Saturday, 13 June 2020

Current Affairs- 13/06/2020

2020- ലെ World Food Prize- ന് അർഹനായ ഇന്ത്യൻ - അമേരിക്കൻ- രത്തൻ ലാൽ

2020 ജൂണിൽ, Medal of the Order of Australia- ക്ക് അർഹയായ ഇന്ത്യൻ സംഗീതജ്ഞ- ശോഭ ശേഖർ


Lockdown Liaisons : Leaving and Other Stories എന്ന പുസ്തകത്തിന്റെ രചയിതാവ്- Shobhaa De

ഇന്ത്യയിലാദ്യമായി ട്രൈബൽ ഹോസ്റ്റലുകൾക്ക് ISO അംഗീകാരം ലഭിച്ച സംസ്ഥാനം- ഒഡീഷ

ഗോവധം ചെയ്യുന്നവർക്ക് 10- വർഷം തടവും 5- ലക്ഷം രൂപ പിഴയും വ്യവസ്ഥ ചെയ്യുന്ന കരട് ഓർഡിനൻസ് പാസാക്കിയ സംസ്ഥാനം- ഉത്തർപ്രദേശ്

കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന VST Mobility Solutions വികസിപ്പിച്ച Mask Disposed Smart bin- BIN-19

COVID- 19 വിമുക്തരായ വ്യക്തികളുടെ രക്തത്തിലെ പ്ലാസ്മ മറ്റ് കോവിഡ് രോഗികൾക്ക് കൈമാറുന്നതിനായി Shohojodha എന്ന ഓൺലൈൻ നെറ്റ്‌വർക്ക് ആരംഭിച്ച രാജ്യം- ബംഗ്ലാദേശ്

ചൈനയുടെ ദേശീയ ഗാനത്തെ അധിക്ഷേപിക്കുന്നവർക്ക് എതിരെ ക്രിമിനൽ കുറ്റം ചുമത്തുന്നതിനായുള്ള ബിൽ പാസാക്കിയത്- ഹോങ് കോങ്

2020 ജൂണിൽ അന്തരിച്ച മിസോറാം, മണിപ്പുർ, ജാർഖണ്ഡ് എന്നീ സംസ്ഥാനങ്ങളിൽ ഗവർണറായിരുന്ന വ്യക്തി - Ved Marwah

2020ലെ ലോക ഭക്ഷ്യ സമ്മാനം നേടിയ ഇന്തോ അമേരിക്കൻ ശാസ്ത്രജ്ഞനാര്- ഡോ. രത്തൻലാൽ 
  • കാർഷിക മേഖലയിലെ നോബേൽ എന്നറിയപ്പെടുന്നു. 
  • 1987- ൽ എം എസ് സ്വാമിനാഥനാണ് ലോക ഭക്ഷ്യ പുരസ്കാരം ആദ്യം ലഭിച്ചത്.  
ന്യൂസിലൻഡിലെ ഹാമിൽട്ടൻ നഗരത്തിൽ നിന്നും ഏത് പ്രശസ്ത വ്യക്തിയുടെ വെങ്കല പ്രതിമയാണ് പ്രക്ഷോഭത്തെത്തുടർന്ന് നീക്കിയത്- ബ്രിട്ടീഷ് നാവികനായ ക്യാപ്റ്റൻ ജോൺ ഹാമിൽട്ടൻ 
  • 1860- കളിൽ മാവോരി ഗോത്രവർഗക്കാരെ കൂട്ടക്കുരുതി നടത്തിയ ക്യാപ്റ്റൻ ഹാമിൽട്ടന്റെ പേരിലാണ് നഗരം അറിയപ്പെടുന്നത്. 
അന്താരാഷ്ട്ര ആൽബിനിസം ബോധവൽക്കരണ ദിനമായി ആചരിക്കുന്നതെന്ന്- ജൂൺ 13
  • 2020 തീം- Made to shine  
2020- ലെ ഫിഫ റാങ്കിങ്ങിൽ ഇന്ത്യയുടെ സ്ഥാനമെത്ര- 108
  • 1-ാം സ്ഥാനം- ബെൽജിയം
ഇന്ത്യയിൽ പൂർണമായി ഡിജിറ്റലൈസ് ചെയ്ത ആദ്യ നിർമ്മാണ കമ്പനി ഏത്- നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ  


