & യങ്) ലോക സംരംഭക പുരസ്കാരം നേടിയ വനിത- കിരൺ മജുംദാർ ഷാ (ബയോകോൺ എം. ഡി) 

2022- ലെ ഏഷ്യൻ വനിതാ ഫുട്ബോൾ കപ്പ് ടൂർണമെന്റിന് വേദിയാകുന്ന രാജ്യം- ഇന്ത്യ 

World Bank Executive Director- യുടെ മുതിർന്ന ഉപദേശകനായി അടുത്തിടെ നിയമിതനായത്- Rajeev Topno

No comments:

Post a Comment