Thursday, 22 October 2020

Current Affairs- 20/10/2020

1. രാജ്യത്തെ ആദ്യ കൃത്രിമ മത്സ്യപ്രജനന വിത്തുല്പാദന കേന്ദ്രം (ബുഡ് ബാങ്ക്) അടുത്തിടെ പ്രവർത്തനമാരംഭിച്ചത്- കേരളം, വിഴിഞ്ഞം 


2. 2020- ലെ വൈൽഡ് ലൈഫ് ഫോട്ടോ ഗ്രാഫർ ഓഫ് ദ ഇയർ അവാർഡ് നേടിയതാര്- ഐശ്വര്യ ശ്രീധർ

  • ലണ്ടനിലെ നാച്ചുറൽ ഹിസ്റ്ററി മ്യൂസിയം നൽകുന്ന ഈ അവാർഡ് നേടുന്ന ആദ്യ ഇന്ത്യക്കാരിയാണ് ഐശ്വര്യ ശ്രീധർ

3. ക്ലിനിക്കൽ പരീക്ഷണത്തിന് അടുത്തിടെ ഇന്ത്യയിൽ അനുമതി ലഭിച്ച റഷ്യയുടെ കോവിഡ് വാക്സിൻ- സ്പുട്നിക്- V 


4. 2020- ലെ SASTRA Ramanujan പുരസ്കാര ജേതാവ്- Shai Evra


5. The Battle of Belonging : On Nationalism, Patriotism and What it Means to be Indian എന്ന പുസ്തകത്തിന്റെ രചയിതാവ്- ശശി തരൂർ


6. 2020 ഒക്ടോബറിൽ സർക്കാർ ഭൂമിയിൽ കൃഷി ചെയ്തും വീട് വെച്ചും താമസിക്കുന്ന, മറ്റെവിടെയും ഭൂമിയില്ലാത്ത കുടുംബങ്ങൾക്ക് പട്ടയം നൽകുന്നതിന് കേരളത്തിൽ ആരംഭിച്ച പദ്ധതി- കൈവശഭൂമിക്ക് പട്ടയം പദ്ധതി


7. 2020 ഒക്ടോബറിൽ സർക്കാർ സേവനങ്ങൾ നഗരപ്രദേശങ്ങളിലെ ജനങ്ങൾക്ക് ലഭ്യമാക്കുന്നതിന് My Town My Pride പദ്ധതി ആരംഭിച്ചത്- ജമ്മു കാശ്മീർ


8. 2020- ലെ അന്താരാഷ്ട്ര ദാരിദ്ര്യ നിർമ്മാർജന ദിനത്തിന്റെ (ഒക്ടോബർ- 17) പ്രമേയം- Acting together to Achieve Social and Environmental Justice for all


9. 2020 ഒക്ടോബറിൽ UNESCO- യിലേക്കുള്ള ഇന്ത്യയുടെ സ്ഥിരം പ്രതിനിധിയായി നിയമിതനായത്- വിശാൽ വി ശർമ്മ


10. International Weightlifting Federation (IWF)- ന്റെ പുതിയ പ്രസിഡന്റ്‌- Michael Irani (തത്കാലിക ചുമതല)


11. 2020 ഒക്ടോബറിൽ ഇലക്ട്രിക് വാഹനങ്ങളെ റോഡ് ടാക്സിൽ നിന്നും ഒഴിവാക്കിയത്- ന്യൂഡൽഹി


12. കേരളത്തിലെ ആദ്യ ഹരിതസമൃദ്ധി ഗ്രാമപഞ്ചായത്ത്- കരവാരം (തിരുവനന്തപുരം) 


13. പ്രഥമ കെ രാഘവൻ മാസ്റ്റർ പുരസ്കാര ജേതാവ്- ശ്രീകുമാരൻ തമ്പി 


14. 2020 ഒക്ടോബറിൽ BPL കുടുംബങ്ങൾക്ക് 10 രൂപയ്ക്ക് വസ്ത്രങ്ങൾ നൽകാൻ തീരുമാനിച്ച സംസ്ഥാനം- ജാർഖണ്ഡ് 


15. ഏറ്റവുമധികം രത്നങ്ങൾ പതിച്ച് ഗിന്നസ് റെക്കോർഡ് നേടിയ  മോതിരം ഏത്- ദി ഡിവൈൻ 7801 ബ്രഹ്മ വജ്രകമലം (ഹൈദരബാദ് ജുവലറി ഉടമ കോട്ടി ശ്രീകാന്ത് നിർമ്മിച്ചു)


