1. 2020- ലെ വൈദ്യശാസ്ത്ര നോബേൽ ജേതാക്കൾ- Harvey J Alter (USA), Charles M Rice (USA) - Michael Houghton (UK) (Hepatitis C Virus- ന്റെ കണ്ടുപിടിത്തത്തിന്)
2. ‘നിറക്കുട്ടുകളില്ലാതെ' എന്ന പുസ്തകത്തിന്റെ രചയിതാവ്- ഡെന്നീസ് ജോസഫ്
3. 2020 ഒക്ടോബറിൽ Indo American Chamber of Commerce- ന്റെ Lifetime Achievement Award- ന് അർഹനായത്- രത്തൻ ടാറ്റ
4. 2020 ഒക്ടോബറിൽ വായുമലിനീകരണം കുറയ്ക്കുന്നത് ലക്ഷ്യമിട്ട് Yudh Pradushan Ke Virudh ngm Mega anti-air pollution campaign ആരംഭിച്ചത്- ന്യൂഡൽഹി
5. 2020 ഒക്ടോബറിൽ നിയമിതനായ State Bank of India (SBI)- യുടെ പുതിയ Chief Financial Officer (CFO)- Charanjit Singh Attra
6. Airport Authority of India (AAI)- യുടെ കീഴിലെ ആദ്യ 100% Solar Powered airport- Puducherry
7. 2020 ഒക്ടോബറിൽ കേരളത്തിലെ ആദ്യ പൊമ്പാനോ ഹാച്ചറി (വറ്റ മത്സ്യം) നിലവിൽ വന്നത്- കൊടുങ്ങല്ലൂർ
8. T-20 ക്രിക്കറ്റിൽ 9000 റൺസ് തികയ്ക്കുന്ന ആദ്യ ഇന്ത്യൻ താരം- വിരാട് കോഹ് ലി
9. 2020 ഒക്ടോബറിൽ DRDO തദ്ദേശിയമായി വികസിപ്പിച്ച് വിജയകരമായി പരീക്ഷിച്ച് പുതിയ ആയുധ സംവിധാനം- SMART (Supersonic Missile Assisted Release of Torpedo)
10. 2020 ഒക്ടോബറിൽ DRDO വിജയകരമായി പരീക്ഷിച്ച Hypersonic Surface to surface nuclear capable ballistic missile- Shaurya
11. 2020 ഒക്ടോബറിൽ അന്തരിച്ച കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായ ആദ്യ മലയാളി വനിത- കെ. കെ ഉഷ
12. അടുത്തിടെ ആരംഭിച്ച അൺലിമിറ്റഡ് സ്റ്റോപ്പ് ഓർഡിനറി KSRTC ബസ് സർവ്വീസ്- ജനത (യാത്രക്കാരുടെ നിർദ്ദേശ പ്രകാരമാണ് ഇത്തരത്തിലൊരു പേര് നിശ്ചയിച്ചത്)
13. IPL ചരിത്രത്തിൽ ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ച താരം എന്ന റെക്കോർഡിന് അർഹനായത്- എം.എസ്.ധോണി
14. താമരശ്ശേരി ചുരത്തിന് ബദലായി നിലവിൽ വരുന്ന കേരളത്തിലെ ഏറ്റവും നീളം കൂടിയ തുരങ്കപാത പദ്ധതി- ആനക്കാം പൊയിൽ - കള്ളാടി - മേപ്പാടി തുരങ്കപാത (കോഴിക്കോട്, വയനാട് ജില്ലകളെ തമ്മിൽ ബന്ധിപ്പിക്കുന്ന തുരങ്കപാത പദ്ധതി കൊങ്കൺ റെയിൽവേ കോർപ്പറേഷന്റെ നേത്യത്വത്തിലാണ് നിലവിൽ വരുന്നത്)
15. 2024, 2028- ലെ ഒളിമ്പിക്സകളെ കേന്ദ്രീകരിച്ച് അടുത്തിടെ പുതിയ ലോഗോ പുറത്തിറക്കിയത്- സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യ
16. Right Livelihood Award- 2020 ജേതാക്കൾ- Ales Bialiatski (Belarus), Nasrin Sotoudeh (Iran), Bryan Stevenson (USA), Lottie Cunningham Wren (Nicaragua)
17. ‘The Very Extremely, Most Naughty Asura Tales for Kids' എന്ന പുസ്തകത്തിന്റെ രചയിതാവ്- Anand Neelakandan
