2. കോവിഡ്- 19 പ്രതിരോധത്തിന്റെ ഭാഗമായി IIT Kharagpur വികസിപ്പിച്ച telemedicine സംവിധാനം- i Medix
3. 2020 ഒക്ടോബറിൽ കാർഷിക മേഖലയിലെ നൂതന സാങ്കേതിക വിദ്യയും ആശയങ്ങളും പ്രക്ഷേപണം ചെയ്യുന്നതിന് Indian Farmers Fertilizer Cooperative Limited- യുമായി ധാരണയിലേർപ്പെട്ട സ്ഥാപനം- Prasar Bharati
4. 2020 ഒക്ടോബറിൽ MSME മേഖലകളിലെ സംരംഭകരെ പ്രോത്സാഹിപ്പിക്കുന്നതിന് Indian Bank ആരംഭിച്ച സംരംഭം- MSME Prerana
5. 2020 ഒക്ടോബറിൽ India Post Payments Bank- ന്റെ MD & CEO ആയി നിയമിതനായത്- J Venkatrama
6. 2020 ഒക്ടോബറിൽ റഷ്യ വിജയകരമായി പരീക്ഷിച്ച Hyper Sonic Cruise Missile-TSIRKON
7. 2020 ഒക്ടോബറിൽ കോവിഡ്- 19 പ്രതിരോധത്തിന്റെ ഭാഗമായി Corona Intensive Community Survey Campaign ആരംഭിച്ച സംസ്ഥാനം- ഛത്തീസ്ഗഡ്
8. 2020 ഒക്ടോബറിൽ Indian Coast Guard (ICC) കമ്മീഷൻ ചെയ്ത Offshore Patrol Vessel- Vigraha
9. രാജാരവിവർമ്മ പുരസ്കാര ജേതാക്കൾ-
- 2019- ബി.ഡി. ദത്തൻ
- 2018- പാരിസ് വിശ്വനാഥൻ
10. വാഹന പരിശോധനയിൽ ഇലക്ട്രോണിക് രേഖകൾ ഹാജരാക്കുന്നതിനായി മോട്ടോർ വാഹന വകുപ്പ് തുടങ്ങിയ പുതിയ ആപ്ലിക്കേഷൻ- m Parivahan
11. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ പുതിയ ചെയർമാനായി നിയമിതനായത്- ദിനേശ് കുമാർ ഖര
12. തീരദേശം വഴിയുള്ള തീവ്രവാദികളുടെ നുഴഞ്ഞു കയറ്റവും ആക്രമണവും തടയുന്നതിനും ജാഗ്രത ശക്തമാക്കുന്നതിനുമായി ഒക്ടോബർ 7- ന് കേന്ദ്ര സംസ്ഥാന വകുപ്പുകളുടെയും ഏജൻസികളുടെയും നേതൃത്വത്തിൽ നടത്തുന്ന തീരദേശ സുരക്ഷാ അഭ്യാസം- സാഗർ കവച്
13. 2020 ഒക്ടോബറിൽ റഷ്യ വിജയകരമായി പരീക്ഷിച്ച ഹൈപ്പർസോണിക് ക്രൂയിസ് മിസൈൽ- TSIRKON (zircon)
14. ലോക പരുത്തി ദിനം- ഒക്ടോബർ 7
15. WT0 ഒക്ടോബർ- 7 ലോക പരുത്തി ദിനമായി ആചരിച്ചു തുടങ്ങിയ വർഷം- 2019
16. 2020 ലോക പരുത്തി ദിനത്തിൽ കേന്ദ്ര സർക്കാർ ആദ്യമായി പുറത്തിറക്കിയ പരുത്തി ബ്രാൻഡ്- കസ്തുരി കോട്ടൺ
17. ഡിജിറ്റൽ ഇന്ത്യ മിഷനുമായി ചേർന്ന് എല്ലാ ഗ്രാമങ്ങൾക്കും 100 MB ps ഒപ്റ്റിക്കൽ ഫൈബർ നെറ്റ്‌വർക്ക് എത്തിക്കുന്നതിനായി ഡിജിറ്റൽ സേവാ സേതു പ്രോഗ്രാം ആരംഭിച്ച സംസ്ഥാനം- ഗുജറാത്ത്