16. യുഎസ് യുവശാസ്ത്ര സമ്മാനം നേടിയ ഇൻഡോ അമേരിക്കൻ വംശജ ആര്- അനിക ചെബ്രോലു (കോവിഡിന് പുതിയ ചികിത്സാ രീതി കണ്ടെത്തി) 


17. ബ്രിട്ടനിലെ യുവപ്രതിഭാ പുരസ്കാരം നേടിയ മലയാളി ആര്- ഡോ. ജാജിനി വർഗീസ് 


18. ഐ.പി.എൽ ക്രിക്കറ്റ് ടൂർണ്ണമെന്റിൽ 200 മത്സരങ്ങൾ പൂർത്തിയാക്കിയ ആദ്യ താരം- മഹേന്ദ്ര സിംഗ് ധോണി 


19. ഇന്ത്യൻ ബാങ്കേഴ്സ് അസോസിയേഷന്റെ ചെയർമാനായി അടുത്തിടെ നിയമിതനായ വ്യക്തി- ജീ.രാജ് കിരൺ റായ് 


20. യുനെസ്കോയിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധിയായി അടുത്തിടെ നിയമിതനായത്- വിശാൽ.വി.ശർമ്മ 


21. ഇന്ത്യയിലെ ആദ്യത്തെ ‘Organic Spices Seed Park' നിലവിൽ വരുന്ന ഇന്ത്യൻ സംസ്ഥാനം- ഗുജറാത്ത് 


22. ഇൻർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് വൈറോളജിയുടെ (IIV) ആദ്യഘട്ട പ്രവർത്തനം തുടങ്ങിയ ഇന്ത്യൻ സംസ്ഥാനം- കേരളം


23. കേരളത്തിന്റെ നീം- ജി ഇ- ഓട്ടോകൾ വാങ്ങുന്നതിനായി അടുത്തിടെ ധാരണയിലേർപ്പെട്ട ആദ്യ വിദേശ രാജ്യം- നേപ്പാൾ 


24. 2020 ഒക്ടോബറിൽ മുൻ ഇന്ത്യൻ രാഷ്ട്രപതി Dr. APJ Abdul Kalam- ന്റെ ജന്മ വാർഷികത്തോടനുബന്ധിച്ച് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം ആരംഭിച്ച ക്യാമ്പയിൻ- KAPILA (Kalam Program for Intellectual Property (IP) Literacy and Awareness Campaign)


25. 2020 ഒക്ടോബറിൽ കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി Hath dhona - Roke Corona Campaign ആരംഭിച്ച സംസ്ഥാനം- ഉത്തർപ്രദേശ് 


26. 2020 ഒക്ടോബറിൽ Indian Banks Association (IBA)- ന്റെ ചെയർമാനായി നിയമിതനായത്- Raj Kiran Rai


27. IPL- ൽ ഏറ്റവും വേഗത്തിൽ 50 വിക്കറ്റ് നേട്ടം കൈവരിച്ച ബൗളർ - Kagiso Rabada (21 മത്സരങ്ങളിൽ നിന്ന്)


28. കേരളത്തിൽ ഇന്റലിജന്റ് ട്രാഫിക്ക് മാനേജ്മെന്റ് സിസ്റ്റം നിലവിൽ വരുന്ന നഗരം- കൊച്ചി


29. 2020 ഒക്ടോബറിൽ കനാലുകളുടെ പുനർജീവനത്തിനായി ഇന്റഗ്രേറ്റഡ് അർബൺ റീജനറേഷൻ ആന്റ് വാട്ടർ ട്രാൻസ്പോർട്ട് പ്രോജക്ട് നിലവിൽ വരുന്നത്- കൊച്ചി


30. ഇന്ത്യയിലാദ്യമായി സംസ്ഥാന സർക്കാരിന്റെ കീഴിൽ തൊഴിൽ ആരോഗ്യ സുരക്ഷിതത്വ പരിശീലന കേന്ദ്രം (Occupational Safety and Health Training Institute) നിലവിൽ വരുന്നത്- കാക്കനാട് (എറണാകുളം)

No comments:

Post a Comment