Thursday, 22 October 2020

Current Affairs- 21/10/2020

1. 2020 ഒക്ടോബറിൽ 200 ഗ്രാമങ്ങളിൽ ശുദ്ധ ജല ലഭ്യത ഉറപ്പുവരുത്തുന്നതിന് Hans Jal Dhara Yojana ആരംഭിച്ച സംസ്ഥാനം- ഉത്തരാഖണ്ഡ് 


2. ഈ വർഷം ഒക്ടോബറിൽ അന്തരിച്ച ഇന്ത്യൻ വ്യോമസേനയിലെ ആദ്യ വനിതാ ഓഫിസർ ആയ റിട്ട. വിങ് കമാൻഡർ - ഡോ. വിജയലക്ഷ്മി രമണൻ


3. ജൂനിയർ ചേംബർ ഇന്റർനാഷനലിന്റെ (ജെ സി ഐ) യുവപ്രതിഭാ പുരസ്കാരം നേടിയത്-  ഡോ. ജജ്നി വർഗീസ്


4. നാസയുടെ ഒസിരിസ് റെക്സ് എന്ന ബഹിരാകാശപേടകം ഏത് ഛിന്നഗ്രഹത്തിൽ നിന്നാണ് കല്ലുകളും പൊടിയും ശേഖരിച്ചത്- ബെന്നു


5. 2020 ഒക്ടോബറിൽ ലണ്ടൻ ആസ്ഥാനമായുള്ള പരിസ്ഥിതി മാസികയായ 'നേച്ചറിന്റെ’ മികച്ച യുവ ശാസ്ത്രജ്ഞനുള്ള പുരസ്കാരത്തിന് അർഹനായ മലയാളി- രോഹിത് ബാലകൃഷ്ണൻ


6. തമിഴ്നാട്ടിലെ മൂന്ന് വിദ്യാർത്ഥികൾ വികസിപ്പിച്ച് നാസ വിക്ഷേപിക്കുന്ന Nano Satellite- India Sat


7. 2023 വരെ Indian National Rugby Team- ന്റെ സ്പോൺസർ ആയി Rugby Football Union മായി ധാരണയിലേർപ്പെട്ട സംസ്ഥാനം- ഒഡീഷ


8. 2020 ഒക്ടോബറിൽ കേരളത്തിൽ പ്രവർത്തനമാരംഭിച്ച അന്താരാഷ് വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിന്റെ പ്രഥമ ഡയറക്ടർ ആയി നിയമിതനായത്- അഖിൽ സി ബാനർജി


9. T- 20 ക്രിക്കറ്റിൽ 10000 റൺസ് തികയ്ക്കുന്ന ആദ്യ ഏഷ്യൻ താരം- Shoaib Malik (പാകിസ്ഥാൻ)


10. 2020 ഒക്ടോബറിൽ സംഗീതജ്ഞനായ മാവേലിക്കര പ്രഭാകരവർമ്മയുടെ സ്മരണാർഥം നൽകുന്ന സംഗീത പ്രഭാകര പുരസ്കാരത്തിന് അർഹനായത്- പ്രാഫ. പാറശാല രവി


11. 2020- ലെ World Statistics Day (ഒക്ടോബർ 20)- ന്റെ പ്രമേയം- Connecting the world with data we can trust


12. 2020 ഒക്ടോബറിൽ സ്ത്രീ സുരക്ഷ ലക്ഷ്യമിട്ട് Safe City Project ക്യാമ്പയിൻ ആരംഭിച്ച സംസ്ഥാനം- ഉത്തർപ്രദേശ്


13. കേരളത്തിൽ അന്താരാഷ്ട്ര പുരാരേഖാ പഠനകേന്ദ്രം നിലവിൽ വരുന്ന ജില്ല- തിരുവനന്തപുരം


14. കേരളത്തിൽ പോർട്ട് മ്യൂസിയം നിലവിൽ വരുന്ന ജില്ല- ആലപ്പുഴ  


15. 2020 ഒക്ടോബറിൽ ക്ഷയരോഗമുക്ത കേരളം പദ്ധതിയിൽ മികച്ച പ്രകടനത്തിനുള്ള പുരസ്കാരം നേടിയത്- കൊച്ചി കോർപ്പറേഷൻ


16. സംസ്ഥാന മുഖ്യ വിവരാവകാശ കമ്മീഷണറായി നവംബറിൽ ചുമതലയേൽക്കുന്നത്- വിശ്വാസ് മേത്ത

  • നിലവിലെ മുഖ്യ വിവരാവകാശ കമ്മീഷണർ ആയ വിൽസൺ വി പോൾ വിരമിക്കുന്ന ഒഴിവിലേക്കാണ് വിശ്വാസ് മേത്ത നിയമിതനാകുന്നത്

