Friday, 19 June 2020

Current Affairs- 20/06/2020

United Nations General Assembly- യുടെ 75-ാമത് സെഷന്റെ പ്രസിഡന്റ്- Volkan Bozkir (ഈ പദവി വഹിക്കുന്ന ആദ്യ തുർക്കിഷ് പൗരൻ)


Kyrgyzstan- ന്റെ പുതിയ പ്രധാനമന്ത്രി- Kubatbek Boronov



'A Burning' എന്ന നോവലിന്റെ രചയിതാവ്- മേഘ മജുംദാർ  


2020- ലെ Italian Cup ഫുട്ബോൾ ജേതാക്കൾ- Napoli (റണ്ണറപ്പ്- Juventus)


2020- ലെ IMD World Competitiveness Ranking- ൽ ഇന്ത്യയുടെ- സ്ഥാനം- 43 (ഒന്നാമത്- സിംഗപ്പുർ)


2020 ജൂണിൽ UN-ന്റെ Security Council- ലെ Non Permanent Member പദവിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട രാജ്യങ്ങൾ- ഇന്ത്യ, കെനിയ, മെക്സിക്കോ, അയർലന്റ്, നോർവെ (2021-2022)


UNICEF- ന്റെ പങ്കാളിത്തത്തോടെ വരുമാനം കുറഞ്ഞ രാജ്യങ്ങൾക്ക് ന്യൂമോണിയ വാക്സിൻ വിതരണം ചെയ്യുന്ന ഇന്ത്യൻ സ്ഥാപനം- Serum Institute of India (ആസ്ഥാനം- പുനെ)


COVID- 19 വ്യാപനം തടയുന്നത് ലക്ഷ്യമാക്കി ഇന്ത്യയിലാദ്യമായി Automated Ticket Checking and Managing Access (ATMA) Machine നിലവിൽ വന്ന റെയിൽവെ സ്റ്റേഷൻ- നാഗ്പുർ


2020 ജൂണിൽ ഇന്ത്യ- ചൈന സംഘർഷമുണ്ടായ സ്ഥലം- ഗാൽവൻ വാലി (ലഡാക്ക്)


2020 ജൂണിൽ അന്തരിച്ച പ്രശസ്ത മലയാള സിനിമാ സംവിധായകനും തിരക്കഥാകൃത്തുമായ വ്യകതി- കെ. ആർ. സച്ചിദാനന്ദൻ


വായനാദിനമായി ആചരിക്കുന്നതെന്ന്- ജൂൺ 19 
  • കേരള ഗ്രന്ഥശാലാ സംഘത്തിന്റെ സ്ഥാപകനും സമ്പൂർണ സാക്ഷരതയുടെ ശില്പിയുമായ പി. എൻ .പണിക്കരുടെ ഓർമക്കായി ഈ ദിനമാചരിക്കുന്നു. 
സംസ്ഥാന ഊർജ സെക്രട്ടറിയായി നിയമിതനായതാര്- ദിനേശ് അറോറ 


കോവിഡ് ബാധയെത്തുടർന്ന് സുപ്രീം കോടതി സ്റ്റേ ചെയ്ത പ്രശസ്ത രഥയാത്ര ഏത്- ഒഡീഷയിലെ പുരി ജഗന്നാഥ ക്ഷേത്രത്തിലെ രഥയാത്ര


ഇന്ത്യയുടെ മേഖലകൾ തങ്ങളുടേതായി അടയാളപ്പെടുത്തിയ പുതിയ രാഷ്ട്രീയ ഭൂപടത്തിന് പാർലമെന്റംഗീകാരം നൽകിയ അയൽരാജ്യമേത്- നേപ്പാൾ 
  • ഉത്തരാഖണ്ഡിലെ ലിപുലേഖ്, കാലാപാനി, ലിംപിയാധുര എന്നീ പ്രദേശങ്ങളാണ് അവരുടേതായി അടയാളപ്പെടുത്തിയത്.
നിർദ്ദിഷ്ട ശബരിമല വിമാനത്താവളത്തിന് ഭൂമി എറ്റെടുത്തിരിക്കുന്നതെവിടെ- കോട്ടയം ചെറുവള്ളി എസ്റ്റേറ്റ്


2021 - 22 വർഷത്തിൽ ഐക്യരാഷ്ട്ര സംഘടനയുടെ രക്ഷാസമിതിയിലേക്ക് ഏഷ്യ - പസഫിക് മേഖലയിൽ നിന്നുള്ള പ്രതിനിധിയായി എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ട രാജ്യം- ഇന്ത്യ 


2020 ജൂണിൽ Agriculture Department നെ Agriculture Production & Farmers Welfare Department എന്ന് പുനർനാമകരണം ചെയ്ത കേന്ദ്രഭരണപ്രദേശം- ജമ്മു & കാശ്മീർ 


കോവിഡ് 19 പ്രതിസന്ധിയെ തുടർന്ന് സ്വന്തം നാടുകളിലേയ്ക്ക് മടങ്ങിയ തൊഴിലാളികൾക്ക് ജോലി ലഭ്യമാക്കുന്നതിനുള്ള കേന്ദ്രസർക്കാർ പദ്ധതി- ഗരീബ് കല്യാൺ റോസ്ഗാർ അഭിയാൻ 


2020- ലെ കോപ്പ ഇറ്റാലിയ ഫുട്ബോൾ കിരീട ജേതാക്കൾ- നാപ്പോളി 


ലോക സിക്കിൾ സെൽ അവബോധ ദിനം- ജൂൺ 19

ലോക വിഹാര (SAUNTERING) ദിനം- ജൂൺ 19


യു.എൻ- ന്റെ World investment report 2020 പ്രകാരം 2019- ലെ വിദേശനിക്ഷേപത്തിൽ (Foreign Direct Investment) ഇന്ത്യയുടെ സ്ഥാനം- 9 


World day to Combat desertification- ജൂൺ 11 (ഈ ദിനം ആചരിക്കാൻ തുടങ്ങിയത്- 1995 മുതൽ) 


2021- ലെ നാലാമത് ഏഷ്യൻ യൂത്ത് പാരാ ഗെയിംസിന്റെ വേദി- ബഹറിൻ 


ഗൂഗിൾ ക്ലൗഡ് ഇന്ത്യയുടെ സീനിയർ ഡയറക്ടറായി നിയമിതനായ വ്യക്തി- അനിൽ വല്ലൂരി


'Too much and never enough: How my family created the world's most dangerous man in the world' എന്ന പുസ്തകം രചിച്ചത്- മേരി ട്രംപ് 


കോവിഡിന്റെ പ്രതിസന്ധി നിലനിൽക്കെ ആദ്യമായി ബഡ്ജറ്റ് അവതരിപ്പിച്ച ഇന്ത്യൻ സംസ്ഥാനം- ആന്ധ്രാപ്രദേശ് 

No comments:

Post a Comment