18. ഒക്ടോബർ- 5 ഗംഗാ ഡോൾഫിൻ ദിനത്തിൽ നാഷണൽ മിഷൻ ആരംഭിച്ച ക്യാംപെയിൻ- My Ganga My Dolphin
19. 2020 ഒക്ടോബറിൽ ക്വാഡ് മന്ത്രിതല യോഗം നടക്കുന്നത് എവിടെ- ടോക്കിയോ
20. ക്വാഡിലാറ്ററൽ സെക്യൂരിറ്റി ഡയലോഗ് അഥവാ ക്വാഡിൽ ഉൾപ്പെടുന്ന രാജ്യങ്ങൾ- അമേരിക്ക, ജപ്പാൻ, ഇന്ത്യ, ഓസ്ട്രേലിയ
21. 2020- ലെ സാഹിത്യ നൊബേലിന് അർഹയായത്- ലൂയിസ് ഗ്ലിക്ക് (അമേരിക്കൻ കവയിത്രി)
22. ഇന്ത്യയിലെ ആദ്യത്തെ വാട്ടർ ടാക്സി സർവീസ് നിലവിൽ വരുന്ന പ്രദേശം- ആലപ്പുഴ
23. കേരളത്തിലെ കോറികളിലും ക്രഷറുകളിലും അടുത്തിടെ വിജിലൻസ് നടത്തിയ ഓപ്പറേഷൻ- ഓപ്പറേഷൻ സ്റ്റോൺ വാൾ
24. അടുത്തിടെ അന്തരിച്ച കേന്ദ്രമന്ത്രി- രാം വിലാസ് പാസ്വാൻ (വഹിച്ചിരുന്ന വകുപ്പുകൾ- ഭക്ഷ്യം, പൊതുവിതരണം)
25. റിസർവ് ബാങ്കിന്റെ പുതിയ ഡെപ്യൂട്ടി ഗവർണറായി അടുത്തിടെ നിയമിതനായത്- എം.രാജേശ്വർ റാവു
26. അടുത്തിടെ International Crew Change and bunkering hub പദവി ലഭിച്ച കേരളത്തിലെ തുറമുഖം- വിഴിഞ്ഞം തുറമുഖം
27. 10,000 മീറ്റർ ഓട്ടത്തിൽ (പുരുഷ വിഭാഗത്തിൽ) അടുത്തിടെ ലോക റെക്കോർഡ് നേടിയത്- ജോഷുവ ചെപ്റ്റൊഗി (ഉഗാണ്ട്)
28. 5000 മീറ്റർ ഓട്ടത്തിൽ (വനിതാ വിഭാഗത്തിൽ) ലോക റെക്കോർഡ് നേടിയത്- ലെറ്റൻ സെൻബെറ്റ് ഗിഡി (എത്യോപ്യ)
29. പുതിയ ഹൈപ്പർസോണിക് സിർക്കോൺ മിസൈൽ അടുത്തിടെ വിജയകരമായി പരീക്ഷിച്ച രാജ്യം- റഷ്യ
30. 'ഇന്ത്യയിലെ ആദ്യത്തെ ആനിമൽ 'ബ്രിഡ്ജ് നിലവിൽ വരുന്നത്- 'ഡൽഹി- മുംബൈ ഗ്രീൻഫീൽഡ് എക്സ്പ്രസ് ഹൈവേ
31. 2019 രാജാ രവിവർമ്മ പുരസ്കാര ജേതാവ്- ബി.ഡി ദത്തൻ
32. 'ട്വന്റി ട്വന്റി ക്രിക്കറ്റിൽ 9000 'റൺസ് തികച്ച് ആദ്യ 'ഇന്ത്യൻ താരം- 'വിരാട് കോഹ് ലി
33. സിംഗപ്പൂരിലെ ആദ്യ പ്രതിപക്ഷനേതാവായി നിയമിതനായ ഇന്ത്യൻ വംശജൻ- പ്രീതം സിങ്
34. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പുതിയ പ്രവറ്റ് സെക്രട്ടറി- ഹർദിക് ഷാ
35. ഡിജിറ്റൽ ഗവേണൻസ്, സംരംഭകത്വം എന്നീ മേഖലകളുടെ വളർച്ചയ്ക്കായി ആമസോൺ വെബ് സർവ്വീസുമായി കരാറിൽ ഏർപ്പെട്ട സംസ്ഥാനം- ആന്ധ്രാപ്രദേശ്
No comments:
Post a Comment