'Kiara and the Sun' എന്ന നോവലിന്റെ രചയിതാവ്- Kazuo Ishiguro (2021- ൽ പുറത്തിറങ്ങും )
2020- ലെ World Day to Combat Desertification and Drought (ജുൺ 17)- ന്റെ പ്രമേയം- Food.Feed.Fibre. - the links between consumption and land
COVID 19- ന്റെ പശ്ചാത്തലത്തിൽ നിലവിലുള്ള ഓൺലൈൻ പഠനത്തിന് പിന്തുണ നൽകുന്നതിനായി കെ. എസ്. എഫ്. ഇ നടപ്പാക്കുന്ന പദ്ധതി- വിദ്യാസഹായി
കേരളത്തിലെ ആദ്യ ദുരിതാശ്വാസ അഭയകേന്ദ്രം നിലവിൽ വന്നത്- മാരാരിക്കുളം (ആലപ്പുഴ)
4-ാമത് Asian Youth Para Games 2021- ന് വേദിയാകുന്ന രാജ്യം- ബഹ്‌റിൻ
കേന്ദ്ര കായിക മന്ത്രാലയത്തിന്റെ Khelo India State Centre of Excellence- ൽ ഉൾപ്പെട്ട കേരളത്തിലെ സ്ഥാപനം- ജി. വി. രാജാ സ്പോർട്സ് സ്കൂൾ (തിരുവനന്തപുരം)
COVID- 19 വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കേന്ദ്രസർക്കാർ ആരംഭിച്ച National Healthcare Supply chain- Arogya Path
COVID 19- നെതിരെ ഗവേഷകർ പരീക്ഷിക്കുന്ന പുതിയ മരുന്ന്- Dexamethasone
ഗ്രാമീണ ഭവനങ്ങളിൽ കുടിവെള്ളം എത്തിക്കുക എന്ന ലക്ഷ്യത്തോടെ കേരളത്തിൽ നടപ്പിലാക്കുന്ന കേന്ദ്രസർക്കാർ പദ്ധതി- ജൽ ജീവൻ മിഷൻ
2020 ജൂണിൽ ഇന്ത്യ ഏത് ആഗോള സംരംഭത്തിലാണ് സ്ഥാപക അംഗമായത്- Global Partnership on Artificial Intelligence (GPAI)
World Elder Abuse Awareness Day- June 15
Global Wind Day- June 15
ഇൻലാൻഡ് നാവിഗേഷൻ കോ ചെയർമാനായി നിയമിക്കുന്നത്- ടോം ജോസ്
അടുത്തിടെ അന്തരിച്ച സംവിധായകനും തിരക്കഥാകൃത്തുമായ മലയാളി- കുളത്തുർ ഭാസ്കര
2020- ൽ ബയോഡൈവേഴ്സിറ്റി അവാർഡ് ലഭിച്ച സംഘടന- ദി ഡക്കാൺ ഡവലപ്പ്മെന്റ് സൊസൈറ്റി (ഹൈദരാബാദ് )
സ്റ്റോക്ക് ഹോം ഇന്റർനാഷണൽ പീസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് തയ്യാറാക്കിയ റിപ്പോർട്ട് പ്രകാരം ഏറ്റവും കൂടുതൽ ആണവായുധങ്ങളുള്ള രാജ്യം- റഷ്യ
2020- ലെ ഷാർജ വേൾഡ് സ്റ്റാർസ് ഓൺലൈൻ ചെസ്സ് ടൂർണമെന്റിൽ 2ം സ്ഥാനം നേടിയ ഇന്ത്യാക്കാരൻ- പി. ഹരികൃഷ്ണ
ചൈനയുടെ തലസ്ഥാനമായ ബെയ്ജിങ്ങിൽ കോവിഡിന്റെ 2-ാം വ്യാപനത്തിന്റെ ഉറവിടമെന്ന് കണ്ടെത്തിയ മാർക്കറ്റ്- സിൻഫാദി മാർക്കറ്റ്
'എസ്തേർ' എന്ന മലയാളം നോവൽ രചിച്ചതാര്- സാറാ ജോസഫ്
വായ്പ കൊടുക്കലുമായി ബന്ധപ്പെട്ട എല്ലാ പ്രവർത്തനങ്ങളും ഡിജിറ്റലാക്കാൻ തീരുമാനിച്ച ബാങ്ക്- ബാങ്ക് ഓഫ് ബറോഡ
International Day of Family Remittances- June 16
- (Aim of the day- To raise awareness about the contributions of migrants to their families, lives and their countries)
- ഓട്ടിസം അവബോധ ദിനം- ഏപ്രിൽ 2
അന്താരാഷ്ട്ര പിക്നിക് ദിനം- ജൂൺ 18
പഠന വൈകല്യം നേരിടുന്ന കുട്ടികൾക്കായി വിഡിയോ സ്റ്റഡി മെറ്റീരിയൽ ലഭ്യമാക്കുന്ന കേരള സർക്കാർ പദ്ധതി- വൈറ്റ് ബോർഡ്
ഖേലോ ഇന്ത്യ പദ്ധതിയുടെ ഭാഗമായി കേരളത്തിൽ നിന്നും മികവിന്റെ കേന്ദ്രമായി തിരഞ്ഞെടുത്തത്- ജി വി രാജ സ്പോർട്സ് സ്കൂൾ, തിരുവനന്തപുരം
യുഎൻ രക്ഷാസമിതിയിലേക്ക് (താത്കാലിക അംഗത്വം) ഇന്ത്യ എത്രാമത്തെ തവണയാണ് തിരഞ്ഞെടുക്കപ്പെടുന്നത്- എട്ടാം തവണ
പ്രമേഹ നിയന്ത്രണത്തിന് അമേരിക്കൻ ഡയബറ്റിസ് അസോസിയേഷന്റെ അംഗീകാരം നേടിയ പഴം- ചക്ക
രാജ്യത്തെ നാലാമത്തെ പരമോന്നത ബഹുമതിയായ പത്മശ്രീ പുരസ്കാരത്തിന് ശുപാർശ ചെയ്യപ്പെട്ട മുൻ ഇന്ത്യൻ ഫുട്ബോൾ താരമായ മലയാളി- ഐ എം വിജയൻ
അരുണാചൽ പ്രദേശിൽ അടുത്തിടെ കണ്ടെത്തിയ പുതിയ മത്സ്യ ഇനം- Schizothorx Sikusirumensis
മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഏറ്റവും കുടുതൽ തൊഴിൽ ലഭ്യമാക്കിയ സംസ്ഥാനം- ഉത്തർ പ്രദേശ്
Micro Small and Medium Enterprises- നു വേണ്ടി 'Suraksha Salery Account' പുറത്തിറക്കിയ ബാങ്ക്- Airtel Payment Bank
കോട്ടയം പട്ടണം പണികഴിപ്പിച്ചതിന്റെ എത്രാമത് വാർഷികമാണ് 2020- 140
- കോട്ടയം പട്ടണം പണികഴിപ്പിച്ചത്- 1880- ൽ ദിവാൻ പേഷ്കാർ ടി. രാമറാവു
ചൈനീസ് ആക്രമണത്തിൽ ഇന്ത്യയുടെ 20 ജവാന്മാർ വീരമൃത്യു വരിച്ച ഗൽവാൻ പ്രദേശം എവിടെ സ്ഥിതി ചെയ്യുന്നു- ലഡാക്ക്
No comments:
Post a Comment