Friday, 11 December 2020

Current Affairs- 15/12/2020

1. 2020 ഡിസംബറിൽ, കോവിഡിനെ തുടർന്നുണ്ടായ സാമ്പത്തിക പ്രതിസന്ധി മറികടക്കുന്നതിന് Millionaire's Tax എന്ന പേരിൽ സമ്പന്നർക്ക് പ്രത്യേക നികുതി ഏർപ്പെടുത്തിയ രാജ്യം- അർജന്റീന


2. 2020 ഡിസംബറിൽ കാനഡയിലെ ബ്രിട്ടീഷ് കൊളംബിയ പ്രവിശ്യയിലെ നിയമസഭാ സ്പീക്കറായി നിയമിതനായ ഇന്ത്യൻ വംശജൻ- Raj Chouhan


3. 2020 ഡിസംബറിൽ UNCTAD (United Nations Conference on Trade and Development)- ന്റെ United Nations Investment Promotion Award- ന് അർഹമായ കേന്ദ്ര സർക്കാർ ഏജൻസി- Invest India


4. 2020 ഡിസംബറിൽ ഫോബ്സ് മാസിക പ്രസിദ്ധീകരിച്ച 2020- ലെ World's 100 Most Powerful Women ലിസ്റ്റിൽ ഇടം നേടിയ ഇന്ത്യൻ വനിതകളിൽ ഏറ്റവും മുന്നിലുള്ളത്- നിർമ്മല സീതാരാമൻ (41-ാമത്)


5. 2020 ഡിസംബറിൽ പ്രസിദ്ധീകരിച്ച Climate Change Performance Index 2021- ൽ ഇന്ത്യയുടെ സ്ഥാനം- 10


6. 2020 ഡിസംബറിൽ UNESCO- യുടെ World Heritage Cities List- ൽ ഇടം നേടിയ മധ്യപ്രദേശിലെ നഗരങ്ങൾ- Gwalior, Orchha


7. 2020 ഡിസംബറിൽ പത്മിനി വർക്കി സ്മാരക പുരസ്കാരത്തിന് അർഹയായ സാമൂഹ്യപ്രവർത്തക- ജെസി ഇമ്മാനുവൽ


8. 2020 ഡിസംബറിൽ എല്ലാതരം ക്രിക്കറ്റ് ഫോർമാറ്റുകളിൽ നിന്നും വിരമിച്ച മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം- പാർഥിവ് പട്ടേൽ


9. 2020 ഡിസംബറിൽ കേന്ദ്രഭരണപ്രദേശങ്ങളായ ജമ്മുകാശ്മീർ, ലഡാക്ക് എന്നിവയുടെ പൊതു ഹൈക്കോടതിയുടെ ചീഫ് ജസ്റ്റിസ് ആയി നിയമിതനായത്- Justice Rajesh Bindal


10. 2020 ഡിസംബറിൽ എല്ലാ ബാങ്കുകളുടേയും ഉപഭോക്താക്കൾക്ക് ബാങ്കിംഗ് സേവനങ്ങൾ പ്രയോജനപ്പെടുത്തുന്നതിന് ICICI Bank ആരംഭിച്ച Mobile Banking Application- iMobile Pay


11. 2020- ലെ ലോക മനുഷ്യാവകാശ ദിനത്തിന്റെ (ഡിസംബർ- 10) പ്രമേയം- Recover Better - Stand Up for Human Rights


12. ഫോബ്സ് മാസികയുടെ 2020- ലെ ശക്തരായ ലോക വനിതകളുടെ പട്ടികയിൽ ഒന്നാമതെത്തിയതാര്- ആഞ്ചല മെർക്കൽ 


13. 2023- ൽ നടക്കുന്ന ഇൻഡ്യൻ ഓഷൻ ഐലൻഡ് ഗെയിംസ് വേദി ഏത്- മഡഗാസ്കർ


14. ആർട്ടിഫിഷ്യൽ സൂര്യൻ പ്രവർത്തിപഥത്തിലെത്തിച്ച രാജ്യമേത്- ചൈന 

  • ആണവ ഇന്ധന ഉപയോഗിച്ച് സൂര്യനെപ്പോലെ ചൂടും വെളിച്ചവുമാക്കുന്ന റിയാക്ടർ

15. നൂറുശതമാനം ജൈവിക രീതി പിന്തുടരുന്ന ആദ്യ കേന്ദ്ര ഭരണ പ്രദേശമേത്- ലക്ഷദ്വീപ് 

  • രാസവളങ്ങൾ ഉപയോഗിക്കാതെയുള്ള കൃഷിരീതി പിന്തുടരുന്നു.

16. UNICEF ദിനമെന്ന്- ഡിസംബർ 11


17. ഇന്റർനാഷണൽ മാരിടൈം ഓർഗനൈസേഷന്റെ അംഗീകാരം അടുത്തിടെ ലഭിച്ച ഇന്ത്യയുടെ ഗതിനിർണയ ഉപഗ്രഹ സംവിധാനം- നാവിക് (നാവിഗേഷൻ വിത്ത് ഇന്ത്യൻ കോൺസ്റ്റലേഷൻ) 


18. 'ഓ മിസോറാം' എന്ന പേരിൽ കവിതാ സമാഹാരങ്ങൾ പുറത്തിറക്കുന്ന വ്യക്തി- പി.എസ്. ശ്രീധരൻപിള്ള (മിസോറാം ഗവർണർ) 