17. നവംബറിൽ ബംഗാൾ ഉൾക്കടലിലും അറബിക്കടലിലും നടക്കുന്ന മലബാർ നാവിക അഭ്യാസത്തിൽ പങ്കെടുക്കുന്ന രാജ്യങ്ങൾ- ഇന്ത്യ, അമേരിക്ക, ജപ്പാൻ, ആസ്ട്രേലിയ  


18. 2020 ഒക്ടോബറിൽ ന്യൂസ് ലാൻഡ് എം. പി. ആയി തെരഞ്ഞെടുക്കപ്പെട്ട ഇന്ത്യാക്കാരൻ- ഗൗരവ് ശർമ്മ (ലേബർ പാർട്ടി)


19. ബ്രഹ്മാസ് ക്രൂയിസ് മിസൈൽ നാവിക പതിപ്പ് ഇന്ത്യ പരീക്ഷിച്ചത് ഏത് യുദ്ധക്കപ്പലിൽ നിന്ന്- ഐ.എൻ.എസ് ചെന്നൈ 


20. 2020 ഡെന്മാർക്ക് ഓപ്പൺ വനിതാ സിംഗിൾസ് വിഭാഗം വിജയി- നസോമി ഒകുഹാര (ബാഡ്മിന്റൺ) (ജപ്പാൻ) (പരാജയപ്പെടുത്തിയത്- കരോലീന മെറിൻ) 


21. 2020 ഫ്രഞ്ച് ഓപ്പൺ വനിതാ ഡബിൾസ് കിരീടം നേടിയത്- ടിമിയ ബാബോസ് (ഹംഗറി), ക്രിസ്റ്റീന ബ്ലാഡനോവിച്ച് (ഫ്രഞ്ച് ) 


22. 2020 ഒക്ടോബറിൽ യുനെസ്കോയിലേക്കുള്ള സ്ഥിരം പ്രതിനിധിയായി നിയമിതനായത്- വിശാൽ വി ശർമ 


23. ലോക സ്റ്റാറ്റിസ്റ്റിക്സ് ദിനം- ഒക്ടോബർ 20 


24. കഴിഞ്ഞ വർഷത്തെ മികച്ച സിനിമയ്ക്കുള്ള ഫിലിം ക്രിട്ടിക്സ് അവാർഡ് നേടിയത്- ജെല്ലിക്കെട്ട്  (സംവിധായകൻ- ലിജോ ജോസ് പെല്ലിശ്ശേരി 

  • മികച്ച സംവിധായിക- ഗീതു മോഹൻദാസ് (ചിത്രം- മൂത്താൻ)
  • മികച്ച നടൻ- നിവിൻ പോളി (ചിത്രം- മൂത്തോൻ) 
  • മികച്ച നടി- മഞ്ജു വാര്യർ (ചിത്രം- പ്രതി പൂവൻകോഴി) 

25. സമഗ്ര സംഭാവനകളെ മാനിച്ച് ഫിലിം ക്രിട്ടിക്സ് അസോസിയേഷന്റെ ചലച്ചിത്ര രത്ന പുരസ്കാരം നേടിയ സംവിധായകൻ- ഹരിഹരൻ 


26. മതനിന്ദ ആരോപിച്ച് ഇസ്ലാമിക് ഭീകരർ കൊലപ്പെടുത്തുകയും ശേഷം ഫ്രാൻസിന്റെ പരമോന്നത ബഹുമതി നേടുകയും ചെയ്ത ചരിത്ര അധ്യാപകൻ- സാമുവൽ പാറ്റി

  • പ്രവാചകൻ മുഹമ്മദിന്റെ കാർട്ടൂണുകൾ കുട്ടികളെ കാണിച്ചത് മതനിന്ദ ആണെന്ന് ആരോപിച്ചാണ് സാമുവലിനെ കൊലപ്പെടുത്തിയത്

27. ഇന്ത്യയിലെ ആദ്യ മൾട്ടി മോഡൽ ലോജിസ്റ്റിക്സ് പാർക്ക് നിലവിൽ വരുന്നത്- ആസാം (കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി തറക്കല്ലിട്ടു)  


28. ഐ.പി.എൽ. ൽ ഏറ്റവും വേഗത്തിൽ 50 വിക്കറ്റ് എന്ന നേട്ടം കൈവരിച്ച ബൗളർ- കാഗിസോ റബാഡ (ഡൽഹി ക്യാപിറ്റൽസ്)  


29. 2020 ഡെന്മാർക്ക് ഓപ്പൺ പുരുഷ വിഭാഗ വിജയി- ആന്റേഴ്സ് ആൻഡൻസൺ 


30. 2020- ലെ ചെറുകാട് പുരസ്കാര ജേതാവ്- എം.പി പരമേശ്വരൻ

No comments:

Post a Comment