1. 2020 സെപ്റ്റംബറിൽ റിസർവ് ബാങ്കിന്റെ Customer Awareness Campaign അംബാസിഡർ ആയി നിയമിതനായത്- അമിതാഭ് ബച്ചൻ
2. 2020 സെപ്റ്റംബറിൽ ടൂറിസം മേഖലയിലെ സംരംഭകർക്കായി Paryatan Sanjeevani Scheme ആരംഭിച്ച സംസ്ഥാനം- അസം
3. 2020- ലെ ലോക റാബിസ് ദിനത്തിന്റെ (സെപ്റ്റംബർ- 28) പ്രമേയം- End Rabies : Collaborate, Vaccinate
4. CSIR- Technology Award for best Innovation in 2020 നേടിയത്- National Institute for Interdisciplinary Science and Technology (NIIST തിരുവനന്തപുരം)
5. 2020 സെപ്റ്റംബറിൽ Khadi & Village Industries Commission (KVIC)- യുടെ ഉപദേഷ്ഠാവായി നിയമിതനായത്- Sunil Sethi
6. മഹാരാഷ്ട്ര സർക്കാരിന്റെ Gan Samragni Lata Mangeshkar Award 2020-21- ന് അർഹയായത്- Usha Mangeshkar
7. TRAI (Telecom Regulatory Authority of India)- യുടെ പുതിയ ചെയർമാൻ- P.D Vaghela
8. NSG (National Security Guards)- യുടെ പുതിയ ഡയറക്ടർ ജനറൽ- S.S Deswal (അധികചുമതല)
9. ഇന്ത്യയിലെ ആദ്യ Centre for Disability Sports നിലവിൽ വരുന്നത്- ഗ്വാളിയോർ (മധ്യപ്രദേശ്)
10. ചേരിവിമുക്ത സംസ്ഥാനമാകുക എന്ന ലക്ഷ്യത്തോടെ Slum Upgradation Programme ആരംഭിച്ചത്- ഒഡീഷ
11. 2020 സെപ്റ്റംബറിൽ അന്തരിച്ച അസമിന്റെ ആദ്യ വനിതാ മുഖ്യമന്ത്രി - Syeda Anwara Taimur
12. മഹാരാഷ്ട്ര സർക്കാരിന്റെ 2020 ലെ ലതാമങ്കേഷ്കർ പുരസ്കാരം ലഭിച്ച വ്യക്തി- ഉഷാ മങ്കേഷ്കർ
13. സംസ്ഥാന സാമൂഹ്യ നീതി വകുപ്പിലെ ആനുകൂല്യങ്ങൾ ഓൺലൈനായി ലഭ്യമാക്കുവാനായി അടുത്തിടെ ആരംഭിച്ച പോർട്ടൽ- സുനീതി
14. സംസ്ഥാനത്ത് വ്യവസായം പ്രോത്സാഹിപ്പിക്കുന്നതിനും സമയ ബന്ധിതമായി സംരംഭങ്ങൾ ആരംഭിക്കുന്നതിനുമായി അടുത്തിടെ സംസ്ഥാന സർക്കാർ ആരംഭിച്ച പദ്ധതി- ഇൻവെസ്റ്റ് കേരള 2020
15. Russian Grand Prix title 2020 കിരീട ജേതാവ്- Valterri Bottas
16. ഹൈടെക് ആയുധ സംവിധാനം വികസിപ്പിക്കുന്നതിനായി അടുത്തിടെ ഇന്ത്യയുമായി ധാരണയിലേർപ്പെട്ട രാജ്യം- ഇസ്രായേൽ
17. ജമ്മുകാശ്മീർ ഔദ്യോഗിക ഭാഷാ ബില്ലിന് രാഷ്ട്രപതി അംഗീകാരം നൽകിയതോടുകൂടി ജമ്മുകാശ്മീരിന്റെ ഔദ്യോഗിക ഭാഷകൾ ആയവ- ഉർദു, ഹിന്ദി, കാശ്മീരി, ദോഗ്രി, ഇംഗ്ലീഷ്
