2. അന്താരാഷ്ട്ര ട്വന്റി 20 ക്രിക്കറ്റിൽ വിക്കറ്റിന് പിന്നിൽ ഏറ്റവും കൂടുതൽ പേരെ പുറത്താക്കിയ പുതിയ ലോക റെക്കോർഡ് നേടിയതാര്- അലീസ ഹീലി (ആസ്ട്രേലിയൻ വനിതാ താരം. ധോണിയുടെ റെക്കോഡാണ് മറികടന്നത്)
3. ജിന്ന: ഇന്ത്യ, വിഭജനം, സ്വാതന്ത്ര്യം ആരുടെ പുസ്തകമാണ്- ജസ്വന്ത് സിങ് (മുൻ കേന്ദ്ര മന്ത്രി. 2020 സെപ്റ്റംബർ 27- ന് അന്തരിച്ചു)
4. CEAT ബ്രാൻഡ് അംബാസഡറായ ബോളിവുഡ് താരമാര്- അമീർ ഖാൻ
5. കോവിഡ് രണ്ടാം തരംഗത്തിന് സാധ്യതയുണ്ടെന്ന് റിപ്പോർട്ട് വന്ന സംസ്ഥാനമേത്- മഹാരാഷ്ട്ര (മുഖ്യമന്ത്രി- ഉദ്ധവ് താക്കറെ)
6.2020 സെപ്റ്റമ്പറിൽ രാഷ്ട്രപതി ഒപ്പുവച്ച നിയമ ഭേദഗതി ബില്ലുകൾ-
- അവശ്യവസ്തു നിയമ ഭേദഗതി ബിൽ 2020
- കർഷക ഉൽപന്ന വ്യാപാര വാണിജ്യ ബിൽ
- കർഷക (ശാക്തീകരണ, സംരക്ഷണ) ബിൽ
8. സിഗരറ്റിന്റെയും ബീഡിയുടെയും ചില്ലറവിൽപന നിരോധിച്ച ഇന്ത്യൻ സംസ്ഥാനം- മഹാരാഷ്ട്ര
9. ലോക വിനോദ സഞ്ചാര ദിനം- സെപ്റ്റംബർ 27 (2o20- ലെ ലോക വിനോദ സഞ്ചാര ദിനത്തിന്റെ സന്ദേശം- ‘Tourism And Rural Development’)
10. ദേശീയ തിരിച്ചറിയൽ പദ്ധതിയിൽ ഫേഷ്യൽ ചെരിഫിക്കേഷൻ ഉൾപ്പെടുത്തുന്ന ആദ്യ രാജ്യമത്- സിംഗപ്പുർ
11. JIMEX 2020 സൈനിക അഭ്യാസം ഏതൊക്കെ രാജ്യങ്ങൾ തമ്മിലാണ്- ഇന്ത്യ, ജപ്പാൻ
12. ഇന്ത്യൻ ബാഡ്കാസ്റ്റിംഗ് ഫൗണ്ടേഷൻ (IBF) (പ്രസിഡന്റായി തിരഞ്ഞെടുത്തത്- കെ. മാധവൻ (ഈ സ്ഥാനത്തെത്തുന്ന ആദ്യ മലയാളി)
13. രാജ്യത്തെ ആധുനിക ചികിത്സയും മെഡിക്കൽ വിദ്യാഭ്യാസത്തയും നിയന്ത്രിക്കാനായി നിലവിൽ വന്ന പുതിയ കമ്മീഷൻ- ദേശീയ മെഡിക്കൽ കമ്മീഷൻ (NMC) (നിലവിലെ ചെയർമാൻ- ഡോ. സുരേഷ് ചന്ദ്ര ശർമ്മ)
14. സാമാലിയയുടെ പ്രധാനമന്ത്രിയായി അടുത്തിടെ നിയമിതനായ വ്യക്തി- Mohamed Hussein Roble
15. 2020 സെപ്റ്റംബറിൽ ഡി.ആർ.ഡി.ഒ. വൻതോതിൽ ഉൽപ്പാദനമാരംഭിച്ച മിസൈലുകൾ- പിനാക
16. 2020 സപ്റ്റംബറിൽ ശാന്തി സ്വരൂപ് ഭട്നാഗർ പുരസ്കാരം ലഭിച്ച മലയാളികൾ- ആനന്ദവർദ്ധനൻ, ഡോ. സുബി ജോർജ്
17. 2019-2020 ലെ മികച്ച വനിത ഫുട്ബോൾ താരമായി തിരഞ്ഞെടുക്കപ്പെട്ടത്- സഞ്ജു യാദവ് (വനിത സ്ക്വാഡിന്റെ മിഡ് ഫീൽഡർ),
