Wednesday, 17 June 2020

General Knowledge in Biology Part- 6

1. പഠനാവശ്യങ്ങൾക്ക് സസ്യങ്ങളെ ഉണക്കി, ഒട്ടിച്ച് സൂക്ഷിക്കുന്നതാണ്- ഹെർബേറിയം 


2. ഒരു പ്രദേശത്തെ സസ്യജാലങ്ങളെ ഒന്നാകെ പറയുന്ന പേര്- ഫ്ലോറ 


3. ബി.ടി. പരുത്തിയിൽ ബി.ടി. എന്നത് എന്തിനെ സൂചിപ്പിക്കുന്നു- ബാസില്ലസ് തുറിഞ്ചിയൻസിസ്  


4. ഉപ്പുവെള്ളത്തിൽ വളരുന്ന സസ്യങ്ങൾ- ഹാലോഫൈറ്റുകൾ 


5. മറ്റൊരു സസ്യത്തിൽ വളരുന്ന സസ്യങ്ങൾ- എപ്പിഫൈറ്റുകൾ 


6. കീടഭോജിയായ ഒരു സസ്യം- നെപ്പന്തസ് 


7. ചെടികളെ ആകർഷകമായ രീതിയിൽ വെട്ടി അലങ്കരിക്കുന്ന രീതി- ടോപ്പിയറി 


8. ഫലങ്ങൾ കൃത്രിമമായി പഴുപ്പിക്കാൻ ഉപയോഗിക്കുന്ന രാസവസ്തു ഏത്- കാത്സ്യം കാർബൈഡ് 


9. മഞ്ഞളിൽ കാണുന്ന വർണകം- കുർക്കുമിൻ 


10. കലോറിമൂല്യം ഏറ്റവും കുറഞ്ഞ പച്ചക്കറി- കാബേജ് 


11. സ്വയം പരാഗണം സാധ്യമല്ലാത്തതിനാൽ കൃത്രിമപരാഗണം നടത്തുന്ന സുഗന്ധവ്യഞ്ജനം- വാനില 


12. ലോകത്തിലെ ഏറ്റവും വലിയ മരം- ജയൻറ് സെക്കോയ


13. മുളകിന് എരിവ് നൽകുന്ന വസ്തു- കാപ്ലയിൻ 


14. വിത്തില്ലാത്ത മുന്തിരി- തോംസൺ സീഡ്ലസ് 


15. വിത്തില്ലാത്ത പേരക്ക ഏത്- നാഗ്പുർ, അലഹാബാദ് 


16. കറയില്ലാത്ത കശുവണ്ടി ഏത്- മൃദുല 


17. വിത്തുകളെക്കുറിച്ചുള്ള പഠനമാണ്- സ്‌പേമോളജി 


18. ഏറ്റവും വലിയ വിത്തുണ്ടാക്കുന്ന സസ്യം- തേങ്ങ 


19. ഏറ്റവും ചെറിയ വിത്തുണ്ടാക്കുന്ന സസ്യം- ഓർക്കിഡ്


20. സസ്യങ്ങൾക്ക് ശാസ്ത്രീയ നാമം നൽകാനുപയോഗിക്കുന്ന ഭാഷ- ലാറ്റിൻ 


21. വായുമലിനീകരണത്തിന്റെ ജൈവസുചികയായി വർത്തിക്കുന്ന സസ്യവിഭാഗം- ലൈക്കനുകൾ 


22. ഏറ്റവും കുറവ് ക്രോമസോം സംഖ്യ കാണുന്ന സസ്യം- ഹാപ്ലോപാപ്പസ് 


23. ഏറ്റവും കൂടുതൽ ക്രോമസോം സംഖ്യ കാണുന്ന സസ്യം- ഒഫിയോക്ലോസം 


24. ഇലകൾക്ക് തലച്ചോറിന്റെ  ആകൃതിയുള്ള സസ്യം- മുത്തിൾ 


25. അപരാജിത എന്ന പേരിൽ അറിയപ്പെടുന്ന സസ്യം- ശംഖുപുഷ്പം 


26. ഏറ്റവും വികാസം പ്രാപിച്ച സസ്യ വിഭാഗം-ആൻജിയോസ്പേമുകൾ  


27. ആസ്ത്മ, ശ്വാസകോശരോഗങ്ങൾ എന്നിവയ്ക്ക് എതിരേയായി ഉപയോഗിക്കുന്ന ഔഷധമായ എഫ്രിഡിൻ എടുക്കുന്നത് ഏത് സസ്യത്തിൽനിന്നാണ്- എഫ്രിഡ (ജിംനോസ്പേം) 