18. വംശനാശഭീഷണി നേരിടുന്ന സസ്യ ഇനമായ മലമാവുകളെ (Buchanania Barberi) കണ്ടെത്തിയ കേരളത്തിലെ പ്രദേശം- പാലോട് (തിരുവനന്തപുരം)
19. സംസ്ഥാന വിവരാവകാശ കമ്മീഷൻ അംഗമായി അടുത്തിടെ ചുമതലയേറ്റ വ്യക്തി- എച്ച്.രാജീവൻ
20. കവി തിലകൻ പണ്ഡിറ്റ് കറുപ്പൻ മാസ്റ്റർ സ്മാരക മന്ദിരം നിലവിൽ വരുന്ന കേരളത്തിലെ പ്രദേശം- ചെറായി (എറണാകുളം)
21. ലോക ഹൃദയ ദിനമെന്ന്- സെപ്റ്റംബർ 29
22. ബിസിസിഐയുടെ വനിതാ ക്രിക്കറ്റ് സെലക്ഷൻ കമ്മറ്റിയുടെ ചെയർമാനായതാര്- നീതു ഡേവിഡ്
23. അറബിക്കടലിൽ നടക്കുന്ന ഇന്ത്യ- ജപ്പാൻ സംയുക്ത നാവികാഭ്യാസമേത്- JIMEX 20
24. ലോക റാബീസ് ദിനമെന്ന്- സെപ്റ്റംബർ 28
25. ഇന്ത്യയിലെ ചന്ദന മരങ്ങളിൽ പടർന്നു പിടിക്കുന്നതായി റിപ്പോർട്ട് ചെയ്യപ്പെട്ട രോഗമേത്- സാൻഡൽവുഡ് സ്പൈക് ഡിസീസ് (ഫൈറ്റോപ്ലാസ്മ എന്ന ബാക്ടീരിയയാണ് രോഗത്തിന് കാരണം)
26. Indian Newspaper Society- യുടെ പുതിയ പ്രസിഡന്റ്- L. Adimoolam
27. Medical Council of India (MCI)- ക്ക് പകരമായി ആരംഭിച്ച സ്ഥാപനം- National Medical Commission (NMC) (പ്രഥമ ചെയർമാൻ- സുരേഷ് ചന്ദ്ര ശർമ്മ)
28. Fed Cup tennis tournament- ന്റെ പുതിയ പേര്- Billie Jean King Cup
29. 2020- ലെ ലോക വിനോദ സഞ്ചാര ദിനത്തിന്റെ (സെപ്റ്റംബർ- 27) പ്രമേയം- Tourism and Rural Development
30. 2020- ലെ World Environmental Health Day (സെപ്റ്റംബർ- 26)- ന്റെ പ്രമേയം- Environment Health, A key public health intervention in disease pandemic prevention
31. ദേശീയ തിരിച്ചറിയൽ പദ്ധതിയിൽ Facial Verification ആരംഭിക്കുന്ന ആദ്യ രാജ്യം- സിങ്കപ്പൂർ
32. 2020- ലെ Shanti Swarup Bhatnagar പുരസ്കാരത്തിന് അർഹരായ മലയാളികൾ- ഡോ. യു. കെ. അനന്ദവർദ്ധനൻ, ഡോ. സുബി ജേക്കബ് ജോർജ്ജ്
33. 2020- ലെ Yamin Hazarika Award ന് അർഹയായത്- Rana safvi
34. 2020 സെപ്റ്റംബറിൽ India International Centre- ന്റെ Life Trustee ആയി നിയമിതനായത്- Gopalkrishna Gandhi
35. JSW paints- ന്റെ പുതിയ Brand Ambassadors- Alia Bhatt, Ayushmann Khurrana
No comments:
Post a Comment