1. 2021- ൽ സംസ്ഥാനത്തെ മെഗാ സീഫുഡ് പാർക്ക് നിലവിൽ വരുന്ന ജില്ല- ആലപ്പുഴ (ചേർത്തല-പള്ളിപ്പുറം)
2. 2020 ഡിസംബറിൽ വിക്ഷേപണത്തിനൊരുങ്ങുന്ന ഇന്ത്യയുടെ നൂതന വാർത്താവിനിമയ ഉപഗ്രഹം- സി എം എസ്- 01
3. ടൈം മാഗസിൻ 2020- ലെ പേഴ്സൺ ഓഫ് ദ ഇയർ ആയി തിരഞ്ഞെടുത്ത വ്യക്തികൾ- ജോ ബൈഡൻ, കമല ഹാരിസ്
4. മലയാറ്റൂർ സ്മാരക സമിതിയുടെ പതിനാലാമത് മലയാറ്റൂർ അവാർഡിനർഹനായ വ്യക്തി- ജോർജ് ഓണക്കൂർ (കൃതി- ഹൃദയരാഗങ്ങൾ)
5. യുനെസ്കോയുടെ വേൾഡ് ഹെറിറ്റേജ് സൈറ്റ്സ് ലിസ്റ്റിൽ ഇടം നേടിയ മധ്യപ്രദേശിലെ നഗരങ്ങൾ- ഓർച്ച, ഗോളിയോർ
6. സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെയുള്ള ലൈംഗിക അതിക്രമങ്ങൾ ഉൾപ്പെടെയുള്ള കുറ്റകൃത്യങ്ങൾക്ക് വധശിക്ഷ നൽകുന്ന നിയമം അടുത്തിടെ കൊണ്ടുവന്ന ഇന്ത്യൻ സംസ്ഥാനം- മഹാരാഷ്ട്ര
7. 2021- ലെ climate change Performance Index- ൽ ഇന്ത്യയുടെ സ്ഥാനം- 10 (ഒന്നാം സ്ഥാനം- സ്വീഡൻ)
8. ഇന്ത്യയിലെ ആദ്യത്തെ സമ്പൂർണ്ണ ജൈവവത്കൃത (100% Organic) കേന്ദ്രഭരണ പ്രദേശം എന്ന ബഹുമതി അടുത്തിടെ ലഭിച്ചത്- ലക്ഷദ്വീപ്
9. അടുത്തിടെ അന്തരിച്ച വിഖ്യാത ദക്ഷിണ കൊറിയൻ സംവിധായകനും, തിരക്കഥാകൃത്തുമായ വ്യക്തി- കിം കി ഡുക്
- 2013- ലെ രാജ്യാന്തര ചലച്ചിത്രമേളയിൽ (IFFK) മുഖ്യാതിഥിയായിരുന്നു.
10. അടുത്തിടെ വേൾഡ് മാരിടൈം ഓർഗനൈസേഷന്റെ അംഗീകാരം ലഭിച്ച ഇന്ത്യയിലെ നാവിഗേഷൻ സംവിധാനം- NAVIC
11. യു.എസ്. പാർലമെന്റിലെ പ്രോഗ്രസീവ് കോക്കസ് അധ്യക്ഷയായി തിരഞ്ഞെടുക്കപ്പെട്ട മലയാളി- പ്രമീള ജയപാൽ
12. ഇന്ത്യയുടെ പുതിയ പാർലമെന്റ് മന്ദിരത്തിന് തറക്കല്ലിട്ടത്- 2020 ഡിസംബർ 10
13. ഐസിസി ഏകദിന ബാറ്റ്സ്മാൻമാരുടെ റാങ്കിങ്ങിൽ ഒന്നാമത്- വിരാട് കോഹ്‌ലി (ഇന്ത്യൻ ക്യാപ്റ്റൻ)
14. 2020 ഡിസംബറിൽ അന്തരിച്ച കഥക്, കഥകളി, പാശ്ചാത്യ നൃത്തരൂപങ്ങൾ സമന്വയിപ്പിച്ച് ലോകമെമ്പാടും പ്രചരിപ്പിച്ച നർത്തകൻ- അസ്താദ് ദേബു (2007 പത്മശ്രീ ജേതാവ്)
15. 2021 ലോക സാമ്പത്തിക ഫോറത്തിന് വേദിയാകുന്ന രാജ്യം- സിംഗപ്പൂർ
16. സ്കൂൾ ബാഗുകളുടെ ഭാരം കുറച്ചും ഗൃഹപാഠത്തിനു നിയന്ത്രണമേർപ്പെടുത്തുകയും ചെയ്യുന്ന പുതിയ വിദ്യാഭ്യാസ നയം ഏത്- സ്കൂൾ ബാഗ് നയം 2020
17. 2020- ലെ രവീന്ദ്രനാഥ ടാഗോർ സാഹിത്യ സമ്മാനം നേടിയതാര്- രാജ് കമൽ ഝാ (നോവൽ- സിറ്റി ആൻഡ് ദ സീ)
18. മീറ്റ് ചേഞ്ച് പെർഫോമൻസ് ഇൻഡക്സിൽ ഇന്ത്യയുടെ സ്ഥാനം എത്ര- 10-ാം സ്ഥാനം