28. പൂക്കൾ ഉണ്ടാകുന്ന ഏക ജിംനോസ്പേം- നീറ്റം 


29. ഏറ്റവും കൂടുതൽ ക്രോമസോം സംഖ്യയുള്ള സസ്യം- ഓഫിയോക്ലോസം 


30. സസ്യങ്ങൾക്കിടയിൽ ഏറ്റവും വലിയ ബീജം കാണുന്ന സസ്യ വിഭാഗം- ജിംനോസ്പേം 


31. ജിംനോസ്പേമുകളിൽ പരാഗണം നടക്കുന്നത്- കാറ്റ് വഴി (അനിമോഫിലി)

32. കരിമുണ്ട ഏതിനം കാർഷിക വിളയാണ്- കുരുമുളക് 


33. റബ്ബറിനെ ബാധിക്കുന്ന ചീക്ക് രോഗത്തിന് കാരണം- ഫംഗസ് 


34. പയർവർഗങ്ങളിൽ ഏറ്റവും കൂടുതൽ അടങ്ങിയിട്ടുള്ളത്- മാംസ്യം 


35. മണ്ണിൽ സ്വതന്ത്രമായി കാണുന്ന ഒരു നൈട്രജൻ സ്ഥിരീകരണ ബാക്ടീരിയ- അസറ്റോബാക്ടർ  


36. ഭൂമിയുടെ നിലനിൽപിന് കുറഞ്ഞത് എത്ര ശതമാനം വനം വേണം- 33% 


37. ഭൂമിയിലെത്തുന്ന സൂര്യപ്രകാശത്തിന്റെ എത്ര ശതമാനമാണ് ഹരിതസസ്യങ്ങൾ ആഗിരണം ചെയ്യുന്നത്- 1% 


38. പയർ വർഗത്തിൽപ്പെട്ട ചെടികളുടെ മുലാർബുദങ്ങളിൽ വസിക്കുന്ന ഒരിനം ബാക്ടീരിയ- റൈസോബിയം 


39. രക്താർബുദത്തിനെതിരെ ഉപയോഗിക്കുന്ന ഔഷധസസ്യം- ശവന്നാറി 


40. കേരളത്തിൽ കർഷകദിനമായി ആചരിക്കുന്നത്- ചിങ്ങം ഒന്ന് 


41. മണ്ണിന്റെ pH മൂല്യം എന്തിനെ സൂചിപ്പിക്കുന്നു- അമ്ലഗുണവും ക്ഷാരഗുണവും


42. ഗോതമ്പിന്റെ ശാസ്ത്രനാമം- ടൈറ്റിക്കം ഏസ്റ്റെവം


43. ഗോതമ്പ് ഏത് സസ്യകുടുംബത്തിൽ ഉൾപ്പെടുന്നു- പുൽവർഗത്തിൽ 


44. ഗ്രാമ്പൂവിന്റെ ദ്വീപ് എന്നറിയപ്പെടുന്ന രാജ്യം- മഡഗാസ്കർ 


45. ലോകത്തിന്റെ പഞ്ചസാരകിണ്ണം- ക്യൂബ 


46. ഉള്ളിച്ചെടിയിൽ സസ്യത്തിന്റെ ഏത് ഭാഗമാണ് ഉള്ളിയായി മാറുന്നത്- കാണ്ഡം 


47. ഒരില മാത്രമുള്ള ചെടി- ചേന 


48. ഏത് സസ്യപോഷകമടങ്ങിയ വളമാണ് യൂറിയ- നൈട്രജൻ 


49. പഴകിയ പച്ചക്കറികളിൽ കാണുന്ന പൂപ്പലിന്റെ പേര്- സാൽമൊണല്ല  


50. കുറുപ്പ് ലഭിക്കുന്ന ചെടി- പോപ്പി  


51. ഒരു സസ്യത്തിന്റെ ഏത് ഭാഗമാണ് ഭക്ഷ്യയോഗ്യമായ ചേനയായി പരിണമിച്ചിരിക്കുന്നത്- കാണ്ഡം 


52. സസ്യങ്ങളിൽ വാർഷിക വലയങ്ങൾ കാണപ്പെടുന്നത്- കാണ്ഡത്തിൽ 


53. ലോകത്തിന്റെ ശ്വാസകോശം എന്നറിയപ്പെടുന്നത്- ആമസോൺ 


54. മഴക്കാടുകൾ കോശത്തിലെ സജീവ ഘടകങ്ങൾക്ക് പൊതുവേ പറയുന്ന പേര്- കോശാംഗങ്ങൾ


55. ഭൂമുഖത്തെ ഏറ്റവും പഴക്കമുള്ള ജൈവവസ്തുക്കൾ- വൃക്ഷങ്ങൾ 


56. മലേറിയയുടെ ചികിത്സയ്ക്കുപയോഗിക്കുന്ന ക്വനിൻ ലഭിക്കുന്നത് ഏത് മരത്തിൽ നിന്നാണ്- സിങ്കോണ 