19. അപ്രതീക്ഷിത സംഭവങ്ങളിൽ കൃഷി നാശനഷ്ടം സംഭവിക്കുന്ന കർഷകർക്ക് ധനസഹായം നൽകുന്ന കേന്ദ്ര സർക്കാർ പദ്ധതി- പ്രധാനമന്ത്രി ഫസൽ ഭീമാ യോജന  


20. പ്രവാസി ഭാരതീയ ദിവസ് സമ്മാൻ അവാർഡ് ജൂറി അംഗമായി അടുത്തിടെ തിരഞ്ഞെടുക്കപ്പെട്ട വ്യക്തി- എം.എ. യൂസഫലി (ലുലു ഗ്രൂപ്പ് ചെയർമാൻ) 


21. യു.എസ്. പാർലമെന്റിലെ പ്രോഗ്രസീവ് കോക്കസ് അധ്യക്ഷയായി അടുത്തിടെ തിരഞ്ഞെടുക്കപ്പെട്ട മലയാളി- പ്രമീള ജയപാൽ 


22. നാസയുടെ ചന്ദ്ര ദൗത്യ സംഘമായ ആർടെമിസിൽ പങ്കാളിയാകുന്ന ഇന്ത്യൻഅമേരിക്കൻ വംശജൻ- രാജാ ചാരീ 


23. അടുത്തിടെ അന്തരിച്ച ഇറ്റാലിയൻ ഫുട്ബോൾ ഇതിഹാസം- പൗലോ റോസി 


24. Pioneer of Humanity : Maharshi Arvind' എന്ന പുസ്തകത്തിന്റെ രചയിതാവ്- രമേഷ് പോഖ്രിയാൽ നീഷാങ്ക് (കേന്ദ്ര വിദ്യാഭ്യാസ മന്ത്രി)  


25. ദക്ഷിണാഫ്രിക്ക, ഇംഗ്ലണ്ട്, ന്യൂസിലന്റ്, ഓസ്ട്രേലിയ എന്നീ രാജ്യങ്ങളിലെ T-20 അന്താരാഷ്ട്ര പരമ്പര നേടുന്ന ആദ്യ ഇന്ത്യൻ ക്യാപ്റ്റൻ- വിരാട് കോഹ്‌ലി


26. 2020 ഡിസംബറിൽ, ഫെയ്സ്ബു ക്ക് സ്ഥാപകനായ മാർക്ക് സക്കർബർഗും ഭാര്യ ഡോ. പ്രിസില്ല ചാനും ചേർന്ന് രൂപം നൽകിയ ചാൻ സക്കർബർഗ് ഇനിഷിയേറ്റീവിന്റെ (CZI) ഗ്രാന്റ് ലഭിക്കുന്ന ആദ്യ മലയാളി ഗവേഷകൻ- ഡോ. പ്രമോദ് പിഷാരടി


27. 2020 ഡിസംബറിൽ, പ്രാഫഷണൽ യൂറോപ്യൻ ഫുട്ബോൾ ലീഗ് മത്സരത്തിൽ ഗോൾ നേടുന്ന ആദ്യ ഇന്ത്യൻ വനിത താരം- Ngangom Bala Devi


28. 2020 ഡിസംബറിൽ ഐ.ഐ.ടി ബോംബെ പ്രസിദ്ധീകരിച്ച Urban Quality of Life Index- ൽ Overall വിഭാഗത്തിൽ ഏറ്റവും മുന്നിലുള്ള ഇന്ത്യൻ നഗരം- മുംബൈ (Women Friendly City- ചെന്നെ )


29. 2020 ഡിസംബറിൽ അമേരിക്കയുടെ Defence Secretary ആയി നിയമിതനാകുന്ന ആദ്യ ആഫ്രോ അമേരിക്കൻ വംശജൻ- Lloyd Austin


30. 2020 ഡിസംബറിൽ പ്രവാസി ഭാരതീയ ദിവസ് സമ്മാൻ അവാർഡ് ജൂറിയിലേക്ക് നിയമിതനായ മലയാളി വ്യവസായി- എം. എ. യൂസഫലി (ലുലു ഗ്രൂപ്പ് ചെയർമാൻ)


31. 2020 ഡിസംബറിൽ കുട്ടികൾക്കെതിരെയുള്ള അശ്ലീല സൈബർ ആക്രമണങ്ങൾ തടയുന്നതിന് Interpol- ന്റെ Crawler Software ഉപയോഗിക്കുന്ന പോലീസ് സേനാവിഭാഗം- മഹാരാഷ്ട്ര സൈബർ


32. 2020 ഡിസംബറിൽ ലോകാരോഗ്യ സംഘടനയുടെ നേത്യത്വത്തിലുള്ള WHO Foundation- ന്റെ പ്രഥമ CEO ആയി നിയമിതനാകുന്ന ഇന്ത്യൻ വംശജൻ- Anil Soni


33. 2020 ഡിസംബറിൽ Rabindranath Tagore Literary Prize- ന് അർഹനായ എഴുത്തുകാരൻ- Raj Kamal Jha (നോവൽ- The City and The Sea)


34. 2020 ഡിസംബറിൽ ജനങ്ങൾക്ക് COVID Testing സെന്ററുകളുടെ വിവരങ്ങൾ ലഭ്യമാക്കുന്നതിന് ഉത്തർപ്രദേശ് സർക്കാർ ആരംഭിച്ച COVID- 19 Testing Centre Detection App- Mera COVID Kendra


35. 2020 ഡിസംബറിൽ കുവൈറ്റിന്റെ പ്രധാനമന്ത്രിയായി വീണ്ടും നിയമിതനായത്- Sheikh Sabah Al-Khaled Al-Hamad Al-Sabah

No comments:

Post a Comment