19. 2020- ൽ ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആളുകൾ ഗൂഗിളിൽ തിരഞ്ഞ വാക്കേത്- ഇന്ത്യൻ പ്രീമിയർ ലീഗ്
20. 2020 ഡിസംബറിൽ അന്തരിച്ച ശബ്ദാതിവേഗത്തിൽ വിമാനം പറത്തിയ ആദ്യ പൈലറ്റ്- Chuk Yeager
21. അടുത്തിടെ യുനെസ്കോയുടെ വേൾഡ് ഹെറിറ്റേജ് സൈറ്റിൽ ഉൾപ്പെട്ട മധ്യപ്രദേശിലെ ചരിത്ര സ്മാരകങ്ങൾ- ഗ്വാളിയോർ, ഓർച്ച
22. കേന്ദ്ര ഗവൺമെന്റിന്റെ പുതിയ പാർലമെന്റ് മന്ദിരം നിർമ്മിക്കുന്ന പദ്ധതി- സെൻട്രൽ വിസ്ത പദ്ധതി
23. 2020 ലെ മികച്ച താരത്തിനുള്ള വനിതാ ടെന്നീസ് അസോസിയേഷൻ പുരസ്കാര ജേതാവ്- സോഫിയ കെനിൻ (അമേരിക്ക), (2020 ലെ ഓസ്ട്രേലിയൻ ഓപ്പൺ ജേതാവ്)
24. ചാമ്പ്യൻസ് ലീഗിൽ കളിച്ച പ്രായം കുറഞ്ഞ താരം എന്ന റെക്കോർഡിന് അർഹനായത്- യുസൗഫ് മൗകോകോ (ബൊറുസ്സിയ ഡോർട്മുൺഡ് താരം)
25. 2021- ലെ വേൾഡ് എക്കണോമിക് ഫോറം മീറ്റിങ്ങിന് വേദിയാകുന്നത്- സിംഗപ്പുർ
26. 2020 ഡിസംബറിൽ ഗോവധ നിരോധന ബിൽ പാസ്സാക്കിയ സംസ്ഥാനം- കർണാടക
27. കേരളസംസ്ഥാന പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ കോവിഡ് പ്രോട്ടോക്കോൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ തയ്യാറാക്കിയ റോബോട്ട്- സയാബോട്ട് (ലോകത്തിൽ തന്നെ ആദ്യം)
28. മത്സ്യതൊഴിലാളി കുടുംബങ്ങളെ പുനരധിവസിപ്പിക്കാനുള്ള കേരള സർക്കാർ പദ്ധതി- പുനർഗേഹം
29. യു.എസ് കോൺഗ്രസ് സമിതി അധ്യക്ഷയായി തിരഞ്ഞെടുക്കപ്പെട്ട ഇന്ത്യൻ വംശജ- പ്രമീള ജയപാൽ
30. കാനഡയുടെ ദേശീയ പുരസ്കാരമായ 'ഓർഡർ ഓഫ് കാനഡ' അടുത്തിടെ ലഭിച്ച മലയാളി ഡോക്ടർ- ഡോ. ആലീസ് ബെഞ്ചമിൻ
- പ്രസവ ശുശ്രൂഷ രംഗത്തെ സേവനങ്ങൾക്കാണ് പുരസ്കാരം
31. കോവിഡ് പശ്ചാത്തലത്തിൽ പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നത് പ്രോത്സാഹിപ്പിക്കുന്നതിനായി അടുത്തിടെ കേന്ദ്ര സർക്കാർ ആരംഭിച്ച പദ്ധതി- ആത്മനിർഭർ ഭാരത് റോസ്ഗാർ യോജന
32. അടുത്തിടെ ബ്രിട്ടനിൽ പൊതുജനങ്ങൾക്ക് നൽകിത്തുടങ്ങിയ കോവിഡ് 19 വാക്സിൻ- ഫൈസർ കോവിഡ്- 19 വാക്സിൻ
33. നേപ്പാളും ചൈനയും സംയുക്തമായി അടുത്തിടെ നടത്തിയ സർവേ പ്രകാരം എവറസ്റ്റ് കൊടുമുടിയുടെ ഉയരം എത്ര മീറ്ററായാണ് പുനർനിർണയിച്ചത്- 8848.86 മീറ്റർ
34. യുറോപ്യൻ പ്രൊഫഷണൽ ഫുട്ബോൾ ലീഗിൽ ഗോൾ നേടുന്ന ആദ്യ ഇന്ത്യൻ വനിത ഫുട്ബോൾ താരം- ബാലാദേവി
- ഇന്ത്യയ്ക്ക് പുറത്ത് പ്രൊഫഷണൽ ഫുട്ബോൾ ടൂർണ മെന്റിൽ പങ്കെടുത്ത ആദ്യ വനിതാ താരം
35. 2024 പാരീസ് ഒളിംപിക്സിൽ മത്സര ഇനമായി ഉൾപ്പെടുത്താൻ IOC അടുത്തിടെ തീരുമാനിച്ച നൃത്തരൂപം- ബ്രേക്ക് ഡാൻസ്
No comments:
Post a Comment