കോവിഡ് ബാധയെത്തുടർന്ന് സംസ്ഥാനത്താകെ ജനങ്ങളിൽ സാമ്പിൾ ടെസ്റ്റ് നടത്താൻ തീരുമാനിച്ച സംസ്ഥാനമേത്- ഉത്തർപ്രദേശ്

2020- ലെ National Institutional Ranking Framework (NIRF)- ന്റെ Overall Ranking വിഭാഗത്തിൽ ഒന്നാമതെത്തിയ LABOUR സ്ഥാപനം- IIT മദ്രാസ് 
  • കേരളത്തിൽ നിന്നും ഒന്നാംസ്ഥാനം കരസ്ഥമാക്കിയത്- കേരള യൂണിവേഴ്സിറ്റി
2020 ജൂണിൽ ഇടുക്കി ജില്ലയിലെ മാങ്കുളം വനമേഖലയിൽ നിന്നും കാലിക്കറ്റ് സർവകലാശാലയിലെ ഗവേഷകർ കണ്ടെത്തിയ പുതിയ ഇനം സസ്യങ്ങൾ- Impatiens nidholapathra, Impatiens grandispora, Eriocaulon vamanae


ഓൺലൈൻ പഠനത്തിന് പിന്തുണ നൽകുന്നതിനായി കണ്ണൂർ ജില്ലയിൽ ശുചിത്വമിഷൻ ആരംഭിച്ച ക്യാമ്പയ്ൻ- സ്നേഹപൂർവ്വം  


ഫിലിപ്പീൻസിലേക്കുള്ള പുതിയ ഇന്ത്യൻ അംബാസിഡർ- ശംഭു എസ്. കുമാരൻ 


തമിഴ്നാട് സംസ്ഥാനത്തെ കോയമ്പത്തൂർ, മധുര, വെല്ലൂർ, എഗ്മൂർ എന്നിവയുടെ പുതിയ പേരുകൾ- കോയംപുത്തൂർ, മതുര, വേലൂർ, എഴുമ്പൂർ 


2020 ജൂണിൽ Environment Ministry- യെ Environment and Climate Change Ministry എന്ന് പുനർനാമകരണം ചെയ്ത് സംസ്ഥാനം- മഹാരാഷ്ട്ര 


ഭൂമിയിലെ ഏറ്റവും ആഴമേറിയ ഭാഗമായ പസഫിക് സമുദ്രത്തിലെ ചലഞ്ചർ ഗർത്തത്തിൽ എത്തുന്ന ആദ്യ വനിത- കാത്തി സള്ളിവൻ


2020 ജൂണിൽ ലോകത്തിലെ ഏറ്റവും വലിയ സോളാർ നിർമാണ കരാർ ലഭിച്ച കമ്പനി- അദാനി ഗ്രീൻ എനർജി ലിമിറ്റഡ്


സ്വാതന്ത്ര്യ സമര സേനാനികളുടെ ക്ഷേമത്തിനായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം അടുത്തിടെ രൂപീകരിച്ച സമിതിയുടെ അധ്യക്ഷൻ- Kishan Reddy 


2020 ജൂണിൽ പ്രതിരോധരംഗത്തെ സഹകരണത്തിന്റെ ഭാഗമായി ഇന്ത്യയുമായി Mutual Logistics Support Agreement (MLSA) ഒപ്പുവച്ച രാജ്യം- ഓസ്ട്രേലിയ 

No comments:

Post a Comment