- പുരുഷ ഫുട്ബോൾ താരം- ഗുർപ്രീത് സിംഗ് സന്ധു
19. ഇന്ത്യൻ ബ്രോഡ്കാസ്റ്റിങ് ഫൗഷൻ, പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടതാര്- കെ.മാധവൻ (ഈ സ്ഥാനത്തെത്തുന്ന ആദ്യ മലയാളി)
20. ലോക ഫാർമസിസ്റ്റ് ദിനമായാചരിക്കുന്നതെന്ന്- സെപ്റ്റംബർ- 25 (തീം- Transforming global health)
21. ടൈം മാഗസിന്റെ ലോകത്തെ ഏറ്റവും സ്വാധീനിച്ച 100 വ്യക്തികളുടെ പട്ടികയിൽ ഇടംനേടിയ ഇന്ത്യൻ പ്രധാനമന്ത്രി- നരേന്ദ്ര മോദി
22. പാലാരിവട്ടം പാലം പുനർ നിർമ്മാണ മേൽനോട്ടം ഏറ്റെടുത്ത വെക്തി- ഇ .ശ്രീധരൻ
23. തീവ്രവാദ സംഘങ്ങളിൽ ആകൃഷ്ടരാകുന്നവരെ പിന്തിരിപ്പിക്കാൻ സംസ്ഥാന പോലീസ് ആരംഭിച്ച പ്രവർത്തനം- ഓപ്പറേഷൻ പീജിയൻ
24. ഈയിടെ പി.ടി.എ. (Press Trust of India)- യുമായുളള ബന്ധം അവസാനിപ്പിച്ച ഏജൻസി- പ്രസാർ ഭാരതി
25. ഇന്ത്യക്ക് MH-60 റോമിയോ ഹെലികോപ്റ്ററുകൾ നൽകുന്ന ലോക്ക് ഹീഡ് മാർട്ടിൻ ഏത് രാജ്യത്തിലെ ആയുധ വ്യവസായ കമ്പനിയാണ്- USA
26. രാജ്യാന്തര തീര ശുചീകരണ ദിനം- സപ്റ്റംബർ 21
27. ലോക സമാധാന ദിനം- സപ്റ്റംബർ 21
28. 2020- ലെ ലോക സമാധാന ദിനത്തിന്റെ ആപ്തവാക്യം- Shaping Peace Together
29. ലോക അൽഷിമേഴ്സ് ദിനം- സെപ്റ്റംബർ 21
30. 2020-ലെ ലോക അൽഷിമേഴ്സ് ദിനത്തിന്റെ ആപ്തവാക്യം- Let's Talk About Dementia
31. ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള ദർഘ്യമേറിയ തുരങ്കപാതയായ ‘അടൽ തുരങ്കപാത' ഏത് സംസ്ഥാനത്താണ്- ഹിമാചൽ പ്രദേശ്
32. India Happiness Report 2020 പ്രകാരം ‘The Happiest State in India’ ആയി തിരഞ്ഞെടുക്കപ്പെട്ടത്- മിസോറാം
33. കേരളത്തിലാദ്യമായി ചെറുകുടൽ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കിയ ആശുപത്രി- Amrita Institute of Medical Sciences
34. ശ്രീനാരായണ ഗുരുവിന്റെ എത്രാമത്തെ സമാധിയാണ് 2020- ൽ ആചരിച്ചത്- 92 (1928 സെപ്റ്റംബർ 20)
35. അടുത്തിടെ അന്തരിച്ച അമേരിക്കൻ ചരിത്രത്തിലെ രണ്ടാമത്തെ വനിതാ സുപ്രീംകോടതി ജഡ്ജി- റുത്ത് ബാദർ
No comments:
Post a Comment