18. ഓൺലൈൻ ക്ലാസ്സുകളുള്ള സ്കൂൾ വിദ്യാർത്ഥികൾക്കായി സമഗ്ര ശിക്ഷ കേരളയുടെ നേത്യത്വത്തിൽ നൽകുന്ന പ്രവർത്തന പാഠം (വർക്ക് ഷീറ്റ്)- വഴിക്കാട്ടി
19. 2020 ഒക്ടോബറിൽ ജൽശക്തി മിഷൻ പദ്ധതിയുടെ ഭാഗമായി സ്കൂളുകളിലും, അംഗൻവാടികളിലും Potable Piped Water Supply- ക്കായി '100 days campaign' ആരംഭിച്ച മന്ത്രാലയം- ജൽ ശക്തി മന്ത്രാലയം
20. 2020 ൽ വയനാട്ടിലെ കാപ്പി കർഷകരുടെ വരുമാനം വർദ്ധിപ്പിക്കുന്നത് ലക്ഷ്യമിട്ട് ആരംഭിച്ച പുതിയ സംരംഭം- ബ്രഹ്മഗിരി വയനാട് കോഫി
21. 2020- ൽ മുസരിസ് പൈത്യകപദ്ധതിയുടെ സഹകരണത്തോടെ കയാക്കിംഗ് സെന്റർ നിലവിൽ വരുന്ന സ്ഥലം- കൊടുങ്ങല്ലൂർ (തൃശ്ശൂർ)
22. 2020 ഒക്ടോബറിൽ ഇന്ത്യയും ബംഗ്ലാദേശും തമ്മിൽ നടത്തുന്ന നാവികാഭ്യാസം- Bongosagar (വേദി- ബംഗാൾ ഉൾക്കടൽ)
23. 2020 സെപ്റ്റംബറിൽ Ministry of Information & Broadcasting- ന്റെ നേതൃത്വത്തിൽ ആരംഭിച്ച Online film festival- NRITYANJALI
24. 2020-2030- നെ ഏത് ദശകമായി ആചരിക്കാനാണ് WHO തീരുമാനിച്ചത്- Decade of Healthy Ageing
25. ലോകത്തിലാദ്യമായി റോഡിൽ നിന്നുതന്നെ വാഹനങ്ങളെ ചാർജ്ജ് ചെയ്യുന്നതിനായി Electric Recharge Roads ഓസംവിധാനം നിലവിൽ വന്ന നഗരം- Tel Aviv (Israel)
26. 2020 സെപ്റ്റംബറിൽ Intellectual Property Rights മേഖലയിലെ സഹകരണം ലക്ഷ്യമിട്ട് ഇന്ത്യയുമായി ധാരണയിലേർപ്പെട്ട രാജ്യം- ഡെൻമാർക്ക്
27. COVID- 19 വ്യാപനം രൂക്ഷമായ പ്രദേശങ്ങൾ തിരിച്ചറിയുന്നതിനായി Google Maps ആരംഭിച്ച പുതിയ സംവിധാനം- COVID Layer
28. ലോകത്തിലെ ഏറ്റവും നീളം കൂടിയ ഹൈവേ ടണൽ ആയ അടൽ ടണൽ നിലവിൽ വന്ന ഇന്ത്യൻ സംസ്ഥാനം- ഹിമാചൽ പ്രദേശ് (നീളം- 9.02 കി.മീ)
29. അടുത്തിടെ ഇന്ത്യ വിജയകരമായി പരീക്ഷിച്ച തദ്ദേശീയമായി വികസിപ്പിച്ച ആണവ ശേഷിയുള്ള ഹൈപ്പർ സോണിക് മിസൈൽ- ശൗര്യ
30. കോവിഡ് പ്രതിരോധ പ്രവർത്തനത്തിൽ മികവ് തെളിയിച്ച സംസ്ഥാനത്തിനുള്ള 'ഇന്ത്യ ടുഡെ ഹെൽത്ത് ഗിരി' അവാർഡ് അടുത്തിടെ കരസ്ഥമാക്കിയ സംസ്ഥാനം-കേരളം
31. ലോകത്തിലെ പ്രായമുള്ള ആനയെന്ന ഗിന്നസ് റെക്കോർഡ് അടുത്തിടെ നേടിയ കേരളത്തിലെ ആന- സോമൻ
32. National Crime Records Bureau (NCRB)- യുടെ 2020- ലെ റിപ്പോർട്ട് പ്രകാരം സ്ത്രീകൾക്കെതിരെ ഏറ്റവും കൂടുതൽ അതിക്രമങ്ങൾ നടന്ന ഇന്ത്യൻ സംസ്ഥാനം- New Delhi
33. മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷന്റെ 2020- ലെ ഗാന്ധി അവാർഡിന് അടുത്തിടെ അർഹനായ വ്യക്തി- സഞ്ജയ് സിംഗ്
34. ലോകത്തിലെ ആദ്യത്തെ ഛിന്നഗ്രഹ ഖനന റോബോട്ട് 2020 നവംബറിൽ ബഹിരാകാശത്തേക്ക് വിക്ഷേപിക്കുന്ന രാജ്യം- ചൈന
35. 'Pathashree Abhijan' എന്ന പേരിൽ റോഡ് പുനർനിർമാണ പദ്ധതി ആരംഭിച്ച സംസ്ഥാനം- വെസ്റ്റ് ബംഗാൾ
No comments:
Post a Comment