57. ടർപ്പന്റയിൻ തൈലം ഉണ്ടാക്കാനുള്ള റെസിൻ ലഭിക്കുന്നത് ഏത് മരത്തിൽ നിന്നാണ്- പൈൻ 


58. കോർക്ക് ലഭിക്കുന്നത് ഏത് മരത്തിൽ നിന്ന്- ഓക്ക് 


59. കേരളത്തിൽ ഏറ്റവും കൂടുതൽ കൃഷി ചെയ്യുന്ന നാണ്യവിള- നാളികേരം 


60. ഏറ്റവും കൂടുതൽ മാംസ്യം അടങ്ങിയിരിക്കുന്ന ധാന്യകം- സോയാബീൻ 


61. ഏറ്റവും വിലയേറിയ സുഗന്ധവ്യഞ്ജനം- കുങ്കുമപ്പൂവ്  


62. തെങ്ങിൻ കൂമ്പുചീയലിന് കാരണമാകുന്നത്- ഫംഗസ് 


63. പ്രോ വൈറ്റമിൻ എന്നറിയപ്പെടുന്ന വർണവസ്തു- കരോട്ടിൻ  


64. മഴയിലൂടെ പരാഗണം നടക്കുന്ന 'സുഗന്ധവ്യഞ്ജനം- കുരുമുളക് 


65. എള്ളുകൃഷിക്ക് പ്രസിദ്ധമായ കേരളത്തിലെ പ്രദേശം- ഓണാട്ടുകര


66. കേരളത്തിൽ പ്രകൃത്യാ ചന്ദനമരം വളരുന്ന പ്രദേശം- മറയൂർ (ഇടുക്കി) 


67. ദേശീയ വാഴ ഗവേഷണകേന്ദ്രം സ്ഥിതിചെയ്യുന്നത്- തൃശിനാപ്പള്ളി (തമിഴ്നാട്) 


68. പുകയിലചെടിയിൽ നിക്കോട്ടിൻ കാണപ്പെടുന്ന ഭാഗം- വേരിൽ 


69. ഭക്ഷ്യശൃംഖലയിലെ ആദ്യകണ്ണി ഏതാണ്- ഹരിതസസ്യങ്ങൾ 


70. ഏറ്റവും കൂടുതൽ ഊർജം അടങ്ങിയിട്ടുള്ള സുഗന്ധവ്യഞ്ജനം- ജാതിക്ക


71. ഏറ്റവും കൂടുതൽ മാംസം അടങ്ങിയിട്ടുള്ള സുഗന്ധവ്യഞ്ജനം- ഉലുവ 


72. ചുണ്ടൻ വള്ളങ്ങളുടെ നിർമാണത്തിനുപയോഗിക്കുന്ന തടി- ആഞ്ഞിലി 


73. പ്രകൃതിയിലെ ശുചീകരണ ജോലിക്കാർ എന്നറിയപ്പെടുന്നത്- ഫംഗസുകൾ 


74. സൂക്ഷ്മജീവികളുടെ അത്ഭുതലോകം മൈക്രോസ്കോപ്പിലൂടെ ദർശിച്ച ആദ്യ ശാസ്ത്രജ്ഞൻ- ലീവെൻ ഹുക്ക് 


75. മണലാരണ്യത്തിൽ വളരുന്ന സസ്യങ്ങൾ എങ്ങനെ അറിയപ്പെടുന്നു- സീറോഫൈറ്റുകൾ 


76. ജലസസ്യങ്ങളെ വിളിക്കുന്നത്- ഹൈഡ്രോഫൈറ്റുകൾ  


77. പൂർണമായും സൂര്യപ്രകാശത്തിൽ വളരുന്ന സസ്യങ്ങൾ- ഹീലിയോഫൈറ്റുകൾ 


78. കാരറ്റിന്റെ നിറത്തിന് കാരണം- കരോട്ടിൻ 


79. ഒരു സസ്യത്തിന്റെ വളർച്ചയ്ക്ക് കാരണമായ ഹോർമോൺ- ആക്സിൻ 


80. സോക്രട്ടീസിനെ വധിക്കാനായി നൽകിയ വിഷസസ്യം- ഹെംലോക്ക് 


81. വിത്തുകളെക്കുറിച്ചുള്ള പഠനം- കാർപ്പോളജി 


82. സസ്യത്തിന്റെ പച്ചനിറത്തിന് കാരണമായ വർണവസ്തു- ക്ലോറോഫിൽ 


83. താങ്ങുവേരുകൾക്ക് പ്രസിദ്ധമായ സസ്യം- പേരാൽ 


84. ഹരിതവിപ്ലവം ആരംഭിച്ചതെന്ന്- 1944 


85. ഇന്ത്യയിൽ ഹരിതവിപ്ലവകാലത്ത് കേന്ദ്ര കൃഷിമന്ത്രി ആരായിരുന്നു- സി. സുബ്രഹ്മണ്യം

1 comment: